പ്രീതിഹാര – 1 1

“വെറുതെ ഓരോന്ന് ആലോചിക്കണ്ട …എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്, അതിനാണ് അമലിനോട് കല്യാണത്തിന് കൂടെ വരാൻ പറ്റുമോ ചോദിച്ചത് ”

“ഉം ….”

ഞാൻ പ്രീതിയുടെ അടുത്തേക്ക് നീങ്ങിയപ്പോൾ അവൾ ചുവരിലേക്ക് ചാരി.
ഞാൻ ഇരു കൈകൾ കൊണ്ടും അവളുടെ കവിളിൽ അമർത്തിപിടിച്ചുകൊണ്ട് കണ്ണിലേക്ക് തന്നെ നോക്കി…

“ഇഷ്ടാണോ പറ ….എന്റെ സുന്ദരിപ്പെണ്ണേ”

“ഉം ….”

പിന്നെ ഇരുചുണ്ടുകളും മൂന്നാലു മിനിറ്റ് കഴിഞ്ഞാണ് അകന്നു മാറിയത്. പ്രീതി ചുംബനത്തിൽ ഒട്ടും പിറകിലല്ലെന്നു എനിക്ക് മനസിലായി, എന്തൊരു ഉറിഞ്ചി എടുക്കലാണ് പെണ്ണ്. സമ്മതിച്ചു…… പ്രിജിയെ കെട്ടിപിടിച്ചു കിടക്കുമ്പോ, എന്റെ മനസ്സിൽ പ്രീതിയുമൊത്തുള്ള യാത്രയായിരുന്നു…

🥰🥰🥰🥰🥰🥰🥰

അന്ന് രാവിലെ ഞാൻ പതിവില്ലാതെ നേരത്തേയെണീറ്റു. പ്രിജി നല്ല ഉറക്കമായിരുന്നു. നാളെയാണ് ശനിയാഴ്ച നാളെ വൈകീട്ട് കല്യാണത്തിന് പോകാൻ പറ്റിയാൽ പ്രീതിയുടെ ഒപ്പം ഒന്നിച്ചു സ്റ്റെയ്‌ ചെയുകയും ചെയ്യാം…
ഞാൻ താഴെ ചെന്നപ്പോൾ കുളിച്ചു സുന്ദരിയായി ഈറൻ മുടിയുണക്കുന്ന പ്രീതിയെ കണ്ടു. ചന്ദനകുറിയിട്ടുണ്ട്. വലിയ കമ്മലും പിന്നെ കഴുത്തിലൊരു ചെറിയ സ്വർണ്ണ മാലയും ഉണ്ട്. പച്ചനിറത്തിൽ സാരിയിൽ പൊതിഞ്ഞ രൂപം കാണുമ്പോ ഞാൻ മതിമറന്നുകൊണ്ട് അവളെത്തന്നെ നോക്കി.

നനഞ്ഞു പിഴിഞ്ഞ തോർത്ത് വിരിച്ചുകൊണ്ട് എന്റെ മുഖത്തേക്ക് വീശിയപ്പോൾ പ്രീതിയുടെ ദേഹത്ത് നിന്നും സാദാ സമയം വരുന്ന സ്ത്രീസുഗന്ധം നനവാർന്ന രൂപത്തിലെന്റെ മുഖത്തേക്കടിച്ചു.

ഞാൻ പ്രീതിയെ അടുത്തേക്ക് വിളിച്ചുകൊണ്ട്, അവളെച്ചുറ്റി പിടിച്ചു.

“എന്ത് ചന്താണ് എന്റെ ടീച്ചറെ…”

“വേണ്ടാ…”

“കടിച്ചു തിന്നാൻ തോനുന്നു…”

“എനിക്കറിയാം…അമലിന്റെയുള്ളിൽ ഇതൊക്കെയാണെന്ന്…”

“ആര് പറഞ്ഞു…ഞാൻ ചുമ്മാ പറഞ്ഞതാ” മനസിലുളളത് നിയന്ത്രിക്കാനാവാതെ നാവുപിഴച്ചതും, ആ കത്തുന്ന സൗന്ദര്യത്തിനു മുന്നിൽഞാൻ ദാസനായി പോകുന്നത് ചമ്മലോടെ ഞാനോർത്തു.
“നീ കൊഞ്ചല്ലേ ചെക്കാ…നിന്നെ എനിക്കറിഞ്ഞൂടെ…

“ശെരി…ഞാൻ ഊണ് കഴിക്കാൻ വരില്ല, വൈകീട്ട് റെഡിയായി നിന്നാമതി കേട്ടോ.”

“ഊം… ഡാ…”

“എന്തെ….”

“ഒന്നുല്ല വൈകിട്ട് പറയാം…”

🥰🥰🥰🥰🥰🥰

ഓഫീസിൽ നിന്നും ഇരിക്കപ്പൊറുതിയില്ലാതെ,
ഞാൻ പ്രിജിയെയും കൂട്ടാനായി കാറിൽ കയറി.

“പല നാൾ കഴിഞ്ഞ മരു യാത്രയിൽ ഹൃദയം…”

“ഏട്ടാ.. എനിക്കൊരു കാര്യം പറയാനുണ്ട് …അമ്മയെ ചെറിയമ്മാവൻ കുറച്ചൂസം അങ്ങോട്ടേക്ക് കൊണ്ടുപോണം ന്നു പറഞ്ഞിരുന്നു, മൂന്നു മാസത്തേക്ക്..ഉള്ള വിസയിൽ”

“അത് വേണോ അഞ്ജു…”

“ഞാനും അമ്മയോട് പറഞ്ഞു, ഇപ്പൊ എന്താണ് തിരക്കെന്നു ചോദിച്ചിട്ട്….അമ്മയ്ക്ക് ചിലപ്പോ ഇവിടെ ഇരുന്നിട്ട് ബോറടിച്ചു കാണും, അതാ ഞാൻ ഏട്ടനോട് ഇന്നലെ പറഞ്ഞെ…അമ്മ തനിയെ പോകുന്നതിലും നല്ലത് ഏട്ടന്റെ കമ്പനി ആണ്, അതാവുമ്പോ അമ്മയ്ക്കും ഇഷ്ടാണ്…. ”

“പിന്നെ അമ്മയെ പറഞ്ഞു സമ്മതിപ്പിക്കണേ ….ഞാനമ്മേ നോക്കുന്നപോലെയൊന്നും അവർ നോക്കില്ല, മാത്രമല്ല പുറമെ ചിരിച്ചിട്ട് ഉള്ളിൽ കലിപ്പുമായിട്ട് ആണ് അമ്മായിയും…അതാ.”

“ഞാൻ പറഞ്ഞു നോക്കാം ….”

ഞങ്ങൾ അതുമാത്രമല്ല, മറ്റും കാര്യങ്ങളും സംസാരിച്ചുകൊണ്ട് വേഗം വീടെത്തി. നാളെയാണ് അവൾക്കും ബോൾഗാട്ടിയിൽ മീറ്റിംഗ്. അവൾ അതിനുള്ള ഒരുക്കങ്ങളുമായി വീട്ടിൽ നിന്നും പോകാൻ റെഡിയായി. ഞാൻ പ്രീതിയെയും വൈകീട്ട് കൊണ്ട് കല്യാണത്തിന് പോകാനും.

പ്രീതി പുറത്തേക്ക് പോകുമ്പോ സാരിയാണ്, കൂടുതലും. ചുരിദാർ അങ്ങനെ ഇടാറില്ല, ഇന്നിപ്പോ യാത്ര സൗകര്യത്തിനു വേണ്ടി ചുരിദാറാണ് ഇട്ടേക്കുന്നത്, അതും പിങ്ക് നിറമുള്ള ചുരിദാറിൽ എന്റെ പ്രീതികുടത്തിന്റെ ചന്തിയൊക്കെ മൂത്തു നല്ല ഷേപ്പ് ആയതു അറിയാനുണ്ട്. ജിമിക്കിയും കഴുത്തിൽ ലക്ഷ്മി മാലയും ഉണ്ട്, പിറകിലെ ഡിക്കിയിൽ ഒരു ബാഗ് എടുത്തു വെക്കുമ്പോ ഞാൻ പ്രിജി കാണാതെ ഒന്ന് തൊടാൻ നോക്കിയപ്പോ പ്രീതി എന്നെ കണ്ണുരുട്ടി.

പ്രീതി എന്നും പിറകിലാണ് കാറിൽ കേറുക. ഓർമയിലാദ്യമായാണ് പ്രീതി എന്റെയൊപ്പം മുൻ സീറ്റിലിരിക്കുന്നത്. ഒപ്പം അവളുടെ മുഖത്തു പരിഭ്രമവും ഉണ്ട്.
ടാറ്റ പറഞ്ഞു കാർ മുൻപോട്ടെക്ക് എടുത്തു, അപ്പു പിറകിലെ സീറ്റിൽ ഇരിപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *