പ്രീതിഹാര – 1 1

മണ്ഡപത്തിന്റെ അറ്റത്തുള്ള ഏരിയയിലേക്ക് നോക്കുമ്പോ അവിടെ അത്താഴത്തിന്റെ തിരക്കായിരുന്നു, ഞങ്ങൾ മൂവരും ഇരുന്നു. കുഞ്ഞു വാഴയിലയിലാണ് അവിടെ കഴിക്കാൻ തന്നട്, അതിൽ അവർ വെൺപൊങ്കലും ഉഴുന്ന് വടയും ഇടിയപ്പവും ഉപ്പുമാവും അങ്ങനെ സകല ഗുലാബിയും
അതിലുണ്ടായിരുന്നു. അപ്പുനെ പ്രീതിയാണ് കഴിപ്പിച്ചത്. പ്രീതികഴിച്ചു കഴിയും വരെ ഞാനും വെയിറ്റ് ചെയ്തു, ശേഷം കഴിച്ചു കൈ കഴുകി കഴിഞ്ഞപ്പോൾ എന്റെ കൈയിൽ ടവൽ ഉണ്ടായിരുന്നില്ല, ഞാൻ പ്രീതിയോടു ടവൽ ചോദിച്ചപ്പോൾ അവളെനിക്ക് അവളുടെ വെളുത്ത ടവൽ തന്നു, പ്രീതിയുടെ വിയർപ്പിന്റെ സുഗന്ധം ഒരു നിമിഷം ഞങ്ങൾ രണ്ടും മാത്രമുള്ള ചൂടുള്ള കിടപ്പറ ദൃശ്യത്തിലേക്ക് എന്നെ കൊണ്ട് ചെന്ന്. പ്രീതിയെ ഞാൻ ഇമ വെട്ടാതെ ഒരു നിമിഷം നോക്കുമ്പോ, പ്രീതിക്ക് അത് മനസിലായി കാണുമോ എന്ന് ഞാൻ പേടിച്ചു. ശേഷം ഹാളിന്റെ ഏറ്റവും പിറകിലെ സീറ്റിൽ ഞങ്ങൾ വന്നിരുന്നു.

ശരണ്യ ആയിരുന്നു എന്റെ അടുത്ത് തോളോട് ചേർന്നിരുന്നത്,
എന്നോട് പ്രിജിയെ കുറിച്ചും, അവളെയും കൂട്ടാമായിരുന്നില്ലേ എന്നൊക്കെ ചോദിച്ചു. ഞാൻ അവളുടെ ജോലി തിരക്കാണെന്നും മറ്റും പറഞ്ഞു. എന്റെ ശബ്ദം ശരണ്യ നന്നായിട്ടുണ്ടെന്നു പറഞ്ഞപ്പോൾ, പ്രീതി അതുകേട്ടു കൊണ്ട് എന്നെ നോക്കിയൊന്നു ചിരിച്ചു.

ശരണ്യക്ക് ഒരല്പം അമിത സ്വാതന്ത്യം ഉണ്ടെന്നുനിക്ക് തോന്നി. അവൾ ഒരു മാമ്പഴ നിറമുള്ള സാരിയും, അതിനു മാച്ചിങ് ആയ ഇളം ചുവപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസുമായിരുന്നു. കാണാൻ സുന്ദരി തന്നെയൊക്കെയാണ് കക്ഷി. ഇടക്കെന്റെ തോളിൽ തോൾ ഇച്ചിരി കൂടുതൽ ബലത്തിൽ ചേർക്കുന്നതും, സംസാരിക്കുന്നതിടയിൽ എന്റെ തുടയിൽ ഒന്ന് രണ്ടു തവണ അടിക്കുകയും ചെയ്തപോൽ പ്രീതിയുടെ മുഖം അതിഷ്ടപ്പെടുന്ന പോലെ എനിക്ക് തോന്നിയില്ല. എന്നിരുന്നാലും പ്രീതിയുടെ ക്ളോസ് ഫ്രണ്ട് അല്ലെ എന്നുള്ളത് കൊണ്ട് ഞാനും അതിനു പുതിയ അർത്ഥമൊന്നും കണ്ടെത്താനും നിന്നില്ല.

ഒരു വിധത്തിൽ തിരക്ക് കഴിയുമ്പോ ഏതാണ്ട് 9 മണിയായി, ഞങ്ങൾക്ക് റസ്റ്റ് എടുക്കാനുള്ള മുറി, മണ്ഡപത്തിൽ നിന്നുമേതാണ്ട് 3 കിലോമീറ്റര് ദൂരെയുള്ള ഹോട്ടൽ ആയിരുന്നു.
ശരണ്യയും അവിടെ തന്നെയാണ് താമസം. എന്റെ കാറിൽ തന്നെ ഞാൻ അവരെയും കൂട്ടി ആ ഹോട്ടലിലേക്ക് വണ്ടിയോടിച്ചു.

ശരണ്യ തനിച്ചാണ് വന്നിരിക്കുന്നത്, അവൾ ദുബായിൽ ആണ്, ഭർത്താവും മക്കളും എല്ലാം അവിടെയാണ്. ഈ കല്യാണത്തിന് പ്രീതിയെയും കാണാനാണ് അവർ വന്നിരിക്കുന്നത്. മാത്രമല്ല ശരണ്യ വിവാഹത്തിന് ഇന്നലെ തന്നെ എത്തിയിരുന്നു, മാധുരിയോട് കുറേക്കൂടെ കോൺടാക്ട് ശരണ്യക്ക് ഉണ്ടെന്നു ഞാൻ മനസിലാക്കി. ഇടക്ക് മൊബൈലിൽ ഞാൻ പ്രിജിയോട് ടെക്സ്റ്റ് ചെയ്തുകൊണ്ടുമിരിക്കുന്നതിനിടയിൽ അവർ കോളേജ് ലൈഫ് ലെ ചില മുഹൂർത്തങ്ങളെ കുറിച്ചും പരസ്പരം പറഞ്ഞു ചിരിക്കുന്നത് ഞാൻ കേൾക്കുന്നുമുണ്ടായിരുന്നു. ഞാൻ നടുവിലും പ്രീതിയും ശരണ്യയും അപ്പുറെതും ഇപ്പുറെതും ഇരുന്നത് എനിക്ക് ബോറടിക്കാതെ ഇരിക്കാനാവുമെന്നു ഞാനും ഊഹിച്ചു.

ഹോട്ടൽ എത്തുമ്പോഴേക്കും അപ്പുവിന് ഉറക്കം വന്നിരുന്നു, മുറിയെ കുറിച്ച് പറഞ്ഞാൽ ഹോട്ടലിന്റെ മൂന്നാം നിലയിലാണ്. ശരണ്യയുടെ മുറി ഞങ്ങളുടെ മുറിയുടെ നേരെ എതിർ വശത്താണ്. അവരൊന്നു ഫ്രഷ് ആയിട്ട്
ഹസ്ബന്റിനെയും മകളെയും ഫോൺ വിളിച്ചിട്ട് വരാം എന്ന് പറഞ്ഞു. ഞാനും മുറി തുറന്നു അകത്തേക്ക് കയറി. അത്യാവശ്യം വായു സഞ്ചാരവും വെളിച്ചവുമുണ്ട്, ത്രീ സ്റ്റാർ ഹോട്ടൽ ആണെന്ന് മനസിലായി. വൃത്തിയുള്ളവെള്ള ബെഡ് ഷീറ്റ് വിരിച്ചു വെച്ചിട്ടുണ്ട്. അപ്പുവിനെ ബെഡിൽ കിടത്തിയ ശേഷം ഞാനൊന്നു കുളിക്കാൻ കയറി. ഒരു ബ്ലാക്ക് ടീ വിത്ത് ലൈം ഓർഡർ ചെയ്തു. പ്രീതിക്ക് ഒന്നും വേണ്ടാന്ന് പറഞ്ഞുകൊണ്ട് ബാൽക്കണിയിൽ ചെന്ന് തണുത്ത കാറ്റ് കൊള്ളാൻ തുടങ്ങി.

കുളി കഴിഞ്ഞു വന്നപ്പോൾ, പ്രീതി ബാല്കണിയിൽ നിന്നിട്ട് ഫോൺ വിളിക്കുക ആയിരുന്നു, അപ്പുറത്തുള്ള ആൾ എന്തോ പറയുന്നുണ്ട്, പ്രീതി അതിനു ഉം, ശെരി എന്നൊക്കെ മൂളുകയാണ്. ഞാൻ ടവൽ ഉടുതുകൊണ്ട് പ്രീതയെ നോക്കുമ്പോ അവൾ എനിക്കിടാൻ വേണ്ടി ബര്മുഡയും, ടീഷർട്ടും ബെഡിൽ മടക്കി വെച്ചിരുന്നത് കണ്ടു. ഞാൻ അതുമിട്ടുകൊണ്ട് പ്രീതിയുടെ അടുത്തേക്ക് ചെന്നുകൊണ്ട് അവളുടെ ചന്തിയിൽ എന്റെ അരക്കെട്ട് അമർത്തി പിടിച്ചു. മാംസളമായ വയറിൽ ചുറ്റിപിടിച്ചുകൊണ്ട് പ്രീതിയുടെ തോളിൽ എന്റെ മുഖം ചേർത്തു പതിയെ എന്റെ ചുണ്ടു കൊണ്ട് ഞാനൊന്നു കടിച്ചതും “ആഹ് …..” പ്രീതി ഒരു നിമിഷം ഞെട്ടിക്കൊണ്ടു എന്നെ തിരിഞ്ഞു നോക്കി. ഫോണിന്റെ ഡിസ്പ്ളേ എന്നെ കാണിച്ചതും അത് പ്രിജി ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *