പ്രിയം 38അടിപൊളി 

അവന്‍ സ്തംഭിച്ച് പോയി. പെട്ടെന്ന് അവിടെ തന്നെ നിന്നു അവര്‍. അനങ്ങാന്‍ പറ്റാത്ത അവസ്ഥ. മാഡം എല്ലാം കേട്ടുകാണുവോ. എന്ത് വിചാരിച്ച് കാണും അവര്‍. അവന്‍റെ മനസ്സില്‍ ചിന്തകള്‍ കുമിഞ്ഞ് കൂടി. പ്രിയതയുമായി അവന്‍റെ കണ്ണുകള്‍ ഉടക്കി. ആ കണ്ണുകളില്‍ വല്ലാത്ത തീക്ഷണത.

അവള്‍ അവനോട് കണ്ണുകള്‍ കൊണ്ട് ഡോറടിച്ചിട്ട് പുറകെ വരാന്‍ ആംഗ്യം കാണിച്ചു. നന്ദുവിന് ഒന്നും മനസ്സിലായില്ല. എന്നാലും മാഡം പറഞ്ഞത് അവന്‍ അനുസരിക്കാതെ ഇരുന്നില്ല. അഞ്ജുവിന് എന്തെങ്കിലും സംശയം തോന്നുന്നതിന് മുമ്പെ അവന്‍ കതകടച്ചു. പ്രിയതയുടെ പുറകെ അവന്‍ നടന്നു.

നടക്കുമ്പോള്‍ അവളുടെ വലിയ നിതംഭങ്ങള്‍ ഇളകി തുടിക്കുന്നത് അവന്‍ നോക്കി നടന്നു. ബാക്കലെസ്സ് ബ്ലൗസ്സായത് കൊണ്ട് അവളുടെ മിനുസമാര്‍ന്ന വെളുത്ത പുറംമേനി അവനെ മാടിവിളിച്ചു. അതില്‍ അങ്ങിങ്ങായി വിയര്‍പ്പ്തുള്ളികള്‍ തിളങ്ങി നിന്നു.

പ്രിയത നേരെ നടന്നത് അവളുടെ മുറിയിലേക്കായിരുന്നു. കൂടെ അവനും. ഡോറ് തുറന്ന് അവള്‍ അവനോട് ഉള്ളിലേക്ക് കേറാന്‍ ആംഗ്യം കാണിച്ചു. നന്ദു അവളെ മിഴിച്ച് നോക്കി. അവള്‍ ഒന്നൂടെ ഇരുത്തി നോക്കിയപ്പോള്‍ അവന്‍ പിന്നെ ഒന്നും പറയാതെ അകത്തേക്ക് കയറി. പ്രിയത ഡോര്‍ തുറന്ന് സൈഡില്‍ നിന്നത് കൊണ്ട് അവന് കേറി പോകാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു.

അതുകൊണ്ട് അകത്തേക്ക് കയറിയപ്പോള്‍ അവന്‍ വലത് കൈ അവളുടെ മുഴുത്ത മുലകളില്‍ ചെറുതായിട്ട് ഉരഞ്ഞു. “സ്സ്സ്സ്..” പ്രിയത ചെറുതായി ഒന്ന് ഉലഞ്ഞു. നന്ദുവും. അവന്‍ കയറിയ ഉടനെ അവള്‍ കതകടച്ചു ലോക്കിട്ടു. നന്ദു അവളെ തന്നെ നോക്കി അവിടെ നിന്നതെയുള്ളു. പ്രിയത അവന്‍റെയടുത്തേക്ക് നടന്ന് ചെന്നു. അവന്‍റെ കൈകള്‍ രണ്ടും കൂട്ടപിടിച്ച് അവള്‍ മാറോട് ചേര്‍ത്തു,
“എന്നോട് ക്ഷെമിക്ക് മോനെ, ഞാന്‍ അറിഞ്ഞില്ല, ഒന്നും. ക്ഷെമിക്കടാ”.

നന്ദുഃ അയ്യോ മാഡം എന്തായിത്, കരയല്ലെ.

പ്രിയതഃ എന്‍റെ മോള്, അവള്‍ ഇത്ര ദുഷ്ടയാണെന്ന് ഞാനറിഞ്ഞില്ല.

നന്ദുഃ അതു പോട്ടെ മാഡം, അതിന്‍റെ പേരില്‍ മാഡം വിഷമിക്കണ്ട. ഇതൊക്കെ ഇപ്പോള്‍ സാധാരണയായി നടക്കുന്നത് അല്ലെ.

പ്രിയതഃ എന്നാലും അവള്‍ എന്നെ പറ്റി ഇങ്ങനെയൊക്കയാണ് കണ്ടേക്കുന്നത് എന്ന് വിചാരിച്ചില്ല.

നന്ദുഃ ഓ അതും കേട്ടു എല്ലെ?

പ്രിയതഃ ഉം കേട്ടു, എല്ലാം കേട്ടു.

നന്ദു ഒന്നും മിണ്ടാതെ നിന്നു. അവന് പറയാന്‍ വാക്കുകള്‍ ഇല്ല.

പ്രിയതഃ എല്ലാം എന്‍റെ കുറ്റമാടാ. വിജയത്തിന്‍റെ പുറകെ നടന്ന് മകള്‍ ഒരു പരാജയമാകുന്നത് കണ്ടില്ല.

നന്ദുഃ മാഡം ഇങ്ങനെ സ്വയം കുറ്റപ്പെടുത്തല്ല്, ഇത് മാഡത്തിന്‍റെ കൈയിലെ തെറ്റല്ല. അവള്‍ വളര്‍ന്ന് അങ്ങനെയായി പോയി. അതില്‍ മാഡം സങ്കപ്പെടണ്ട.

പ്രിയതഃ എന്നാലും അവള്‍ ഇതുപോലെ ഒരു വിഷമാകും എന്ന് വിചാരിച്ചില്ല. മൈരൊക്കെ.

വല്ലാത്ത ദേഷ്യവും വിഷമവും കൊണ്ട് അവള്‍ അറിയാതെ തെറി പറഞ്ഞു. പെട്ടെന്നാണ് അവള്‍ നന്ദു അടുത്തുള്ളത് ഓര്‍ക്കുന്നത്. അവള്‍ ഒരു ചമ്മിയ മുഖത്തോടെ അവനെ നോക്കി. പക്ഷെ അവന്‍ ഒരു ഭാവവ്യത്യാസവും ഇല്ലാതെ അത് കേട്ടിരുന്നു. അവള്‍ക്ക് ആശ്വാസമായി.

പ്രിയതഃ നിനക്ക് കുടിക്കാന്‍ എന്തെങ്കിലും വേണോ?

നന്ദുഃ എന്ന് വെച്ചാല്‍?

പ്രിയതഃ ഹോട്ട് or കോള്‍ഡ്?

നന്ദുഃ ഹോട്ട് തന്നെ ആയിക്കോട്ടെ മാഡം. ഇപ്പോഴത്തെ അവസ്ഥയക്ക് അതാ നല്ലത്.

പ്രിയത വേഗം റൂമിന്‍റെ സൈഡിലേക്ക് നടന്നു. ഒരു മിനിബാര്‍ സെറ്റപ്പ് അവള്‍ ആദ്യമേ ഒരുക്കിയിരുന്നു. കല്യാണത്തിന്‍റെ ടെന്‍ഷന്‍ അകറ്റാന്‍. ഇനി ഇപ്പോള്‍ എന്ത് ടെന്‍ഷന്‍ എന്ത് കല്യാണം. അവള്‍ വേണമെങ്കില്‍ കെട്ടട്ടെ. തനിക്കൊരു മൈരുമില്ല. പ്രിയത ദേഷ്യത്തോടെ ഓര്‍ത്തു. അവള്‍ ഒരു ബോട്ടില്‍ ജാക്ക് ഡാനിയില്‍സ്സ് തന്നെയെടുത്തു.

പ്രിയത നല്ല കൂടിയ ഐറ്റംസാണ് കഴിക്കാറുള്ളത്. ബിസിനെസ്സ് ട്രിപ്പിനും, പാര്‍ട്ടിക്കുമൊക്കെ പോയി പോയി ഇതൊക്കെ ശീലമായി. ഇന്ന് എന്തായാലും എന്തെങ്കിലും കുടിച്ചെ പറ്റു. അല്ലെങ്കില്‍ ശരിയാകില്ല. അവള്‍ ഒരു ചെറിയ ബക്കറ്റ് ഐസ്സ് ക്യൂബസ്സും എടുത്ത് നന്ദുവിന്‍റെ അടുത്തേക്ക് നടന്നു. അവന്‍ അപ്പോഴേക്കും രണ്ട് ഗ്ലാസ്സെടുത്ത് സെറ്റാകി വെച്ചിരുന്നു.

പ്രിയതഃ ആഹ് എല്ലാം സെറ്റാണല്ലോ.

നന്ദുഃ പിന്നല്ല മാഡം ഇരിക്ക്.

പ്രിയത അവന്‍റെ മുന്നിലെ ടേബിളിലേക്ക് ഇരുന്നു. അവള്‍ ബോട്ടില്‍ പൊട്ടിച്ച് രണ്ട് ഗ്ലാസ്സുകളിലായി പകര്‍ന്നു. അളവും, ഒഴിക്കലും എല്ലാം അവള്‍ക്ക് നിശ്ചയമായിരുന്നു. നന്ദു അവളെ അത്ഭുതത്തോടെ നോക്കി നിന്നു.

പ്രിയതഃ എന്താടാ ഇങ്ങനെ നോക്കുന്നെ?

നന്ദുഃ അല്ല മാഡം ഭയങ്കര expert ആണല്ലെ.

പ്രിയതഃ ഇതൊക്കെ എന്ത് മോനെ. ഇതിന്‍റെ അപ്പുറം ചാടി കടന്നവളല്ലെ ഞാന്‍.

നന്ദുഃ അതെയതെ..

രണ്ടു പേരും അത് ചിരിച്ച് കളഞ്ഞു. ഒരു പെഗ്ഗെടുത്ത് വീശി. അപ്പോഴേക്കും അടുത്ത റൗണ്ടിനുള്ളത് പ്രിയത ഒഴിച്ച് കഴിഞ്ഞിരുന്നു.

നന്ദുഃ വൗ സോ ഫാസ്റ്റാ.

പ്രിയതഃ ഫാസ്റ്റ് & ഫ്യൂറിയസ്….

Two Countries-ലെ ദിലീപിനെ അനുകരിച്ചോണ്ട് പറഞ്ഞപ്പോള്‍ രണ്ട് പേരും പൊട്ടി ചിരിച്ചു.

നന്ദുഃ എന്ത് ക്യൂട്ടാ മാഡം ചിരിക്കുന്നത് കാണാന്‍.

പ്രിയതഃ ടാ ടാ, വേണ്ട കേട്ടോ. വെളളമടിച്ചിട്ട് ഓരോന്ന് പറയാതെ.

ഇത് പറഞ്ഞ് അവര്‍ രണ്ടാമത്തെ റൗണ്ടും തീര്‍ത്തു.

നന്ദുഃ അല്ല മാഡം ഞാന്‍ സീരിയസായി പറഞ്ഞയാ. Look how beautiful you are. അഞ്ജുവിന് ഇതിന്‍റെ പകുതി സൗന്ദര്യം പോലുമില്ല.

പ്രിയതഃ ശരിക്കും?

നന്ദുഃ ശരിക്കും.

പ്രിയതഃ ഓ വരവ് വെച്ചിരിക്കുന്നു.

അവള്‍ അത് പറഞ്ഞ് നന്ദുവിന്‍റെ കവിളില്‍ തലോടി വിട്ടു. അവന്‍ പൂഞ്ചിരിച്ച് നിന്നു. മുന്നാമത്തെ പെഗ്ഗും രണ്ട് പേരും അകത്താകി.

പ്രിയതഃ നിങ്ങള്‍ തമ്മില്‍ എത്ര വര്‍ഷത്തെ റിലേഷനായിരുന്നെടാ?

നന്ദുഃ അങ്ങോട്ടേക്ക് പോണോ മാഡം, അതൊക്കെ കഴിഞ്ഞത് അല്ലെ.

പ്രിയതഃ ആഹ് നീ പറയടാ, ഞാനൊന്ന് കേള്‍ക്കട്ടെ. എന്‍റെ മോള്‍ടെ വീരസാഹസിക കഥകള്‍.

നന്ദുഃ ആറു വര്‍ഷത്തെ നീണ്ട പ്രണയം.

പ്രിയതഃ ഹോ അടിപൊളി.

നന്ദുഃ എന്തെ?

പ്രിയതഃ തുറന്ന് പറയാല്ലോ, ഞാന്‍ വിചാരിച്ചില്ല എന്‍റെ മോള്‍ ഇങ്ങനെയൊരാളുടെയടുത്ത് ഇത്രയും കാലം നില്‍ക്കും എന്ന് . വെല്‍ഡണ്‍ വാസു, വെല്‍ഡണ്‍.

നന്ദു പൊട്ടിചിരിച്ചു. മദ്യം അവരുടെയുള്ളിലെ കെട്ടുകള്‍ പൊട്ടിച്ചു. വളരെ സ്വതന്ത്ര്യമായി അവര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നു. ലഹരി അവരുടെയുള്ളിലേക്ക് പടര്‍ന്നു.

നന്ദുഃ ഞാനും വിചാരിച്ചില്ല മാഡം. എന്തായാലും ഒഴിഞ്ഞുപോയല്ലോ, ശല്യം. പുതിയതായി കെട്ടാന്‍ പോകുന്നവന്‍ അനുഭവിക്കാന്‍ പോകുന്നതെയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *