ഭാമേച്ചി 🍑 2അടിപൊളി  

മ്മ്.. അവരുടെ ആ മൂളലിൽ ഒരേ സമയം അത്ഭുതവും സന്തോഷവും നിലനിനിരുന്നു.

ഹോ.. ഭാഗ്യവതി. ഞാനൊക്കെ ഒരു ലീവ് കിട്ടണക്കിൽ അങ്ങേരുടെ കാല് പിടിക്കണം. ഞാൻ അസൂയ കലർന്ന സ്വരത്തിൽ അവരോട് പറഞ്ഞു.

ന്റെ മോനെ എന്തോ അങ്ങേര് നല്ല മൂഡിൽ ആവോണ്ട് കിട്ടിയതാണ്. പിന്നെ ഓഫ്‌ സീസൺ കൂടി അല്ലെ. ചേച്ചി അതും പറഞ്ഞ് ചൂണ്ട് മലർത്തി കാണിച്ചു.

അല്ല ചേച്ചി സ്പോർട്സ് ആയിട്ട് കുട്ടികള് പരിപാടികൾക്കൊന്നും പങ്കെടുക്കുന്നില്ലേ..

ഹേയ് അവിറ്റങ്ങൾക്ക് അവിറ്റങ്ങടെ തന്തടെ പോലെ വായ് പുട്ട് അടിക്കാൻ മാത്ര കഴിവൊള്ളൂ. ചേച്ചി ചുണ്ട് ഒരു സൈഡിലേക്ക് കൊട്ടി കൊണ്ട് പറഞ്ഞു.

ഞാനും അത് കേട്ട് ചിരിക്കുക മാത്രം ചെയ്തു.

ചേച്ചിക്ക് രണ്ട് മക്കളാണ്. ഒരു പെണ്ണും ഒരാണുo. ഒരാൾ എട്ടിലും മറ്റാൾ അഞ്ചിലും പഠിക്കുന്നു.

നീ വേഗം നടക്ക് ആ ബസ്സ് പോവും ചേച്ചി നടത്തതിന്റെ വേഗത കൂട്ടികൊണ്ട് എന്നോട് പറഞ്ഞു.

ഹേയ് സമയണ്ട്. ഞാൻ എന്റെ വാച്ചിൽ നോക്കി പറഞ്ഞു.

ഞങ്ങടെ നാട്ടുകാർ നേരിടുന്ന വലിയ ഒരു പ്രശ്നമാണ് യാത്ര. രാവിലെ എട്ട് മണി മുതൽ ഒൻപത് മണി വരെയുള്ള സമയത്ത് രണ്ട് ബസ്സ് ഉണ്ട് എന്നത് ഒഴിച്ചാൽ ബാക്കിയുള്ള ഒന്നോ രണ്ടോ മണിക്കൂർ ഇടവിട്ട് മാത്രമാണ് ബസ്സുള്ളത്.

ചുരുക്കി പറഞ്ഞാൽ ഞങ്ങളുടെ നാടൊരു കാട്ടുമുക്ക് ആണെന്ന് സാരം. എന്നിരുന്നാലും ഞങ്ങൾ കയറുന്നത് ബസ്സിന്റെ മൂന്നാമത്തെ സ്റ്റോപ്പ്‌ ആയതുകൊണ്ട് തന്നെ രാവിലെ ടൗണിലേക്ക് പോകുബോൾ വല്ലപ്പോഴുമൊക്കെ ഞങ്ങൾക്ക് സീറ്റ്‌ കിട്ടാറുണ്ട്. അതും ഒഴിവ് ദിവസങ്ങളിൽ വളരെ അബുർവമായിമാത്രം.

ഞങ്ങൾ ബസ് സ്റ്റോപ്പിൽ എത്തുബോൾ ഞങ്ങളെ കൂടാതെ സ്കൂൾ കുട്ടികൾ അടക്കം അഞ്ചാറു പേർ അവിടെ ഉണ്ടായിരുന്നു. എല്ലാവരും സ്ഥിരം യാത്രക്കാർ തന്നെ.

ഞങ്ങളും അവർക്കൊപ്പം ബസ്സ് കാത്തുനിന്നു.

അഞ്ചു മിനുട്ട് കാത്ത് നിന്നപ്പോഴേക്കും കിങ്ങിണി വന്നു. കിങ്ങിണി വേറെ ആരും അല്ലാട്ടോ ഞങ്ങൾ സ്ഥിരം പോവുന്ന ബസ്സണ്‌.

ബസ്സിൽ തിരക്ക് കുറവായിരുന്നു എങ്കിലും സീറ്റ് ഒന്നും ഒഴുവുണ്ടായിരുന്നില്ല.

അവിടെ ബസ്സ് കാത്ത് നിന്നവരെല്ലാം ആ ബസ്സിലേക്ക് കയറി.

തിരക്ക് ഇല്ലാത്തത് കൊണ്ടുതന്നെ ഞാൻ അൽപം ഉള്ളിലേക്ക് കയറിയാണ് നിന്നത്. ഞാൻ നോക്കുബോൾ ഭാമേച്ചിയും എനിക്ക് മുൻപിൽ കുറച്ച് മാത്രം അകലെയായി നിൽക്കുന്നത് കണ്ടു.

കണ്ടക്ടർ ബെൽ മുഴക്കിയതും ബസ്സ് പതിയെ മുൻപോട്ട് നിങ്ങൻ തുടങ്ങി. കുറച്ച് ദൂരം പിന്നിട്ടതും അടുത്ത സ്റ്റോപ്പ്‌ എത്തി. അവിടെനിന്നും കുറച്ച് ആളുകൾ കയറി. പിന്നീട് അങ്ങോട്ട് ഓരോ സ്റ്റോപ്പ്‌ എത്തുബോഴും ആളുകൾ കയറുന്നത് അല്ലാതെ ഇറങ്ങാൻ ആരുമുണ്ടായിരുന്നില്ല. അത് തന്നെയാണ് പതിവും.

അങ്ങനെ തിരക്ക് കൂടി വരുന്നതിനനുസരിച്ച് ഞാൻ മുൻപിലേക്കും ഭാമേച്ചി പുറകിലേക്കും നീങ്ങിക്കൊണ്ടിരുന്നു.

കയറി നിൽക്ക്. അങ്ങട് കയറി നിൽക്ക്. കണ്ടക്ടർ ചേച്ചിക്കൊപ്പം നിൽക്കുന്ന സ്ത്രീകളോട് വിളിച്ചുപറയുന്നത് കണ്ടു.

അത് കേട്ട് ഭാമേച്ചി പുറകിലേക്ക് ഇറങ്ങി നിൽക്കാനുള്ള വിമിഷ്ടത്തോടെ പുറകിലേക്ക് തിരിഞ്ഞു നോക്കി.

പുറക്കിൽ ഞാൻ നിൽക്കുന്നത് കണ്ടതുകൊണ്ടാവണം ചേച്ചിയുടെ മുഖത്ത് ഒരു ആശ്വാസത്തിന്റെ ഭാവങ്ങൾ മിന്നി മറിഞ്ഞു. അതോടൊപ്പം അവർ പുറകിലേക്ക് ഇറങ്ങി നിൽക്കുകയും ചെയ്തു.

ഹോ.. നല്ല തിരക്കാണല്ലോ.. ഞാനാണെങ്കിൽ എന്നും മുന്നിലാണ് നിൽക്കാറ് ഇന്ന് അവിടെ ഗ്യാപ് കിട്ടിയില്ല. ചേച്ചി തല ചെരിച്ചുകൊണ്ട് എന്നോട് സ്വകാര്യം പോലെ പറഞ്ഞു.

മ്മ്… ഞാൻ ഒരു മൂളലിൽ മറുപടി ഒതുക്കി.

ചേച്ചിയുടെ ഒപ്പം കടയിലേക്ക് പോക്ക് തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും ആദ്യമായിട്ടാണ് ചേച്ചി എന്റെ അടുത്ത് നിൽക്കുന്നത്.

ചേച്ചി മിക്കവാറും മുന്നിലേക്ക് കയറിയാണ് നിൽക്കാറ് എന്നത് പോലെത്തന്നെ ജാക്കി വെക്കുന്നതിൽ ഞാൻ അത്ര തല്പരകക്ഷിയല്ലത്തത് കൊണ്ട് ഞാനും പുറകിലായിരിക്കും. ഇന്ന് യാദൃശ്ചികമായി എനിക്ക് മുന്നിൽ ചേച്ചിവന്ന് പെടുകയായിരുന്നു എന്ന് സാരം.

Leave a Reply

Your email address will not be published. Required fields are marked *