ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ -13

“ഹം. ശരി. അനീ. നീ അല്‍പം വിശ്രമിക്ക്. ഞാന്‍ പോയി ബാക്കി രോഗികളെ നോക്കട്ടെ. “

ബാബ പോയിക്കഴിഞ്ഞിട്ടും ഡോ. ലക്ഷ്മിയെ കുറിച്ചായിരുന്നു എന്‍റെ ചിന്ത. അവര്‍ ആരെയാണ് ഭയപ്പെടുന്നത്? സ്വന്തമായി വലിയൊരു ഹോസ്പിടല്‍ ഉണ്ടായിട്ടും ശില്പയുടെ അച്ഛനെ ഇവിടെ രഹസ്യമായി പാര്‍പ്പിച്ചു ചികിത്സിക്കാന്‍ തക്ക എന്ത് പ്രശ്നമാണുള്ളത്‌?

കുറച്ചു കഴിഞ്ഞപ്പോള്‍ ശില്‍പ വന്നു.

“എന്താ ഇത്ര ആലോചന? “

“ഞാന്‍ എത്ര പെണ്ണുങ്ങളെ കെട്ടുമെന്ന് ആലോചിക്കുവാരുന്നു. “

“ങേ….ഇതെന്താ ഇപ്പൊ ഇങ്ങനെ ഒരു ടെന്‍ഷന്‍? കൊരങ്ങന് വല്ലോം ഓര്‍മ വന്നോ? “

“ഇന്ന് രാവിലെ സൊണാലി മേഡം വന്നിരുന്നു. “

“എന്നിട്ട്? പെണ്ണിന് ആകാംക്ഷ കയറി. “

“മേഡം എന്‍റെ പാല്‍ പിഴിഞ്ഞെടുത്തു. “

“ഛീ! ചുമ്മാ രാവിലെ വൃത്തികേട് പറയാതെ.. എന്ത് പറഞ്ഞൂന്നു പറ. “

“ഡീ ഞാന്‍ സത്യമാ പറഞ്ഞെ… അവര്‍ക്ക് എന്നോട് പ്രേമം ആണെന്നും പറഞ്ഞു എന്നെ കെട്ടി പിടിച്ചു. എന്നിട്ട് ഒത്തിരി നാളായി എന്‍റെ പാല്‍ കുടിച്ചിട്ടെന്നും പറഞ്ഞു മുഴുവന്‍ പിഴിഞ്ഞ് കുടിച്ചു. “

“ങ്ങും…..ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പോണു. പൊന്നു മോന് അവിടെ ഇരുന്നു സ്വപ്നം കാണ്. “

“ടീ ശില്പേ….നീ അവിടെ ഇരി. ഞാന്‍ പറയട്ടെ. “

“രാവിലെ തന്നെ വൃത്തികേട് പറയാന്‍ ആണെങ്കില്‍ ഞാന്‍ പോണു. എനിക്ക് വേറെ പണിയുണ്ട്. “

“എന്‍റെ പെണ്ണേ…ഇല്ല. ഞാന്‍ വൃത്തികേട് പറയുന്നില്ല. നീ എന്‍റെ ഫോണ്‍ ഒന്നിങ്ങെടുത്തെ. അതില്‍ ഒരു കാര്യം ഉണ്ട്. “
“എന്തോന്നാ? “

“നീ അതിങ്ങെടുക്ക്….പറയാം. എന്‍റെ ഒരു ചെറിയ ഒരോര്‍മ്മയുടെ തെളിവ് അതിലുണ്ട്. “

അവള്‍ ഫോണ്‍ എടുത്തു.

“നീ അതില്‍ കിടക്കുന്ന ആ ഫോട്ടോ എടുത്തേ…. “

അവള്‍ കട്ടിലില്‍ ഇരുന്നു ഫോണ്‍ പരിശോധിച്ചു. ഫോട്ടോ കണ്ടിട്ടാകണം അവളുടെ മുഖം വിടര്‍ന്നു.

“ഇത്….ഇത്… “

“ആരൊക്കെയാ എന്ന് എന്‍റെ ശില്പകുട്ടി പറ. “

“ഇത് ഡോ.സൂസന്‍ അല്ലേ? “

“ങേ….. സൂസനോ? “

“ദേ ആ നില്‍ക്കുന്നത്. അവള്‍ ഡോ. ലക്ഷ്മിയുടെ ഫോട്ടോ കാണിച്ചിട്ട് എന്നോട് പറഞ്ഞു. “

“ആണോ…..അതെനിക്കറിയില്ല. ദേ ഇത് എന്‍റെ സൊണാലി മേഡം. പിന്നെ മറ്റേതു രണ്ടും മേഡത്തിന്‍റെ കൂട്ടുകാരികളാ…. ആ ശില്പേ നിനക്ക് ഈ സൂസനെ എങ്ങനെ അറിയാം? “

“ഞാന്‍ പറഞ്ഞില്ലേ അനീ…..അന്ന് ട്രെയിനില്‍ നമുക്കൊപ്പം ഉണ്ടായിരുന്നു എന്ന്. ഇവരാ അച്ഛന് പെട്ടെന്ന് അസുഖം കൂടിയപ്പോള്‍ സഹായിച്ചേ. “

“അപ്പോള്‍ ശില്‍പ ഇവരെ നേരത്തെ കണ്ടിട്ടില്ലേ? “

“ഇല്ല…ഞാന്‍ ഇവരെ അന്ന് നമ്മള്‍ ഒരുമിച്ചു നിന്നപ്പോഴാ കണ്ടത്. അനിക്കോര്‍മ്മ ഇല്ല അല്ലേ. ഇവരുമായി സംസാരിച്ചു നിലയ്ക്കുമ്പോഴാണു അനിയുടെ ഫോണ്‍ ആരോ തട്ടിയെടുത്തതും അനിക്ക് ട്രെയിന് മിസ് ആയതും. “

“ഹ്മം…അപ്പോള്‍ നിങ്ങള്‍ കേരളത്തിലോട്ടു പോയപ്പോള്‍ ഇവര്‍ നിങ്ങള്‍ക്കൊപ്പം ഇല്ലായിരുന്നു അല്ലേ? “

“ഈ അനിക്കെന്താ? സൂസന് എന്തിനു ഞങ്ങള്‍ക്കൊപ്പം വരണം? ട്രെയിനില്‍ വച്ചല്ലേ ഞങ്ങള്‍ തമ്മില്‍ കാണുന്നേ. “

“ശില്പക്ക് ഒരു ഡോ. ലക്ഷ്മി റായിയെ അറിയുമോ? “

“ഇല്ല. “

“ഡീ നീ പത്രം ഒന്നും വായിക്കാറില്ലേ? “

“ഇല്ല. എന്നും പത്രോം വായിച്ചോണ്ടിരുന്ന ഒരാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍..ദേണ്ടെ കിളിയും പോയി ഇരിക്കുന്നു. “
“കളിയാക്കിക്കോ…കളിയാക്കിക്കോ…… പോയ കിളികളൊക്കെ തിരിച്ചു വരും. അപ്പോള്‍ കാണാം.. “

“ശോ..പിണങ്ങിയോ..പൊന്നേ….ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ വെറുതെ പറഞ്ഞതല്ലേ…ഞാന്‍ പത്രമൊക്കെ നോക്കാറുണ്ട്. പക്ഷെ സിനിമ മാത്രം .. “

“നല്ല കുട്ടി. “

“ഇനി പറ.. ഇവര്‍ എങ്ങനെ അനിയുമായി… അനിയുടെ ഓര്‍മ്മയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഇവര്‍ എങ്ങനെ വന്നു..? “

“അതറിയില്ല. അവ്യക്തമായ് ഞാന്‍ ഇവരെ കണ്ടത് പോലെ തോന്നി. അതെ പറ്റി മേഡത്തോട് പറഞ്ഞപ്പോള്‍ അവര്‍ ഈ ഫോട്ടോ എന്നെ കാണിച്ചു. എനിക്കും ഇവരെ എങ്ങനെയാ പരിചയം എന്ന് അറിയില്ല. ഇനി നിനക്ക് അറിയാമോ എന്ന് നോക്കാനല്ലേ ഞാന്‍ വിളിച്ചേ. “

“അത് കൊണ്ട് കാര്യം ഉണ്ടായി ഇല്ലേ? “

“ഉവ്വല്ലോ…..എന്‍റെ ശില്‍പ കുട്ടീ…. “

“പോ അവിടുന്ന്. മതി കിന്നരിച്ചത്. ഞാന്‍ അച്ഛന്‍റെ അടുത്തേക്ക് പോട്ടെ. “

“ശില്പേ…എന്നെ കൂടി കൊണ്ട് പോ. നിന്‍റെ അച്ഛനെ ഞാനും ഒന്ന് കാണട്ടെ. “

“അത് അനീ… അനിക്ക് അത്രയും ദൂരം. ? “

“അതൊന്നും സാരം ഇല്ല. നീ എന്നെ താങ്ങിയാല്‍ ഞാന്‍ ഇവിടുന്നു കേരളം വരെ നടക്കും. “

“ഉവ്വുവ്വ്…ഇത് വേറെ ഏതോ കൊനിഷ്ടിനുള്ള പരിപാടിയാ.. “

“എന്‍റെ പൊന്നല്ലേ. ഞാന്‍ കാര്യമായിട്ട് പറഞ്ഞതാ. എത്ര നാളായി ഞാന്‍ ഇങ്ങനെ.. ഇപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എനിക്ക് നടക്കണം എന്ന് തോന്നുന്നു. നീ ഒരു കാര്യം ചെയ്യ്. എന്നെ ആ വാതില്‍ വരെ ഒന്ന് പിടിച്ചു നടത്തിക്കു. എന്നിട്ട് നമുക്ക് നോക്കാം.

“അനീ.. അത് ബാബയോട് ചോദിക്കാതെ. “

“അതൊന്നും സാരമില്ല. ബാബയോട് ചോദിക്കാതെ അല്ലേ നീ ഓരോന്നും ചെയ്തെ.. ഞാന്‍ ഇത്രയൊക്കെ നേരെ ആയെ. “

“എന്നാലും.. “
“ഒരെന്നാലും ഇല്ല. നീ എന്നെ ഒന്ന് അത്രയിടം വരെ കൊണ്ട് പോ. “

അവള്‍ എന്നെ പിടിച്ചു എണീപ്പിച്ചു. തോളിലൂടെ കൈ ഇട്ടു എന്നെ പിടിച്ചു നിര്‍ത്തി. തറയില്‍ കാലുകള്‍ ഊന്നിയപ്പോള്‍ നട്ടെല്ലിലൂടെ എന്തോ ഇഴയുന്ന പോലെ. കാലുകള്‍ ആദ്യം ഒന്ന് പതറിയെങ്കിലും അവളുടെ സഹായത്താല്‍ ഞാന്‍ നിന്നു.

എന്‍റെ മുണ്ട് അഴിഞ്ഞു താഴെ വീണു. അവള്‍ കഷ്ടപ്പെട്ടു അതെടുത്തു എന്നെ ഉടുപ്പിച്ചു.

പതിയെ അവളെ താങ്ങി ഞാന്‍ ചുവടുകള്‍ വച്ചു. അങ്ങനെ കുറച്ചു കുറച്ചായി ഞാന്‍ മുന്നോട്ടു നടന്നു. ഒരു പക്ഷെ അവള്‍ എന്നെ എടുത്തു നടത്തിക്കുകയാണോ എന്ന് എനിക്ക് തോന്നാതിരുന്നില്ല.

വാതില്‍ വരെ എത്തിയപ്പോഴേക്കും ഞാന്‍ തളര്‍ന്നിരുന്നു. എന്നേക്കാള്‍ തളര്‍ന്നത് ശില്പയാണ്. എങ്കിലും അവള്‍ പറഞ്ഞു.

“പോകാം. “

“നീ വല്ലാതെ തളര്‍ന്നല്ലോ പെണ്ണേ…. “

“അത് സാരമില്ല. അല്ലെങ്കില്‍ അനി ഇവിടെ ഇരിക്ക്. “

കാലെത്തി ആ പ്ലാസ്റിക് കസേര വലിച്ചു എന്‍റെ നേരെ ഇട്ടു എന്നെ പിടിച്ചു അതില്‍ ഇരുത്തി കൊണ്ടവള്‍ പറഞ്ഞു. “ഞാന്‍ ഇപ്പോള്‍ വരാം. “

അവള്‍ പുറത്തേക്ക് ഓടിപ്പോയി.

കുറച്ചു കഴിഞ്ഞപ്പോള്‍ അതെ വേഗതയില്‍ ഓടി അകത്തു വന്നു. കയ്യില്‍ ഒരു ചെറിയ പേപ്പര്‍ പൊതിയുണ്ട്. കതകടച്ചു കുറ്റിയിട്ടിട്ടു അവള്‍ ചിരിച്ചു.

“അതെ എന്‍റെ പൊന്നു മോനെ ഇങ്ങനെ കൊണ്ട് പോയാല്‍ ശരിയാകില്ല. നിക്കര്‍ ഇടുവിച്ചു കൊണ്ട് ചെന്നില്ലേലെ അവിടെ എത്തുമ്പോഴേക്കും ഇവന്‍ എന്നെ നാണം കെടുത്തും. “

Leave a Reply

Your email address will not be published. Required fields are marked *