മദനപൊയിക – 8 24അടിപൊളി  

ആ ഒരു കാഴ്ച്ച എന്നെ വല്ലാതെ സങ്കടപ്പെടുത്തി, ഒരിക്കലും ഈ സമയത്ത് ഞാനിവിടെ വരരുതായിരുന്നു, ഞാനെന്നെ തന്നെ ശപിച്ചു, അതോടൊപ്പം മോഹനേട്ടനോട് എനിക്ക് എന്തെന്നില്ലാത്ത ദേഷ്യവും വന്നു.

“നീ എന്താ അവിടെ തന്നെ നിന്നു കളഞ്ഞത്? കേറി വാ..” മോഹനേട്ടൻ എന്നെ കോലായിലേക്ക് ക്ഷണിച്ചു.

“ഇല്ല മോഹനേട്ടാ.. ഞാൻ പോയിട്ട് പിന്നൊരു ദിവസം വരാം.” ഞാനൊരു മടിയോടെ പറഞ്ഞു.

“ഇത് കണ്ടിട്ടാണോ..!!! ഇതിവിടെ പതിവുള്ളതാ.. അതൊന്നും നീ കര്യക്കണ്ട, കേരിപ്പോര്.” കസേര എനിക്ക് നേരെ നീക്കയിട്ടുകൊണ്ട് മോഹനേട്ടൻ പറഞ്ഞു.

ഞാനൊരു മടിയോടെ കോലായിലേക്ക് കയറി, കുട സൈഡിൽ വെച്ച ശേഷം, മുണ്ട് താഴ്തിയിട്ട ശേഷം കലായിലെ ഇരുത്തിയിൽ ഇരുന്നു.

“ഇവിടെയിരിക്കെടാ..”

“അതൊന്നും കൊഴപ്പില്ല, ഞാനിവിടെ ഇരുന്നോളാം”

രാധികേച്ചിയോടുള്ള സ്നേഹവും കരുതലും കാരണം എനിക്കിത് ചോതിക്കാതിരിക്കാൻ കഴിഞ്ഞില്ല,
“എന്തിനാ മോഹനേട്ടാ ചേച്ചിയെ ഇങ്ങനെ ചീത്ത പറയുന്നത്??” ഞാനൊരു താഴ്മയോടെ ചോതിച്ചു, കാരണം ഞാൻ അയാളുടെ വീട്ടിലാണല്ലോ ഇരിക്കണേ.

“ചീത്ത പറയാതെ പിന്നെ..!!? മനുഷ്യൻ നട്ടെല്ല് റബ്ബർ ആക്കിയിട്ടാണ് വന്നൊന്ന് റെസ്റ്റെടുക്കണെ, അപ്പോഴവൾക്ക് സർക്കീട്ട് പോണത്രേ” മോഹനേട്ടന് വീണ്ടും ദേഷ്യം വന്നു.

“ചേട്ടനല്ലാതെ ചേച്ചിയെ മറ്റാര പുറത്തൊക്കെ കൊണ്ടുപോവേണ്ടത്? വീട്ടിലെ ജോലിയും ചെയ്ത് കുഞ്ഞിനേം നോക്കി ഇവിടെ തന്നെ ഇരിപ്പല്ലേ… ആർക്കായാലും ഒന്ന് പുറത്ത് പോണം എന്നൊക്കെ തോന്നില്ലേ..” ഞാൻ രണ്ടും കൽപ്പിച്ച് അങ്ങ് പറഞ്ഞു.

“നീ വന്നിട്ട് അവൾക്ക് വക്കാലത്ത് പറയുകയാണോ!?”

ഞാൻ മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും രാധികേച്ചി കണ്ണുകൾ തുടച്ചു കൊണ്ട് കൊലായിലേക്ക് വന്ന്,
” അവൻ പറഞ്ഞതിലെന്താ തെറ്റ്, ജോലിയും കഴിഞ്ഞ് വന്ന് ഇവിടിരുന്ന് മൂക്കറ്റം കള്ളും കുടിച്ച് കിടന്നുറങ്ങിയാ മതിയല്ലോ!! ഇങ്ങനെ രണ്ടുപേരിവിടെയുണ്ടെന്ന ഒരു ചിന്ത പോലുമില്ല, ഒന്നുമില്ലെങ്കിലും മോളെ എങ്കിലും പുറത്ത് കൊണ്ടുപ്പോയിക്കൂടെ”
രാധികേച്ചി ചങ്കിടരിക്കൊണ്ട് പറഞ്ഞു.
കിട്ടേണ്ടത് കിട്ടിയപ്പോൾ മോഹനേട്ടനൊന്നു അടങ്ങി.

