പ്രിയതഃ നീ ഈ വീഡിയോ നാട്ടുകാരെ എല്ലാം കാണിക്കുവോ?
അഞ്ജുഃ കാണിക്കും, എല്ലാവരെയും കാണിക്കും.
പ്രിയതഃ എങ്കില്‍ അതിന് മുമ്പെ അതുപോലെയൊരു വീഡിയോ നിന്‍റെ ഭര്‍ത്താവിന്‍റെ അടുത്തും ചെല്ലും.
പ്രിയത പറയുന്നത് കേട്ട് അഞ്ജു ഒന്ന് ഞെട്ടി. ഇവര്‍ എന്താ ഈ പറയുന്നത്. പ്രിയതയുടെ മുഖത്ത് ഭാവമാറ്റം ഒന്നും അവള്‍ കണ്ടില്ല. അതുകൂടെ ആയപ്പോള്‍ അഞ്ജു ശരിക്കും ഒന്ന് പകച്ച് പോയി. എന്തൊ ഒളിപ്പിക്കുന്നതായി. നന്ദു പെട്ടെന്ന് പ്രിയതയുടെ ചെവിയിലായി എന്തൊ പറഞ്ഞു. പെട്ടെന്ന്.
പ്രിയതഃ വീഡിയോ അല്ല, സെല്‍ഫി. ദേ ഈ നില്‍ക്കുന്ന നിന്‍റെ പഴയ കാമുകനോടൊപ്പം എന്‍റെ വീട്ടില്‍ നിന്‍റെ കിടപ്പറയില്‍ ഓരോന്ന് കാട്ടികൂട്ടിയപ്പോള്‍ അറിയാതെ എടുത്ത ഒരു സെല്‍ഫിയുണ്ട്. അത് ഞാന്‍ മോളുടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ കാണിക്കട്ടെ?
അഞ്ജു അവിടെ പകച്ച് നിന്നു. താനും നന്ദുവും തമ്മിലുള്ള ബന്ധം അമ്മയക്ക് അറിയില്ല എന്നാണ് അവള്‍ വിചാരിച്ചിരിക്കുന്നത്. ഇതിപ്പോള്‍. ഫോട്ടൊയൊക്കെ ഡിലീറ്റ് ചെയ്യണം എന്നവള്‍ അവനോട് പറഞ്ഞതുമാണ്. എന്നിട്ടപ്പോള്‍. അവള്‍ ഒരക്ഷരം മിണ്ടിയില്ല.
പ്രിയതഃ എന്താടീ, ഇപ്പോള്‍ നീ ഒന്നും പറയുന്നില്ലെ? നിനക്ക് ഇപ്പോള്‍ വീഡിയോ ആരെയും കാണിക്കണ്ടെ?
അഞ്ജു മിണ്ടാതെ നിന്നു.
പ്രിയതഃ നീ ഇവനോടൊപ്പം കാണിച്ച് കൂട്ടിയത് പോട്ടെ, ഇത് സീരിയസായ റിലേഷന്‍ ആണേല്‍ ഞാന്‍ കൂടെ ഉണ്ടായനെ, പക്ഷെ ഒരു കറിവേപ്പില പോലെ നീ അവനെ വലിച്ചെറിഞ്ഞു. എന്തിന്? ഇട്ട് മൂടാന്‍ പണവും സ്വത്തവും എല്ലാം നിനക്ക് ആവശ്യത്തിന് ഇല്ലെ. അതില്‍ കൂടുതല്‍ സ്വത്തിന് വേണ്ടി അല്ലെ നീ ഇവനെ കളഞ്ഞത്?
അഞ്ജു അപ്പോഴും മിണ്ടിയിരുന്നില്ല. അവളാകെ കിളിപോയി നില്‍ക്കുകയാണ്.
പ്രിയതഃ ഞാനൊരു അമ്മയാണോ എന്ന് നീ ചോദിച്ചില്ലെ. ഞാന്‍ ചോദിക്കട്ടെ, നീയൊരു മകളാണോ? അന്ന് കല്യാണത്തലേന്ന് നീ ഇവനോട് പറഞ്ഞത് മുറിയുടെ പുറത്ത് നിന്ന് ഞാന്‍ കേട്ടു. സ്വന്തം അമ്മയെ പറ്റി നീ ഇങ്ങനെയൊക്കെയാണോ ധരിച്ചവെച്ചിരിക്കുന്നത്?
അതും കൂടെ കേട്ടപ്പോള്‍ അഞ്ജു ആകെ തകര്‍ന്ന് പോയി. അന്ന് പറഞ്ഞതെല്ലാം അമ്മ കേട്ടിരിക്കുന്നു. ഇനി തനിക്കൊന്നും പറയാനൊക്കില്ല. അവള്‍ തല കുനിച്ചിരുന്നു.
പ്രിയതഃ നീ കാര്‍ കൊണ്ടു വന്ന് പുറത്ത് പാര്‍ക്ക് ചെയ്യുന്നത് ഞാന്‍ ക്യാമറയില്‍ കൂടെ കണ്ടിരുന്നു. ഇത്രയും കാലം ഈ വീടിന് ചുറ്റും ക്യാമറയുള്ളത് നീ മറന്നോ? നിനക്ക് കാണാന്‍ വേണ്ടിയാണ് ഞാന്‍ ഈ കളം ഒരുക്കിയതും
എല്ലാം കേട്ട് അഞ്ജു വണ്ടറിടിച്ചിരിക്കുകയായിരുന്നു.
പ്രിയതഃ ഞാന്‍ എന്‍റെ ഇഷ്ടത്തിനാണ് ഡ്രെസ്സ് ചെയ്യുന്നത്. ശരിയാണ് അത് എല്ലാവരും നോക്കുകയും ചെയ്യും, പക്ഷെ മോളെ നിന്നെയും ഇത്രയും കാലം പോറ്റി വളര്‍ത്തിയ അമ്മയെ നീ തള്ളിപറയണമായിരുന്നോ? ഒന്നുമില്ലേലും നിനക്ക് വേണ്ടിയല്ലായിരുന്നോ ഇതൊക്കെ ഞാന്‍ ഉണ്ടാക്കിയത്?
പ്രിയത ചോദിച്ചത് കേട്ട് അഞ്ജു മിണ്ടാതെ ഇരുന്നതെയുള്ളു. അവള്‍ക്ക് ഒന്നും പറയാന്‍ ഇല്ലായിരുന്നോ.
പ്രിയതഃ പക്ഷെ നിന്നെ കൊണ്ട് എനിക്കൊരു ഗുണം ഉണ്ടായി. എനിക്കൊരു കാമുകനെ കിട്ടി. നല്ല ഉശിരുള്ള, ചെറുപ്പക്കാരനായ കാമുകന്‍. നീ പറഞ്ഞില്ലെ മകന്‍റെ പ്രായമുള്ള ഒരുത്തന്‍ എന്ന്. അത് ശരിയാ കേട്ടോ. പക്ഷെ മകന്‍റെ പ്രായമുള്ള ഒരുത്തന്‍ എന്നെ ഇങ്ങനെ സ്നേഹിച്ച് പ്രാപിക്കുമ്പോള്‍ കിട്ടുന്ന സുഖം ഇല്ലെ . അത് വെറേയാ. അതിന് എനിക്ക് നിന്നോട് നന്ദി പറയണം. താങ്കസ് ഫോര്‍ ദിസ് ജെം.
പ്രിയത നന്ദുവിനെ ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു. അഞ്ജു മിണ്ടാതെയിരുന്നു. നന്ദു അവളെ ആരാധനയോടെ നോക്കി. പ്രിയത അവന്‍റെ നോട്ടം കണ്ട് എന്താ എന്ന് ചോദിച്ചു.
നന്ദുഃ താങ്കയൂ പ്രിയത.
പ്രിയതഃ ഏയ് ഇതിനൊക്കെ എന്തിനാ നന്ദു താങ്കയു.
നന്ദുഃ I just want to eat you right now.
പ്രിയതഃ ശ്ശോ പതുക്കെ പറ കൊതിയാ.
അവര്‍ രണ്ടും ചുണ്ടുകള്‍ തമ്മില്‍ ചേര്‍ത്ത് കാമുകി കാമുകന്മാരെ പോലെ ചെറുതായി സ്വകാര്യം പറഞ്ഞു.അഞ്ജു ഇത് കണ്ട് അവജ്ഞതയോടെ മുഖം തിരിച്ചു.
