“ശില്പാ. എന്‍റെ പൊന്നെ… “
“ഹ്മം….. “
ഞാന്‍ അവളുടെ ചുരിദാറിനു മുകളിലൂടെ ആ മുലകളെ മണത്തു. അവള്‍ ആ സുഖത്തിന്‍റെ ലഹരിയില്‍ മതി മറന്നു കിടന്നു കുറുകി. ഞാന്‍ അറിയാതെ മണത്തു മണത്തു അവളുടെ വയറില്‍ എത്തി.
“ഹൂ! “ നല്ല പത് പതാ ഇരിക്കുന്നു. ചുരിദാറിനു മുകളിലും ആ മാര്‍ദ്ദവം എന്‍റെ ചുണ്ടുകള്‍ക്ക് അറിയാന്‍ കഴിഞ്ഞു. അവിടെ ഞാന്‍ മുഖം ഇട്ടുരസി.
“ഹൂ! അനീ……മേലേക്ക് വാ…വന്നു എന്നെ നക്ക്. “ എന്‍റെ മുടിയില്‍ പിടിച്ചു വലിച്ചു കൊണ്ടവള്‍ പുലമ്പി.
ഞാന്‍ നേരെ അവളുടെ ചുണ്ടിലേക്ക് എന്‍റെ ചുണ്ടുകള്‍ കൊണ്ട് ചെന്നു.
ഒരു നിമിഷം…..
അവിടെ മറ്റൊരു പെണ്ണ്. അവളുടെ വികാര വിജ്രിംഭിതമായ മുഖം കണ്ടു ഞാന്‍ പെട്ടെന്ന് മേലേക്ക് മലച്ചു.
“ഹാ…..ഹമ്മേ…. “
എന്‍റെ നട്ടെല്ല് പിടിച്ചു ഞാന്‍ സൈഡിലേക്കു മറിഞ്ഞു.
“അയ്യോ. അനീ…..എന്ത് പറ്റി? …..എന്‍റെ പൊന്നെ….. “
അവള്‍ എന്നെ പിടിച്ചു നേരെ കിടത്തിയിട്ട് പുറത്തേക്കോടി.
ബാബ വന്നു എന്നെ പരിശോധിച്ചു. അപ്പോഴും തളരാന്‍ കൂട്ടാക്കാതെ എന്‍റെ കുട്ടന്‍ നിന്നു വിറയ്ക്കുകയായിരുന്നു. മുണ്ടിനിടയിലൂടെ ഉയര്‍ന്നു നില്‍ക്കുന്ന ആ വീര്യത്തെ അദ്ദേഹം കണ്ടില്ലെന്നു നടിച്ചു.
“അനീ…ഇപ്പോള്‍ എങ്ങനെ ഉണ്ട്? നട്ടെല്ലിനു വേദന ഉണ്ടോ? “
“ഹ്മം…ഉണ്ട്….എന്തോ വെട്ടി പുളയുന്ന പോലെ തോന്നുന്നു. കാലുകള്‍ ഉയര്‍ത്തുമ്പോള്‍ അത് തെന്നി കളിക്കുന്നു. “ ഞാന്‍ കാലുകള്‍ അനക്കി കൊണ്ട് പറഞ്ഞു.
ബാബയും ശില്‍പയും തെല്ലു അദ്ഭുതത്തോടെ നോക്കി. പിന്നെ കുറെ നേരം ബാബ എന്നെ പിടിച്ചു പരിശോധിച്ചു. എന്തൊക്കെയോ ചെയ്യിപ്പിച്ചു.
“ഹ്മം…അനീ നീ വേഗം തന്നെ ഈ കാലുകളില്‍ നില്‍ക്കും. മോള് ഒന്ന് പുറത്തു നില്‍ക്കുമോ. അല്ലെങ്കില്‍ അച്ഛന്‍റെ അടുക്കല്‍ പൊയ്ക്കോ. എനിക്ക് ഇത്തിരി പണിയുണ്ട്. മോള് കാണണ്ടാ…. “
അവള്‍ എന്നെ തിരിഞ്ഞു നോക്കി കൊണ്ട് നടന്നകന്നു.
ബാബ പോയി വാതില്‍ അടച്ചിട്ടു വന്നു.
“പറയൂ അനീ. എന്താ സംഭവിച്ചത്? “
“അത് …… “
ഞാന്‍ എല്ലാം പറഞ്ഞു.
“അവളുടെ ആ ഗന്ധം മൂക്കില്‍ അടിച്ചു കയറി. ഏതോ ഒരു നിമിഷത്തില്‍ ആണ് ഞാന്‍ എണീറ്റത്. പക്ഷെ പെട്ടെന്ന് അവിടെ മറ്റൊരു പെണ്‍കുട്ടിയുടെ മുഖം കണ്ടപ്പോള്‍ ഞാന്‍ പകച്ചു പോയി. ആ ഷോക്കില്‍ പെട്ടെന്ന് മാറാന്‍ ശ്രമിച്ചപ്പോള്‍ നടുവ് വെട്ടിയതാ.. “
“ഹ്മം…. “.ബാബ താടി തടവി.
“അനി നിനക്ക് ആ പെണ്‍കുട്ടിയെ ഓര്‍മ വരുന്നുണ്ടോ? “
“ഇല്ല. എനിക്ക് ഓര്‍മ വരുന്നില്ല. പക്ഷെ അവളെ എവിടെയോ കണ്ടത് പോലെ. അല്ല അവളെ ഞാന്‍ അത് പോലെ ….. “
“ഹ്മം……. “
“ബാബ എന്‍റെ പൂര്‍വ കാലത്തില്‍ എത്രയോ പെണ്‍കുട്ടികള്‍. ഞാന്‍ ശില്പയെ….. “
“അനീ….നീ വിഷമിക്കണ്ട…ഇപ്പോള്‍ അതെ പറ്റി ഒന്നും ചിന്തിക്കണ്ട. നിനക്ക് നിന്‍റെ ഓര്‍മ്മകള്‍ തിരികെ കിട്ടണം അതാണ് മുഖ്യം. ശില്‍പ അവള്‍ വിവരവും സ്നേഹവും ഉള്ളവളാ. നിന്നെ വിട്ടു അവള്‍ എങ്ങും പോകില്ല. എല്ലാത്തിനും നിങ്ങളുടെ കൂടെ ദൈവം ഉണ്ട്. “
ബാബ പോകാനായി എഴുന്നേറ്റു.
“ബാബ ഈ ഫോണ്‍ ശില്പയെ കൊണ്ട് ഒന്ന് നോക്കിക്കുമോ? “
……………………………………..
വൈകിട്ടായിട്ടും ശില്‍പ വന്നില്ല. ബാബയും. ഇടയ്ക്കെപ്പോഴോ ആരോ മരുന്ന് കൊണ്ട് തന്നു.
രാത്രി ഭക്ഷണവും കൊണ്ട് അവള്‍ വന്നു. വല്ലാണ്ട് കലങ്ങിയിരിക്കുന്നു അവളുടെ കണ്ണുകള്‍.
ഒന്നും മിണ്ടാതെ ചപ്പാത്തി മുറിച്ചു കറിയില്‍ മുക്കി എന്‍റെ വായിലേക്ക് വച്ചു തന്നു അവള്‍.
“എന്താ ശില്പാ…? എന്താ നീയിങ്ങനെ? “
“ഏയ്. ഒന്നും ഇല്ല. “
“അല്ല എന്തോ ഉണ്ട്. നീ പറ. ഞാന്‍ ഇന്ന് അങ്ങനെയൊക്കെ ചെയ്തതിനാണോ അതോ? “
“ഹു. ഹും… “
“പിന്നെ? “
“അച്ഛന് തീരെ സുഖം ഇല്ല. വല്ലാതെ വയലന്റ് ആയതു പോലെ. എന്തൊക്കെയോ പിച്ചും പേയും പറയുന്ന പോലെ. ഒന്നും മനസ്സിലാകുന്നില്ല. ഇന്നെന്നെ തല്ലി. “
