പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 2അടിപൊളി  

 

കുറച്ചു സംസാരിച്ചു കഴിഞ്ഞു ഞാൻ വീണ്ടും വിപ്പിന്റെ കാര്യം എടുത്തിട്ടു….

 

തന്നെ കാണാൻ ആണ് എല്ലാ ദിവസവും വിപിൻ 4 മണിക്ക് മുൻപേ ഇവിടേക്ക് വരുന്നത്…. ഞാൻ പറഞ്ഞു

 

അപ്പോൾ ചേട്ടൻ ആരെ കാണാനാ വരുന്നത്….. നിമിഷ ചോദിച്ചു

 

ഞാൻ അവനു കമ്പനിക്ക് വരുന്നതല്ലേ….

 

അതെന്തേ…. ചേട്ടന് ആരെയും കാണണ്ടേ ?

 

ഹേയ്… എനിക്ക് കാണേണ്ട ആൾ ഇവിടെയല്ല ഉള്ളത്…..

 

അത് കേട്ട് നിമിഷ ഒന്ന് ഞെട്ടിയത് പോലെ എന്നെ നോക്കി….

 

(എന്തിനാണ് ഞെട്ടിയതെന്ന് അപ്പോൾ എനിക്ക് മനസിലായില്ലെങ്കിലും കുറെ നാൾ കഴിഞ്ഞപ്പോൾ എനിക്ക് അത് മനസിലായി)

 

വീണ്ടും എന്തൊക്കെയോ പറഞ്ഞെങ്കിലും.. വിപിന്റെ കാര്യം പറയുമ്പോൾ എല്ലാം നിമിഷ ഒഴിഞ്ഞു മാറി…. അങ്ങിനെ ഒരു 10 മിനിറ്റോളം നീണ്ട സംസാരം നിർത്തി നിമിഷ പോയി

 

അപ്പോളേക്കും അകലെ നിന്ന് ഞങ്ങളെ നോക്കിയിരുന്ന  വിപിൻ എന്റെ അടുത്തേക്ക് ഓടി വന്നു

 

എന്തായാടാ?….. വിപിൻ ചോദിച്ചു

 

അവൾ ഒരു പിടിയും തരുന്നില്ലടാ….. ഞാൻ കുറെ പറഞ്ഞു നിന്റെ കാര്യം …. ഒരു ഇന്ട്രെസ്റ് കാണിക്കുന്നില്ല….

 

അത് കേട്ട് അവന് വിഷമമായി….

 

എന്നാലും ഞാൻ അവനെ ആശ്വസിപ്പിച്ചു….

 

 

അന്ന് രാത്രി നിമിഷ എനിക്ക് മെസ്സേജ് അയച്ചു….

 

ഹായ്….

 

ഹായ്…. ഞാൻ റിപ്ലൈ കൊടുത്തു

 

ക്ലാസ് കഴിഞ്ഞ് വീട്ടിൽ എത്തിയോ ?

 

ഇല്ലാ….. വീട്ടിലേക്ക് പോയി കൊണ്ടിരിക്കുകയാ…. തന്റെ വിപിൻ ആ വണ്ടി ഓടിക്കുന്നത്

 

അതിനു മറുപടി ആയി നിമിഷ ഒരു കലിപ്പ് സ്മൈലി അയച്ചു….

 

ചേട്ടന് ലൈൻ ഉണ്ടല്ലേ….. നിമിഷ ചോദിച്ചു

 

ആഹ് …. ഉണ്ട്

 

പേര് എന്താ….

 

ലക്ഷ്മി…

 

നല്ല നെയിം…..

 

ഒന്നിച്ച്  പഠിച്ചതാണോ നിങ്ങൾ ?

 

 

അല്ലാ,,.. ഒന്നിച്ചു വർക്ക് ചെയ്തിരുന്നതാ…..

 

പിന്നെ ഞാൻ ഞങ്ങൾ പരിചയപ്പെട്ടതും ലൈൻ ആയതും ഒക്കെ നിമിഷയോട് പറഞ്ഞു….

 

ശരി ചേട്ടാ….. ഉറങ്ങാൻ സമയമായി…..   ഞാൻ ലക്ഷ്മിയെ പറ്റി  പറഞ്ഞു കഴിഞ്ഞപ്പോളേക്കും നിമിഷ ചാറ്റിങ് നിർത്തി….

 

ശരി… ഗുഡ് നൈറ്റ്

 

പിന്നെ കുറച്ചു ദിവസത്തേക്ക് ഞാൻ ഹായ് അയച്ചാലും നിമിഷ തുടർച്ചയായി ചാറ്റ് ചെയ്യാൻ വരാതെയായി…..

 

അതോടെ ഞാൻ വിപിന് ഇനി രക്ഷയില്ല എന്ന് ഓർത്ത് ഇരിക്കുക ആയിരുന്നു…..

 

അങ്ങിനെ രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് നിമിഷ വിപിന്റെ ഫ്രണ്ട് റിക്വസ്റ്റ് ആക്‌സെപ്റ്റ് ചെയ്തു…..

 

അവൻ സന്തോഷത്തോടെ എന്നെ വിളിച്ചു പറഞ്ഞു….

 

പതിയെ ഹായ് അയക്കാൻ പറഞ്ഞു അവനോട്

 

അങ്ങിനെ അവൻ ചാറ്റിങ് തുടങ്ങി…

 

എന്നാൽ ആ കാര്യത്തിലും അവൻ  ശോകം ആയിരുന്നു…..

 

ചാറ്റിങ് നീട്ടി കൊണ്ട് പോകാൻ അവനെ കൊണ്ട് സാധിച്ചില്ല…. ഒടുവിൽ ഒരു രക്ഷയുമില്ലാതെ അവൻ എന്നോട് ഹെല്പ് ചോദിച്ചു….

 

ഡാ… ഒന്ന് ഹെല്പ് ചെയ്യടാ വിപിൻ പറഞ്ഞു

 

എങ്ങിനെ ?

 

ഞാൻ എന്റെ ഐഡി പാസ്സ്‌വേർഡ് തരാം… നീ ഞാൻ ചാറ്റ് ചെയ്യുന്നത് പോലെ ചാറ്റ് ചെയ്യ്

 

അത് വേണോ അളിയാ ?

 

കുഴപ്പമില്ലടാ…. ഞാൻ ചാറ്റ് ചെയ്‌താൽ ചിലപ്പോ ഉള്ളത് കൂടെ പോകും…. അവൻ നിസ്സഹായനായി പറഞ്ഞു

 

അങ്ങിനെ ആ പരുപാടി ഞാൻ ഏറ്റെടുത്തു….

 

ഞാൻ അങ്ങിനെ വിപിന്റെ പ്രൊഫൈലിൽ നിന്നും നിമിഷക്ക് മെസ്സേജ് അയച്ചു തുടങ്ങി….

 

പയ്യെ പയ്യെ നല്ല നല്ല കാര്യങ്ങളൊക്കെ പറഞ്ഞുകൊണ്ട് ചാറ്റിങ് ഉഷാറാക്കി

 

നിമിഷയ്ക്കും ചെറിയ താല്പര്യം ഉള്ളതുപോലെ എനിക്ക് ഫീൽ ചെയ്തു…..

 

നിമിഷ എനിക്ക് മെസ്സേജ് അയക്കുന്നത് പാടെ നിർത്തി….

 

എന്നാലും വിപിനുമായി അടുത്തല്ലോ എന്നോർത്തു ഞാൻ സന്തോഷിച്ചു

 

സ്വന്തമായി ഒരു പെണ്ണിനെ വളക്കുന്നത് പോലെ തന്നെ ഞാൻ മെസ്സേജ് അയച്ച് അയച്ച് നിമിഷയെ ഞാൻ വീഴ്ത്തി…

 

നിമിഷ അവളുടെ പീരീഡ്സ് ഡേറ്റ് വരെ പറയുന്ന അത്ര അടുപ്പത്തിലേക്ക് ഞാൻ എത്തിച്ചു…

 

അവളെ കൊണ്ട് ഞാൻ വിപിനെ ഇഷ്ടമാണെന്ന് പറയിപ്പിച്ചു….

 

വിപിൻ ഓൺലൈൻ ഇല്ലെന്ന് ഉറപ്പുള്ള സമയങ്ങളിൽ ഞാൻ നിമിഷയോട് ഒരു ഉമ്മ തരുമോ എന്നൊക്കെ ചോദിച്ചു…. പയ്യെ പയ്യെ നിമിഷ അതിനു പോസിറ്റീവ് ആയി മറുപടിയും തന്നു തുടങ്ങി….  അങ്ങിനെയുള്ള  ചാറ്റിങ് ഒകെ ക്ലിയർ ചെയുകയും ചെയ്തു….