“ചേട്ടന് വയ്യഞ്ഞിട്ടായിരിക്കും രാധികേച്ചി”
എൻ്റെ മറുപടി കേട്ട് രാധികേച്ചി എന്നെ തന്നെ തറപ്പിച്ചു നോക്കി, ഇവനെന്താ ഇങ്ങനെ പറയണത് എന്ന മട്ടിൽ.

“അങ്ങനെ പറഞ്ഞു കൊടുക്ക് ” മോഹനേട്ടൻ ഏറ്റുപിടിച്ചു.

” മോഹനേട്ടന് എതിർപ്പില്ലെങ്കിൽ, ഞാൻ കൊണ്ടുപ്പോയിക്കോളാം അവരെ” അങ്ങനൊരു ട്വിസ്‌റ്റ് ചേച്ചി ഒട്ടും പ്രതീക്ഷിച്ചില്ലൈരുന്നു, എൻ്റെ മറുപടി കേട്ടതും ചേച്ചി പ്രതീക്ഷയോടെ എന്നെ പാളി നോക്കി.

“അതൊക്കെ നിനക് ബുദ്ധിമുട്ടാവില്ലേ വിച്ചു??”

“എനിക്കെന്ത് ബുദ്ധിമുട്ടാ മോഹനേട്ടാ!, രാധികേച്ചി എനിക്ക് സ്വന്തം ചേച്ചിയെ പോലെയല്ലേ,” അതും പറഞ്ഞ് ഞാനൊരു കള്ളച്ചിരിയോടെ ചേച്ചിയെ നോക്കി.
രാധികേച്ചി ഇവിടെ എന്താ നടക്കുന്നെ എന്നറിയാതെ വണ്ടറടിച്ച് എന്നെ തന്നെ നോക്കി.

“അങ്ങനെയാണെങ്കിൽ എനിക്കെന്ത് കൊഴപ്പം!!!, അവസാനം നിനക്ക് ശല്ല്യമാവരുത് , എനിക്കാത്രയെ പറയാനുള്ളൂ.”

“എന്നാലും നിങ്ങൾ വരരുത്!!!” രാധികേച്ചി ദേഷ്യപ്പെട്ട് അകത്തേക്ക് കയറിപ്പോയി.

എനിക്കാണേൽ മനസ്സിൽ ലഡുപൊട്ടിയ അവസ്ഥയായിരുന്നു. എൻ്റെ പൊന്നിനെ ഇനി എനിക്ക് ആരെയും പേടിക്കാതെ പുറത്ത് കൊണ്ടുപോകാം.

“നീ അതൊന്നും കാര്യക്കണ്ട”

“ഞാനൊന്ന് പോയി ചേച്ചിയെ സമാധനിപ്പിച്ചിട്ട് വരാം!”

“എങ്കിൽ നിനക്ക് അതിനെ നേരം കാണുള്ളൂ”

“പാവം ഉണ്ടാവുട്ടോ..” ഞാൻ സഹതാപത്തോടെ പറഞ്ഞ് എഴുന്നേറ്റു.

“ഹും.. ചെല്ല്… ചെല്ല്”

ഞാൻ പതിയെ നടന്ന് കോലായിയകത്തൂടെ അടുക്കളയിലേക്ക് ചെന്നു.
രാധികേച്ചിയെ കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി, പാവം മീൻ വറക്കാനുള്ള തയ്യാറെടുപ്പിലാണ്.

അപ്പോഴാണ് ഞാൻ രാധികേച്ചിയേ ശ്രദ്ധിക്കുന്നത്, ഒരു ബിസ്കറ്റ് കളർ സാരിയും ബ്ലാക്ക് കളർ ടൈറ്റ് ബ്ലൗസുമാണ് വേഷം, സാരിയുടെ തുകിൽ ചുറ്റി ഇടുപ്പിൽ കുത്തിവെച്ചിറ്റുണ്ട്, അടുക്കള ജോലിയിൽ ആയതുകൊണ്ട് കുറച്ച് വിയർത്തിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *