പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 2അടിപൊളി  

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 2

Priyappetta Koottukarante Bharyayum Kaamukiyum Part 2

Author : Sami | Previous Part

 


 

പിന്നീടങ്ങോട്ട് ഞങ്ങൾ നിമിഷയുടെ പുറകെ ആയിരുന്നു….

 

ഓഫിസിൽ നിന്നും എന്നും നേരത്തേ ഇറങ്ങുന്നതിനു വേണ്ടി വിപിൻ വിളിച്ചുകൊണ്ടിരിക്കും…. പറ്റുന്ന ദിവസങ്ങളിലൊക്കെ ഞാൻ നേരത്തേ ഇറങ്ങും…..

അതിന്റെ പേരിൽ ലക്ഷ്മിയുമായി വഴക്കൊക്കെ ഉണ്ടായെങ്കിലും നിമിഷയെ കാണുന്നത് എന്റെ മനസിന് സന്തോഷം തരുന്നതായി എനിക്ക് തോന്നി….

 

നിമിഷയുടെ പുറകെ നടക്കുക എന്നതല്ലാതെ അവളോട് ഒന്ന് പോയി സംസാരിക്കാൻ അവന് ധൈര്യം ഉണ്ടായില്ല…. ഏകദേശം 3 മാസത്തോളം അവൻ നിമിഷയുടെ പുറകെ നടന്നു….

 

അവൻ മാത്രം എന്ന്  പറഞ്ഞാൽ പോരാ ഞാനും… കോളേജിൽ നിന്ന് ബസ് സ്റ്റോപ്പിൽ കൊണ്ടുപോയാക്കി ബസ് കയറ്റി വിടുക എന്നുള്ളത് ഞങ്ങളുടെ ചുമതലയായി മാറി….

 

അവൻ പ്രേമ കാര്യത്തിൽ വളരെ നാണംകുണുങ്ങി ആയിരുന്നു… ഞാൻ ഇല്ലെങ്കിൽ നിമിഷയുടെ  പുറകെ പോകാനൊക്കെ അവനു ഭയങ്കര നാണം ആയിരുന്നു….

 

ഈ കാര്യത്തിൽ അവനിൽ നിന്നും ഒരു ഇമ്പ്രൂവ്മെന്റ് ഇല്ലാതെ ആയപ്പോൾ ഞാൻ അവനോട് പോയി സംസാരിക്കാൻ പറഞ്ഞു… എന്നാൽ അതിനും അവനു നാണം തന്നെ…

 

ഒടുവിൽ ഞാനും വരാം പോയി സംസാരിക്ക് എന്ന് പറഞ്ഞു പിടിച്ചു വലിച്ചു കൊണ്ടുപോയി…

 

നിമിഷ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിന്റെ പുറകെ ഞങ്ങളും കൂടി… ഒരു തിരക്കില്ലാത്ത സ്ഥലം എത്തിയപ്പോൾ ഞാൻ വിപിനോട് നിമിഷയെ വിളിക്കാൻ പറഞ്ഞു എന്നാൽ അവൻ പേടി കൊണ്ട് മടി കാണിച്ചു….

ഒന്ന് രണ്ട് പ്രാവിശ്യം അവനെ നിർബന്ധിച്ചിട്ടും അവൻ വിളിക്കാതെ ആയപ്പോൾ ഞാൻ തന്നെ പുറകിൽ നിന്നും നിമിഷയെ വിളിച്ചു….

 

നിമിഷേ…..

 

ഒരു മിനിറ്റ് ഒന്ന് നിക്കാമോ…… നിമിഷ എന്റെ നേരേ തിരിഞ്ഞു നോക്കിയതും ഞാൻ വീണ്ടും പറഞ്ഞു

 

അത് കേട്ട് നിമിഷ ഞങ്ങളുടെ നേർക്ക് തിരിഞ്ഞു നിന്നു…..

 

ഞാനും വിപിനും അടുത്തേക്ക് എത്തിയതും ഞാൻ വിപിനെ നോക്കി…..

 

ഇനി അവന്റെ ഊഴമായിട്ടും അവൻ ഒന്നും  മിണ്ടാതെ തന്നെ നിൽക്കുകയാണ്

 

കുറച്ചു നേരം ആരും ഒന്നും മിണ്ടാതെ ആയപ്പോൾ നിമിഷ എന്റെ നേരെ നോക്കി ചോദിച്ചു

 

എന്തേ ചേട്ടാ….

 

എന്നിട്ടും അവൻ മിണ്ടാതെ നിൽക്കുന്നത് കണ്ട് എനിക്ക് ദേഷ്യം വന്നു

 

എന്തെങ്കിലും പറയാനുണ്ടെകിൽ പറയടാ എന്നും പറഞ്ഞു ഞാൻ പുറകിലേക്ക് തിരിഞ്ഞു നടന്നു….

 

അത് കണ്ട് അവൻ പെട്ടെന്ന് കിട്ടിയ ധൈര്യത്തിൽ നിമിഷയോട് പറഞ്ഞു

 

എനിക്ക് തന്നെ ഇഷ്ടമാണ്….

 

അത് കേട്ട് ഒരു ഭാവ വെത്യസവം കാണിക്കാതെ  നിമിഷ തിരിഞ്ഞു നടന്നു….

 

അവൻ വേഗം എന്റെ അടുത്തേക്ക് ഓടി എത്തി…. അവനാകെ ഐസ് പോലെ ആയിരിക്കുന്നു….

 

നിനക്ക് ഇത്രയും ധൈര്യമുള്ളോ ? ഒരു പെൺകുട്ടിയോട് ഇഷ്ടമാണെന്ന് പറയാൻ പോലും അറിയില്ലേ…… ഞാൻ കളിയാക്കി ചോദിച്ചു

 

എനിക്ക് പെട്ടെന്ന് ഒന്നും പറയാൻ കിട്ടിയില്ല അളിയാ….

 

അവൾ ഒന്നും പറഞ്ഞില്ല അല്ലേ…..

 

ഇല്ല

 

പെട്ടെന്ന് ഒന്നും പറയില്ല…. നന്നായി കഷ്ട്ടപെടണം…. ഞാൻ പറഞ്ഞു

 

നീ എങ്ങിനെ പെട്ടെന്ന് ലക്ഷ്മിയെ വളച്ചത് ? അവൻ ചോദിച്ചു

 

അത് ഞങ്ങൾ ഒന്നിച്ചല്ലേ വർക്ക് ചെയ്യുന്നേ… അങ്ങിനെ സംസാരിക്കാൻ ഒകെ പറ്റും പിന്നെ അവളുടെ നമ്പർ ഉള്ളത് കൊണ്ട് മെസ്സേജ് അയക്കാനും ഫേസ്ബുക്കിൽ ചാറ്റ് ചെയ്യാനുമൊക്കെ പറ്റും…. അത് കൊണ്ട് കാര്യങ്ങൾ പെട്ടെന്ന് ആയി

 

അവളുടെ നമ്പർ ഒപ്പിച്ചാലോ ? വിപിൻ ചോദിച്ചു

 

ഒരു പോസിറ്റീവ് സൈൻ ഇല്ലാതെ നമ്പറിൽ മെസ്സേജ് അയച്ചാൽ റിപ്ലെ തരണമെന്ന് ഇല്ല….. പിന്നെ ഫേസ്ബുക്ക് ൽ റിക്വസ്റ്റ് അയച്ചു നോക്ക്

അത് അക്‌സെപ്റ് ചെയ്‌താൽ നമുക്ക് ഒരു കൈ നോക്കാം’….

 

അങ്ങിനെ നിമിഷയുടെ ഫേസ്ബുക്  ഐഡി തപ്പി പിടിച്ചു അവൻ അതിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു…..

 

എന്നാലും വലിയ കാര്യമൊന്നും ഉണ്ടായില്ല….

 

ദിവസങ്ങൾ കടന്നു പോയി….

 

ഞാനും ലക്ഷ്മിയും പല ദിവസങ്ങളിലും ഓഫീസിൽ കാമ കേളികളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു… എപ്പോളും അവളുടെ ഉള്ളിൽ കയറ്റി അടിച്ചില്ലെങ്കിലും കിസ് അടിയും മുലയ്ക്ക് പിടുത്തവും നല്ല പോലെ തുടർന്നു….

 

തീരെ കണ്ട്രോൾ കിട്ടാത്ത ദിവസങ്ങളിൽ മാത്രം ഞങ്ങൾ ഉള്ളിലേക്ക് കയറ്റി കളിക്കാറുണ്ടായിരുന്നുള്ളു…. 10 മണി കഴിഞ്ഞു എപ്പോൾ വേണമെങ്കിലും ജൂലി ചേച്ചിയോ രാധിക ചേച്ചിയോ ഓഫീസിലേക്ക് കയറി വരാമെന്നുള്ളത് കൊണ്ട് ഞങ്ങൾക്ക് ആ കാര്യത്തിൽ നല്ല പേടിയുണ്ട്….

 

എന്നിരുന്നാലും ആ 22 വയസുകാരി പെണ്ണിന്റെ പൂവ് എന്റെ ഇരുമ്പു കുണ്ണ കയറ്റ ഞാൻ വലുതാക്കി കൊടുത്തു…. ഒരു വിരൽ കയറാൻ പാട് പെട്ടിരുന്ന ആ പൂവിൽ ഇപ്പോൾ എന്റെ രണ്ട് വിരലുകൾ സുഖമായി കയറി ഇറങ്ങും…..

 

മറ്റു ദിവസങ്ങളിൽ പലപ്പോളും  ഞാൻ അവൾക്ക് വിരലിട്ടും നക്കി കൊടുക്കുകയും അവൾ എനിക്ക് ഊമ്പി തരുകയും ചെയ്തു പോന്നു….

 

ആദ്യത്തെ ദിവസത്തെ ഊമ്പൽ പോലെ ഒന്നും അല്ല ഇപ്പോൾ അവൾ….. പല്ലൊന്നും കൊള്ളിക്കാതെ നാവു കൊണ്ടും ചുണ്ടുകൊണ്ടും നന്നായി സുഖിപ്പിച്ചു ഊമ്പനൊക്കെ അവൾ പഠിച്ചു…..

 

ഊമ്പി കറന്നെടുക്കുന്ന കുണ്ണ പാൽ ഒരു തുള്ളി പോലും കളയാതെ കുടിച്ചു ഇറക്കുന്നത് അവൾക്ക് ഇപ്പോൾ ഇഷ്ടമുള്ള കാര്യമായി മാറിയിരിക്കുന്നു….

 

ഞങ്ങളുടെ കളിയുടെയും കൈ പ്രയോഗത്തിന്റെയും ഫലം അവളിൽ നന്നായി കാണുവാനും ഉണ്ട്…. മുൻപത്തെ ആ മെലിഞ്ഞ ശരീരത്തിൽ നിന്നും അവൾ ആവിശ്യത്തിന് തടിയുള്ള ഒരു പെണ്കുട്ടിയിലേക്ക് മാറിയിരിക്കുന്നു…..

 

ഞങ്ങളുടെ ബന്ധം സ്നേഹത്തിൽ നിന്നും കാമത്തിലേക്ക് കൂടുതൽ മാറി പോയിരിക്കുന്നു….    രണ്ടാൾക്കും എപ്പോളും ആ ഒരു വിചാരം മാത്രമേ ഉള്ളു എന്നായി…. ലക്ഷ്മി നല്ലൊരു കഴപ്പി ആണെന്നത് മറ്റൊരു കാര്യം…..

 

അങ്ങിനെ കാര്യങ്ങൾ സുഖമായി കടന്നു പോയികൊണ്ടിരിക്കെ ഒരു ദിവസം ഞങ്ങൾ പതിവുപോലെ രാവിലെ 9.30 ന് എത്തി ചെറിയ കലാപരുപാടികൾ തുടങ്ങി….

 

ലക്ഷ്മിയെ കസേരയിൽ ഇരുത്തി അവളുടെ കാൽ അകത്തി വച്ച് കൊണ്ട് ഞാൻ മുട്ടുകുത്തി നിന്ന് കൊണ്ട് അവളുടെ പൂവിൽ നക്കി സുഖിപിച്ചുകൊണ്ടിരിക്കുകയാണ്…. പെട്ടെന്ന് ഞങ്ങളുടെ ക്യാമ്പിന്റെ ഡോർ തുറന്ന് കൊണ്ട് ജൂലി ചേച്ചി അകത്തേക്ക് കയറി വന്നു…..

 

ഞങ്ങൾ ഞെട്ടി തെറിച്ചത് പോലെ എഴുന്നേറ്റ് ഡ്രെസ്സെല്ലാം നേരെ ആക്കിയെങ്കിലും  ചേച്ചി എല്ലാം വ്യക്തമായി കണ്ടിരിക്കുന്നു…..

Leave a Reply

Your email address will not be published. Required fields are marked *