പ്രീതിഹാര – 1

“അപ്പാ …ഇന്ന് ക്ലാസിൽ ഒരു സംഭവുമണ്ടായി…”

“എന്താണ് അപ്പു കുട്ടാ …”

“ക്‌ളാസ്സിലെ ഒരു പയ്യൻ ടീച്ചർക്ക് ലവ് ലെറ്റർ കൊടുത്തു…ഹിഹി”

“മിടുക്കൻ…..”

അതുകേട്ടുകൊണ്ട് പ്രീതി അടുക്കളയിൽ നിന്നും വന്നിട്ട് എന്റെ ചെവിയിൽ പിടിച്ചു. “ഇങ്ങനെയാണോ അപ്പുനോട് സംസാരിക്കുന്നത് ?”

“അപ്പൂസേ …അങ്ങനെയൊന്നും ചെയ്യാൻ പാടില്ലാട്ടോ ….ടീച്ചേർസ് ഒക്കെ പഠിപ്പിച്ചു കഴിഞ്ഞാലും ഗുരുവിന്റെ സ്‌ഥാനത്തായിരിക്കണം ….കുട്ടികൾ കാണേണ്ടത് ……” എന്നിട്ട് എന്നെയൊരു കള്ള നോട്ടവും.

ഞാനെന്തു പറയുമെന്നറിയാതെ പ്രീതിയുടെ കൊഴുത്തു വിളഞ്ഞ മുലകളിലും അവളുടെ മടക്കുള്ള വയറിലും നോക്കി ചിരികുമ്പോ, പ്രീതി അതെന്നിൽ നിന്നും മറക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു…..

🥰🥰🥰🥰🥰🥰🥰🥰

രാത്രി അപ്പുവിനെ പ്രിജി പഠിപിക്കുമ്പോ പ്രീതി എന്റെ അടുത്തിരുന്നുകൊണ്ട് പ്രിജിയുടെ ബ്ലൗസിന് എംബ്രോയ്ഡറി ചെയ്യുകയായിരുന്നു. ഞാൻ നൈസ് ആയിട്ട് കൈ നീട്ടികൊണ്ട് പ്രീതിയുടെ നെയ്യലുവ പോലുള്ള കുണ്ടിയിൽ അമർത്തിയതും, പ്രീതി ഒന്നും മിണ്ടാതെ എണീറ്റുകൊണ്ട് എന്റെ നേരെയുള്ള സോഫയിലേക്ക് മാറിയിരുന്നു.

കഴിക്കാൻ നേരമായപ്പോ അപ്പുവും, പ്രിജിയും ടേബിളിൽ വന്നിരുന്നു.
“ഏട്ടാ കഴിക്കാം ..വാ….”

“ആഹ് വരുവാ …”ഞാൻ ടീവി ഓഫാക്കി ടേബിളിൽ ഇരുന്നപ്പോ.

“മോളിരിക്ക് ഞാൻ വിളമ്പാം..”

“ചപ്പാത്തിയല്ലേ മ്മെ, എല്ലാരും ഒന്നിച്ചു കഴിക്കാലോ…”

പ്രീതി എന്റെ അടുത്തിരുന്നപ്പോൾ അപ്പുവിന്റെ അടുത്ത് പ്രിജിയിരുന്നു. ചപ്പാത്തിയുടെ കൂടെ വറുത്തരച്ച ചിക്കൻ ആയിരുന്നു, പ്രീതിക്ക് ചിക്കന്റെ കരളൊന്നും ഇഷ്ടമല്ല, അതുകൊണ്ട് പ്രീതിയുടെ പ്ളേറ്റിൽ നിന്നും അതൊക്കെ സ്‌ഥിരമായി ഞാൻ തന്നെയാണ് എടുത്തു കഴിക്കാറുള്ളത്, ഇന്നും അതുപോലെ തന്നെ എടുത്തപ്പോൾ പ്രീതിയുടെ മുഖത്തൊരു പ്രത്യേക ചിരി ഞാൻ ശ്രദ്ധിച്ചു. എന്തോ എന്നോട് പറയാനുള്ളത് പോലെ എനിക്ക് തോന്നി. ശെരി കിടക്കും മുൻപ് പ്രീതിയുടെ മുറിയിൽ ചെന്നിട്ട് ചോദിക്കാമെന്ന് ഞാനും വെച്ചു.

🥰🥰🥰🥰🥰🥰

“അഞ്ജു ….”
“എന്താ ഏട്ടാ …” അപ്പുവിന്റെ ഇടുപ്പ് വരെ പുതപ്പ് മൂടികൊണ്ട്, തുണികൾ ബെഡിൽ നിന്നും മടക്കി അലമാരയിലേക്ക് വെക്കുക ആയിരുന്നു പ്രിജി.

“അച്ഛൻ മരിച്ചശേഷം, നിന്റെ അമ്മയ്ക്ക് മനസിന് നല്ല വിഷമം ഉണ്ടെന്നൊക്ക നീ പറഞ്ഞതിന് പ്രകാരമാണ്, ഇങ്ങോട്ടേക്ക് കൂട്ടിയത്, ഇപ്പൊ ഹാപ്പിയല്ലേ കക്ഷി?” ഞാൻ ബെഡിൽ ചാരി ഇരുന്നുകൊണ്ട് ചോദിച്ചു.

“ആഹ് ഏട്ടാ …ഈയിടെയായി അമ്മയ്ക്ക് നല്ല മാറ്റമുണ്ട്….”

“അഹ് അഹ് ….നമുക്കെല്ലാരും കൂടെ ഒരു ടൂർ പോയാലെന്താ …”

“അടിപൊളി ആയിരിക്കും, അടുത്ത മാസം പ്ലാൻ ചെയ്യാം ല്ലേ ?”

“ഉം മതി, അപ്പൂനും ലീവ് കിട്ടുലോ….”

“അമ്മയെന്തോ എന്നോട് പറയാനുണ്ട് പറഞ്ഞിരുന്നു….ഞാൻ ഒന്ന് സംസാരിച്ചിട്ട് വരാം …”

“വേഗം വരണെ…”

ഞാൻ സ്റ്റെപ് വഴി താഴെ ഇറങ്ങി, ഹാളിലെ ലൈറ്റ് ഓണാക്കി. അടഞ്ഞിരുന്ന പ്രീതിയുടെ മുറിയിൽ തട്ടികൊണ്ട് വിളിച്ചു. പ്രീതി 30 സെക്കൻഡ് കഴിഞ്ഞു വാതിൽ തുറന്നു. എന്റെ സുന്ദരിക്കുട്ടി നൈറ്റി ആയിരുന്നു, വെള്ള നിറത്തിൽ ലാവെന്ഡറിന്റെ പൂക്കൾ ഉള്ള നൈറ്റി, മുടി മുന്നിലേക്ക് വിരിച്ചിട്ടുണ്ട്, ഞാനൊരു നിമിഷം ചന്ദന തടിയുടെ മണം ഉള്ളിലേക്ക് വലിച്ചെടുത്തു.

“പ്രീതി…”

“അവളുള്ളപ്പോ നീയെന്നെ അമ്മെ ന്നു വിളിച്ചമതീ ന്നു ഞാൻ പറഞ്ഞിട്ടില്ലേ …?”

“അകത്തേക്ക് വന്നോട്ടെ …”

“വേണ്ട …പൊയ്ക്കിടക്ക്, നിനക്കിതൊരു പതിവാണ്, കിടക്കാൻ നേരം എന്നോട് വന്നു കൊഞ്ചുന്നത് ….ഗുഡ് നൈറ്റ്… അമൽ” വാതിൽ ചാരാൻ തുടങ്ങിയ പ്രീതിയുടെ കയ്യിൽ ഞാൻ പിടിച്ചുകൊണ്ട് തടഞ്ഞു.

“പ്രീതി…നിനക്ക് എന്തോ എന്നോട് പറയാനുള്ളപോലെ തോന്നി..”

“അതോ ഉം ……ഒന്നുല്ല, എന്റെ അനിയൻ പ്രകാശ്, ഉച്ചയ്ക്ക് വിളിച്ചിരുന്നു, ഇത്തവണ അവൻ വന്നിട്ട് പോകുമ്പോ എന്നെ മൂന്നു മാസം വിസിറ്റിംഗ് വിസയിൽ കൊണ്ട് ദുബായിലെക്ക് കൊണ്ടോണം എന്ന് പറഞ്ഞിരുന്നു… ”

“അതൊന്നും പറ്റില്ല!!”

“അത് നീയാണോ തീരുമാനിക്കുന്നെ …?”

“ആഹ് പ്രീതിയുടെ കാര്യം ഞാനാ തീരുമാനിക്കുന്നെ …”

“പോടാ ചെക്കാ …എനിക്കുറങ്ങണം.”

പ്രീതി വേഗം വാതിലടച്ചു, ഞാനാകെ എന്തോ പോലായി….കാര്യം പ്രകാശ് പ്രീതിയുടെ അനിയനാണ്, പക്ഷെ അവന്റെ ഭാര്യയും പ്രീതിയും തമ്മിൽ അത്ര
രസത്തിലല്ല എന്ന കാര്യമെനിക്കറിയാം, എന്നിട്ടും അങ്ങോട്ടേക്ക് പോകണം എന്ന് പറയുന്നുണ്ടെങ്കിൽ ഞാനൊരു ശല്യമായിതുടങ്ങി എന്നത് കൊണ്ടാകാം. ഞാൻ മേലെ കയറി വന്നപ്പോൾ പാതിമയക്കത്തിൽ പ്രിജി എന്നോട് ലൈറ്റ് ഓഫാക്കാനായി പറഞ്ഞു.

🥰🥰🥰🥰🥰🥰🥰

രാവിലെ സ്‌പെഷ്യൽ ക്‌ളാസ് ഉണ്ടെന്നും പറഞ്ഞിട്ട് പ്രിജി നേരത്തെ എണീറ്റ് പോയി, ഞാനൊരു ഉഷാറുമില്ലാതെ കുളിച്ചു ഡ്രസ്സ് മാറി താഴേക്ക് വന്നു.
പ്രീതി ചൂട് ദോശ പ്ളേറ്റിലേക്ക് ഇടുമ്പോ അവളുടെ മുഖത്തേക്ക് പോലും നോക്കിയില്ല, ഇന്നലെ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, സത്യത്തിൽ പ്രീതിയെ ഞാനെന്തിനാണ് ഇത്രയും പ്രേമിക്കുന്നത്, തിരിച്ചവളുടെ പ്രണയമെനിക്ക് കിട്ടില്ല എന്നറിഞ്ഞിട്ടും…..വല്ലാത്ത ഒരു വിങ്ങൽ പോലെ അവൾ ….

രണ്ടു ദോശ കഴിക്കും മുന്നേ ഞാൻ എണീറ്റ് കൈകഴുകി. ഞാൻ നേരെ കഴിക്കാത്തതിൽ പ്രീതി എന്നെ എന്തോ വഴക്ക് പറഞ്ഞപ്പോഴും ഞാൻ കേട്ടതായി നടിച്ചില്ല. ശേഷം വില്ലേജ് ഓഫീസിലേക്ക് ചെന്നിരുന്നു. റെജി വൈകിയാണ് ഓഫീസിലേക്ക് വന്നത് അവനെന്റെ മുഖഭാവം കണ്ടപ്പോൾ

“എന്താണ് …കാമുകന്റെ മുഖം മ്ലാനമായി ഇരിക്കുന്നെ ? പെണ്ണുമായി വല്ല വഴക്കും ഉണ്ടായോ..? ഹിഹി”

“ഹേ അച്ചായൻ കാശു താരനുണ്ടെടാ …തരാം ന്നു പറഞ്ഞു കുറെ നാളായി പറ്റിക്കുന്നു, കാറിനൊരു പയ്മെന്റ്റ് ഉണ്ട്, അത് കൊടുക്കണം അതിന്റെ ടെൻഷൻ…”

“അത് ശെരി …”

“ഇന്ന് നമുക്ക് മറ്റേ പുഴമീൻ കിട്ടുന്ന സ്‌ഥലത്തേക്ക്‌ പോയാലോ റെജി..”

“അതെന്തേ ഊണ് കഴിക്കാൻ, വീട്ടിൽ പോണ്ടേ …”

“ഹേ ഇന്ന് പുറത്തൂന്നു കഴിക്കാം …”

“ശെരി പോകാം …”

🥰🥰🥰🥰🥰🥰🥰🥰🥰

വൈകിട്ട് ഞാൻ പ്രിജിയോട് അവളുടെ ഫ്രണ്ടിന്റെ കാറിൽ വരാനായി പറഞ്ഞു, ഞാൻ ഡ്യൂട്ടി കഴിഞ്ഞപ്പോൾ നേരെ വീട്ടിലേക്ക് ചെന്ന്, ഒന്ന് കുളിച്ചു ഫ്രഷായി ഹാളിലേക്ക് വന്നിരുന്നു. പ്രീതി അന്നേരം അടുക്കളയിൽ നിന്നും കോഫിയുമായി എന്റെ അടുത്തിരുന്നു.

“അമലെന്താ..നേരത്തെ ? അഞ്ജു എവിടെ??”

“അവൾ ഫ്രണ്ടിന്റെ കാറിൽ വരും, എനിക്കൊരു തലവേദനപോലെ ..അതാ വന്നത്.”

പ്രീതി എന്റെ തോളോട് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു.
“കോഫി കുടിക്ക് ….”

വിയർപ്പു പൊടിഞ്ഞ പ്രീതിയുടെ കഴുത്തു സാരിത്തുമ്പുകൊണ്ട് അവൾ തുടയ്ക്കുമ്പോ എന്റെ കണ്ണിലേക്ക് തന്നെ പ്രീതി നോക്കികൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *