പ്രീതിഹാര – 1 1

“പ്രീതി, മണ്ഡപം തൃശൂർ ടൗണിൽ തന്നെയാണോ…. അതോ ഉള്ളിലേക്ക് പോകണോ.”

“ടൗണിൽ തന്നെയാണ് കല്യാണ മണ്ഡപം, ബ്രാഹ്മിൻസ് ന്റെ കല്യാണം ആണ്, അതുകൊണ്ട് മൂന്നു ദിവസം കാണും പരിപാടികൾ.”

“അയ്യോ മൂന്നൂസമൊക്കെ നമ്മൾ അവിടെയാണോ…”

“ഹേയ് നമുക്ക് മൂന്നൂസമൊന്നും വേണ്ടന്നെ, നമ്മളിന്ന് പോയിട്ട് നാളെ വൈകിട്ട് വരാം!”

“ആഹ് അങ്ങനെ പറ! എനിക്കീ ഒരു പരിചയോം ഇല്ലാത്ത ആളുകളുടെ ഇടയിൽ മൂന്നു ദിവസം ന്നൊക്കെ പറയുന്നത് കേൾക്കുമ്പോ….”

“ഞാനില്ലേ കൂടെ…”

പ്രീതി കൂടു വിട്ടു പുറത്തു ചാടിയപോലെ ആയിരുന്നു, വല്ലാത്തൊരു എക്സൈറ്റ്മെൻറ് അവളുടെ മുഖത്തുണ്ടായിരുന്നു. ഭർത്താവ് മരിച്ചപ്പോൾ എങ്ങോട്ടും പോകാതെ ചടഞ്ഞിരുന്നതല്ലേ, അതാവുമെന്നു ഞാനുമോർത്തു, ഒപ്പം അങ്കമാലി ടൗണിന്റെ അടുത്തുള്ള അത്യാവശ്യം സെറ്റപ്പുള്ള ഒരു ജ്യൂസ് ഷോപ്പിൽ വണ്ടി സൈഡ് ആക്കി ഞാൻ നിർത്തി.

“ഇവിടെയെന്താ…?!

“ചുമ്മാ വാ ഒരു ജ്യൂസ് കുടിക്കാന്നെ..”

പ്രീതിക്ക് പോം ഗ്രാനൈറ്റ് ജ്യൂസും എനിക്ക് ഗ്രെയ്‌പും പറഞ്ഞു. പുത്രന് ഫ്രൂട് സലാഡും. ഞാൻ ഗ്രെയ്പ് പാതി കുടിച്ചിട്ട് ഇഷ്ടപെട്ടില്ലെന്ന് പറഞ്ഞിട്ട് പ്രീതിയുടെ കൈയിലെ ഗ്ലാസ് ജാർ വാങ്ങിച്ചുകൊണ്ട് കുടിക്കാൻ ആരംഭിച്ചപ്പോൾ, ഗ്രെയ്പ് എങ്ങനെ ഉണ്ടെന്നു നോക്കാൻ, പ്രീതി അത് വാങ്ങി കുടിച്ചു. നന്നായിട്ടുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ, അത് കുടിച്ചോളാൻ ഞാൻ പറഞ്ഞുകൊണ്ട് പ്രീതിയുടെ ചുണ്ടു തൊട്ട ജൂസ് ഞാൻ മോഹത്തോടെ കുടിക്കുമ്പോ പ്രീതി തല താഴ്ത്തിയൊന്നു ചിരിക്ക മാത്രം ചെയ്തു, ഞാൻ പതിയെ പ്രീതിയുടെ കാൽ വിരലിൽ എന്റെ കാലിലെ പെരുവിരൽ കൊണ്ടൊന്നു വരച്ചപ്പോൾ തല കുനിച്ചുകൊണ്ട് സ്ട്രോയിൽ നിന്ന് ജൂസ് വലിക്കുമ്പോ എന്നെ തന്നെ ഒന്ന് നോക്കിയതും, എന്റെ നെഞ്ചിലേക്ക് ആ നോട്ടം പാഞ്ഞെത്തി.

