ഭാര്യവീട് – 2 2അടിപൊളി  

“ഹരിയേട്ടൻ എവിടെ അമ്മേ??”
ബൗളിൽ കറി കൊണ്ടുവരുന്ന ശ്യാമളക്ക് പെട്ടെന്ന് ഹരിയെന്നു കേൾക്കുമ്പോൾ ഒരു അന്താളിപ്പ്. കണ്ട കാഴ്ച മനസ്സിൽ നിന്നു ഇറങ്ങാത്തത് തന്നെ കാരണം.
“പുറത്തേക്ക് പോയി.”
“എവിടെ??”
“അറിയില്ല.. നി ഷൈമയോട് ചോദിക്ക്..”
മ്മ് കണക്കായി പോയി. അവൾ മനസ്സിൽ പറഞ് കഴിക്കാൻ തുടങ്ങി. തിരക്ക് കാരണം ഉച്ചക്കു വരാൻ കഴിയില്ലെന്ന് ഹരി ഷൈമയെ വിളിച്ചറിയിച്ചു. ഹരിയെ കാണാഞ്ഞപ്പോൾ നീതുവിന് എവിടെയോ എന്തോ ഒരു വല്ലായ്മ. ഇതുവരെ ഇല്ലാത്ത,തോന്നാത്ത എന്തോ ഒരു കാര്യം തന്നെ ഹരിയേട്ടനിലേക്ക് വലിക്കുന്ന പോലെ തോന്നി. ചിലപ്പോൾ ഇന്നലെ നടന്ന ആകസ്മിക സാഹചര്യമായിരിക്കാം. ചിന്തകൾ മനസ്സിന്റെ പല കോണിലും തട്ടി ചിതറിയപ്പോൾ ഫോൺ താനേ കൈകളിലേക്ക് വന്നു. ഒരു ഹായ് അയച്ചു.

ഡെലിവെർഡ് പോലും ആയിട്ടില്ല. കുറച്ച് നേരം കാത്തെങ്കിലും ഫലമുണ്ടായില്ല. ശേഷം ആദിയേട്ടനെ നോക്കിയപ്പോൾ പുള്ളിയും ഇല്ല. രാവിലെ അയച്ച ഗുഡ് മോർണിങ് ഇനിയും സീൻ ആവാതെ ഇരിപ്പുണ്ട്. ചുണ്ട് മലത്തി കൊണ്ട് അല്പം മയങ്ങാം എന്ന് കരുതി. ട്യൂഷൻ ന്റെ സമയമാകുമ്പോൾ എഴുന്നേൽക്കാം എന്ന് വിചാരിച് കിടന്നു.

ഹരിയുടെ തിരക്കുകൾ തീരാൻ ഏകദേശം അഞ്ചു മണി ആയിരുന്നു. അവൻ സ്വസ്ഥതയോടെ വീട്ടിലേക്ക് മടങ്ങി. ടൗണിൽ എത്തിയപ്പോളാണ് വിദേശ മദ്യ ഷോപ്പ് എന്ന ബോർഡ്‌ കണ്ണിൽ പെട്ടത്. ആഹ ഇതിവിടെ ഉണ്ടായിരുന്നോ?. അവൻ വണ്ടിയൊതുക്കി ക്യുവിൽ ഒരാളായി മാറി. അപ്പോഴാണ് അവൻ ഫോണിനെ ഒന്നു ശ്രദ്ധിക്കുന്നത്. അത്രയും സമയം കോളുകൾക്കു വേണ്ടി മാത്രം എടുത്തിരുന്ന ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്തു. പല ഗ്രൂപ്പുകളിലേയും കൂടാതെ സിംഗിളായും മെസ്സേജുകൾ വന്നു വീണു. ഏറ്റവും മുകളിയായി നീതു..!

‘ങേ നീതു??” അവനു അളവിൽ കവിഞ്ഞ ആഹ്ലാദമുണ്ടായി.

“ഏട്ടാ എവിടെയാണ്?’ എന്നുള്ള മെസ്സേജ് എന്തോ ഒരു സന്തോഷം തന്നു. അത് അയച്ചിട്ട് ഒരു അഞ്ചു മിനുട്ടെ ആയിട്ടുള്ളു. അതിനു മുൻപ് ഹായ് എന്ന മെസ്സേജ് അത് ഉച്ചക്കയച്ചതാണ്. ഞാൻ നീതുവിന്റെ മെസ്സേജിനു ‘വരുന്നു’ എന്ന് റിപ്ലൈ അയച്ചു.

രേഷ്മയുടെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൾക്ക് ട്യൂഷൻ എടുത്തു കൊടുക്കുന്ന നീതുവിന്റെ ഫോണിൽ മെസ്സേജ് വന്നു വീഴുന്ന ശബ്ദം. എടുത്തു നോക്കിയപ്പോൾ ഹരിയേട്ടൻ. മനസ്സിൽ വിരിഞ്ഞ ചിരി പുറത്തു കാണിക്കാതെ അവൾ മെസ്സേജ് തുറന്നു. അതിന്

“എവിടെയാണ്?? എത്താനായോ??” എന്ന് റിപ്ലൈ അയച്ചപ്പോഴേക്കും ഹരിയേട്ടൻ പോയിരുന്നു.
ക്യുവിൽ ഊഴമെത്താനായതിനു മുൻപേ അവൻ ഫോൺ ലോക്ക് ചെയ്ത് ഷർട്ടിലെ കീശയിലിട്ടു. അരലിറ്ററിന്റെ ഒരു കുപ്പി വാങ്ങിയവൻ പുറത്തിറങ്ങി. കഷ്ടപ്പെട്ട് അരയിൽ തിരുകി. അതിനിടയിൽ കീശയിൽ നിന്നു ഫോൺ ശബ്ദത്തോട് കൂടി വൈബ്രേറ്റ് ചെയ്യുന്നുണ്ട്. ബൈക്കിനടുത്തെത്തി ഫോണെടുത്തു. നീതുവിന്റെ മെസ്സേജ് തുറന്നു.
“ഏട്ടാ…”
ഞാൻ റിപ്ലൈ കൊടുക്കാൻ തുടങ്ങി.
“ആ എത്താനായി..”
വേഗം തന്നെ മെസ്സേജ് സീൻ ആയി.
“ഹ്മ്..”
“എന്തേനു??”
“ഒന്നുല്ല.. കാണാഞ്ഞിട്ട് മെസ്സേജ് അയച്ചതാ..”
“വിഷമമായോ??”
“ഒലക്ക..!”
“കണ്ടിട്ടെന്തിനാ??”
“കൊല്ലാൻ..”
“ഞാൻ ഇന്നലെ പറഞ്ഞ സാധനം തരുമോ?”
“എന്ത്??”
“മരുന്ന്..”
“ഇല്ല..”
“ഓ എന്നാ പൊ..”
“നോക്കാം..”
“എപ്പോ??”
“എപ്പോഴെങ്കിലും..”
“ഹ്മ്മ്. ഞാൻ അങ്ങോട്ട് വരുവാ.. ഓക്കേ..”
“ആ..”
ഫോൺ ലോക്ക് ചെയ്ത് വണ്ടി സ്റ്റാർട്ട്‌ചെയ്ത് നീങ്ങിയപ്പോൾ ഷൈമയുടെ കാൾ. അതെടുത്തു എത്താനാവുന്നു എന്ന് പറഞ് ഫോൺ കീശയിലിട്ട് മുന്നോട്ടേക്ക് നീങ്ങി. വണ്ടിയുടെ ബ്രേക്കിൽ എന്തോ സംഭവിച്ചട്ടുണ്ട് വിചാരിച്ചപോലെ നിന്നു കിട്ടുന്നില്ല. ഇപ്പോ അരയിൽ രണ്ടു തോക്കുകൾ സ്ഥാനം പിടിച്ച പോലെയായി. ഇരിക്കാൻ ഒരു ബുദ്ധിമുട്ട്.

എന്നാലും അഡ്ജസ്റ്റ് ചെയ്ത് വണ്ടി പൊട്ടി പൊളിഞ്ഞ കട്ട്‌ റോഡിലേക്ക് കയറി. വൈകുന്നേരത്തിൽ നിന്നും സന്ധ്യയിലേക്ക് മാറുന്ന പ്രകൃതി ഭംഗി ദൃശ്യവിരുന്ന് ഒരുക്കിയ കാഴ്ച തന്നെയായിരുന്നു. കൂടെ ചെറു കാറ്റും. നേരിയ മഴക്കാറോട്‌ കൂടി മേഘങ്ങൾ തിങ്ങിയ ആകാശ ഭംഗി, കൂടാണയാൻ പോവുന്ന മൈര് കിളികളുടെ ശബ്ദ സുഖം, തലയുടെ നെറുകെ വരെ തലോടുന്ന കാറ്റിന്റെ സ്പർശന സുഖം. ഗന്ധത്തിന് പറയാനും മാത്രം ഒന്നും കിട്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *