“വാ.. നമുക്കൊന്ന് പോയി നോക്കിയേക്കാം, വല്ലോം കിട്ടിയാ നല്ല നാടൻ കള്ളും കൂട്ടി അടിക്കാം ” നിധീഷ് ആവേശത്തോടെ പറഞ്ഞു.
കേട്ടപ്പോൾ തന്നെ എൻ്റെ വയിൽ കൊതി കേറി,
“അതൊക്കെ വരാം, പക്ഷെ ഇനിയെങ്ങാനും മീനും കള്ളും കിട്ടിയില്ലേലാണ് കഥ മാറുന്നത്.. അഹ്”
“അതൊക്കെ നമുക്ക് സെറ്റാക്കാം, നീ വാ”
അങ്ങനെ ഞാൻ അമ്മയോട് കാര്യം പറഞ്ഞ്, ഞങൾ ചേങ്ങാട് കടവിലേക്ക് വിട്ടു. ഒരു വണ്ടിയിലാണ് യാത്ര, സുഹൃത്തുക്കളുമായി ട്രിപ്പിൾ അടിച്ച് സൊറ പറഞ്ഞ് നാടുമ്പുറത്തൂടെ ഇങ്ങനെ ബൈക്കിൽ യാത്ര ചെയ്യാൻ ഒരു പ്രത്യേക രസമാണ്, അത് അനുഭവിച്ചവർക്കെ അറിയുള്ളു.
കുറച്ച് നേരം പോയ ശേഷം,
“എടാ.. വീട്ടിൽ കല്യാണമൊക്കെ നോക്കുന്നുണ്ടല്ലേ!!?” നടുവിലിരുന്നുകൊണ്ട് മഹേഷ് ചോതിച്ചു.
“എനിക്കാണേൽ പോസ്റ്റിംഗ് പോലും ആയില്ല, അപ്പോഴേക്കും അമ്മ തുടങ്ങി”
“എടാ ഇപ്പൊ കെട്ടിയാ നല്ല കിളുന്ത് പെണ്ണിനെ കെട്ടാം” മഹേഷ് കൊതിയോടെ പറഞ്ഞു.
“കിളുന്തോന്നും നമുക്ക് വേണ്ട മോനെ” പുറകിൽ ഇരുന്ന് കൊണ്ട് ഞാൻ പറഞ്ഞു.
“അത് ശരിയാ.. അവന് കിളുന്ത് പിള്ളേരെക്കാൾ ഇഷ്ടം കുറച്ച് മൂത്തതിനെയാ” മഹേഷ് കളിയാക്കി വണ്ടിയോടിച്ചുകൊണ്ട് പറഞ്ഞു.
“എടാ കള്ളാ… ആണോടാ!!??” മഹേഷ് കൗതുകത്തോടെ ചോതിചു.
“പിന്നല്ലാതെ… നല്ലോണം മൂത്ത് പഴുത്താലേ രുചിയുണ്ടാവുള്ളൂ.” കീഴ് ചുണ്ട് കടിച്ച്കൊണ്ട് ഞാൻ പറഞ്ഞു.
“ശരിയാ… ഒരു കണക്കിന് അതാ നല്ലത്!” മഹേഷ് ഒരാലോചനയോടെ പറഞ്ഞു.
അങ്ങനെ ഓരോ കര്യങ്ങൾ പറഞ്ഞ് ഞങൾ ചേങ്ങാടെത്തി, നല്ല മഴക്കോളുണ്ട്.
വണ്ടി നിർത്തി ഞങൾ പാടത്തൂടെ നടന്ന്, വലയിട്ടിരിക്കുന്ന ഭാഗത്തെത്തിയതും മഴ അങ്ങട് ഇടിച്ച് കുത്തി പെയ്യാൻ തുടങ്ങി, ഞങ്ങളെല്ലാവരും നനഞ്ഞു കുളിച്ചു.
ലാസ്റ്റ് എങ്ങനെയോ ഞങൾ വല വലിച്ച് കരയിക്കടുപ്പിച്ചു നോക്കിയപ്പോ മോനെ.. അത്യവിശ്യം നല്ലോണം മീനുകളുണ്ട്, നല്ല പിടയ്ക്കണ മീൻ!!!
മഴ വല്ലാതെ പെയ്തത് കാരണം ഞങൾ പ്ലാൻ ഒന്ന് മാറ്റി, മീൻ മൂന്നായ് വീതിച്ച് നീളത്തിലുള്ളൊരു തണ്ടിൽ കോർത്ത് അതും കയ്യിൽ പിടിച്ച് വീട്ടിലേക്ക് വണ്ടി തിരിച്ചു.
രാത്രി മഹേഷിൻ്റെ വീട്ടിൽ ആരും കാണില്ലത്രെ, അപ്പോ അവിടെ വെച്ച് പരിപാടി സെറ്റാക്കാം എന്ന് അവൻ പറഞ്ഞു, ഒരു കണക്കിന് അതാ നല്ലത് ഇങ്ങനെ നനഞ്ഞ് കുളിച്ച് എവിടെയും പോയി ഇരിക്കാൻ പറ്റില്ല.
അങ്ങനെ ഞങൾ മെയിൻ റോഡ് കേറിയതും ഒരു കാർ വന്നു ഞങ്ങളെ വട്ടം വെച്ചു, നിധീഷ് നല്ല തെറി വിളിക്കാൻ പോയപ്പോഴേക്കും വണ്ടി നല്ല പരിചയം തോന്നിയത് കൊണ്ട് ഞാനവനെ തടഞ്ഞു.
കാറിൻ്റെ ചില്ല് താഴ്തികൊണ്ട്,
“അല്ലടാ പിള്ളേരെ.. എവിടുന്നാ ചാകരയായിട്ടുള്ള വരവ്!!!??”
സൂക്ഷിച്ച് നോക്കിയപ്പോൾ മോഹനേട്ടൻ!
മഴയായത് കൊണ്ട് പെട്ടന്നങ്ങ് മനസ്സിലായില്ല! ഞങൾ വണ്ടിയൊന്നു ഒതുക്കി.
“ഹാ.. മോഹനേട്ടാ.. നല്ല മഴയായത് കൊണ്ട് മനസ്സിലായില്ല കേട്ടോ..!”
“അതൊന്നും സരില്ല, എവിടുന്നു പിടിച്ചതാ?” മോഹനേട്ടൻ കൗതുകത്തോടെ ചോതിച്ചു.
“ദേ ഇവിടുന്ന് തന്നെ..”
നിധീഷിനും മഹേഷിനും നനയുന്നത് കാരണം കലി കേറിത്തുടങ്ങി.
“മോഹനേട്ടന് വേണോ കുറച്ച് മീന്?” ഒരു മര്യാദയുടെ പുറത്ത് ചോതിച്ചു.
“കുറച്ചെന്നാൽ എനിക്കും തന്നേക്ക്, നീ വീട്ടിലേക്കണേൽ കേറിക്കോ” മോഹനേട്ടൻ ചോതിച്ചു.
“എന്നാ പിന്നെ നീ അങ്ങേരുടെ കൂടെ പൊയ്ക്കോ, രണ്ട് ട്രിപ്പ് അടിക്കണ്ടാലോ” മഹേഷ് പറഞ്ഞു.
“ഞാൻ നനഞ്ഞിരിക്കുകയാ മോഹനേട്ടാ..”
“അതൊന്നും സരില്ലട ചെക്കാ.. നനയാണ്ട് വേഗം കേറാൻ നോക്ക്.” മോഹനേട്ടൻ ധൃതികൂട്ടി.
ഞാൻ ചാടി ഇറങ്ങി കാറിൽ കയറി വണ്ടി വിട്ടു. പിള്ളേരെ നേരെ അവരുടെ വീട്ടിലേക്ക് പോയി.
“സീറ്റിൽ മുഴുവനും വെള്ളം അയല്ലോ മോഹനേട്ടാ” ഞാനൊരു വല്ലായിമയോടെ പറഞ്ഞു.
“ഇച്ചിരി വെള്ളം നനഞാലൊന്നും ഈ സീറ്റ് കെടാവൂല.”
അപ്പോഴേക്കും മഴ കനത്തു, മോഹനേട്ടൻ കാറിൻ്റെ ഗ്ലോ ബോക്സ് ചൂണ്ടിക്കാണിച്ചു കൊണ്ട്,
“നീ അതൊന്ന് തുറന്ന് നോക്കിക്കേ..”