പ്രീതിയോട് ഞാൻ ടോയ്‌ലെറ്റിലൊക്കെ പോയിട്ട് വരാൻ പറഞ്ഞു കാറിൽ വെയ്റ്റ് ചെയ്തു, ശേഷം ഞങ്ങൾ അവിടെ നിന്നും പുറപ്പെട്ടു പിന്നെ എവിടെയും നിർത്തിയില്ല,

കല്യാണമണ്ഡപത്തിൽ ഞങ്ങളെത്തിയപ്പോൾ 8 മണിയോട് അടുത്തായിരുന്നു.
അത്യാവശ്യം വലിപ്പമുള്ള മണ്ടപം തന്നെയാണ്. ബ്രാഹ്മിൻസ് ന്റെ കല്യാണത്തിന് ഞാനാദ്യമായി പോകുന്നത് കൊണ്ടാവാം, എനിക്കിതു വല്ലത്തൊരു പുതുമയാണ്. “സീത കല്യാണ…” എന്നുള്ള കീർത്തനം പോലെയുള്ള പാട്ടു കേൾക്കാൻ കഴിയുന്നുണ്ട്. എങ്ങും മഞ്ഞയും പച്ചയും കുട്ടിപ്പാവാടയിട്ട സുന്ദരി കുട്ടികൾ, എങ്ങും മംഗളകരമയ മഞ്ഞ നിറത്തിലുള്ള പെയിന്റിംഗ്. ആണുങ്ങൾ എല്ലാരും മുണ്ടും ഷിർട്ടുമാണ് വേഷം.

ഇന്ന് രണ്ടാമത്തെ ദിവസമാണ്. ആകെമൊത്തം ആഘോഷം പോലെയാണ് തോന്നി. രാത്രിയിൽ ചെറിയൊരു പൂജയും മന്ത്രവിധിയുമൊക്ക ഉണ്ട്. അതുപോലെ പുലര്ച്ചെയും നമ്മടെ പോലെ ഉച്ചക്കുള്ള സദ്യ ഒന്നുമില്ലെന്നു പ്രീതിവരുമ്പോ എന്നോട് പറഞ്ഞിരുന്നു. ആരെയും പരിചയമില്ലാത്ത ഇരുന്നിട്ടും, ഞാൻ പ്രീതിയുടെ ഒപ്പമിരുന്നു.

വെഡിങ് ഹാളിൽ ഉയർത്തിയ ഒരു പോര്ഷനില് നിന്നും. പ്രീതിയുടെ അതെ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ പ്രീതിയെ നോക്കി കൈ വീശി. ഒരു മിനിട്ടിപ്പോ വരാമെന്നു അവർ പ്രീതിയോടു ആംഗ്യം കാണിക്കുകയും ചെയ്തു.

ഞങ്ങൾ അങ്ങനെ കല്യാണത്തിന്റെ വാദ്യ മേളങ്ങൾ കേട്ടുകൊണ്ട് ഞാൻ ഇരിക്കുമ്പോ, ഒന്ന് രണ്ടു സുന്ദരിമാർ എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ അവരെ നോക്കി കാഷ്വൽ ആയി ചിരിച്ചപ്പോൾ പ്രീതി എന്നെ കയ്യില് നുള്ളി.
എന്റെ പ്രിജി പോലും ഇതൊന്നും മൈൻഡ് ചെയ്യാറില്ല, പക്ഷെ പ്രീതിക്ക് ഒരല്പം കുശുമ്പുണ്ടെന്നു ഞാനോർത്തു.

“പ്രീതീ…”

ശരണ്യ എന്ന് സ്വയം പരിചയപ്പെടുത്തിയ ആ നെയ്‌ച്ചേച്ചി എന്നെക്കണ്ടിട്ട് കൈ തന്നു. നല്ലോണം സുഖിച്ച ഒരു കൈ ആയിരുന്നു അവളുടെ, അവർ തമ്മിൽ സംസാരിക്കുമ്പൊ ഒരു കാര്യമെനിക്ക് മനസിലായി, അവർ കോളേജ് മേറ്റ്സ് കൂടെയാണ്. ഒരു മിച്ചു കുറച്ചു നാൾ ജോലി ചെയ്തിട്ടുമുണ്ട്.

അങ്ങനെ ഞങ്ങൾ ചെക്കനേയും പെണ്ണിനേയും കണ്ടു.
പ്രീതിയുടെ കൂടെ പഠിച്ച മാധുരിയേയും പരിചയപെട്ടു. അവരുടെ മകളാണ് ഇന്നത്തെ വധു. അവരെയും പരിചയപെട്ടു ജസ്റ്റ് എല്ലാരും ചേർന്നൊരു ഫോട്ടോയും എടുത്തു. സ്റ്റേജിൽ നില്കുമ്പോ പലരും പ്രീതിയെ തന്നെ നോക്കുനന്നതെന്തോ, എനിക്കത്ര രസിച്ചില്ല! എങ്കിലും ഞാൻ മുഖത്തൊരു ചിരി വരുത്തി അങ്ങനെ നിന്നു. അപ്പൂന് വിശക്കുന്നുണ്ടാവും എന്ന് വെച്ചുകൊണ്ട് പ്രീതിയും ഞാനും ശരണ്യയും കൂടെ, ഡിന്നർ കഴിക്കാനുള്ള തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *