പ്രിയം 38അടിപൊളി 

പ്രിയതഃ ആഹ് എന്ത് ചെയ്യാനാടാ. അവള്‍ ഇങ്ങനെയായി പോയി. പിന്നെ വെറെയൊരു കാര്യം.

നന്ദുഃ എന്ത്?

പ്രിയതഃ നിങ്ങള്‍ തമ്മില്‍ സെക്സ് ചെയ്തിട്ടുണ്ടോ.

നന്ദു ഞെട്ടിപ്പോയി. മാഡം ഇത്ര ഓപ്പണായി ചോദിക്കും എന്ന് അവന്‍ വിചാരിച്ചില്ല. അവന്‍ പ്രിയതയുടെ മുഖത്തേക്ക് നോക്കി. എന്നാല്‍ പുള്ളിക്കാരിയുടെ മുഖത്ത് ഒരു കൂസലും ഇല്ല. അവന്‍ നാലാമത്തെ പെഗ്ഗ് ഒറ്റയടിക്ക് വിഴുങ്ങി. പ്രിയത അത് കണ്ട് കുലുങ്ങി ചിരിച്ചു. അവളും ഒരു പെഗ്ഗടിച്ചു. രണ്ടു പേരും അത്യാവശ്യം മൂഡായി തുടങ്ങി.

പ്രിയതഃ എന്താടാ മോനെ ഒരു പരുങ്ങല്‍.

നന്ദുഃ ഏയ്, മാഡം പെട്ടെന്ന് ചോദിച്ചപ്പോള്‍.

പ്രിയതഃ ഉം ഉം അപ്പോള്‍ രണ്ടാളും ചെയ്തിട്ടുണ്ടല്ലെ? കൊള്ളാം കൊള്ളാം.

നന്ദുഃ അയ്യൊ മാഡം അതു പിന്നെ.

പ്രിയതഃ ആഹ് ഉരുളാതടാ, ഇതൊക്കെ ഞാന്‍ പ്രതീക്ഷച്ചതാ. പിന്നെ നീ അല്ലെ. അതൊണ്ട് സാരമില്ല.

നന്ദുഃ അതെന്താ മാഡം അങ്ങനെ ഒരു ടോക്ക്.

അവന്‍ സംശയത്തോടെ ചോദിച്ചു.

പ്രിയതഃ എയ് അതല്ലടാ. ഇപ്പോള്‍ നിന്നെയാണ് അവള്‍ക്ക് കെട്ടണ്ടത് എന്ന് പറഞ്ഞിരുന്നേല്‍ എനിക്ക് 100% സമ്മതമാണ്. നിന്നെ ഞാന്‍ ചെറുപ്പം തൊട്ടെ കാണുന്നതാണ്. നിന്‍റെ കുടംബത്തിനെയും എല്ലാം എനിക്ക് നല്ലത് പോലെ അറിയാം. തൊട്ടടുത്തുമാണ്. മോളെയും കണ്ടോണ്ടിരിക്കാമല്ലോ. ഞാന്‍ ഇതൊക്കെ ആലോചിച്ചിരുന്നു. പക്ഷെ അവള്‍ അഞ്ജു, അവളാണ് ഈ ചെറുക്കനെ മതി എന്ന് വാശി പിടിച്ചത്. അന്ന് സങ്കടമുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍.

പ്രിയതയുടെ ശബ്ദമിടറി. നന്ദു മിണ്ടാതെയിരുന്നു. അവള്‍ തല താഴ്ത്തിയിരുന്നതെയുള്ളു.

പ്രിയതഃ ഏതെങ്കിലും മകള്‍ ഇങ്ങനെ അമ്മമാരെ പറ്റി പറയുവോ?

നന്ദുഃ മാഡം അതുപിന്നെ…

പ്രിയതഃ അതല്ലെടാ, നീ ഒന്ന് ആലോചിച്ചെ, എന്തുമാത്രം സൗകര്യങ്ങളാണ് ഞാന്‍ അവള്‍ക്ക് ഒരുക്കി കൊടുത്തത്. വാങ്ങിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം വാങ്ങിച്ച് കൊടുത്തു. എന്‍റെ അവസ്ഥ വരാതിരിക്കാന്‍ കല്യാണ ആലോചന പോലും ഞാന്‍ അവള്‍ക്കൊ വേണോ എന്ന് ചോദിച്ചിട്ടാ നടത്തിയത്. അവള്‍ കെട്ടിയിലെങ്കിലും എനിക്ക് വിഷയമില്ലായിരുന്നു. അവള്‍ക്ക് ജീവിതകാലം മുഴുവന്‍ അടിച്ച് തിമിര്‍ക്കാനുള്ള കാശ് ഞാനുണ്ടാക്കിയിട്ടുണ്ട്. പക്ഷെ ഇതിപ്പോള്‍… എനിക്ക് അങ്ങോട്ട് സഹിക്കുന്നില്ല.

നന്ദുഃ മാഡം എന്തൊക്കെയാണേലും മോള്‍ അല്ലെ. അവള്‍ മനസ്സിലാക്കും കുറച്ച് പ്രായമാകാന്‍.

പ്രിയതഃ ഇതില്‍ കൂടുതല്‍ എന്ത് പ്രായമാകാനാടാ. കേട്ടില്ലെ അവളുടെ വര്‍ത്തമാനം. അവള്‍ അവന്‍റെ അവസാനം കാണാതെ അടങ്ങൂല്ല.

പ്രിയത അഞ്ചാമതും ഒരു പെഗ്ഗൊഴിച്ചു. ഒറ്റയടിക്ക് അത് അവള്‍ വിഴുങ്ങി.

നന്ദുഃ അയ്യോ മാഡം പതുക്കെ.

പ്രിയതഃ ആഹ് എന്ത് പതുക്കെ. സ്വന്തം ചോരയൊക്കെ പറയുന്നത് കേട്ടില്ലെ. മൈരൊക്കെ. എങ്ങോട്ടേലും പോകട്ടെ. എവിടേലും പോയി തുലയട്ടെ.

അവള്‍ ചെറുതായി വിതുമ്പിക്കൊണ്ടിരുന്നു. നന്ദു വേഗം ഗ്ലാസ്സ് താഴെവെച്ച് പ്രിയതയുടെ അടുത്തേക്ക് ചെന്നു. അവന്‍ അവളുടെ അരികിലായി ഇരുന്നു. അവളുടെ ഇടതുകൈയുടെ മേല്‍ കൈവെച്ച് അവന്‍ ആശ്വസിപ്പിച്ചു. “എയ് മാഡം പോട്ടെ, വിട്ടുകള”. അവന്‍ അവളുടെ കൈയില്‍ തടവിക്കൊണ്ടിരുന്നു. രണ്ട് പേരുടെയുട തുടകള്‍ ഇപ്പോള്‍ മുട്ടിയാണ് ഇരിക്കുന്നത്.

പ്രിയതഃ ഏയ് എനിക്ക് കുഴപ്പമൊന്നുമില്ലെടാ. എല്ലാം ഒന്നോര്‍ത്തപ്പോള്‍…

നന്ദു കൈകള്‍ അവളുടെ തോളത്തൂടെ ഇട്ടു. അവളെ ചെറുതായി തട്ടി തട്ടി ആശ്വസിപ്പിക്കാന്‍ തുടങ്ങി. പ്രിയത ശരിക്കും അതു ആസ്വദിക്കുകയായിരുന്നു. സ്വന്തം മകള്‍ തന്നെ പറ്റി സംസാരിക്കുന്നത് കേട്ട് അവള്‍ വല്ലാതെ സങ്കടപ്പെട്ടു. അപ്പോഴാണ് ഒരാശ്വാസം എന്ന പോലെ നന്ദുവിന്‍റെ സാമീപ്യം.

അവന്‍ കൂടെയുള്ളത് അവള്‍ക്ക് വല്ലാത്ത ഒരാശ്വാസം തരുന്നു. നന്ദു അവളുടെ മിനുസമാര്‍ന്ന പുറത്തില്‍ മെല്ലെ തടവാന്‍ തുടങ്ങി. ലഹരി അവരുടെ രണ്ടു പേരുടെയും മനസ്സില്‍ തിരി കൊളുത്തിയിരിക്കുന്നു. പ്രിയത അവനിലേക്ക് കുറച്ചൂടെ ചേര്‍ന്നിരുന്നു. വര്‍ഷങ്ങളായി ഒരു പുരുഷന്‍റെയടുത്ത് ഇങ്ങനെ ഒട്ടിച്ചേര്‍ന്നിരുന്നിട്ട്. അവന്‍ തടവുന്നത് നിര്‍ത്തിയില്ല. ഒരു പ്രത്യേകതരം സുഖം.

എന്തൊരു സോഫ്റ്റാണ് മാഡത്തിന്‍റെ ബോഡി. അവന്‍ ഓര്‍ത്തു. അവന്‍റെ കണ്ണുകള്‍ താഴേക്ക് ചെന്നു. തന്നിലേക്ക് ചേര്‍ന്നിരിക്കുന്നത് കൊണ്ട് സാരിതലപ്പ് ചെറുതായി മാറിയിട്ടുണ്ട്. അതില്‍ അവളുടെ മുലകളുടെ വിടവ് എടുത്ത് കാണുന്നു. ആ മുഴുപ്പുകളുടെ നിറവും വെളുപ്പും കണ്ട് അവന്‍റെ വായില്‍ വെള്ളമൂറി. “ഹോ എന്തുവാടെ അത്, തലയിണയോ”?.

അവന്‍റെയുള്ളിലെ alter ego പുറത്ത് വന്നു. ഇതുവരെ കാണാത്ത രീതിയില്‍ ഒരു പ്രത്യേകതരം വികാരം അവന്‍റെ മനസ്സില്‍ ഉടലെടുത്തു. അതിന്‍റെ സിഗ്നല്‍ എന്നോണം അവന്‍റെ ഷഡ്ഡിക്കുള്ളില്‍ ചെറുതായി അനക്കം വെച്ച് തുടങ്ങി. പ്രിയത മാഡത്തിന്‍റെ ഗന്ധം. അവന്‍റെ മൂക്കിലേക്ക് അടിച്ച് കയറി.

ഇതുവരെ വരാത്ത ഒരുതരം ഫീല്‍, ഒരു ആഗ്രഹം, മാഡത്തിന്‍റെ പുറത്ത് തടവുമ്പോള്‍ കിട്ടുന്ന ആ ഫീല്‍, അത് അഞ്ജുവിന്‍റെ കൂടെ കുറെ തവണ കിടന്നപ്പോള്‍ പോലും കിട്ടിയിട്ടില്ല.

പ്രിയതയുടെ മനസ്സിലും വല്ലാത്ത ഒരു അനുഭൂതിയുണ്ടായി. അവന്‍റെ തടവല്‍ ആസ്വദിച്ച് അവള്‍ ഇടത് കൈ നീട്ടി അവന്‍റെ ഇടുപ്പിന് ചുറ്റും പിടിച്ചു. ഇപ്പോള്‍ അവള്‍ നന്ദുവിന്‍റെ തോളത്ത് തലവെച്ചിരിക്കുകയാണ്.

പ്രിയതയുടെ ചൂട് നിശ്വാസം അവന്‍റെ മുഖത്തേക്ക് അടിച്ചോണ്ടിരുന്നു. ഉള്ളിലെ ലഹരിയും അവരുടെ ശരീരത്തിനെ തീപിടിപ്പിച്ചോണ്ടിരുന്നു. ഇനിയും ഇങ്ങനെയിരുന്നാല്‍ ചിലപ്പോള്‍ കണ്ട്രോള്‍ പോകും എന്ന് വിചാരിച്ച് അവന്‍ പ്രിയതയെ തട്ടിവിളിച്ചു.

“മാഡം മാഡം”…

പ്രിയത അനങ്ങിയില്ല. “മാഡം എഴുന്നേല്‍ക്ക് മാഡം”.

പ്രിയത അപ്പോഴും അവന്‍റെ തോള്‍ ചാരി നിന്നതെയുള്ളു.

“ഇത് നടക്കും എന്ന് തോന്നുന്നില്ല”. അവന്‍ മനസ്സിലോര്‍ത്ത് കൊണ്ട് പ്രിയതയുടെ താടിയില്‍ പിടിച്ചുയര്‍ത്തി.

ഒരു നിമിഷം, പ്രിയത മുഖമുയുര്‍ത്തി അവനെ നോക്കി. നന്ദു അപ്പോഴും താടിയിലെ കൈവിട്ടിരുന്നില്ല. രണ്ട് പേരും മുഖത്തോട് മുഖം നോക്കി. വല്ലാത്തൊരു വികാരം അവരുടെ മുഖങ്ങളില്‍ നിറഞ്ഞു. അവരുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി. ചുറ്റും നിശബ്ദമായത് പോലെ. ആ മുറിയില്‍ അവര്‍ രണ്ടും മാത്രം. അവന്‍റെ കണ്ണുകള്‍ പ്രിയതയുടെ തടിച്ച ചുണ്ടുകളിലേക്ക് നോക്കി.

അവ വിറയക്കുന്നുണ്ടായിരുന്നു. ചുണ്ടുകള്‍ ഒരു ചെറുവിരല്‍ ദൂരം. ചൂട് നിശ്വാസം രണ്ട് ചുണ്ടുകളിലും അടിക്കുന്നുണ്ടായിരുന്നു. എന്തിനോ വേണ്ടി ദാഹിക്കുന്നത് പോലെ. പ്രിയത പതിയെ മുന്നോട്ടാഞ്ഞു. അവളുടെ ചുണ്ടുകള്‍ മെല്ലെ അവന്‍റെ ചുണ്ടില്‍ മുട്ടി. ചെറിയ ഒരു ഞെട്ടലോടെ നന്ദു ഇരുന്നു. എന്നാല്‍ ഒറ്റ സെക്കന്‍റ് കൊണ്ട് അവന്‍റെ ചുണ്ടുകള്‍ പ്രിയതയുടെ പവിഴ ചുണ്ടുകള്‍ നുകര്‍ന്നു. ആര്‍ത്തിയോടെ രണ്ട് പേരും, എല്ലാം മറന്ന് ചുണ്ടുകള്‍ ചപ്പി വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *