മനുവിന്‍റെ മധുരിക്കും ഓര്‍മ്മകള്‍ – 3

അയലത്തുകാരൊക്കെ കാണാനും സുഖവിവരം അന്വേഷിക്കാനും വന്നു… കൂട്ടത്തില്‍ മേരിച്ചേച്ചിയും ഒപ്പം സൂസിയും വന്നു… ചാകാന്‍ കിടക്കുമ്പോഴും കുറുക്കന്‍റെ കണ്ണ് കോഴിക്കൂട്ടിലാണെന്നു പറയുന്നതുപോലെ എന്‍റെ കണ്ണുകള്‍ അവളുടെ നിമ്നോന്നതങ്ങളില്‍ അലഞ്ഞുനടന്നു… അത് എന്‍റെ ജവാനെ യുദ്ധസന്നദ്ധമാക്കി…. ഒടിച്ചാടി നടക്കണ്ട ചെറുക്കനാ… അവനിപ്പോ പള്ളീപ്പോലും പോകാന്‍ പറ്റത്തില്ലല്ലോ… അതെങ്ങനാ ഒരു സൂക്ഷം ഇല്ലല്ലോ…ബോധോം പൊക്കണോമില്ലാതെ പാച്ചിലല്ലേ..അവനൊറ്റക്ക് ഇവിടെക്കിടക്കട്ടെ…നല്ലൊരു നാളായിട്ട് എങ്ങനാ പള്ളീ പോകാതിരിക്കുന്നെ… നിങ്ങള്‍ പോകാനൊരുങ്ങി ഇങ്ങു പോരെ.. എല്ലാര്‍ക്കൂടെ അങ്ങ് പോകാം… അമ്മച്ചി നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു…
എന്നാലേ ഞങ്ങളങ്ങോട്ടെറങ്ങട്ടെ… നാളത്തെ അപ്പത്തിനൊള്ള മാവരയ്ക്കണം… അത് പറഞ്ഞിട്ട് അവരിറങ്ങി… സൂസി എന്നെ തിരിഞ്ഞൊന്നു നോക്കി.. ആ കണ്ണുകളില്‍ ഒരു വല്ലാത്ത തിളക്കം… അത് എന്നോടെന്തോ പറയുന്നതുപോലെ.. ആ..എന്തോ…എന്തായാലും ഒരു പുതുവര്‍ഷം പോയിക്കിട്ടി… വിഷമത്തോടെ ഞാന്‍ തിരിഞ്‍ഞു കിടന്നു…

രാത്രി പതിനൊന്നരയ്ക്കാണ് പള്ളിയില്‍ കര്‍മ്മങ്ങള്‍ തുടങ്ങുന്നത്….. ഒമ്പതര ആയപ്പോഴേ ആളുകള്‍ കത്തിച്ച ചൂട്ടുകറ്റകളുമായി പള്ളിയിലേക്ക് പോകാനിറങ്ങിത്തുടങ്ങി… അമ്മച്ചി പുതിയ ചട്ടയം മുണ്ടുമൊക്കെ ഉടുത്ത് ഒരുങ്ങി വെളിയില്‍ നിക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി…. ദേ.. അവരെ കാണുന്നില്ലല്ലോ.. നിങ്ങളൊന്ന് ചെന്ന് വിളിച്ചേ… അമ്മച്ചി അപ്പച്ചനോട് വിളിച്ചു പറഞ്ഞു.. ശരിയാ നേരമെത്രായി…സാധാരണ അവര് നേരത്തേ ഒരുങ്ങി വരുന്നതാണല്ലോ… ഇവിടൊരുത്തീടെ അണിഞ്ഞൊരുങ്ങലും കഴിഞ്ഞിട്ട് നേരമെത്രയായി.. അപ്പന്‍ വേലിക്കല്‍ ചെന്ന് നീട്ടിവിളിച്ചു.. ടാ..ഔതേ..നിങ്ങളിതെവിടാ..നേരമെത്രയായിന്നറിയാമോ…. ദാ..വരുന്നുന്ന് പറഞ്ഞ് ജോസഫ് ചേട്ടന്‍ മുറ്റത്തെത്തി… ഇതെന്താ ഒറ്റക്ക്..മേരിച്ചേച്ചി എന്തിയേ… അമ്മച്ചിയുടെ ചേദ്യം കേട്ടു… ഓ..ആ സൂസിപ്പെണ്ണിന് ഭയങ്കര വയറു വേദന.. അവളെ ഒറ്റക്കാക്കിയിട്ട് മേരി വരുന്നില്ലെന്ന്.. അവളൊരുങ്ങിയതാരുന്നു… ഓരോരോ കുരിശേ…ജോസഫ് ചേട്ടന്‍‍ പറഞ്ഞു….അതിനെന്താ മേരിച്ചേച്ചി വരാതിരിക്കുന്നെ.. ആ പെണ്ണിനെ ഇവിടെ കൊണ്ട് കിടത്തിയിട്ട് പോകാന്‍ ചേച്ചിയോട് പറ.. ഇവിടാന്നേ മനുക്കുട്ടനും വയ്യാതെ കിടക്കുവാണല്ലോ… അവളു ഞങ്ങടെ മുറീല്‍ കെടന്നോട്ടെ.. നമ്മള്‍ തിരിച്ചു വരുമ്പോ വിളിച്ചാല്‍ മതിയല്ലോ… സൂസിയുടെ പൂര്‍വ്വചരിത്രം അറിയാത്ത അമ്മച്ചി ഇതു പറഞ്ഞപ്പോള്‍ അപ്പനും ജോസഫു ചേട്ടനും എതിര്‍ക്കാന്‍ കഴിയാതെ നിന്നു…. പിന്നെ എല്ലാം പെട്ടന്നായിരുന്നു… ജോസഫ് ചേട്ടന്‍ പോയി മേരിച്ചേച്ചിയെയും സൂസിയെയും കൂട്ടിക്കൊണ്ട് വന്നു… ദേ ..പെണ്ണേ നീ ഞങ്ങടെ മുറീല്‍ കേറി കതകടച്ചു കിടന്നോ.. ഞങ്ങള്‍ വന്നിട്ട് തുറന്നാല്‍ മതി.. അമ്മച്ചി അത് പറഞ്ഞ് അവളെ അകത്തേക്ക് കയറ്റി… ഒരു പുതപ്പുകൊണ്ട് മൂടിപ്പുതച്ച ഒരു രൂപം അകത്തേക്ക് കയറിപ്പോകുന്നത് ഞാന്‍ കണ്ടു… മുന്‍വാതില്‍ പുറത്തുനിന്നും പൂട്ടി അവരെല്ലാവരും പള്ളിയിലേക്ക് പുറപ്പെട്ടു… ചിറ്റപ്പന്മാരും, കുഞ്ഞമ്മമാരും അപ്പച്ചിയും ടീനയും ഒക്കെ അടങ്ങിയ ഒരു വലിയ സംഘം ചൂട്ടുകറ്റകളുടെ വെളിച്ചത്തില്‍ പള്ളിയിലേക്ക് പുറപ്പെട്ടു… ഇതിനിടയില്‍ റീനക്കുഞ്ഞമ്മയും ടീനയും പരസ്പരം നോക്കി മന്ദഹസിക്കുന്നതും എന്തോ പിറുപിറുക്കുന്നതും തുറന്നിട്ട ജനാലയിലൂടെ ഞാന്‍ കണ്ടു….
ഇന്നത്തെ ഭാഷയില്‍പ്പറഞ്ഞാല്‍ എന്‍റെ മനസ്സില്‍ ഒന്നല്ല ഒരായിരം ലഢു പൊട്ടിയ അവസ്ഥയിലായിരുന്നു ഞാന്‍… അടുത്ത മുറിയില്‍ അവള്‍..എന്‍റെ വാണറാണി…അങ്ങോട്ട് പോയാലോ… ഇനി അവള്‍ക്ക് വയ്യാതിരിക്കുന്നതുകൊണ്ട് അവള്‍ എതിര്‍ക്കുമോ.. ഞാനാകെ ആശയക്കുഴപ്പത്തിലായി….. അവരെല്ലാം പോയിട്ട് ഇപ്പോള്‍ അരമണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാവും.. എന്‍റെ മനസ്സ് ആകെ പ്രക്ഷുബ്ദമായി.. എന്‍റെ മുറിയുടെ വാതില്‍ക്കല്‍ വരെപ്പോയി കുറ്റി എടുത്തു… പക്ഷെ എനിക്ക് മുന്നോട്ട് പോകാന്‍ പറ്റുന്നില ഇതുവരെയില്ലാത്ത അകാരണമായ ഒരു ഭയം എന്നെ പിറകോട്ട് വലിക്കുന്നു… ഞാന്‍ തിരികെ കട്ടിലില്‍ വന്നു കിടന്നു…എന്‍റെ ശരീരമാകെ ഒരു വിറയല്‍.. വാതില്‍ ആരോ തുറക്കുന്നോ… എന്‍റെ തോന്നലാണോ.. ഏയ്..അല്ല..വാതില്‍ തുറക്കുന്നു… അല്ല തുറന്നു കഴിഞ്ഞു…. സൂസി..എന്‍റെ സ്വപ്ന സുന്ദരി..വാണറാണി..എന്‍റെ മുറിയില്‍… ഹൃദയമിടിപ്പിന്‍റെ കാഠിന്യം കാരണം എന്‍റെ ഹൃദയം നെഞ്ചിന്‍കൂട് തകര്‍ത്ത് പുറത്തുവരുമോ എന്ന് പോലും ഞാന്‍ ഭയപ്പെട്ടു…

മനുക്കുട്ടാ..ആ മധുരശബ്ദം എന്‍റെ കാതുകളില്‍ വന്നു മുഴങ്ങി… ഞാന്‍ സ്വപ്നം കാണുകയല്ലെന്ന ബോദ്ധ്യത്തിനായി എന്‍റെ കൈത്തണ്ടയില്‍ ഞാനൊന്നു പിച്ചി നോക്കി…എനിക്ക് നന്നായി വേദനിച്ചു..ഇതൊരു സ്വപ്നമല്ല… വയറ്..വയറുവേദന മാറിയോ..എന്‍റെ ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു അവളുടെ ഉത്തരം..ആ ചിരിയില്‍നിന്നും അവളുടെ വയറുവേദനയുടെ കാരണം ഞാന്‍ മനസ്സിലാക്കി…അവളെന്‍റെ അടുത്ത് വന്നു കട്ടിലിലിരുന്നു.. എന്‍റെ വിറയല്‍ അപ്പോഴും മാറിയിട്ടിലാലയിരുന്നു.. മുന്‍ അനുഭവങ്ങള്‍ ഉണ്ടെങ്കിലും റ്റ്എന്താണിങ്ങനെ എന്ന് ഞാന്‍ എന്‍റെയുള്ളില്‍ എന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു.. എന്താ മനുക്കുട്ടാ.. പുറത്തെ പുലി വീട്ടില്‍ പൂച്ചയാണോ..സാധാരണ തിരിച്ചാണ്.. ഇതെന്താ ഞാന്‍ പിടിച്ചു വിഴുങ്ങുമോ.. എന്തിനാ വിറയ്ക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് തല താഴ്ത്തി എന്‍റെ ചുണ്ടില്‍ ഒരു ഉമ്മ തന്നു.. എനിക്ക് അല്‍പം ആത്മധൈര്യം വന്നതുപോലെ.. ഞാനവളെ വലിച്ച് എന്‍റെ ദേഹത്തേക്കിട്ടു…ദേ മനുക്കുട്ടാ വേണ്ട..നിനക്ക് മേലാത്തതാ..എല്ലാം ഞാന്‍ ചെയ്യാം നീ ധൃതി വെയ്ക്കണ്ടാ.. ഇതും പറഞ്ഞ് അവളെന്‍റെ കീഴ്ചുണ്ട് അവളുടെ ചുണ്ടുകള്‍ക്കിടയിലാക്കി മിഠായി നുണയുന്നതുപോലെ നുണയാന്‍ തുടങ്ങി… എന്‍റെ ചുണ്ടുകള്‍ മാറിമാറി അവള്‍ ഈമ്പിവലിച്ചുകൊണ്ടിരുന്നു…
കളിവീരന്‍ മെല്ലെ ബലംപ്രാപിച്ചു വന്നു..മെല്ലെ അവളുടെ നാക്ക് എന്‍റെ പല്ലുകളിലൂടെ ചലിപ്പിച്ചു..അതൊരു പുതിയ അനുഭവമായത് കൊണ്ട് എന്നില്‍ ഉത്തേജനത്തിന്‍റെ വേലിയേറ്റമുണ്ടാക്കി…. ഞാനവളുടെ ബ്ലൗസിനു മുകളിലൂടെ അവളുടെ മുലയില്‍ മെല്ലെ പിതുക്കിക്കൊണ്ടിരുന്നു… വികാരം കയറിയാവണം അവള്‍ ആഹ്..ശ്ശ്..ശ്..ഹൂ..ന്നൊക്കെ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങി..

ഞാനെന്‍റെ നാക്ക് അവളുടെ വായിലേക്ക് കയറ്റി അവളുടെ വായ്ക്കകം മുഴുവന്‍ പരതി… നാവുകള്‍ ഇണചേര്‍ന്നു.. വികാരം ഉഛസ്ഥായിലെത്തുകയാണ്….ഞാനവളുടെ ബ്ലൗസിന്‍റെ കുടുക്കുകള്‍ അഴിച്ച് ഊരിമാറ്റി…പുറത്തുനിന്നും കടന്നുവരുന്ന ചന്ദ്രപ്രകാശത്തില്‍ ഞാന്‍ കണ്ടു.. അവളുടെ ബ്രായ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര വലുപ്പമേറിയ മുലകള്‍ അതിന്‍റ ഹുക്ക് പൊട്ടിക്കാനെന്നവണ്ണം പുറത്തുചാടാന്‍ വെമ്പുന്നു.. ബ്രായുടെ ഹുക്ക് എടുത്ത് ഞാനവയെ പുറത്തേക്കെടുത്തു.. ഇരട്ടമാന്‍ കുഞ്ഞുങ്ങളെപ്പോലെ അവ പുറത്തേക്ക് കുതിച്ചുചാടി…ഇരു കൈകളും കൊണ്ട് ഞാനവയെ കുഴച്ചു മറിച്ചു…. ആവേശത്തിന്‍റെ കൊടുമുടിയിലായ അവള്‍..ടാ പട്ടീ..നീ ആ മുലക്കണ്ണ് പിടിച്ചു ഞെരടെടാ എന്ന് വിളിച്ചു കൂവി… തള്ള വിരലും ചൂണ്ടു വിരലും ചേര്‍ത്ത് ഞാനവളുടെ മുലഞെട്ടുകള്‍ തുപ്പല്‍ ചേര്‍ത്ത് ഞെരടി… വേദനിപ്പിച്ചു ഞെരടെടാ..അമര്‍ത്തി..അമര്‍ത്തി .. അവള്‍ പുലമ്പിക്കൊണ്ടിരുന്നു…എന്‍റെ ശക്തി മുഴുവനുമെടുത്തെന്നവണ്ണം ഞാനവളുടെ പെരും മുലകളില്‍ പെരുമാറിക്കെണ്ടിരുന്നു… പെട്ടന്നുള്ള ഒരു നീക്കത്തില്‍ അവളെ എന്‍റെ മേലേക്ക് വലിച്ചിട്ടുകൊണ്ട് അവളുടെ വലതുമുല ഞാന്‍ വായിലാക്കി ചപ്പിവലിച്ചു.. ഡാ.. നീ ആ മോലഞെട്ടേലൊന്നു കടിക്കെടാ.. അവള്‍ ഒരു യാചനയുടെ സ്വരത്തില്‍ എന്നോടു പറഞ്ഞു…. ഞാനവളുടെ ഇരുമുലകളും വലിച്ചീമ്പിയും മുലഞെട്ടുകളില്ർ കടിച്ചും സമയം പൊയ്ക്കൊണ്ടിരിക്കുമ്പോളാണ് എന്‍റെ കൈലി വലിച്ചുരിഞ്ഞുകൊണ്ട് അവള്‍ താഴേക്കിരുന്നത്…

Leave a Reply

Your email address will not be published. Required fields are marked *