മദനപൊയിക – 8 24അടിപൊളി  

അത് കേട്ടപ്പോൾ ഓമനേച്ചിക്ക് ചിരിവന്നു,
“ഇത് ഉണ്ണിവയറല്ല, പെരുവയറാണ്!!!”

അതും പറഞ്ഞ് ഞങ്ങൾ രണ്ട് പേരും ചിരിച്ചു.
എന്നിട്ട് എഴുന്നേറ്റ് പോയി കയ്യും മുഖവുമൊക്കെ കഴുകി, ചേച്ചി കഴിച്ച പ്ലേറ്റും പത്രങ്ങളൊക്കെ കഴുകി എടുത്ത് വെച്ച് പോകാനൊരുങ്ങി.
എന്നിട്ട് എൻ്റെ അരികിലേക്ക് വന്ന്, എന്നെ കെട്ടി വരിഞ്ഞ് കെട്ടിപ്പിടിച്ചു, ആയൊരു കെട്ടിപിടുത്തത്തിന് ഒരുപാട് അർത്തങ്ങളുണ്ടായിരുന്നു. ഞാനും ചേച്ചിയെ ചേർത്ത് പിടിച്ചു. എന്നിട്ട് ചേച്ചി എൻ്റെ നെറ്റിയിലും കവിളിലും ചുണ്ടിലുമെല്ലാം ഒരുപാട് ഉമ്മകൾ തന്നു.
എന്നിട്ടെൻ്റെ കണ്ണുകളിൽ തന്നെ നോക്കി,

“പോകാൻ മനസ്സ് വരുന്നില്ല, എങ്കിലും പൊവ്വാ… അമ്മയെങ്ങാനും വന്നാലോന്നോർത്താ!!”

അത് കേട്ടപാടെ ഞാൻ ചേച്ചിയുടെ മുഖം കോരിയെടുത്ത് ചുണ്ടിൽ ഡീപ്പായി ഒന്ന് കിസ്സ് ചെയ്തു, അത് ചേച്ചി ആഗ്രഹിച്ചതായിരുന്നു.
വല്ലാത്തൊരു സന്തോഷത്തോടെ മനസ്സില്ലാമനസ്സോടെ ഓമനേച്ചി ബൈ പറഞ്ഞ് അവരുടെ വീട്ടിലേക്ക് പോയി.

കുറച്ച് സമയം ചേച്ചി പോകുന്നതും നോക്കി അങ്ങനെ നിന്നു, എന്നിട്ട് അകത്ത് വന്ന് നോക്കിയപ്പോൾ ചേച്ചി നിലമെല്ലാം തുടച്ച് വൃത്തിയാക്കിയിട്ടാണ് പോയത്. എങ്കിലും ഇന്ന് നടന്ന സ്വർഗീയ നിമിഷങ്ങളോർത്ത് നിലത്തെ ഓമനേച്ചിയുടെ മണവും ആസ്വാധിച്ച് ഞാനങ്ങനെ കുറച്ച് നേരം കിടന്നു.

അപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത്, പ്രായത്തിൽ മുതിർന്നൊരു ചേച്ചിയുടെ പൂവിൻ്റെ തേനോറിക്കൽ നുകർന്നാൽ അതിന് അടിമപ്പെടുകയും, മറ്റ് പൂവുകളിലെ തേൻനുകരാൻ കൊതിയാവുകയും ചെയ്യുമെന്ന്!

പെട്ടന്ന് കാളിംഗ് ബെൽ അടിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്, ദൈവമേ കൊറേ നേരം ഉറങ്ങിപ്പോയോ എന്ന ആധിയോടെ ഞാൻ എഴുന്നേറ്റ് സമയം നോക്കി, ഇല്ല ഏകദേശം മുക്കാൽ മണിക്കൂറ് ആയതെ ഉള്ളൂ.
ഞാൻ വേഗം ഡ്രസെല്ലാം ഒന്നു നേരെ ഉടുത്ത് പോയി വാതിൽ തുറന്നു,

“ഇത് മഹാത്ഭുതം ആണല്ലോ..!! എവിടെയും പോവാതെ വീട്ടിൽ തന്നെ ഉണ്ടല്ലോ നീ!!!” അച്ഛൻ എനിക്കിട്ടൊന്നു താങ്ങി.

ശരിയാണ് ഇച്ചിരി സമയം കിട്ടിയാൽ ഞാനിവിടുന്നു മുങ്ങാറാണ് പതിവ്.

“ഉറങ്ങുവായിരുന്നോ നീ” അമ്മ ചോതിച്ചു.

“ഇച്ചിരി നേരം അങ്ങ് ഉറങ്ങിപ്പോയി!!” അതും പറഞ്ഞ് ഒരു കോട്ടുവാ വിട്ട് കോലായിൽ വന്നിരുന്നു. അമ്മയും അച്ഛനും അകത്ത് കയറി പോയി.

കുറച്ച് നേരം അങ്ങനെ കോലായിൽ ഇരുന്ന ശേഷം, ഞാൻ പോയി കുളിച്ചൊന്ന് ഫ്രഷ് ആയി.

അപ്പോഴാണ് ശ്രദ്ധിച്ചത്, നല്ല മഴക്കോളുണ്ടായിട്ടും മഴയൊന്നും പെയിത ലക്ഷണം കാണുന്നില്ല.. ചെറുതായി മഴ പൊടിഞ്ഞതെയുള്ളൂ.

കുളികഴിഞ്ഞത് കൊണ്ടും, ഇന്ന് നന്നായ് അധ്വനിച്ചതുകൊണ്ടും നല്ല ക്ഷീണം തോന്നി എനിക്, ഞാൻ പയ്യെ മുകളിലേക്ക് പോയി. ഒന്ന് നടുനിവർത്തിയേക്കാം.

ചന്തി ബെഡിൽ വെച്ചതും മുറ്റത്തൊരു ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്, ദൈവമേ മൈരന്മാരാവരുതെ എന്നായിരുന്നു എൻ്റെ പ്രാർത്ഥന.

“ഇവിടേക്കാ രണ്ടാളും കൂടി കറങ്ങാൻ പോയത്!!?”

“കറങ്ങാനൊന്നും പോയതല്ലട പിള്ളേരെ, ഫിസിയോതെറാപ്പി ചെയ്യാൻ പോയതാ”

“ഹോ… ചോതിക്കാൻ മറന്നു, എങ്ങനെ ഇൻഡ് കാലിപ്പോൾ?”

“സുഗായി വരുന്നു…!”

താഴെ നിന്നുള്ള സംഭാഷണം കേട്ടിട്ട് മഹേഷും നിധീഷും ആണെന്ന് തോനുന്നു.

“അമ്മയിങ്ങനെ കഷ്ടപ്പെടാതെ ചെക്കനെ പിടിച്ച് കെട്ടിച്ചൂടെ..” അത് നിധീഷ് ആണ് ചോതിച്ചത് എന്ന് മനസ്സിലായി.

“അതാവുമ്പോ അമ്മയ്ക് കുറച്ചൂടെ സുഖല്ലേ..”

“വല്ലാതെ സുഖിപ്പിക്കലേടാ മോനെ..!!” ഞാൻ സ്റ്റെപ്പുകൾ ഇറങ്ങിക്കൊണ്ട് പറഞ്ഞു.

“ഇവിടെയുണ്ടായിരുന്നോ സാറ്!”

“ഞങ്ങള് ഇങ്ങനെ പതിയെ നോക്കുന്നുണ്ട്, പറ്റിയ ഒരു ബന്ധം ഒത്തുവന്നാൽ ആലോചിക്കാം” അമ്മ പിള്ളേരോടായി പറഞ്ഞു.

“അമ്മ ഒന്ന് പോയെ..”

അതും പറഞ്ഞ് പിള്ളേരേം കൂട്ടി ഞാൻ കൊലയിലേക്ക് പോന്ന്.

“എങ്ങോട്ടാ രണ്ടാളും കൂടി?”

“എടാ.. പെരിങ്ങത്തൂർ പുഴ മറിഞ്ഞിട്ടുണ്ട്, മെനിഞാന്ന് ഞാൻ ചെങ്ങാട് കടവിൽ വല വിരിച്ചആയിരുന്നു, നല്ല കോളടിച്ച് കാണും” മഹേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *