മനംപ്പോലെ അനുരാഗം – 5 18

 

ആ മഴയും നഞ്ഞു പിറകിൽ എന്റെ പ്രിയതമേയെയും ഇരുത്തി നല്ല കാറ്റും കെട്ടിപിടിച്ചു ഇടക്ക് ഇടക്ക് കവിളിൽ മുത്തം തന്നു ഇടക്ക് കടിച്ചും ഞങ്ങൾ പയ്യെ വിട്ടിൽ എത്തി ബൈക്ക് നിർത്തി ഐഷ് ഇറങ്ങി ഓടി അകത്തേക്ക് കയറി ഞാനും കൂടെ ഓടി അകത്തു കയറി ഹാളിൽ എത്തിയപ്പോ എല്ലാരും ഇരിക്കുന്നു.

 

അമ്മ :ഈ പേരും മഴയത്തു എവിടെ രണ്ടും കൂടെ പോയത്

 

സ്വാതിഅമ്മ :അവൻ കുഞ്ഞാണ് എന്നു പറയാം കെട്ടിക്കാറായി പെണ്ണിനെ ഇപ്പോഴും കളിച്ചു നടക്ക.ഇവൾ ആയിരിക്കും ഇവനെയും വിളിച്ചു പോയിട്ടുണ്ടാവുക

 

ഞാൻ :അല്ല ഞാൻ വിളിച്ചേ അപ്പൊ മഴ കുറവായിരുന്നകണ്ടപ്പോ അമ്പലത്തിൽ പോകാമെന്നു കരുതി കൊണ്ടുപോയത

 

അമ്മ :കണ്ടോ നിനക്ക് എന്താ അർജു വല്ല പനിയും പിടിച്ചാലോ ഒന്നാതെ ചാറ്റൽ മഴ നനഞ്ഞാൽ പനി ഉറപ്പാ

 

അച്ഛൻ :ഓ ഒന്ന് നിർത്തു കൊച്ചു കുട്ടി അല്ലല്ലോ അവൻ ഇടക്കൊക്കെ ഒന്ന് നനയണം നല്ലതാ. പിന്നെ എപ്പഴും മഴയത്തു നാനയണ്ട കേട്ടോ രണ്ടും ചെല്ല് ചെന്നു ഒന്ന് കുളിക്ക് രണ്ടും

 

ഞാൻ :മുത്തശ്ശ ഇന്ന് ഇവിടെ നിക്കുവല്ലേ

 

മുത്തശ്ശൻ :അതേല്ലോ നിന്നെ കൊണ്ട് പോകാൻ വന്നതാ പിന്നെ നാളെ പോകാം എന്നു വെച്ചു. നമുക്ക് നാളെ ഒരു മിച്ചു പോകാം

 

 

ഞാൻ തലയാട്ടി മുകളിലേക്ക് പോയി ഐഷ് എന്റെ കൂടെ വന്നു റൂമിൽ കയറി ഞാൻ ഷർട്ട്‌ അഴിച്ചു ബാത്‌റൂമിൽ കയറാൻ പോയതും എന്നെ ഒന്ന് തള്ളി ഉടനെ ഐഷ് ബാത്‌റൂമിൽ കയറി. പിന്നെ ഞാൻ ടവൽ എടുത്തു തലതോർത്തി ഒരു ഷോർട്സ് എടുത്തു ഇട്ടു കട്ടിലിൽ മലർക്കേ കിടന്നു. കുറച്ചു കഴിഞ്ഞതും “അതെ ആ ടവൽ ഒന്ന് എടുത്തു തരോ ” ഒന്ന് ചരിഞ്ഞു കിടന്നു ബാത്‌റൂമിലേക്ക് നോക്കിയപ്പോ തലമാത്രം പുറത്തിട്ടു നിൽക്കുന്നു. “വന്നു എടുത്തോ അവിടെ ഉണ്ട് ” “എല്ലാം നനഞ്ഞു ഒന്ന് എടുത്തു താ പ്ലീസ് ” “പറ്റില്ല ഞാൻ കണ്ടാൽ എന്താ എന്റെ മാത്രം അല്ലെ നീ ഒന്ന് കാണട്ടെ ” “വേണ്ട ” ഇതും പറഞ്ഞു ഡോർ അടച്ചു ഞാൻ കട്ടിലിൽ നിന്നും ഇറങ്ങി ടവൽ എടുത്തു “പിടിച്ചോ ടവൽ ” എന്നും പറഞ്ഞു ലോക്കിൽ തൂക്കി ഇട്ട് കട്ടിലിൽ വീണ്ടും കിടന്നു ഇന്നത്തെ കാര്യങ്ങൾ ഓർത്തു ഓർത്തു കിടന്നു. ഡോർ തുറന്നു ഐഷ് ഇറങ്ങി വന്നു നോക്കുമ്പോൾ ടവൽ മാത്രം ഉടുത്തിട്ടുണ്ട് ഒരു നാണം ആ മുഖത്തു.

 

ഞാൻ :എന്തേ ഇപ്പൊ ഒരു നാണം ഒക്കെ വരുന്നേ നേരത്തെ അത് കണ്ടില്ലല്ലോ

 

ഐഷ് :എന്തോ അപ്പൊ ഒന്നും തോന്നില്ല എന്നാൽ ഇപ്പൊ തോന്നുവാ

 

“” ഞാൻ കയ്യിൽ പിടിച്ചു വലിച്ചു എന്റെ ദേഹത്തോട്ടു ഇട്ടു “”

 

ഐഷ് :അഴിഞ്ഞു പോകും ഒന്ന് അടങ്ങു ചെക്കാ

 

ഞാൻ : എവിടെ പോകുന്നെ ഇവിടെ കിടക്കു ഒന്നും ചെയ്യില്ല എല്ലാം പിന്നെ ഒന്ന് നല്ലപോലെ കാണട്ടെ

 

ഐഷ് :അത് എനിക്ക് അറിയാം ഒന്നും ചെയ്യാൻ അല്ല എന്നു. പിന്നെ എന്നും കാണുന്നതല്ലേ എന്താ ഇപ്പൊ പ്രേത്യേകത

 

ഞാൻ :ചുമ്മ എന്തൊരു അഴകാണ് പെണ്ണെ നിനക്ക്. പിന്നെ പെട്ടന്ന് തീർന്നു പോയി ആ കിസ്സ് ഒരെണ്ണം തരുമോ ഇനി

 

ഐഷ് :ഇപ്പൊ വേണ്ട പൊന്നിന് ഞാൻ തരുന്നുണ്ട്

 

ഞാൻ :നല്ല മണമാണ് പെണ്ണെ ഇതാണ് എനിക്ക് ഇഷ്ട്ടം. പിന്നെ ഈ ലോക്കറ്റ് എന്ന വാങ്ങിയേ ഞാൻ കണ്ടിട്ടില്ല

 

ഐഷ് :കുറച്ചു ആയി ഈ മാല നീ വേടിച്ചു തന്നതാ പിറന്നാളിന്റെ ആന്ന് എന്തോ ഇന്ന് എനിക്ക് ഇടാൻ തോന്നി അത് ഏതായാലും നന്നായി. (ലോക്കറ്റിൽ ഒരു ഉമ്മ കൊടുത്തു)

 

ഞാൻ :ഞാനും കൂടെ ഒന്ന് വെച്ചോട്ടെ അതിൽ

 

ഐഷ് :മ്മ്മം… വെക്കുണ്ടള്ളവർ തന്നെ എടുത്തു വെച്ചോ (ഞാൻ പയ്യെ അത് എടുത്തു എന്റെ കയ്യിൽ വെച്ചു ഉമ്മ വെച്ചു ഐഷിനെ നോക്കി )

 

ഞാൻ :എപ്പോഴാ എന്നോട് ഒരു ഇഷ്ട്ടം തോന്നിയത്

 

ഐഷ് :നിന്നോട് എനിക്ക് എന്നും ഇഷ്ട്ടം തന്നെ ആയിരുന്നു എന്നാൽ ഞാൻ പോലും അറിയാതെ ആ ഇഷ്ട്ടം വളർന്നു നിന്നെ സ്വന്തമാക്കാൻ ഉള്ള ഇഷ്ട്ടം ആയി മാറി. പിന്നെ ഇടക്ക് സ്വപ്നത്തിൽ നമ്മുടെ രണ്ടു പേരുടെയും നിമിഷങ്ങൾ പങ്കിടപോഴുള്ള ദൃശ്യങ്ങൾ കാണാൻ തുടങ്ങി നീ അടുത്തുള്ളപ്പോൾ വേറെ ഒരു തരം ഫീൽ.നീഒരിക്കൽ ചോദിച്ചില്ലേ ഒരു ഡയറി അതിൽ എന്തെന്ന് അതിൽ നിന്റെ കൂടെ ഉള്ള നിമിഷങ്ങൾ എഴുതിയതും പിന്നെ നിന്റെ ഫോട്ടോസും ആണ്. നീ എന്നോട് പിണങ്ങിയാൽ അതിൽ നോക്കി നിന്നെ ചീത്ത വിളിക്കും ഇഷ്ട്ടപെട്ടാൽ അങ്ങ് ചുംബിച്ചു കിടക്കും.പിന്നെ ദേവിയോട് ഒരു നാൾ നിന്നോട് ഉള്ള ഇഷ്ട്ടം പറഞ്ഞു അത് അവൻ അറിയണം എന്നു പ്രാർത്ഥിക്കുമായിരുന്നു ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ

Leave a Reply

Your email address will not be published. Required fields are marked *