പ്രിയം 38അടിപൊളി 

പ്രിയതഃ എന്ത് പറ്റി ഒരു വല്ലായ്മ പോലെ, പനിയാണോ?

അവന്‍റെ മുഖമാകെ കൈയോടിച്ച് അവള്‍ ചോദിച്ചു. പ്രിയതയുടെ കൊഴുത്ത കൈയുടെ മാര്‍ദ്ദവം ആസ്വദിച്ച് അവന്‍ നിന്നു. ആ കൈകള്‍ അവന്‍റെ കവിളിലൂടെ ചുണ്ടിലൂടെയും പോയപ്പോള്‍ ഒന്ന് ഉമ്മ വയ്ക്കാന്‍ അവന് തോന്നി.

നന്ദുഃ ഏയ് ഒന്നൂല്ല.

പ്രിയതഃ മ്മം, ആഹ് ഇന്നും നല്ല വീശാണല്ലോ.

നന്ദുഃ ഏയ് പാര്‍ട്ടി അല്ലെ മാഡം, അതും എക്സിന്‍റെ. എന്തെങ്കിലുമൊക്കെ അടിക്കണ്ടെ.

അവന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

പ്രിയതഃ ആഹ് ഒരുപാട് അടിക്കണ്ട കേട്ടോ.

പ്രിയത ഒരു കള്ളചിരിയോടെ അവനോട് പറഞ്ഞു. അവള്‍ ഉദ്ദേശിക്കുന്നത് എന്താണ് എന്നവന് മനസ്സിലായി. ഒരു വളിച്ച ചിരി പാസാക്കി.

പ്രിയത അവന്‍റെ അടുക്കലേക്ക് നീങ്ങി. എന്നിട്ട് അവന്‍റെ ചെവിയിലായി പറഞ്ഞു.

“കുറച്ച് കഴിഞ്ഞ് നമ്മുടെ ആ റൂമിലോട്ട് വാ, ഞാനും നിനക്ക് അടിക്കാന്‍ തരാം…”

ഇതും പറഞ്ഞ് അവള്‍ അവന്‍റെ ചെവിയില്‍ ചെറുതായി ഊതി വിട്ടു. ഇത്തവണ അവന്‍ ശരിക്കും ഞെട്ടി. പാന്‍റിനുള്ളില്‍ അവന്‍റെ പണിയായുധം ചലിച്ചു. പ്രിയത വശ്യമായി ചിരിച്ചോണ്ട് അവനോട് ബൈ പറഞ്ഞ് പാര്‍ട്ടി ഏരിയലേക്ക് പോയി. കൂടെ തുള്ളിതുളുമ്പി അവളുടെ ആനചന്തികളും. പോകന്നതിന് മുമ്പ് അവള്‍ ഒന്നൂടെ തിരിഞ്ഞ് നോക്കാനും മറന്നില്ല.

നന്ദു അവിടെ ശിലയായി കുറച്ച് നേരം നിന്നു. എന്താ സംഭവിച്ചത് എന്ന് അവന് മനസ്സിലായതെ ഇല്ല. തന്‍റെ എക്സിന്‍റെ അമ്മ തന്നെ വളയക്കാന്‍ ശ്രമിക്കുവാണോ. ഏയ് അതായിരിക്കില്ല, പിന്നെ ആ പറഞ്ഞതിന്‍റെ അര്‍ത്ഥം എന്തായിരിക്കും. അവന്‍ ഓരോന്ന് ചിന്തിക്കാന്‍ തുടങ്ങി. പെട്ടെന്ന് അവന്‍റെ പുറകില്‍ നിന്നാരോ തട്ടി വിളിച്ചു.

അഖില്‍ഃ നീ എന്തുവാ മൈരെ ഇവിടെ സ്വപ്നം കണ്ടോണ്ടിരിക്കുവാണോ.

നന്ദുഃ ഓ നീ ആയിരുന്നോ, കഴിഞ്ഞോ മൈരെ നിന്‍റെ വെളളമടി.

അഖില്‍ഃ ഓ വെളളമടിക്കാത്ത മാന്യന്‍.

നന്ദുഃ എന്താ മൈരെ വിളിച്ചത്.

അഖില്‍ഃ ടാ കോപ്പെ ഞാന്‍ പോവാ. ഇജ്ജാതി ബോര്‍ പാര്‍ട്ടി. നീ വരുന്നോ. അതോ കാമുകിയെ കെട്ടിച്ച് ഉറക്കിയിട്ടെ വരത്തുള്ളു.

അവന്‍ പുച്ഛത്തോടെ പറഞ്ഞു.

നന്ദുഃ ആടാ ഫുണ്ടെ, എന്തെ നിനക്ക് വല്ല ദണ്ണവും ഉണ്ടോ?

അഖില്‍ഃ ഓ എനിക്കെന്ത് ദണ്ണം, മൈരെ വരുന്നുണ്ടോ?

നന്ദുഃ ഇല്ലെടാ കോപ്പെ, അമ്മ ചിലപ്പോള്‍ ഇങ്ങോട്ട് വരും, നില്‍ക്കാന്‍ പറഞ്ഞു.

പെട്ടെന്ന് മനസ്സില്‍ തോന്നിയ ഒരു കള്ളം നന്ദു പടച്ച് വിട്ടു.

അഖില്‍ഃ ആണോ, എന്നാല്‍ പിന്നെ ഞാന്‍ പോയേക്കുവാ, നാളെ കല്യാണത്തിന് കാണാം.

നന്ദുഃ ഓക്കെ, ടാ സൂക്ഷിച്ച് പോ കേട്ടോ, പോലീസ് കാണും.

അഖില്‍ഃ അതൊക്കെ ഞാന്‍ ഏറ്റു. You enjoy your ex’s marriage.

നന്ദുഃ ടാ ക്ണാപ്പാ ടാ.

എന്തേലും പറയുന്നതിന് മുമ്പെ അവന്‍ ഒറ്റ ഓട്ടമായിരുന്നു. “ഹും നിന്നെ ഞാന്‍ എടുത്തോളാം മൈരെ”. അവന്‍ മനസ്സില്‍ പറഞ്ഞു. പിന്നെയൊന്നും നോക്കിയില്ല, പോയി വീണ്ടും ഒരു പെഗ്ഗെടുത്ത് വീശി. അത്യാവശ്യം ടെന്‍ഷനുണ്ടായിരുന്നു അവന്. ഒരു പെഗ്ഗടിച്ചിട്ട് തിരിഞ്ഞപ്പോള്‍ കാണുന്നത് തന്നെ തന്നെ നോക്കിനില്‍ക്കുന്ന പ്രിയതയെയാണ്. അവള്‍ വീണ്ടും ഒരു വഷളന്‍ ചിരി ചിരിച്ചു. പിന്നെ അവിടെ നടന്നത് ഇവരുടെ കണ്ണുകള്‍ കൊണ്ടുള്ള കളികളാണ്.

രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി കൊതിയടക്കികൊണ്ടിരുന്നു. പ്രിയതയുടെ കൊല്ലുന്ന നോട്ടം അവന് താങ്ങാനായില്ല. കരിമഷിയെഴുതിയ കണ്ണുകളിലെ കൊതി അവന്‍ വായിച്ചറിഞ്ഞു. വെറെ ആരോടെങ്കിലും സംസാരിക്കുമ്പോള്‍ തമ്മില്‍ തമ്മില്‍ ഒളികണ്ണിട്ട് നോക്കാനും അവര്‍ മറന്നില്ല.

നന്ദും പ്രിയതയെ ഫുളായി സ്കാന്‍ ചെയ്തു. സാരിക്കിടയിലൂടെ കാണുന്ന അവളുടെ പൊക്കിള്‍ചുഴി, ഒരു സ്പൂണ്‍ തേനൊഴിച്ചാല്‍ നക്കിയെടുക്കാന്‍ പറ്റിയ കുഴി. സാരിക്കിടയിലൂടെ കാണുന്ന ആ മുലച്ചാല്‍, വെളിച്ചത്തില്‍ കാണുന്ന അവളുടെ പോര്‍മുലകളെ ആ ബ്ലൗസ്സ് കഷ്ടപ്പെട്ട് പിടിച്ച് വെച്ചേക്കുന്നത് പോലെ. പ്രിയത അവളുടെ കൊഴുത്ത കൈ പൊക്കുമ്പോള്‍ കാണുന്ന വിയര്‍ത്ത കക്ഷം അവന്‍ ആര്‍ത്തിയോടെ നോക്കി.

അവന്‍റെ നോട്ടം കണ്ട് പ്രിയത അറിഞ്ഞോണ്ട് കുറെ തവണ കക്ഷം പൊക്കിയൊ എന്നവന് സംശയം തോന്നി. എന്നാലും എന്തായിരിക്കും മാഡം മുറിയിലോട്ട് വരാന്‍ പറഞ്ഞത്. വല്ലതും നടക്കുവോ, മാഡം ഒരു ആറ്റം ഉരുപ്പടിയാണ്, ഇന്നലത്തെ കിസ്സിന് ശേഷം ഇതുവരെ താന്‍ അതില്‍ നിന്ന് മുക്തനായിട്ടില്ല. അവന്‍ ഓരോന്ന് ചിന്തിച്ച് കൂട്ടി. സമയം പത്താകാറായി. ഇത്രയും സമയം പോയത് അറിഞ്ഞതെയില്ല. പെട്ടെന്ന് അമ്മയുടെ ഫോണ്‍ വന്നു.

അമ്മഃ എടാ നീ എപ്പോള്‍ വരും?

നന്ദുഃ ഞാന്‍ ടൈമെടുക്കും അമ്മ, അമ്മ കഴിച്ചിട്ട് കിടന്നോ.

അമ്മഃ ഒരുപാട് ലേറ്റാകുമെങ്കില്‍ പ്രിയതയോട് പറഞ്ഞിട്ട് അവിടെ തന്നെ കിടക്കു. റും കാണുമല്ലോ.

നന്ദുഃ അത് ഞാന്‍ നോക്കിക്കോളാം അമ്മ. ശരി എന്നാല്‍.

അമ്മഃ ശരി.

അമ്മ കോള്‍ കട്ട് ചെയ്തു. അവന്‍റെ കണ്ണുകള്‍ വീണ്ടും പ്രിയത നില്‍ക്കുന്ന സ്ഥലത്തേക്ക് പോയി. പ്രിയത അപ്പോള്‍ എല്ലാവരോടും സംസാരിച്ച് തീര്‍ന്നിരുന്നു. എന്നിട്ട് ഒന്നൂടെ നന്ദുവിനെ ഒന്ന് നോക്കിയിട്ട് അവള്‍ സ്റ്റേജിലേക്ക് കയറി ചെന്നു. അവള്‍ അഞ്ജുവിനോട് എന്തോ പറഞ്ഞു. അഞ്ജുവിന്‍റെ മുഖം കണ്ടാലെ അറിയാം നല്ല ദേഷ്യത്തിലാണ്. പക്ഷെ പുറത്ത് കാണിക്കുന്നില്ല.

അമ്മ ഇത്രയും ഒരുങ്ങികെട്ടി വന്നതിന്‍റെ അസൂയ. അവളുടെ സ്വഭാവം പ്രിയതയക്ക് അറിയില്ല എന്നാണ് അവളുടെ വിചാരം. എന്നിട്ട് തിരിച്ചിറങ്ങി ടീനയോട് എന്തൊ പറഞ്ഞു. പിന്നെ അവള്‍ പാര്‍ട്ടി ഏരിയയുടെ പുറത്തേക്ക് പോയി. പോകുന്നതിന് മുമ്പ് അവള്‍ ഒന്നൂടെ തിരിഞ്ഞ് നോക്കി.

നന്ദുവിനെ തന്നെ. ആ നോട്ടത്തില്‍ അവന്‍ ഇല്ലാതായത് പോലെ തോന്നി. എന്തിനോ വേണ്ടി മാടി വിളിക്കുന്നത് പോലെ. അവന്‍ അപ്പോള്‍ തന്നെ അവളുടെ പുറകെ പോകാന്‍ തോന്നി. പക്ഷെ ആരെങ്കിലും സംശയിക്കും. അവന്‍ കുറച്ച് നേരം വെയറ്റ് ചെയ്യാന്‍ തീരുമാനിച്ചു. പ്രിയത അപ്പോഴേക്കും അവളുടെ റൂമിലേക്ക് പോയിരുന്നു.

ഓരോ സെക്കന്‍ഡും ഓരോ യുഗം പോലെ തോന്നി. ആളുകള്‍ ചെറുതായി കുറഞ്ഞ് തുടങ്ങി. എന്നാലും ആ പാര്‍ട്ടിയില്‍ ആകെ ഒറ്റപ്പെട്ട ഒരു ഫീല്‍. പ്രിയതയെ കണ്ടെ പറ്റു എന്ന അവസ്ഥയിലായി അവന്‍. എന്നാലും അവന്‍ ക്ഷെമിക്കാന്‍ തീരുമാനിച്ചു. ഒരു പത്ത് മിനിറ്റൂടെ അവന്‍ വെയറ്റ് ചെയ്തു.

എല്ലാവരും ഫുഡടിയും വെളളമടിയും ഒക്കെയായി അവരുടെ ലോകത്ത്. അറിയാവുന്ന കുറെ പേരുണ്ട്. ചിലരോടൊക്കെ സംസാരിച്ചും ചിരിച്ച് കാണിച്ചും അവന്‍ ടൈം കളഞ്ഞു. കുറച്ച് കഴിഞ്ഞ് എല്ലാവരും ഓരോ പരിപാടിയിലാണ് എന്ന് മനസ്സിലാകി അവന്‍ പുറത്തിറങ്ങി. പോകുന്നതിന് മുമ്പ് അവന്‍ അഞ്ജുവിനെ ഒന്നൂടെ നോക്കി. അഞ്ജു ഫോണില്‍ കുത്തിക്കൊണ്ടിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *