പ്രീതിഹാര – 1 1

വിയർപ്പു പൊടിഞ്ഞ പ്രീതിയുടെ കഴുത്തു സാരിത്തുമ്പുകൊണ്ട് അവൾ തുടയ്ക്കുമ്പോ എന്റെ കണ്ണിലേക്ക് തന്നെ പ്രീതി നോക്കികൊണ്ടിരുന്നു.

“അമലേ ….ഈ ഞായറാഴ്ച എന്റെ കൂടെ PG ക്കു പഠിച്ച ചെയ്ത മാധുരിയുടെ മകളുടെ കല്യാണമാണ്, തൃശൂർ വെച്ചാണ്, ഞാൻ പൊയ്ക്കോട്ടേ…”

“എന്തിനാ ഇതൊക്കെ എന്നോട് ചോദിക്കുന്നെ …..അമ്മയ്ക്ക് അമ്മയുടെ ഇഷ്ടം പോലെ ചെയ്തൂടെ.”

“പ്രീതി ന്നു വിളിക്ക് ….”

“ഓ എന്തിനാ ഇനിയിപ്പോ ?”

എന്റെ കവിളിൽ ചുണ്ടു ചേർത്തുകൊണ്ട് അമർത്തി ഒരു കടി തന്നിട്ട് പറഞ്ഞു ….

“സോറി…”

കോഫി വേഗം കുടിച്ചു വെച്ചിട്ട് ഞാൻ പ്രീതിയോടു ഒന്നും മിണ്ടാതെ ഷർട്ടും ഇട്ടു പുറത്തേക്കിറങ്ങി, നാട്ടിലെ പുങ്കവന്മാരുടെ ക്ലബ്ബിലേക്ക് ഞാൻ വേഗം വണ്ടിയോടിച്ചെത്തി . ജെൻഷൻ എത്തിയപ്പോ പ്രിജിയുടെ കൂടെ ജോലിയുന്ന സ്മിതയുടെ കാർ, വീട്ടിലേക്ക് പോകുന്നത് കണ്ടു. ഞാൻ ക്ലബിൽ കുറച്ചു നേരം കാരംസ് കളിച്ചുകൊണ്ടിരുന്നു.

“അമലേട്ടാ …”

“ഈയാഴ്ച ക്രിക്കറ്റ് ടൂർണമെന്റ് മറന്നിട്ടില്ലാല്ലോ……”

“ഹേ മറന്നിട്ടില്ലെടാ …ഡാ, പക്ഷെ ഈയാഴ്ച തൃശൂർ വരെ പോണ്ട കാര്യമുണ്ട്….”

“അശേരി, അമലേട്ടാ നിങ്ങലുണ്ടെങ്കിൽ അല്ലെ പാറിപ്പറക്കുന്ന ബോളൊക്കെ പിടിക്കാൻ പറ്റൂ …” പിറകിൽ നിന്നും ഒരു വാണം എന്റെ ഉയരത്തെ ട്രോളി.

ഞാനവനെ ഒന്ന് നോക്കിയതും അവൻ തല താഴ്ത്തി.

“അമലേട്ടാ …നാരങ്ങാവെളം വേണോ ഉപ്പും മധുരമോട്ടത് …”

“ഇല്ലെടാ …ഞാനിപ്പോ ഇറങ്ങും, അവൾ വീടെത്തിയിട്ടുണ്ടാകും….”

🥰🥰🥰🥰🥰🥰🥰🥰

ഞാൻ വീടെത്തുമ്പോ, പ്രീതി പ്രിജിയോട് കല്യാണ കാര്യത്തെ കുറിച്ചുള്ള ചർച്ച ആയിരുന്നു. എനിക്ക് പ്രീതിയേം കൊണ്ട് പോകണം എന്നുണ്ട് എങ്കിലും, അതെങ്ങനെ പറയുമെന്നറിയാതെ ഇരുന്നു, കാര്യം ഒറ്റയ്ക്ക് അവളോട് കുറെ നേരം ചിലവിടാൻ കിട്ടുന്ന സമയം കളയാനും മനസ് അനുവദിക്കുന്നില്ല. കുളി കഴിഞ്ഞശേഷം ഞാൻ ഹാളിൽ ടീവിയും കണ്ടിരുന്നു….

“ഏട്ടാ …ഫസ്റ്റ് ഇയർസ് നു എക്സാം നു ഡേറ്റ് ആയിട്ടുണ്ട്, സിലബസ് മാറിയതുകൊണ്ട് ഡിസ്ട്രിക്ട് ലെ ടീച്ചേർസ് എല്ലാരും ചേർന്നാണ് ചോദ്യ പേപ്പർ ഉണ്ടാകുന്നതൊക്കെ….”
“ആഹാ,”

“ഇവിടെ ബോൾഗാട്ടി വെച്ചിട്ട് മൂന്നുസത്തെ ക്യാംപ് പോലെയാണ്.”

“അപ്പു എവിടേ ?”

“അവൻ അമ്മമ്മയുടെ കൂടെ പഠിക്കുന്നുണ്ട്”

“എന്ന് മുതലാണ് ഇതിപ്പോ ?”

“നാളെ …”

“അയ്യോ!”

“ആഹ് ഏട്ടാ, അപ്പൂനെ എന്ത് ചെയുമെന്നാണ്….”

“അമ്മ കല്യാണത്തിന് പോണം ന്നല്ലേ പറഞ്ഞെ ? അമ്മയുടെ കൂടെ അവനെ വിട്ടാലോ…”

“അപ്പൊ ഏട്ടനോ ?”

“ഈയാഴ്ച ക്രിക്കറ് ടൂർണമെന്റ് ഉണ്ട് അഞ്ജു ..”

“നിങ്ങടെ ഒരു ക്രിക്കറ്… ഇപ്പോഴും പിള്ളേരുടെ കൂടെ ഒരു ചുറ്റൽ …അതൊന്നും വേണ്ട, അമ്മയുടെ കൂടെ ഏട്ടനും പോണം അതാണ് നല്ലത്, ഞാനോ കൂടെ ഇല്ല, അപ്പൂന് അച്ഛൻ വേണം ന്നു പറഞ്ഞു കരഞ്ഞ അമ്മയെ അവൻ വലപ്പിക്കും ….”

“അത് വേണോ …എനിക്കാണെങ്കിൽ പരിചയമില്ലാത്തവരുടെ കല്യാണത്തിന് പോകാൻ തന്നെ മടിയാണ്..‘

“സാരമില്ലന്നെ ഒരൂസത്തെ കാര്യമല്ലേ ?”

“എന്താ അഞ്ജു…അമലെന്തു പറഞ്ഞു..”

“ഓഹോ അപ്പൊ അമ്മയും മോളും കൂടെയുള്ള ഗൂഡലോചനയാണല്ലേ ….”

“ഹിഹി..” പ്രീതി ചിരിച്ചുകൊണ്ട് പ്രിജിയുടെ തോളിൽ ചേർന്ന് നിന്നു. ഞാനൊരു നോട്ടം നോക്കിയതും പ്രീതി തലകുനിച്ചു.

ഈ രണ്ടു പെണ്ണുങ്ങളെയും മനസിലാക്കാൻ രണ്ടു യുഗം പോരെന്നു മനസിൽ പറഞ്ഞുകൊണ്ട് ഞാൻ തീന്മേശയിൽ ചെന്നിരുന്നു. ചോറും കാച്ചിയ മോരും പപ്പടവും ഉപ്പേരിയും കൂട്ടി സാധാരണ പോലെ അത്താഴവും കഴിഞ്ഞ ശേഷം, ഞാൻ മൊബൈൽ താഴെ വെച്ച് മറന്നു എന്ന് പറഞ്ഞിട്ട്, അതെടുക്കാനായി പ്രീതിയുടെ മുറിയിൽ തട്ടി. (ഹിഹി)

“ഉറങ്ങിയില്ലേ …”

“ഉഹും ….തലവേദന മാറിയോ…”

“അഹ് ഒരാള് മനസ് തുറന്നു ചിരിച്ചപ്പോ മാറി….കല്യാണത്തിന് ഞാൻ വരണമെന്നു അഞ്ജുനോട് പറഞ്ഞത് എന്തിനാ ….”

“അപ്പൂന് വേണ്ടി…” ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് പ്രീതിയെന്നെനോക്കി
പറഞ്ഞു.

“ആണോ ശെരി…എങ്കിൽ കിടന്നോ….”

തിരിഞ്ഞു നടക്കാൻ നിന്ന എന്നെ പ്രീതി കൈപിടിച്ചുകൊണ്ട് ഒറ്റവലി.
ഞാൻ മുറിയിലേക്ക് കടന്നതും പ്രീതി വാതിൽ കുറ്റിയിട്ടു.

Leave a Reply

Your email address will not be published. Required fields are marked *