പ്രിയം 43അടിപൊളി 

പ്രിയത അവന്‍റെ മുന്നിലെ ടേബിളിലേക്ക് ഇരുന്നു. അവള്‍ ബോട്ടില്‍ പൊട്ടിച്ച് രണ്ട് ഗ്ലാസ്സുകളിലായി പകര്‍ന്നു. അളവും, ഒഴിക്കലും എല്ലാം അവള്‍ക്ക് നിശ്ചയമായിരുന്നു. നന്ദു അവളെ അത്ഭുതത്തോടെ നോക്കി നിന്നു.

പ്രിയതഃ എന്താടാ ഇങ്ങനെ നോക്കുന്നെ?

നന്ദുഃ അല്ല മാഡം ഭയങ്കര expert ആണല്ലെ.

പ്രിയതഃ ഇതൊക്കെ എന്ത് മോനെ. ഇതിന്‍റെ അപ്പുറം ചാടി കടന്നവളല്ലെ ഞാന്‍.

നന്ദുഃ അതെയതെ..

രണ്ടു പേരും അത് ചിരിച്ച് കളഞ്ഞു. ഒരു പെഗ്ഗെടുത്ത് വീശി. അപ്പോഴേക്കും അടുത്ത റൗണ്ടിനുള്ളത് പ്രിയത ഒഴിച്ച് കഴിഞ്ഞിരുന്നു.

നന്ദുഃ വൗ സോ ഫാസ്റ്റാ.

പ്രിയതഃ ഫാസ്റ്റ് & ഫ്യൂറിയസ്….

Two Countries-ലെ ദിലീപിനെ അനുകരിച്ചോണ്ട് പറഞ്ഞപ്പോള്‍ രണ്ട് പേരും പൊട്ടി ചിരിച്ചു.

നന്ദുഃ എന്ത് ക്യൂട്ടാ മാഡം ചിരിക്കുന്നത് കാണാന്‍.

പ്രിയതഃ ടാ ടാ, വേണ്ട കേട്ടോ. വെളളമടിച്ചിട്ട് ഓരോന്ന് പറയാതെ.

ഇത് പറഞ്ഞ് അവര്‍ രണ്ടാമത്തെ റൗണ്ടും തീര്‍ത്തു.

നന്ദുഃ അല്ല മാഡം ഞാന്‍ സീരിയസായി പറഞ്ഞയാ. Look how beautiful you are. അഞ്ജുവിന് ഇതിന്‍റെ പകുതി സൗന്ദര്യം പോലുമില്ല.

പ്രിയതഃ ശരിക്കും?

നന്ദുഃ ശരിക്കും.

പ്രിയതഃ ഓ വരവ് വെച്ചിരിക്കുന്നു.

അവള്‍ അത് പറഞ്ഞ് നന്ദുവിന്‍റെ കവിളില്‍ തലോടി വിട്ടു. അവന്‍ പൂഞ്ചിരിച്ച് നിന്നു. മുന്നാമത്തെ പെഗ്ഗും രണ്ട് പേരും അകത്താകി.

പ്രിയതഃ നിങ്ങള്‍ തമ്മില്‍ എത്ര വര്‍ഷത്തെ റിലേഷനായിരുന്നെടാ?

നന്ദുഃ അങ്ങോട്ടേക്ക് പോണോ മാഡം, അതൊക്കെ കഴിഞ്ഞത് അല്ലെ.

പ്രിയതഃ ആഹ് നീ പറയടാ, ഞാനൊന്ന് കേള്‍ക്കട്ടെ. എന്‍റെ മോള്‍ടെ വീരസാഹസിക കഥകള്‍.

നന്ദുഃ ആറു വര്‍ഷത്തെ നീണ്ട പ്രണയം.

പ്രിയതഃ ഹോ അടിപൊളി.

നന്ദുഃ എന്തെ?

പ്രിയതഃ തുറന്ന് പറയാല്ലോ, ഞാന്‍ വിചാരിച്ചില്ല എന്‍റെ മോള്‍ ഇങ്ങനെയൊരാളുടെയടുത്ത് ഇത്രയും കാലം നില്‍ക്കും എന്ന് . വെല്‍ഡണ്‍ വാസു, വെല്‍ഡണ്‍.

നന്ദു പൊട്ടിചിരിച്ചു. മദ്യം അവരുടെയുള്ളിലെ കെട്ടുകള്‍ പൊട്ടിച്ചു. വളരെ സ്വതന്ത്ര്യമായി അവര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നു. ലഹരി അവരുടെയുള്ളിലേക്ക് പടര്‍ന്നു.

നന്ദുഃ ഞാനും വിചാരിച്ചില്ല മാഡം. എന്തായാലും ഒഴിഞ്ഞുപോയല്ലോ, ശല്യം. പുതിയതായി കെട്ടാന്‍ പോകുന്നവന്‍ അനുഭവിക്കാന്‍ പോകുന്നതെയുള്ളു.

പ്രിയതഃ ആഹ് എന്ത് ചെയ്യാനാടാ. അവള്‍ ഇങ്ങനെയായി പോയി. പിന്നെ വെറെയൊരു കാര്യം.

നന്ദുഃ എന്ത്?

പ്രിയതഃ നിങ്ങള്‍ തമ്മില്‍ സെക്സ് ചെയ്തിട്ടുണ്ടോ.

നന്ദു ഞെട്ടിപ്പോയി. മാഡം ഇത്ര ഓപ്പണായി ചോദിക്കും എന്ന് അവന്‍ വിചാരിച്ചില്ല. അവന്‍ പ്രിയതയുടെ മുഖത്തേക്ക് നോക്കി. എന്നാല്‍ പുള്ളിക്കാരിയുടെ മുഖത്ത് ഒരു കൂസലും ഇല്ല. അവന്‍ നാലാമത്തെ പെഗ്ഗ് ഒറ്റയടിക്ക് വിഴുങ്ങി. പ്രിയത അത് കണ്ട് കുലുങ്ങി ചിരിച്ചു. അവളും ഒരു പെഗ്ഗടിച്ചു. രണ്ടു പേരും അത്യാവശ്യം മൂഡായി തുടങ്ങി.

പ്രിയതഃ എന്താടാ മോനെ ഒരു പരുങ്ങല്‍.

നന്ദുഃ ഏയ്, മാഡം പെട്ടെന്ന് ചോദിച്ചപ്പോള്‍.

പ്രിയതഃ ഉം ഉം അപ്പോള്‍ രണ്ടാളും ചെയ്തിട്ടുണ്ടല്ലെ? കൊള്ളാം കൊള്ളാം.

നന്ദുഃ അയ്യൊ മാഡം അതു പിന്നെ.

പ്രിയതഃ ആഹ് ഉരുളാതടാ, ഇതൊക്കെ ഞാന്‍ പ്രതീക്ഷച്ചതാ. പിന്നെ നീ അല്ലെ. അതൊണ്ട് സാരമില്ല.

നന്ദുഃ അതെന്താ മാഡം അങ്ങനെ ഒരു ടോക്ക്.

അവന്‍ സംശയത്തോടെ ചോദിച്ചു.

പ്രിയതഃ എയ് അതല്ലടാ. ഇപ്പോള്‍ നിന്നെയാണ് അവള്‍ക്ക് കെട്ടണ്ടത് എന്ന് പറഞ്ഞിരുന്നേല്‍ എനിക്ക് 100% സമ്മതമാണ്. നിന്നെ ഞാന്‍ ചെറുപ്പം തൊട്ടെ കാണുന്നതാണ്. നിന്‍റെ കുടംബത്തിനെയും എല്ലാം എനിക്ക് നല്ലത് പോലെ അറിയാം. തൊട്ടടുത്തുമാണ്. മോളെയും കണ്ടോണ്ടിരിക്കാമല്ലോ. ഞാന്‍ ഇതൊക്കെ ആലോചിച്ചിരുന്നു. പക്ഷെ അവള്‍ അഞ്ജു, അവളാണ് ഈ ചെറുക്കനെ മതി എന്ന് വാശി പിടിച്ചത്. അന്ന് സങ്കടമുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍.

പ്രിയതയുടെ ശബ്ദമിടറി. നന്ദു മിണ്ടാതെയിരുന്നു. അവള്‍ തല താഴ്ത്തിയിരുന്നതെയുള്ളു.

പ്രിയതഃ ഏതെങ്കിലും മകള്‍ ഇങ്ങനെ അമ്മമാരെ പറ്റി പറയുവോ?

Leave a Reply

Your email address will not be published. Required fields are marked *