ബാംഗ്ലൂർ ഡേയ്സ് – 1 17New 

ഞാൻ അവിടെ ഉണ്ടായിരുന്ന ഗ്ലാസിൽ വെള്ളം എടുത്ത് കുടിച്ചു. ഒരു അടച്ചു വച്ച പാത്രം തുറപ്പോൾ മൂന്ന് ചപ്പാത്തി കണ്ടു രണ്ടെണ്ണം എടുത്ത് ഒരു പത്രത്തിൽ ഇട്ട്. കറി നിക്കിയപ്പോൾ തക്കാളിക്കറി. ഞാൻ കറി ചപ്പാത്തിയിലേക്ക് തട്ടി. അതുകൊണ്ട് ഹാളിൽ പോയിരുന്നു. ചേച്ചിയുടെ ഹാളിലെ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ ബെഡിൽ ഇരുന്ന് കഴിച്ചു. ഒരു രുചിയും തോന്നിയില്ല. ഞാൻ കഴിക്കുന്നിട്ട് എന്നോട് ചേച്ചി ചോദിച്ചു.

” ഇങ്ങനെണ്ട് ഇറങ്ങുന്നുണ്ടോ ” ചേച്ചിയുടെ ചിരിച്ചുകൊണ്ടായിരുന്നു പറഞ്ഞത്
” മ്മ് ” ഞാനും ചിരിച്ചു കൊണ്ട് ഒന്ന് മൂളി
” ആദ്യം ആയിട്ടാ. ശീലാവുമ്പോ ശരിയായിക്കോളും ”
ഞാൻ അതിന് ഒന്ന് ചെറുതായി ഒന്ന് ചിരിച്ചു കാണിച്ചു.

” അതെ.. ആ വെള്ളം കഴിയാറായല്ലോ ”
” അത് നാളെ പോയി നിറക്കാം ”
” ഒരുപാട് പൈസ ആകോ ”
” എവിടെ പത്തു രൂപ കൊടുത്താൽ ആ കേൻ മുഴുവൻ നിറച്ചു കിട്ടും ”

” ഞാൻ പോവാടാ ”
” മ്മ്.. ”

” ഞാൻ താഴെ ചെന്നാൽ അവന് ഇപ്പൊ കേറിവരും. ”
” അപ്പൊ ഒരാളെങ്കെ ഒരാൾ താഴെ നിന്നാൽ മതി അല്ലെ ”
” മ്മ്… ”
ഞാൻ അത് കഴിച്ചു പാത്രം കഴുകി പിന്നേം ബെഡിൽ കിടന്നു.

എന്നെ ഉറക്കത്തിൽ പിന്നേം ആരോ തട്ടി വിളിച്ചു. ഞാൻ കണ്ണ് തുറന്നപ്പോൾ ശരത്തെട്ടൻ ആയിരുന്നു.

” ടാ.. നീക്ക്… നമ്മക്ക് അവിടെത്തെ ക്ലിനിക്കിൽ പോയി അവളെയും കൂട്ടി വരാം ”
” എങ്ങനെയാ പോവാ ”
” നമ്മുക്ക് അങ്ങോട്ടും ഇങ്ങോട്ടും പോയി വരാനും നമ്മുടെ ആവശ്യത്തിനും ഒരു കമ്പനി വണ്ടി ഉണ്ട്. ( സുസൂക്കി ഏക്സ്സസ് 125 ). നമ്മുടെ കമ്പനി ആവശ്യം കഴിഞ്ഞ് നമുക്ക് അതുകൊണ്ട് എങ്ങട്ടും പോവാം. വണ്ടിക്ക് എല്ലാം ഉള്ളത് കൊണ്ട് പോലീസ് പിടിക്കും എന്ന് പേടിക്കണ്ട ”
” അതെയോ ”
” എടാ നിനക്ക് ടൂ വീലർ ഓടിക്കാൻ അറിയില്ലേ. ”
” അറിയാം ”
” ലൈസൻസ് ഇല്ലേ ”
” ആ.. ഫോണിലുണ്ട് ”
” അത് മതി വാ.. ”
ശരത്ത് : ” ആ പിന്നെ ഒരു കാര്യം ചോദിക്കാൻ വിട്ടുപോയി ”
” എന്താ… ”
” നീ ആളെങ്ങനെ. വലി. വെപ്പ്. സാനടി ഒക്കെ ഉണ്ടോ
” അത്.. ചെറുതാ…. യി ”
” ചെറുതായി ഒള്ളൂ ”
” ഞാൻ ഇങ്ങട്ട് വന്നത് ഇതിനൊക്കെ തന്നെയാ.. എവിടെ ആകുമ്പോൾ ഫുൾ ഫ്രീഡം ആരെയും പേടിക്കണ്ട എന്നേ ആർക്കും അറിയില്ല ”
” ടാ… എന്നാ ഇന്ന് രണ്ട് ബീർ ഇറക്കിയാലോ ”
” ആ… പെണ്ണുങ്ങൾ അടിക്കുമോ ”
” അവര് ബീർ അടിക്കും. പക്ഷെ എപ്പഴും ഇല്ല എല്ലാവർക്കും സാലറി കിട്ടിയാൽ അടുത്തുള്ള ശനിയാഴ്ച രാത്രി പൊളിക്കും. ആണുങ്ങൾ സാനം ഇറക്കും പെണ്ണുങ്ങൾക്ക് ബീർ വാങ്ങി കൊടുക്കും ”
” എവിടെ അടുത്ത് ബാറുണ്ടോ ”
” പിന്നല്ല ഇതിന്റെ അപ്പർതന്നെയാ ബാർ. അവിടെ പോവാ വാങ്ങാ അടിക്കാ കിടക്കാ ”
” എവിടെ വച്ചാ അടിക്കാ ”
” രണ്ടാമത്തെ നിലയിലെ റൂമിൽ. അവിടെ രാത്രി ആയാൽ ബോയ്സ്ന് മാത്രേ പ്രേവേശനം ഉള്ളൂ ”
” അപ്പൊ അതാണ്ല്ലെ നമ്മുടെ കോട്ട ”
” നിനക്ക് ഹാൻസ് വേണോ ”
” വേണ്ട അത് ഞാൻ വക്കില്ല ”
” നീ കൂളാണോ വെക്കാ ”
” കൂൾ വെക്കും മൂഡ് വരുമ്പോ. ഇപ്പൊ ഒരു മൂഡില്ല ”
“അപ്പൊ വലിയും ഉണ്ടാവില്ല അല്ലെ ”
” അല്ല അതുണ്ട് ”
” ന്നാ വാ താഴെ അതിനായിട്ട് ഒരു കട ഉണ്ട്. ”
” അത് മാത്രം വിക്കുന്ന കടയാ ”
” അല്ലടാ. അവിടെ ഹാൻസും സിഗരറ്റ്, കൂൾ, പാൻ മസാല. വിമൽ, എല്ലാം ഉണ്ടാവും ”
” ഇവിടെ ഇതൊക്കെ ഇതിക്കെ ലീഗൽ ആയി വിൽക്കാലെ ”
” ആ. അവിടെ കേറിയാ തന്നെ മുന്നിൽ തൂക്കിയിട്ടിട്ടുണ്ടാവും ”
” ഇന്നാ ചാവി.. നേർ ആ കാണുന്ന വണ്ടി എടുത്ത് ഏ കടയുടെ അടുത്തേക്ക് വാ.. ”

ക്ലിനിക്കിന്റെ മുന്നിൽ തന്നെ ആയിരുന്നു വണ്ടി. ഞാൻ അത് എടുക്കാൻ പോയി. ചേച്ചി അവിടെ റിസേപ്‌ഷനിൽ ചൊറിയും കുത്തി ഇരിപ്പുണ്ടായിരുന്നു.

ഈ ക്ലിനിക്ക് ഫ്രണ്ടിൽ നിന്ന് നോക്കിയാൽ ഒരു ഫർമസി പോലെയാ. ഫുള്ളും ആയുർവേദ മരുന്നുകൾ മാത്രം. അതിനുള്ളിൽ ഒരു ട്രീറ്റ്മെന്റ് റൂമും ഒരു ഡോക്ടറുടെ ഒപി റൂമും മാത്രം താഴെ.
മുകളിലെ നിലയിൽ അതുപോലെ ഒരു ട്രീറ്റ്മെന്റ് റൂമും ഒരു ഒഴിഞ്ഞു കിടക്കുന്ന റൂമും മാത്രം. രണ്ട് ട്രീറ്റ്മെന്റ് റൂമിലും ഓരോ ബാത്‌റൂമ് വീതം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *