പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 2അടിപൊളി  

 

ലക്ഷ്മിയും നിമിഷയും അത്യാവശ്യം കമ്പിനിയും ആയി…

 

കാറിൽ ഇരുന്നു ഞാൻ ലക്ഷ്മിയുടെ പാന്റിനുള്ളിൽ കയ്യിടുന്നതൊക്കെ നിമിഷ ഒരു മിന്നായം പോലെ കണ്ടു….

 

അത് കണ്ടിട്ടാണോ എന്ന് അറിയില്ല നിമിഷയ്ക്കും ഇപ്പോൾ നല്ല ധൈര്യമായി…..

 

വിപിൻ അത്യാവശ്യം നല്ല രീതിയിൽ കൈ പ്രയോഗം എല്ലാം നടത്തിയതായി എന്നോട് പറഞ്ഞു…..

 

എന്നാൽ എനിക്കും ലക്ഷ്മിക്കും കുറെ നാളായി തൊടലും പിടിക്കലും അല്ലാതെ മറ്റൊന്നും നടക്കാതെ ആയി… ഒരിക്കെ കുണ്ണ കേറി കഴിഞ്ഞാൽ പെണ്ണിന് അത് ഇടയ്ക്ക് ഇടയ്ക്ക് കിട്ടണം…..

 

ഓരോ പ്രവിശ്യവും മുലയ്ക്ക് പിടിക്കുമ്പോളും ഉമ്മ വെക്കുമ്പോളും അവൾ ആ ആവിശ്യം എന്നെ അറിയിച്ചുകൊണ്ടിരുന്നു…..

 

അവളുടെ വീട്ടിൽ അച്ഛൻ ‘അമ്മ ചേട്ടൻ അമ്മുമ്മ അങ്ങിനെ ഒരു വലിയ കുടുംബം, എനിക്കാണെങ്കിൽ അച്ഛൻ ‘അമ്മ ചേച്ചി അനിയൻ ഇവർ ആരെങ്കിലും ഒക്കെ ആയി എപ്പോളും വീട്ടിൽ ഉണ്ടാകും എന്ന അവസ്ഥ…. ഒരിക്കലും ഞങ്ങളുടെ വീട്ടിൽ തന്നെ കൂടുന്നതിനെ പറ്റി ആലോചിക്കുകയേ വേണ്ട….

 

അപ്പോളാണ് നിമിഷയുടെ വീട്ടിൽ ആരും ഇലാത്ത കാര്യം മനസ്സിൽ  വന്നത്, അച്ഛനും അമ്മയും രാവിലെ ജോലിക്ക് പോയാൽ വൈകുന്നേരമേ വരൂ….  നന്നായി കഴപ്പ് കയറി ഇരിക്കുന്നതിനാൽ വേഗം തന്നെ വിപിനോട് കാര്യം അവതരിപ്പിച്ചു…

 

അവനും മറ്റൊന്ന് ആലോചിക്കാൻ ഉണ്ടായില്ല…. അവനും അങ്ങിനെ ഒരു അവസരത്തിന് നോക്കി ഇരിക്കുക ആയിരുന്നു….

 

ഞാൻ ആദ്യം ലക്ഷ്മിയോട് കാര്യം പറഞ്ഞു.. അവൾക്ക് സമ്മതം…. നിമിഷയ്ക്ക് ഞങ്ങളുടെ കാര്യങ്ങൾ എല്ലാം അറിയാമെന്നത് കൊണ്ട് അതിന്റെ നാണം ഒന്നും ലക്ഷ്മിക് ഉണ്ടായില്ല

 

പിന്നെ വിപ്പിനെ കൊണ്ട് നിമിഷയോട് ചോദിപ്പിച്ചു,… എന്നാൽ പ്രതീക്ഷിച്ചത് പോലെ നിമിഷ സമ്മതിച്ചില്ല… നിമിഷയ്ക്ക് വീട്ടിലേക് ഞങ്ങൾ വരുന്നതിനു നല്ല പേടി ഉണ്ട്….

 

വിപിൻ കുറെ പറഞ്ഞു നോക്കിയിട്ടും ഒരു രക്ഷയുമില്ല… അവസാനം ഞാൻ നിമിഷയ്ക്ക് മെസ്സേജ് അയച്ചു

 

നിമിഷേ…..

 

ഹാ ചേട്ടാ പറയ്

 

ഞങ്ങൾ അവിടേക്ക് വരുന്നത് തനിക്ക് ഇഷ്ടമല്ലേ ?

 

ഇഷ്ടമല്ലാഞ്ഞിട്ട്  അല്ല…. ആരെങ്കിലും കണ്ടാലോ നു പേടിച്ചിട്ടാ

 

നമ്മൾ ഈ പുറത്തൊക്കെ പോകുന്നതിലും നല്ലത് ഇതല്ലേ…. പുറത്ത് പോയി നാട്ടുകാരെ മുഴുവൻ അറിയിക്കുന്നതിലും നല്ലത് പേടിയൊന്നും ഇല്ലാതെ നമുക്ക് വീട്ടിൽ ഇരുന്നു സംസാരിക്കാമല്ലോ

 

എന്നാലും…. അച്ഛനോ അമ്മയോ വന്നാലോ ചേട്ടാ….

 

വന്നാൽ എന്താ ? നമ്മൾ ഒന്നിച്ചു പഠിക്കുന്നവർ അല്ലേ…

 

എന്റെ ഫ്രണ്ട്സ്നെ ഒക്കെ അമ്മയ്ക്ക് അറിയാം അതിനു

 

‘അമ്മ ഒന്നും കാണിലാനെ… അമ്മയോട് പറയുകയും വേണ്ടാ

 

അയ്യോ… പറയാതെയോ

 

അതിനെന്താ ഞങ്ങൾ രാവിലെ വന്നിട്ട്  ഉച്ച ആകുമ്പോളേക്കും പോകില്ലേ….

 

ലക്ഷ്മി ചേച്ചി സമ്മതിച്ചോ ?

 

ഹാ അവൾ സമ്മതിച്ചു…..

 

നിമിഷ അങ്ങിനെ മനസില്ല മനസ്സോടെ സമ്മതിച്ചു…

 

അങ്ങിനെ ഞങ്ങൾ ഒരു ദിവസം തീരുമാനിച്ചു

 

ഞാൻ ലക്ഷ്മിയെയും കൂട്ടി വിപിൻ കാറും ആയി വരുന്നതും നോക്കി വഴിയിൽ കാത്തു നിന്നു….

 

അങ്ങിനെ കാറിൽ കയറി…. ഞാൻ മുൻപിൽ തന്നെ കയറി

 

സാധാരണാ ലക്ഷ്മി ഉള്ളപ്പോൾ ഞാൻ അവളുടെ കൂടെ പുറകിലേ ഇരിക്കാറുള്ളു…. കിട്ടുന്ന സമയം എല്ലാം മുതലാക്കണ്ടേ

 

ഇന്ന് ഞാൻ തിരിച്ചു മുൻപിൽ കേറിയപ്പോൾ വിപിൻ എന്നോട് ചോദിച്ചു :

 

ഇന്ന് എന്തേ മുൻപിൽ ഇരുന്നത് അല്ലെങ്കിൽ ഇപ്പോളും എന്നെ ഡ്രൈവർ ആകുകയാണല്ലോ ചെയ്യാറ്….

 

സിനിമയ്ക്ക് മുൻപ് എന്തിനാ ആ സിനിമയുടെ തന്നെ ട്രൈലെർ കാണുന്നത്…. ഞാൻ പറഞ്ഞു…..

 

അത് കേട്ട് വിപിൻ ഉറക്കെ പൊട്ടിച്ചിരിച്ചു

 

എന്നാൽ ലക്ഷ്മിക്ക് ഞാൻ പറഞ്ഞത് മനസിലായില്ല

 

എന്താ പറഞ്ഞത് ? അവൾ ചോദിച്ചു

 

അല്ല കാണാൻ പോകുന്ന സിനിമക്ക് മുൻപ് എന്തിനാ അതിന്റെ ട്രൈലെർ കാണുന്നത് എന്ന് പറഞ്ഞതാ

 

ആ പൊട്ടിയ്ക്ക് അപ്പോളും അത് അങ് മനസിലായില്ല….. ഒരു മിനിറ്റ് കഴിഞ്ഞ് അവൾ പുറകിൽ നിന്നും എന്നെ പിടിച്ചു ഒരു പിച്ച് പിച്ചി കൊണ്ട് മിണ്ടാതിരിക്ക് എന്ന് പറഞ്ഞു….

 

ഒരു മിനിറ്റ് സ്ലോ ആണല്ലേ…. ഞാൻ കളിയാക്കി ചോദിച്ചു….

 

ഒരു ബോധവും ഇല്ലാ…. അവൾ  ദേഷ്യത്തോടെ പറഞ്ഞു….

 

എന്തിനു ഇവൻ കേട്ടത് കൊണ്ടാണോ ?

 

പിന്നല്ലാതെ…. ലക്ഷ്മി പറഞ്ഞു

 

ഓ അവന് അറിയില്ലലോ നമ്മുടെ കാര്യം

 

എന്നാലും ഒരു നാണമൊക്കെ വേണ്ടേ…. അവൾ പറഞ്ഞു

 

അങ്ങിനെ ഞങ്ങൾ സംസാരിച്ചു കൊണ്ട് നിമിഷയുടെ വീട് എത്തി

 

ആദ്യമായി പോകുന്നത് കൊണ്ട് വഴി കണ്ടുപിടിക്കാൻ കുറച്ച് പാട് പെട്ട്… വഴി പറഞ്ഞു തരാൻ നിമിഷയ്ക്ക് അറിയില്ല എന്ന് വേണം പറയാൻ….

 

നിമിഷ അത്യാവശ്യം ക്യാഷ് ഉള്ള വീട്ടിലെ ആണെന്ന് വീട് കണ്ടപ്പോൾ തന്നെ മനസിലായി….

 

നല്ല ഒരു രണ്ടുനില വീട്,.. ചുറ്റിലും ഏകദേശം അതുപോലെ ഉള്ള വീടുകൾ തന്നെ…. ഞങ്ങൾ നാട്ടിൻപുറത്ത് ആണെങ്കിലും നിമിഷയുടെ വീട് സിറ്റിയിൽ തന്നെ ആണ്….

 

മതിലും ഗേറ്റും ഗാർഡനും ഒക്കെ ആയിട്ടുള്ള വീട്…. വിപിനും ഒട്ടും മോശമല്ല അവന്റെ വീട്ടുകാരും നല്ല ക്യാഷ് ആണ്

 

എന്തായാലും അവർ ആ ഒരു കാര്യത്തിലും ചേരും എന്ന് ഞാൻ മനസ്സിൽ ഓർത്ത്

 

കാര് നിർത്തി ഞങ്ങൾ പുറത്തേക്ക് ഇറങ്ങി….  നിമിഷ അപ്പോൾ ചെറിയ പേടിയോടെ നിൽക്കുകയാണ്

 

ലക്ഷ്മി വേഗം പോയി നിമിഷയുടെ കൈയിൽ പിടിച്ചു സംസാരിച്ചു തുടങ്ങി…. പുറകെ ഞാനും വിപിനും അകത്തേക്ക് കയറി

 

അവർ നേരെ കിച്ച്നിൽ പോയി എന്തൊക്കെയോ വെള്ളവും സ്നാക്ക്സ് ഉം എടുത്തുകൊണ്ട് വന്നു

 

കുറച്ച നേരം അങ്ങിനെ ഇരുന്നു സംസാരിച്ചു…..

 

ഇങ്ങനെ ഇരുന്നാൽ മതിയോ എന്ന അർത്ഥത്തിൽ ഞാൻ ലക്ഷ്മിയുടെ നേരെ നോക്കി ഒന്ന് കണ്ണ് കൊണ്ട് ചോദിച്ചു

 

അതിനു മറുപടിയായി അവൾ ഒന്ന് ചിരിച്ചു….

 

ഞങ്ങളുടെ ചേഷ്ടകൾ കണ്ട നിമിഷയ്ക്കും വിപിനും കാര്യം മനസിലായി….

 

ആദ്യമായി ഒരു വീട്ടിൽ എത്തിപെട്ടതിന്റെ പരിചയ കുറവ് കാരണം എന്ത്  ചെയ്യണമെന്ന് അറിയാതെ ഞാൻ നിന്ന് പരുങ്ങി…

 

അത് കണ്ടിട്ട് നിമിഷ ഒരു റൂം കാണിച്ചു തന്നിട്ട് പറഞ്ഞു : വേണേൽ നിങ്ങൾ അവിടേക്ക് പോക്കോട്ടാ…..

 

ഇതെന്നാ ഒന്ന് നേരത്തെ പറഞ്ഞൂടെ…… ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു

 

അത് കേട്ട് ലക്ഷ്മി എന്റെ തുടയിൽ ഒരു അടി തന്നു

 

എന്നാൽ മക്കൾ പോയി സിനിമ കാണ്….. വിപിൻ ആക്കികൊണ്ട് പറഞ്ഞു

 

ലക്ഷ്മി അവനെ ഒന്ന് കണ്ണുതുറപ്പിച്ചു നോക്കി

 

Leave a Reply

Your email address will not be published. Required fields are marked *