ഭാര്യവീട് – 2അടിപൊളി  

അവൾ ചമ്മി. ഇവളുടെ നാണം ഇനിയും മാറിയില്ലേ എന്നാലോചിച്ച് കുഴഞ് അഞ്ച് ദോശ ഞാൻ അകത്താക്കി. ഹരിയെ കണ്ടപ്പോൾ എവിടെയോ പോവാൻ നിൽക്കുകയാണെന്ന് അവൾക്ക് മനസ്സിലായി. ചോദിക്കാനാഞ്ഞപ്പോൾ ഷൈമ കയറി വന്നു. എവിടെയാണെന്നറിയാതെ അവൾ ശങ്കിച്ചു. ഭക്ഷണം കഴിച്ചെഴുന്നേറ്റപ്പോൾ അവനെ തന്നെ നോക്കിയില്ലെങ്കിലും ഹരി അത് കണ്ടില്ല. അവൻ പോകാനിറങ്ങി. വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ നീതു വാതിൽക്കൽ എത്തിയിരുന്നു. അത് കണ്ട് ഷൈമ കാണാതെ അവനവളെ നോക്കി കണ്ണിറുക്കി. നീതു ഒന്ന് ഞെട്ടി ഷൈമേച്ചിയെ നോക്കി. ഭാഗ്യം കണ്ടിട്ടില്ല. അവൾ ഹരിയെ നോക്കി കണ്ണുരുട്ടി.

ചിരിച് കൊണ്ട് ടാറ്റ പറഞ്ഞ ശേഷം അവൻ നീങ്ങി. ഹരി ഇറങ്ങാൻ നേരം അവനെ അഭിമുഖീകരിക്കാൻ കഴിയാതെ ശ്യാമള പുറത്തിറങ്ങിയില്ല. കുടുംബത്തോടെ സ്നേഹമുള്ള ആകെയുള്ള ഒരു മരുമോനാണ് അവനെ കാണും തോറും തെറ്റായ ചിന്തകൾ മനസ്സിൽ കൂടു കൂട്ടുന്നു. അവൻ ഒന്നും ചെയ്യാതെ തന്നെ അവനിലേക്ക് വളഞ്ഞു പോവുന്നു. തന്റെ ഉള്ളിലെ അവശേഷിക്കുന്ന കാമാഗ്നി എരിയുന്നതാണോ എന്നു പോലും തോന്നിപ്പോയി. ആദ്യമായാണ് ഇങ്ങനെ..!

ഹരിയേട്ടൻ പണിക്ക് പോയതാണോ വേഗം വരുമോ എന്നറിയാതെ നീതുവിന് ഇരിപ്പുറച്ചില്ല. മെസ്സേജ് അയച് ശല്യം ചെയ്യാം എന്നു കരുതി അവൾ ഫോണെടുത്തു. അപ്പോഴാണ് ഇന്നലെ വൈകിയ രാത്രി ആദിയേട്ടൻ അയച്ച മെസ്സേജ് ഓർമ വന്നത്. ചോദിക്കുവാണെങ്കിൽ എന്തെങ്കിലും കള്ളത്തരം പറയാം എന്നു കരുതി അവളതെടുത്തു റിപ്ലൈ അയച്ചു.
“ഹായ് ഏട്ടാ..”
അപ്പോൾ തന്നെ അതിനു റിപ്ലൈ വന്നു.
“ഗുഡ്മോർണിംഗ് നീതു.”
“ഗുഡ് മോർണിംഗ്..”
“എന്താ പരിപാടി..?”
“ഒന്നുല്ല..”
“വീട്ടിലിരുന്നു ബോറടിയാണോ?”
“ഏയ്‌ അങ്ങനെ ഒന്നുല്ല..”
“ഇനി അത്രയല്ലേ ഉള്ളു. ഞാനങ്ങു വരില്ലേ.. ലീവ് നു മുൻകൂട്ടി അപ്ലൈ ചെയ്തിട്ടുണ്ട്.”
“അതെയോ??”
“ആ..”
“നേരിൽ കാണാൻ കൊതിയായി.”
ഞാൻ ചിരിക്കുന്ന ഇമോജി അയച്ചു.
“സമയം കിട്ടുവാണെങ്കിൽ ഞാൻ രാത്രി വിളിക്കാം കേട്ടോ.. സംസാരിച്ചില്ലലോ നമ്മൾ..”
“രാത്രിയൊക്കെ സമയം കിട്ടാതിരിക്കാൻ എന്താ പരിപാടി??”
“ഹ ഹ.. ഞാൻ പറഞ്ഞില്ലേ.. ഒരു തലവേദനയുള്ള പ്രൊജക്റ്റ്‌ ഉണ്ട്.”
“ഹ്മ്മ്..”
“ഇനി മുഴുവൻ സമയവും നീതുവിന്റെ കൂടെ ചിലവഴിക്കാനാ ഞാൻ ഇതൊക്കെ കഷ്ടപ്പെട്ട് തീർക്കുന്നെ..”
“ആ വേഗം തീർക്ക്.”
“കൂടുതൽ നേരം ചാറ്റ് ചെയ്തിരിക്കാൻ പറ്റില്ലെന്നേ ഉള്ളു. ഇത് പോലെ ഇടക്കിടക്ക് വരാം.”
“ആ..”
“എന്നാൽ ഞാൻ പിന്നെ വരാം..”
“ഓക്കേ..”
“ബൈ.”
ചാറ്റ് ക്ലോസ് ചെയ്ത് നേരെ ഹരിയേട്ടന്റെ ചാറ്റ് എടുത്ത് ഏട്ടാ ന്നുള്ള മെസ്സേജ് അയച്ചു. ഇന്നലത്തെ പോലെയല്ല ഡെലിവേർഡ് ആണ്. ഹായ് എന്നും പറഞ് രണ്ടു മൂന്ന് മെസ്സേജുകൾ കൂടെ അയച്ചു. തിരക്ക് പിടിച്ച ഹൈവേയിലൂടെ പായുന്ന ഹരിയുടെ ഷിർട്ടിന്റെ കീശയിലുള്ള ഫോണിൽ ശബ്ദത്തോടെ രണ്ടു മൂന്ന് വൈബ്രേഷൻ നെഞ്ചിലിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *