മദനപൊയിക – 8 24അടിപൊളി  

സമയം രാത്രി 7:20,

നിധീഷ് കാളിങ് !!!

ഞാൻ ഫോണെടുത്തു,

“മൈരാ …. വൈകിട്ട് വരാമെന്നും പറഞ്ഞ പോയിട്ട് നീ അങ്ങേരുടെ കൂടെ തന്നെ കിടപ്പും ആയോ!!!” നിധീഷ് കളിയാക്കി ചോദിച്ചു!

അപ്പോഴാ വൈകിട്ടത്തെ പരിപാടിയുടെ കാര്യം ഓര്മ വന്നത്!

“എടാ… സോറി! ഞാൻ അവിടുന്ന് വന്ന് ഉറങ്ങിപ്പോയി!.. അതാ !”

“ഹും … ക്ഷീണം കാണും!!!!” അവൻ അർത്ഥം വെച്ച് പറഞ്ഞു!

” പോടാ മൈരേ!!”

“ഹും, ക്ഷീണം മാറിയെങ്കിൽ നീ മഹേഷിന്റെ വീട്ടിലേക്ക് വാ, ഇവിടെ ആരൂല്ല!, എല്ലാരും വല്യമ്മയുടെ വീട്ടിൽ പോയേക്കുവാ!”

” ആണോ! എന്ന ദേ എത്തി!”

” വേഗം വരൻ നോക്ക്!”

” ഓക്കെ ”

ഞാൻ ഫോൺ വെച്ച ശേഷം, അമ്മയോട് മഹേഷിന്റെ വീട്ടിൽ പോവുയാണെന്നും പറഞ അതെ വേഷത്തിൽ തന്നെ സ്ഥലം വിട്ടു!

അവിടെ എത്തിയപ്പോൾ അവർ ടെറസ്സിൽ ഫിഷ് ഗ്രില്ലടിക്കുകയായിരുന്നു, അങ്ങനെ ഞങ്ങൾ ഓരോ കാര്യങ്ങളും കമ്പിയും മഹേഷിന്റെ ബ്രേക്ക് അപ്പ് സ്റ്റോറിയും (101 ആമത്തെ പ്രാവിശ്യം ) അതൊക്കെ കേട്ട് അങ്ങനെ രസിച്ച് കിറുങ്ങി ഇരുന്നു!

അപ്പോഴേക്കും നല്ല മൂഡായി!

ഇച്ചിരി കഴിഞ്ഞപ്പോൾ, എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു, നോക്കിയപ്പോൾ രാധികേച്ചി!,

“വച്ചു…. ഉറങ്ങിയോ ?”

.
.
.
.
.
.
തുടരും…………….!!!

_________________________________________________________________________
കഥ വായിച് ഇഷ്ടപെടുന്ന ഓരോരുത്തരും കഥ ലൈക് അടിക്കണം എന്ന് ഞാൻ വിനീതമായി അപേക്ഷിക്കുകയാണ്. പിന്നെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്തുമായിക്കോട്ടെ അത് കമന്റ് ബോക്സിൽ രേഖപ്പെടുത്തി എനിക്ക് കൂടുതൽ പ്രചോദനം നൽകി കഥ കൂടുതൽ നന്നാക്കാൻ നിങ്ങൾ ശ്രമിക്കും എന്ന് പ്രതീക്ഷിക്കുന്നു!
_________________________________________________________________________

Leave a Reply

Your email address will not be published. Required fields are marked *