പ്രീതിഹാര – 1 1

“ആഹ് ഏട്ടാ …ഈയിടെയായി അമ്മയ്ക്ക് നല്ല മാറ്റമുണ്ട്….”

“അഹ് അഹ് ….നമുക്കെല്ലാരും കൂടെ ഒരു ടൂർ പോയാലെന്താ …”

“അടിപൊളി ആയിരിക്കും, അടുത്ത മാസം പ്ലാൻ ചെയ്യാം ല്ലേ ?”

“ഉം മതി, അപ്പൂനും ലീവ് കിട്ടുലോ….”

“അമ്മയെന്തോ എന്നോട് പറയാനുണ്ട് പറഞ്ഞിരുന്നു….ഞാൻ ഒന്ന് സംസാരിച്ചിട്ട് വരാം …”

“വേഗം വരണെ…”

ഞാൻ സ്റ്റെപ് വഴി താഴെ ഇറങ്ങി, ഹാളിലെ ലൈറ്റ് ഓണാക്കി. അടഞ്ഞിരുന്ന പ്രീതിയുടെ മുറിയിൽ തട്ടികൊണ്ട് വിളിച്ചു. പ്രീതി 30 സെക്കൻഡ് കഴിഞ്ഞു വാതിൽ തുറന്നു. എന്റെ സുന്ദരിക്കുട്ടി നൈറ്റി ആയിരുന്നു, വെള്ള നിറത്തിൽ ലാവെന്ഡറിന്റെ പൂക്കൾ ഉള്ള നൈറ്റി, മുടി മുന്നിലേക്ക് വിരിച്ചിട്ടുണ്ട്, ഞാനൊരു നിമിഷം ചന്ദന തടിയുടെ മണം ഉള്ളിലേക്ക് വലിച്ചെടുത്തു.

“പ്രീതി…”

“അവളുള്ളപ്പോ നീയെന്നെ അമ്മെ ന്നു വിളിച്ചമതീ ന്നു ഞാൻ പറഞ്ഞിട്ടില്ലേ …?”

“അകത്തേക്ക് വന്നോട്ടെ …”

“വേണ്ട …പൊയ്ക്കിടക്ക്, നിനക്കിതൊരു പതിവാണ്, കിടക്കാൻ നേരം എന്നോട് വന്നു കൊഞ്ചുന്നത് ….ഗുഡ് നൈറ്റ്… അമൽ” വാതിൽ ചാരാൻ തുടങ്ങിയ പ്രീതിയുടെ കയ്യിൽ ഞാൻ പിടിച്ചുകൊണ്ട് തടഞ്ഞു.

“പ്രീതി…നിനക്ക് എന്തോ എന്നോട് പറയാനുള്ളപോലെ തോന്നി..”

“അതോ ഉം ……ഒന്നുല്ല, എന്റെ അനിയൻ പ്രകാശ്, ഉച്ചയ്ക്ക് വിളിച്ചിരുന്നു, ഇത്തവണ അവൻ വന്നിട്ട് പോകുമ്പോ എന്നെ മൂന്നു മാസം വിസിറ്റിംഗ് വിസയിൽ കൊണ്ട് ദുബായിലെക്ക് കൊണ്ടോണം എന്ന് പറഞ്ഞിരുന്നു… ”

“അതൊന്നും പറ്റില്ല!!”

“അത് നീയാണോ തീരുമാനിക്കുന്നെ …?”

“ആഹ് പ്രീതിയുടെ കാര്യം ഞാനാ തീരുമാനിക്കുന്നെ …”

“പോടാ ചെക്കാ …എനിക്കുറങ്ങണം.”

പ്രീതി വേഗം വാതിലടച്ചു, ഞാനാകെ എന്തോ പോലായി….കാര്യം പ്രകാശ് പ്രീതിയുടെ അനിയനാണ്, പക്ഷെ അവന്റെ ഭാര്യയും പ്രീതിയും തമ്മിൽ അത്ര
രസത്തിലല്ല എന്ന കാര്യമെനിക്കറിയാം, എന്നിട്ടും അങ്ങോട്ടേക്ക് പോകണം എന്ന് പറയുന്നുണ്ടെങ്കിൽ ഞാനൊരു ശല്യമായിതുടങ്ങി എന്നത് കൊണ്ടാകാം. ഞാൻ മേലെ കയറി വന്നപ്പോൾ പാതിമയക്കത്തിൽ പ്രിജി എന്നോട് ലൈറ്റ് ഓഫാക്കാനായി പറഞ്ഞു.

🥰🥰🥰🥰🥰🥰🥰

രാവിലെ സ്‌പെഷ്യൽ ക്‌ളാസ് ഉണ്ടെന്നും പറഞ്ഞിട്ട് പ്രിജി നേരത്തെ എണീറ്റ് പോയി, ഞാനൊരു ഉഷാറുമില്ലാതെ കുളിച്ചു ഡ്രസ്സ് മാറി താഴേക്ക് വന്നു.
പ്രീതി ചൂട് ദോശ പ്ളേറ്റിലേക്ക് ഇടുമ്പോ അവളുടെ മുഖത്തേക്ക് പോലും നോക്കിയില്ല, ഇന്നലെ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, സത്യത്തിൽ പ്രീതിയെ ഞാനെന്തിനാണ് ഇത്രയും പ്രേമിക്കുന്നത്, തിരിച്ചവളുടെ പ്രണയമെനിക്ക് കിട്ടില്ല എന്നറിഞ്ഞിട്ടും…..വല്ലാത്ത ഒരു വിങ്ങൽ പോലെ അവൾ ….

രണ്ടു ദോശ കഴിക്കും മുന്നേ ഞാൻ എണീറ്റ് കൈകഴുകി. ഞാൻ നേരെ കഴിക്കാത്തതിൽ പ്രീതി എന്നെ എന്തോ വഴക്ക് പറഞ്ഞപ്പോഴും ഞാൻ കേട്ടതായി നടിച്ചില്ല. ശേഷം വില്ലേജ് ഓഫീസിലേക്ക് ചെന്നിരുന്നു. റെജി വൈകിയാണ് ഓഫീസിലേക്ക് വന്നത് അവനെന്റെ മുഖഭാവം കണ്ടപ്പോൾ

“എന്താണ് …കാമുകന്റെ മുഖം മ്ലാനമായി ഇരിക്കുന്നെ ? പെണ്ണുമായി വല്ല വഴക്കും ഉണ്ടായോ..? ഹിഹി”

“ഹേ അച്ചായൻ കാശു താരനുണ്ടെടാ …തരാം ന്നു പറഞ്ഞു കുറെ നാളായി പറ്റിക്കുന്നു, കാറിനൊരു പയ്മെന്റ്റ് ഉണ്ട്, അത് കൊടുക്കണം അതിന്റെ ടെൻഷൻ…”

“അത് ശെരി …”

“ഇന്ന് നമുക്ക് മറ്റേ പുഴമീൻ കിട്ടുന്ന സ്‌ഥലത്തേക്ക്‌ പോയാലോ റെജി..”

“അതെന്തേ ഊണ് കഴിക്കാൻ, വീട്ടിൽ പോണ്ടേ …”

“ഹേ ഇന്ന് പുറത്തൂന്നു കഴിക്കാം …”

“ശെരി പോകാം …”

🥰🥰🥰🥰🥰🥰🥰🥰🥰

വൈകിട്ട് ഞാൻ പ്രിജിയോട് അവളുടെ ഫ്രണ്ടിന്റെ കാറിൽ വരാനായി പറഞ്ഞു, ഞാൻ ഡ്യൂട്ടി കഴിഞ്ഞപ്പോൾ നേരെ വീട്ടിലേക്ക് ചെന്ന്, ഒന്ന് കുളിച്ചു ഫ്രഷായി ഹാളിലേക്ക് വന്നിരുന്നു. പ്രീതി അന്നേരം അടുക്കളയിൽ നിന്നും കോഫിയുമായി എന്റെ അടുത്തിരുന്നു.

“അമലെന്താ..നേരത്തെ ? അഞ്ജു എവിടെ??”

“അവൾ ഫ്രണ്ടിന്റെ കാറിൽ വരും, എനിക്കൊരു തലവേദനപോലെ ..അതാ വന്നത്.”

പ്രീതി എന്റെ തോളോട് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു.
“കോഫി കുടിക്ക് ….”

Leave a Reply

Your email address will not be published. Required fields are marked *