മനുവിന്‍റെ മധുരിക്കും ഓര്‍മ്മകള്‍ – 3

എന്‍റെ വീരജവാന്‍റെ തുമ്പില്‍ അവള്‍ മെല്ലെ നക്കി.. മൂത്രദ്വാരത്തില്‍ നാവിട്ട് മെല്ലെക്കറക്കി എന്നെ വികാരത്തിന്‍റ പരമകാഷ്ഠയിലെത്തിച്ചു… നല്ല തണുത്ത കാലാവസ്ഥയില്‍ അവളുടെ ചൂടുള്ള വായിലേക്ക് എന്‍റെ കുണ്ണ കയറിയിറങ്ങാന്‍ തുടങ്ങി…ചിലപ്പോള്‍ കടവരെ വിഴുങ്ങിയും, മറ്റുചിലപ്പോള്‍ കടവരെ നക്കിയും അവള്‍ പണി തുടര്‍ന്നുകൊണ്ടിരുന്നു… ഇടയ്ക്ക് താഴേക്കു പോയി രണ്ട് മണികളും നക്കിത്തോര്‍ത്തുന്നതോടൊപ്പം എന്‍റെ കാലുകള്‍ മുകളുലേക്കുയര്‍ത്തി എന്‍റെ കൂതിത്തുളയും നക്കിത്തോര്‍ത്തി… വീണ്ടും അവളവനെ വായിലേക്ക് കയറ്റി നാവുകൊണ്ടും ചുണ്ടുകൊണ്ടും അഭ്യാസം തുടങ്ങി…എന്‍റെയുള്ളില്‍ ഒരഗ്നിപര്‍വ്വതസ്ഫോടനത്തിനു കളമൊരുങ്ങുന്നു.. ലാവ തിളച്ചുമറിയുകയാണ്…
മതി..മതി..ഇപ്പം വരും..വിട് ..വിടെടീ…ഞാന്‍ പറഞ്ഞതൊന്നും കേള്‍ക്കാതെ അവള്‍ ഈമ്പിവലിച്ചുകൊണ്ടിരുന്നു… പെട്ടന്നാണ് ആ ലാവാ പ്രവാഹം അവളുടെ തൊണ്ടക്കുഴിയിലേക്ക് പാഞ്ഞത്… ഒരു തുള്ളിപോലും കളയാതെ അവളത് കുടിച്ചിറക്കി…രണ്ടു പേരും തളര്‍ന്നു… എന്‍റെ വയറിലേക്ക് തലവെച്ച് അവള്‍ കിടന്നു…

കണ്ണുകളില്‍ മയക്കം വന്നു തുടങ്ങിയപ്പോഴാണ് എന്‍റെ മുഖത്ത് ഒരു ഭാരം അനുഭവപ്പെട്ടത്.. ഞാന്‍ നോക്കുമ്പോ..ആകെ ഉണ്ടായിരുന്ന പാവാട കൂടി ഊരിക്കളഞ്ഞ് അവളെന്‍റെ മുഖത്ത് കവച്ചിരുക്കുകയായിരുന്നു… ഞാനെന്‍റെ നാവ് അവളുടെ പൂറിനകത്തേക്ക് കയറ്റി ചലിപ്പിക്കാന്‍ തുടങ്ങി… അവിടമാകെ നനഞ്ഞുകുതിര്‍ന്നിരിക്കുകയാണെങ്കിലും പൂറിനകത്ത് ചെറിയ ചൂടുണ്ട്… അവളുടെ തടിച്ചു മലര്‍ന്ന പൂറിതളുകളുടെ ഇടയില്‍ അല്‍പം വലുതായ കന്തിനെ എന്‍റെ നാക്ക് തിരിച്ചറിഞ്ഞു…. എന്‍റെ ചുണ്ടുകളും നാവും കൊണ്ട് ഞാനതിനെ ഉത്തേജിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അവളുടെ വായില്‍നിന്നും റ്റ്അപശബ്ദങ്ങള്‍ പുറത്തേക്ക് വന്നുതുടങ്ങി…ആഹ്..ഓ…ഹൂറ്…ത്ല്സ്….എന്‍റെ ഒരു വിരല്‍ അവളുടെ കൂതിത്തുളയെ ലക്ഷ്യമാക്കി നീങ്ങി.. മെല്ലെ ഞാനാ വിരല്‍ അകത്തേക്ക് പ്രവേശിപ്പിച്ചു.. അവളൊന്ന് അമറിക്കൊണ്ട് ആ വിരലിനെ അകത്തേക്ക് സ്വീകരിച്ചു… കൂതിത്തുളയിലുള്ള വിരല്‍ മെല്ലെ അനക്കുന്നതോടൊപ്പം അവലുടെ കന്തുമഹാറാണിയെ ഞാന്‍ ചുണ്ടുകൊണ്ടും നാവുകൊണ്ടും താലേലിച്ചുകൊണ്ടിരുന്നു…. അവളുടെ ആവേശം രതിരസമായി എന്‍റെ മുഖത്തേക്ക് ചീറ്റിത്തെറിച്ചു.. ഞാനത് നക്കിത്തോര്‍ത്തി… അവളെന്‍റെ മേലേക്ക് തളര്‍ന്നു വീണു…

ഒരു തവണ പാലുപോയതിന്‍റെ ആലസ്യത്തില്‍നിന്നുണര്‍ന്ന ജവാന്‍ ഇനിയൊരങ്കത്തിന് കോപ്പുണ്ടോ എന്ന മട്ടില്‍ തലയുയര്‍ത്തി നിന്നു…അടുത്ത യുദ്ധത്തിനുള്ള തയ്യാറെടുപ്പെടെ അവളെ എന്‍റെ ദേഹത്തുനിന്നും താഴേക്ക് ഇറക്കിക്കിടത്തിയിട്ട് എവുന്നേല്‍ക്കാനൊരുങ്ങിയ എന്നെത്തടഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു..കാലിന് മേലാതിരിക്കുവല്ലേ..മനുക്കുട്ടന്‍ എഴുന്നേക്കണ്ടാ.. ഞാന്‍ ചെയ്തോളാം.. ഇത് പറഞ്ഞ് അവളെഴുന്നേറ്റ് മെല്ലെ കാലു കവച്ച് എന്‍റെ ജവാന്‍റെ മേലേക്ക് ഇരുന്നു… അരിയാട്ടുന്നതുപോലെ എന്‍റെ കുണ്ണക്കുമുകളിലിരുന്ന് അവളുടെ പെരുംകുണ്ടി ആട്ടിക്കൊണ്ടിരുന്നു.. കുറെനേരം അങ്ങനെ തുടര്‍ന്നിട്ട് മെല്ലെ പൊങ്ങിയും താന്നും അവളടിക്കാന്‍ തുടങ്ങി… ഞാനും അരക്കെട്ടു പൊക്കി മെല്ലെ അടിച്ചുകൊണ്ടിരുന്നു… പക്ഷെ എനിക്കെന്തോ അതത്ര സുഖിച്ചില്ല..
കുറെ നേരം കഴിഞ്ഞപ്പോള്‍ ഞാനവളെ എന്‍റെ മേലേ പിടിച്ചുകിടത്തി കാലുകള്‍ നേരേയാക്കി ഒറ്റ മറിയലിന് അവളുടെ മേലേയെത്തി… പിന്നെയങ്ങോട്ട് പറന്നടിയായിരുന്നു… ഒരു പ്രാവശ്യം പാലു പോയതു കൊണ്ടാവണം പാലുവരാന്‍ താമസം.. ഇതിനിടയില്‍ അവള്‍ക്ക് ഒരുപ്രാവശ്യം രതിമൂര്‍ഛ വന്നിരുന്നു… എന്‍റെയുള്ളില്‍ വീണ്ടും ലാവാപ്രവാഹത്തിനൊരുക്കം തുടങ്ങി.. എനിക്ക് വരാറായി.. ഞാനൂരാമ്പോകുവാ..ഞാനവളോട് പറ‍ഞ്ഞു… വേണ്ട…. എനിക്ക് പുറത്തായിട്ട് രണ്ട് ദിവസം ആയതേയുള്ളു….അകത്തൊഴിച്ചോ..പ്രശ്നമില്ല..ഇത് പറഞ്ഞ് അവളെന്നെ പൂണ്ടടക്കം കെട്ടിവരിഞ്ഞു…എന്‍റെ ചൂടുപാല്‍ അവളുടെ പൂറിനെ നിറച്ചു.. എനിക്ക് വന്നതിനൊപ്പം അവള്‍ക്കും വന്നു…. രണ്ടും പേരും ആ കിടപ്പില്‍ കിടന്നു മയങ്ങിപ്പോയി…

പള്ളിയില്‍നിന്ന് മടങ്ങുന്ന ആളുകളുടെ കലപില സംസാരം കേട്ടാണ് രണ്ടുപേരും ഞെട്ടിയുണര്‍ന്നത്… ഊരിക്കളഞ്ഞിരുന്ന തുണികളുമെടുത്തകൊണ്ട് അവള്‍ കിടന്ന മുറിയിലേക്കോടി… ഞാനെഴുന്നേറ്റ് വാതില്‍ കുറ്റിയിട്ടു… കട്ടിലിലേക്ക് കിടക്കുമ്പോള്‍ മുന്‍വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു… അമ്മച്ചിയുടെ വിളി കേട്ടു സൂസിക്കൊച്ചേ.. ടീ .. സൂസിക്കൊച്ചേ.. എഴുന്നേക്ക്… ഇതുങ്ങടെയൊക്കെ എന്തൊരൊറക്കമാ.. ഒറക്കത്തിലാരേലും കേറി പൊക്കിക്കോണ്ടു പോയാലും അറിയത്തില്ല…ഇത്രേമൊക്കെ വിളിച്ചിട്ടും ഇവിടൊരുത്തന്‍ അറിഞ്ഞോന്ന് നോക്കിക്കേ… എല്ലാവരും കൂടി കൂട്ടച്ചിരി ചിരക്കുന്ന സമയത്ത് സൂസി വാതില്‍ തുറക്കുന്ന ശബ്ദവും.. അവരുടെ വര്‍ത്തമാനങ്ങള്‍ അകന്നു പോകുന്ന ശബ്ദവും ഞാന്‍ കേട്ടു…

ആ പുതുവത്സര രാത്രിയില്‍ കിട്ടിയ അപ്രതീക്ഷിത പുതുവര്‍ഷ സമ്മാനത്തിന്‍റെ മാധുര്യം മനസ്സില്‍ ലാളിച്ചുകൊണ്ട്.. അവിടെത്തന്നെ കിടന്ന് ഉറങ്ങിപ്പോയി….
-ശുഭം-

Leave a Reply

Your email address will not be published. Required fields are marked *