അഞ്ജുഃ ഇതൊക്കെ ആരു പറഞ്ഞു?
“മാഡം പറഞ്ഞു, നിന്‍റെ അമ്മ”.
അഞ്ജുഃ ഹോ ഈ അമ്മ, അല്ലേലും ആ തള്ള പണ്ട് തൊട്ടെ എനിക്ക് പാരയാണ്.
പ്രിയത ഞെട്ടിപ്പോയി. സ്വന്തം മകള്‍ തന്നെ പറ്റി അങ്ങനെയൊക്കെ പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ ചെറുതായി ഈറനണിഞ്ഞു. വല്ലാത്ത ഒരു വിമ്മിഷ്ടം. അവള്‍ ഭിത്തിയിലേക്ക് ചാരി നിന്നു. ആ പുരുഷന്‍റെ ശബ്ദം അവള്‍ക്ക് ഏതാണ്ട് മനസ്സിലായി. എത്ര ഇരുട്ടിലും ആ മാഡം വിളി അവള്‍ക്ക് മനസ്സിലാകും. എന്നാലും ഒരു സംശയം.
“സ്വന്തം അമ്മയെ പറ്റിയാണോടി ഇങ്ങനെയൊക്കെ പറയുന്നെ, നാണമില്ലല്ലോ”.
അഞ്ജുഃ അതിനിപ്പോള്‍ എന്താ, എന്‍റെ അമ്മ അല്ലെ നന്ദു, നിന്‍റെ ആരുമല്ലല്ലോ. സോ നീ ഇതില്‍ ഇടപ്പെടണ്ട.
അതെ താന്‍ ഉദ്ദേശിച്ച ആളു തന്നെ. നന്ദുവായിരുന്നു അവളുടെ കാമുകന്‍. പണ്ടെ തനിക്ക് സംശയമുണ്ടായിരുന്നു. എന്നാലും അതിലൊന്നും പ്രിയതയക്ക് എതിര്‍പ്പില്ലായിരുന്നു. കാരണം അവള്‍ക്ക് അവനെ വലിയ കാര്യമായിരുന്നു.
എപ്പോഴും തന്നെ മാഡം എന്നെ വിളിക്കത്തുള്ളു. മറ്റു ചെറുപ്പക്കാര്‍ തന്നെ കഴുകന്‍ കണ്ണുകളോടെ നോക്കുമ്പോള്‍ ഇവന്‍ തന്‍റെ കണ്ണില്‍ നോക്കി മാത്രമേ സംസാരിക്കു. അതുകൊണ്ട് അവന്‍റെ കണ്ണുകള്‍ അവള്‍ക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അവിടെ വീണ്ടും സംസാരം തുടര്‍ന്നു. പ്രിയത കാത്തോര്‍ത്തു.
അഞ്ജുഃ എനിക്ക് ആ തള്ളയെ ഇഷ്ടമല്ല, പിന്നെ ചെലവിന് തരുന്നത് കൊണ്ട് മാത്രം ഞാന്‍ ഒന്നും പറയുന്നില്ല. എന്‍റെ ആണ്‍സുഹൃത്തകളൊക്കെ മിക്കപ്പോഴും വീട്ടില്‍ വരും. എന്തിനാണ് എന്നറിയാമോ.
എന്‍റെ അമ്മയുടെ മുലയും കുണ്ടിയും കണ്ട് വെള്ളമിറക്കാന്‍. അന്ന് തൊട്ടെ എനിക്ക് ഇഷ്ടമല്ല അവരെ. എല്ലാം കെട്ടിപ്പൂട്ടി നടക്കുന്നതിന് പകരം എല്ലാവരെയും കാണിച്ച് നടക്കുന്നത് കണ്ടിട്ടില്ലെ നീ.
പ്രിയതയക്ക് ഇത് കേട്ട് കരച്ചില്‍ വന്നു. തന്‍റെ മകള്‍ തന്നെ എത്ര മോശമായിട്ടാ ണ് കാണുന്നത്.
നന്ദുഃ പ്ഫാ.. മിണ്ടാതിരിയെടി. ഈ പറയുന്ന നീ വലിയ ശീലാവതിയാണല്ലോ. എടി സൗന്ദര്യമുള്ളവര്‍ അത് കാണിച്ച് നടക്കും. അതില്ലാത്തവര്‍ നിന്നെ പോലെ ആസൂയ പിടിച്ച് ഓരോന്ന് പറയും. അത് സ്വന്തം അമ്മയാണെങ്കില്‍ പോലും.
പ്രിയതയക്ക് അതു കേട്ടപ്പോഴെ ഒന്ന് കൈയടിച്ച് അവനെ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കാന്‍ തോന്നി. മകള്‍ക്ക് ഇല്ലാത്ത സ്നേഹം മകളുടെ കാമുകനുണ്ട് എന്നറിഞ്ഞപ്പോള്‍ അവളുടെ മനസ്സ് ഒന്ന് ചാഞ്ചാടി. അവള്‍ക്ക് തുള്ളി ചാടാന്‍ തോന്നി.
അഞ്ജുഃ ഓ നീയും അവരുടെ ഭാഗത്താണല്ലോ. ആ നിനക്കും കണ്ട് വെള്ളമിറക്കാമല്ലോ.
നന്ദുഃ എടീീ…
അഞ്ജുഃ നീ കൂടുതല്‍ ചാടണ്ട, ശരിയാ ഞാന്‍ നിന്നെ പറ്റിച്ചു. ആദ്യമൊക്കെ എനിക്ക് നിന്നെ ഇഷ്ടമായിരുന്നു. പിന്നെ എനിക്ക് തന്നെ മടുത്തു. വെറേ നോക്കണം എന്ന് തോന്നി. എന്നെ സംബന്ധച്ചിടത്തോളം ഞാന്‍ കെട്ടാന്‍ പോകുന്നവന്‍ സേഫാണ്. പൂത്ത കാശ്, വണ്ടി, luxury life. ഇതൊന്നും നിന്നെ കൊണ്ട് പറ്റില്ല.
പിന്നെ എന്‍റെയാ തള്ള മരിച്ച് കഴിഞ്ഞാല്‍ സ്വത്ത് മുഴുവന്‍ എനിക്ക്. ഇതില്‍ കൂടുതല്‍ എന്നാ വേണം. ഞാന്‍ എന്‍റെ ലൈഫ് സെറ്റാകാന്‍ നോക്കി. അത്രയും ചെയ്തുള്ളു. നീ അതില്‍ പെട്ടുപ്പോയി. ഇനി ഞാന്‍ എന്ത് ചെയ്യണം, നിന്നോട് സോറി പറയണോ?
നന്ദുഃ എനിക്ക് നിന്‍റെ ഒരു സോറിയും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട. നിനക്ക് ഒരു വാക്ക് പറയാമായിരുന്നു. ഞാന്‍ മാറി തരത്തില്ലായിരുന്നോ.
അഞ്ജുഃ അതെനിക്ക് അറിയാം, but I just didn’t care! പിന്നെ നീയായിട്ട് മാറിയാല്‍ അതെന്‍റെ ego hurt ആകും. സോ…
നന്ദുഃ Ah fuck you bitch, get lost!
നന്ദു അഞ്ജുവിനെ നോക്കി ഒരു മിഡ്ഫിംഗറും കാണിച്ച് റൂമില്‍ നിന്നിറങ്ങി. അഞ്ജിത ആണേല്‍ അത് നോക്കി ചിരിച്ച് നിന്നതെയുള്ളു. എന്തൊക്കെയോ ഓര്‍ത്ത് ചവിട്ടിതുള്ളി അവന്‍ ഡോറ് തുറന്ന് ഇറങ്ങി. വലത്തോട്ട് തിരിഞ്ഞതും നേരെ ചെന്ന് ചാടിയത് പ്രിയതയുടെ മുമ്പിലേക്ക്.
അവന്‍ സ്തംഭിച്ച് പോയി. പെട്ടെന്ന് അവിടെ തന്നെ നിന്നു അവര്‍. അനങ്ങാന്‍ പറ്റാത്ത അവസ്ഥ. മാഡം എല്ലാം കേട്ടുകാണുവോ. എന്ത് വിചാരിച്ച് കാണും അവര്‍. അവന്‍റെ മനസ്സില്‍ ചിന്തകള്‍ കുമിഞ്ഞ് കൂടി. പ്രിയതയുമായി അവന്‍റെ കണ്ണുകള്‍ ഉടക്കി. ആ കണ്ണുകളില്‍ വല്ലാത്ത തീക്ഷണത.
