മദനപൊയിക – 8 24അടിപൊളി  

ഞാൻ വന്നത് പാവം കണ്ടില്ലെന്ന് തോനുന്നു,
ചുറ്റിലുമൊന്നു നോക്കി, എന്നിട്ട് പതിയെ പുറകിലൂടെ പോയി എൻ്റെ കൈ ചേച്ചിയുടെ അരകെട്ടിനെ ചുറ്റിപിണഞ്ഞ്, കഴുത്തിലൊരുമ്മ കൊടുത്തു.

രാധികേച്ചി ചെറുതായൊന്ന് ഞെട്ടിയെങ്കിലും എൻ്റെ വരവ് അവർ പ്രതീക്ഷിച്ച പോലെയെനിക്ക് തോന്നി.
“വിച്ചു..” എന്നും വിളിച്ച് ചേച്ചി എൻ്റെ പിടുത്തം വിടുവിപ്പിക്കാൻ ശ്രമിച്ചു. ഞാൻ നല്ല ശക്തിയിൽ ചേർത്ത് തന്നെ പിടിച്ചു.

“എടാ… വിട്… ചേട്ടനിണ്ട് അവിടെ” രാധികേച്ചി പേടിയോടെ പറഞ്ഞു.

“ചേട്ടനുണ്ടായിക്കോട്ടെ……” ഒട്ടും പേടിയില്ലാതെ ഞാൻ പറഞ്ഞു .

“അങ്ങേരെങ്ങാനും എഴുന്നേറ്റ് വന്നാ എല്ലാം തീരും, നീ കയ്യെടുത്തെ.”

“ഇല്ല എടുക്കൂലാ…”

“അല്ലെങ്കിൽ തന്നെ ഞാൻ ആകെ വല്ലണ്ടിരിക്ക.. അതിൻ്റെ കൂടെ നീയും കൂടി തുടങ്ങല്ലേ”

ഞാൻ രാധികേച്ചിയേ ഇച്ചിരി ബലമായി വലിച്ച് കോലായി അകത്തെ ജനൽ വഴി കൊലായിലെ കാഴ്ച്ച കാണിച്ചു കൊടുത്തു, പുറത്തിന്ന് നോക്കിയ അകത്തേക്ക് കാണാത്ത ഗ്ലാസ് ആണ് ജനലിനു.

“കണ്ടോ.. മൂപ്പര് അവിടെ ചൊറിയും കുത്തി ഇരിപ്പാണ്!”
ഞാൻ ലാഘവത്തോടെ പറഞ്ഞു.

“അയാള് ഇപ്പോഴാ കേറി വരാന്ന് അറിയില്ലട്ടാ ” ചേച്ചി പേടിയോടെ പറഞ്ഞു.

“അതൊക്കെ ഞാൻ നോക്കിക്കോളാം!”

അതും പറഞ്ഞ് ഞാൻ രാധികേച്ചിയേ തിരിച്ച് എനിക്ക് അഭിമുഖമായി നിർത്തി, എന്നിട്ട് ഞങൾ കണ്ണിൽ കണ്ണിൽ നോക്കി നിന്നു, സങ്കടത്താൽ കലങ്ങിയ കണ്ണിൽ ചെറിയൊരു പേടിയും എനിക്കിപ്പോൾ കാണാം.
നെറ്റിയുടെ സൈഡിൽ വീണുകിടന്ന മുടി ഞാനെൻ്റെ വിരലുകൾ കൊണ്ട് എടുത്ത് ചേച്ചിയുടെ ചെവിയുടെ പുറകിലേക്ക് വെച്ചു,
എന്നിട്ട് ആ മാൻ പേട കണ്ണുകളിലേക്ക് നോക്കി,

“എന്തിനാ എൻ്റെ പെണ്ണിൻറെ മനസ്സും കണ്ണും കലങ്ങിയത്??” ഞാൻ വളരെ സ്നേഹത്തോടെ ഭവ്യമായി ചോതിച്ചു.

“എനിക്ക് വയ്യെൻ്റെ വിച്ചു, ഇങ്ങനൊരു നശിച്ച ജീവിതം”
രാധികേച്ചിയുടെ കണ്ണുകളിൽ വീണ്ടും കണ്ണുനീർ തടം കെട്ടാൻ തുടങ്ങി.

“അതിനിപ്പോ എന്താ ഉണ്ടായേ!?”

“അങ്ങേർക്ക് വെച്ചു വിളമ്പാനും മത്രമായൊരു ജീവിതം, എനിക്ക് മതിയായി” ചേച്ചിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിയാൻ തുടങ്ങി .

“അയ്യേ.. എൻ്റെ പെണ്ണ് കരയ്യാ..!!!!?” ഞാൻ എൻ്റെ ചൂണ്ട് വിരൽകൊണ്ട് കവിളുകളിലൂടെ ഊർന്നിറങ്ങിയ കണ്ണുനീരുകൾ തുടച്ചു മാറ്റി.

“എന്താ ഉണ്ടായതെന്ന് പറയ് പൊന്നേ..”

“എത്ര കാലമായി ഞങ്ങളൊന്നു പുറത്ത് പോയിട്ടെന്ന് അറിയാമോ??? എൻ്റെ കാര്യം വിട്, മോളെയെങ്കിലും ഇങ്ങേർക്ക് പുറത്ത് കൊണ്ടുപോയി വല്ലതും വാങ്ങിച്ചു കൊടുത്തൂടെ, ചോതിക്കുമ്പോ വയ്യ എന്നും പറഞ്ഞ് ഇവിടിരുന്നു കള്ളും കുടിച്ച് കിടന്നുറങ്ങും”

“ഇന്നലെ ഞാൻ എനിക്ക് രണ്ട് ഇന്നർ വെയർ വാങ്ങാൻ പറഞ്ഞിട്ട് കൊണ്ടതന്നില്ല, ഇന്നൊന്നു വാങ്ങാൻ പോയലൊന്ന് ചിതിച്ചപ്പോഴാണ് നേരത്തേത്ത പുകില് മൊത്തം ഉണ്ടായത്.” ചേച്ചി സ്വന്തം കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.

“ഇതൊക്കെ ചേട്ടൻ കണ്ടറിഞ്ഞ് ചെയ്യേണ്ടതല്ലേ!”

“അതാ ഞാൻ പറഞ്ഞത് എനിക്ക് മടുതെന്ന്, ഒരു സന്തോഷവും ഇല്ലാത്ത ജീവിതമെന്തിനാ!!?”

“അങ്ങനൊന്നും പറയല്ലേ.. ചേച്ചിക്ക് ഞാനില്ലേ.. ഇനി എവിടെ പോവണമെങ്കിലും എന്നോട് പറഞ്ഞാമതി, എവിടെ ആണെങ്കിലും പറന്നെത്തില്ലേ ഞാൻ!!!”
രാധികേച്ചിയുടെ മുഖം ഞാനെൻ്റെ കയ്യിൽ കോരിയെടുത്ത് കൊണ്ട് പറഞ്ഞു.

ചേച്ചിയുടെ മനസ്സിൻ്റെ വിങ്ങൽ എനിക്ക് നന്നായി മനസ്സിലവുന്നുണ്ടായിരുന്നു.
എൻ്റെ കരുതലും ഭർത്താവിൻ്റെ കഴിവുകേടും കൂടിയായപ്പോൾ രാധികേച്ചിയുടെ കണ്ണുകൾ വീണ്ടും കലങ്ങി,

ഞാനെൻ്റെ രണ്ട് തള്ള വിരലുകൾകൊണ്ട് ഒലിച്ചിറങ്ങിയ കണ്ണീരുകൾ തുടച്ചു.

“ഇനിയൊരിക്കലും ഈ കണ്ണുകൾ കലങ്ങാൻ പാടില്ല, അതിന് ഞാനുള്ളോടുത്തോളം കാലം സമ്മതിക്കുകയും ഇല്ല!”

എൻ്റെ വാക്കുകൾ കേട്ടപ്പോൾ രാധികേച്ചിയുടെ കണ്ണുകളൊന്നു വിടർന്നു, പ്രതീക്ഷയുടെ ഒരു തിളക്കം എനിക്കാ കണ്ണുകളിൽ കാണാമായിരുന്നു.

ഞങൾ രണ്ട് പേരും കണ്ണുകളിൽ തന്നെ നോക്കി നിന്നു, കണ്ണുകൾ കാലങ്ങിയത് കാരണം കൺമഷി ചുറ്റിലും പുരണ്ടിട്ടുണ്ട്, വിയർത്ത് നനുത്ത മുഖം, ഞാൻ പതിയെ ചേച്ചിയുടെ ചുണ്ടുകളിലേക്ക് നോക്കി, എൻ്റെ നോട്ടം ചേച്ചിയുടെ ശ്രദ്ധയിൽ പെട്ടു. രാധികേച്ചിയുടെ ചുണ്ടുകൾ വിറയിക്കാൻ തുടങ്ങുന്നത് എനിക്ക് ശരിക്ക് കാണാമായിരുന്നു, ചേച്ചി കണ്ണെടുക്കാതെ തന്നെ എന്നെ നോക്കിക്കൊണ്ടിരുന്നു, അതിനിടയിൽ നാവ് നീട്ടി ചുണ്ടൊന്നു നനച്ചു.
ആ വിടർന്ന ചുണ്ടുകളൊന്ന് നനച്ചപ്പോൾ കൂടുതൽ തുടുത്തു. ഈ കാഴ്ച്ച എന്നെ വല്ലാതെ കോരിത്തരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *