ബാംഗ്ലൂർ ഡേയ്സ് – 1 17New 

ഇരിക്കുന്നതിന് കൊഴപ്പൊന്നുല്ല. ഞങ്ങൾക്ക് മൂന്നു പേർക്കും സുഗായി പോകാം. ഞങ്ങൾ അങ്ങനെ പോയി… പോകുന്ന പോക്കിൽ വൻ ട്രാഫിക് ആയിരുന്നു. കുറച്ചു സമയ മെടുത്ത് അതിനെ തരണം ചെയ്ത് പോയി.പോയി പോയി ഞങ്ങടെ ക്ലിനീക്കിൽ എത്താനായി.അവിടെ എത്തി. ക്ലിനിക്കിന്റ മുന്നിൽ ഒരുത്തൻ കാർ വളക്കുന്നത് കാരണം അവിടെ നിന്നു. അവിടെ ഇറങ്ങു രണ്ടടി നടക്കാൻ ഉണ്ടായിരുന്നുള്ളൂ. ഉണ്ട സൂസി ഇറങ്ങാത്തത് കൊണ്ട് ഞാനും ഇറങ്ങീല. ഞാൻ ക്ലിനിക്കിലെ ചില്ലിനുള്ളിലൂടെ നോക്കിയപ്പോൾ അവിടെ അശ്വതി ചേച്ചി ചൊറിയും കുത്തി അവളുടെ മുന്നിലെ മരുന്നുകൾ ഷോ.. ക്ക് വക്കുന്നു ടേബിളിൽ താടിക്ക് കൈകൊടുത്തു കൊണ്ട് ഇരിക്കുന്നു. ഞങ്ങൾ വണ്ടിയിൽ വരുന്നത് കണ്ടതും അശ്വതി ചേച്ചി ചിരിച്ചു കൊണ്ട് “റ്റാറ്റാ” കാണിച്ചു. ആരെ നോക്കിയാ റ്റാറ്റാ കാണിച്ചെന്ന് അറിയാതെ ഞാൻ കൺഫ്യൂഷൻ ആയി നിന്നു. ഞാൻ തിരിച്ച് ഒരു റെസ്പോൺസും കാണിക്കതെ നിന്നു. ചേച്ചിയുടെ ചിരി മാഞ്ഞ് മുഖം ദേഷ്യത്തിൽ കൂർത്തു നിന്നു. ഇനി എന്നെ നോക്കിയാണോ റ്റാറ്റാ കാണിച്ചെന്ന് അറിയാൻ ഞാൻ ശരത്തെട്ടനെ നോക്കിയപ്പോ മൂപ്പര് നേരെ നോക്കി നിക്കാ പിന്നെ തടിച്ചി ആണേൽ ഫോണിലും. കാർ പോയപ്പോൾ ചേട്ടൻ വണ്ടി മുന്നിലേക്ക് എടുത്തു. എല്ലാവരും ഇറങ്ങി. ചേട്ടനും സൂസനും ക്ലിനിക്കിലേക്ക് പോയി.ഞാൻ മുകളിലേക്ക് പോകാനുള്ള സ്റ്റെപ്പ് കേറാൻ ചവിട്ടിയതും

സൂസ് : നീ എങ്ങോട്ടാ പോണേ
” മോളിലോട്ട് ”
” നീ അവിടേക്ക് വരുന്നില്ലേ ”
” ഇല്ല! ഞാൻ നാളെ മുതൽ കേറിക്കോളാം ”
” അതെന്താ ഇന്ന് കേറിയാ. അപ്പോ നീ അവിടേക്ക് വന്നതോ അവിടെയും നിനക്ക് നാളെ വന്നാൽ പോരായിരുന്നില്ലേ ”
” അത് ശരത്തെട്ടൻ കോടന്നതല്ലേ.. അവിടേക്കുള്ള വഴിയിക്കെ ഒന്ന് അറിഞ്ഞിരിക്കാൻ വേണ്ടി ”
” അത് നാളെയും അറിയാലോ ”
” ഞാൻ നാളെ വരാ.. ചേച്ചി പൊക്കോ.. അല്ല സൂസ് പൊക്കോ…. ”
” എന്നാ ഞാനും അവിടെ ഒന്ന് തല കാണിച്ച് വരാ.. ”
” അപ്പൊ സൂസ്.. നിങ്ങക്ക് അപ്പൊ ക്ലോസ് ചെയ്യണ വരെ നിക്കണ്ടേ ”
” എന്തിന്! എന്റെ ഡ്യൂട്ടി ഫുള്ളും അവിടെ. അവിടെ ക്ലോസ് ചെയ്‌താൽ ഞാനും ഫ്രീ…”
” അപ്പൊ ഇപ്പൊ എന്തിനാ പോണേ.. ”
” അതോ.. അവിടെ ഫൈഷ്യൽ ന്ന് വന്ന ആളുകളുടെ ബാക്കി വന്ന സ്‌കർബ് ഉണ്ടാവും. അത് എവിടെ തയ്യാറാക്കുന്നതാ ഈ പഴങ്ങളും പൊടികളൊക്കെ വച്ച്. അതെന്തായാലും നാളേക്ക് എടുക്കാൻ പറ്റില്ല. അപ്പൊ.. ”
” എന്നാ ചെല്ല് ”

ഞാൻ റൂമിൽ പോയി ഫോണിൽ കളിച്ചോണ്ട് ഇരുന്നു

താഴെ ~:⬇️

സൂസൻ അകത്തേക്ക് ചെന്നു

സൂസൻ : ” എന്താ അശ്വതി വർക്കൊന്നും ഇല്ലേ…
അശ്വതി : ” ഉണ്ടെങ്കിൽ ഞാനും ഇവിടെ വെറുതെ ഇരിക്കോ.. ”
സൂസൻ ” ഓ… നീ ആ ബാക്കി വന്ന സ്ക്രബ് വല്ലതും ഉണ്ടേൽ ഇടുത്തു തന്നെ.. ”
അശ്വതി : ” ആ… അവിടെ ട്രീറ്റ്മെന്റ് റൂമിൽ കാണും വേണേൽ പോയി എടുത്തോ.. ”
ശരത്ത് : ” തുടങ്ങി രണ്ടും… നിക്ക് ഞാൻ എടുത്തു തരാം”

Jest 50 seconds letter….

ശരത്ത് : ” എന്നാടി.. അല്ല നീ സാധാരണ ഇവിടെന്നല്ലേ മുഖത്ത് തേക്കാറ്. ഇത് എങ്ങോട്ടാ..”
സൂസൻ : ഞാൻ ഇന്ന് റൂമിൽ പോയി ചെയ്തോളാം. പിന്നെ ആ പയ്യന് നന്നായി ഫേഷ്യൽ ചെയാൻ അറിയും എന്നാ പറഞ്ഞെ ഒന്ന് നോക്കട്ടെ അവന്റെ ഫേഷ്യൽ ഇങ്ങനെ ഉണ്ടെന്ന് ”

അതും പറഞ്ഞത് ആ ചെറിയ ബൗളും റൂമിലേക്ക് പോയി..

അശ്വതി : ശരത്തേ ഇത് നല്ലതല്ല..

ശരത്ത് : എന്ത്..

അശ്വതി : ആ പയ്യൻ ഇന്ന് വന്ന കേറീട്ടല്ലേ ഒള്ളൂ.. അപ്പോത്തിന് അവനെ കൊണ്ട് ഫേഷ്യൽ ചെയിപ്പിക്കെ..

ശരത്ത് : അത് അവള് ചുമ്മാ പറഞ്ഞതാ.. അവൻ ഫെഷ്യൽ ചെയ്യും എന്നൊന്നും അവളോട് പറഞ്ഞിട്ടില്ല.

അശ്വതി : ഇനി അവള് അവനെക്കൊണ്ട് ചെയ്യിപ്പിച്ചാലോ

ശരത്ത് : അവൻ ചെയ്ത് കൊടുക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഇനി അവള് നിർബന്ധിച്ചാൽ അവൻ ചെയ്യോന്ന് പറയാൻ പറ്റില്ല

അശ്വതി : ” അവൾക്കിത് എന്തിന്റെ കേടാ ആ..ചെക്കൻ വന്നോള്ളൂ അപ്പോത്തിന് ”

ശരത്ത് : ” അല്ല അതിന് നിനക്കെന്താ നിന്റെ ആരെങ്കിലും ആണോ അവൻ ”

Leave a Reply

Your email address will not be published. Required fields are marked *