 

നിമിഷ വിപിൻ ആന്നെന്ന് കരുതി ആണ് ഉമ്മ തന്നതെങ്കിലും എനിക്ക് അതൊക്കെ വികാരം ഉണ്ടാക്കുന്ന കാര്യങ്ങൾ ആയിരുന്നു…..

 

 

ലക്ഷ്മിയുടെ അടുത്ത് ഈ കാര്യങ്ങൾ ഒഴികെയുള്ള   കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു… ഞാൻ അവനു വേണ്ടി മെസ്സേജ് അയക്കുന്നതിൽ അവൾ ചെറുതായി മുറുമുറുപ്പ് ഉണ്ടാക്കിയെങ്കിലും വിപിനുമായി അവൾ കമ്പനി ആയത് കൊണ്ട് അവൾ അത് അങ്ങ് ക്ഷമിച്ചു….

 

അങ്ങിനെ കോളേജിൽ വച്ച് നിമിഷയെയും വിപിനെയും ഫസ്റ്റ് മീറ്റിംഗിന് തയ്യാറാക്കി…..

 

വിപിന് സാധാരണ ഉണ്ടാകുന്ന നാണം കാരണം ഞാൻ കൂടെ വരണമെന്നായി….. അങ്ങിനെ ഞാനും കൂടെ പോയി

 

വിപിന്റെ കൂടെ എന്നെ കണ്ടതും നിമിഷ കുറച്ച് നാണിക്കുന്നത് പോലെ എനിയ്ക്ക് തോന്നി…. അതുകൊണ്ട് അവനെ അവിടെ ആക്കി പതിയെ ഞാൻ അവിടെ നിന്നും മാറി കൊടുത്തു ….

 

 

അവർ കുറച്ചുനേരം അവിടെ നിന്ന് സംസാരിച്ചു

 

പിന്നെ പിന്നെ അതൊരു തുടർച്ചയായി….

 

ചാറ്റിങ് ഒക്കെ അവൻ തന്നെ ഏറ്റെടുത്തു…

 

അവർ തമ്മിൽ നല്ല കട്ട പ്രണയം ആയി….

 

അങ്ങിനെ ഒരു ദിവസം നിമിഷയെ  വിപിൻ എന്റെയും ലക്ഷ്മിയുടെയും കൂടെ പുറത്തു പോകാൻ ക്ഷണിച്ചു….

 

കുറെ നിർബന്ധിച്ചു നിമിഷ വരാമെന്ന് സമ്മതിച്ചു

 

അങ്ങിനെ ഞാനും ലക്ഷ്മിയും വിപിനും കൂടെ ബസ് സ്റ്റോപ്പിൽ നിന്നും നിമിഷയെ പിക്ക് ചെയ്തു….

 

നിമിഷ ആദ്യം കുറച്ചു ജാഡ ഇട്ട് ഇരുന്നെങ്കിലും പയ്യെ അവൾ ലക്ഷ്മിയും ആയി കമ്പിനി ആയി…. ആ കാര്യത്തിൽ ലക്ഷ്മി സൂപ്പർ ആണ്,,… സംസാരിച്ചു കയ്യിൽ എടുക്കും അവൾ

 

അങ്ങിനെ ഞങ്ങളുടെ സ്ഥിരം സ്ഥലമായ ഡാമിന്റെ പാർക്കിലേക്ക് തന്നെ പോയി….

 

അവിടെ വച്ച് ഞാൻ പതിയെ ലക്ഷ്മിയെയും വിളിച്ചു ഞങ്ങളുടെ പ്രൈവസി സ്ഥലത്തേക്ക് മാറി…. കുറച്ചു നേരം ഞങ്ങളുടെ കിസ് അടിയൊക്കെ നടത്തി മൂഡ് ആയി ഇരിക്കുക ആയിരുന്നു

 

ഇതിനു ഇടയിൽ വിപിൻ ഞങ്ങളുടെ കലാപരിപാടി നിമിഷയ്ക്ക് കാണിച്ചു കൊടുത്തു….. അങ്ങിനെ അവൻ അതും പറഞ്ഞു നിമിഷയ്ക്ക് ഉമ്മ കൊടുത്തു….

 

 

അതൊരു തുടക്കമായിരുന്നു… പിന്നീട് ഞങ്ങൾ ഇങ്ങനെ നാല് പേരും കൂടെ പുറത്ത് പോകുന്നത് പതിവായി…

Leave a Reply

Your email address will not be published. Required fields are marked *