ശിവപുരാണം
Shivapuranam | Author : Harry Potter
എന്റെ അച്ചായത്തിമാർ എന്ന എന്റെ ആദ്യ കഥയ്ക്ക് നിങ്ങൾ നൽകിയ സ്നേഹത്തിന് ഒരുപാട് ഒരുപാട് നന്ദി. Climax ഭാഗം വേഗത കൂട്ടി എഴുതിയതിലുള്ള നിങ്ങളുടെ നീരസം ഞാൻ മനസ്സിലാക്കുന്നു. അതിന് ഒരിക്കൽക്കൂടി ഞാൻ ക്ഷമ ചോദിക്കുന്നു. അന്നെനിക്ക് മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നു.ഞാനിതാ പുതിയൊരു കഥയുമായി വരികയാണ്. നിങ്ങൾക്ക് ഇഷ്ടപെടും എന്ന് പ്രതീക്ഷിക്കുന്നു. പിന്നെ അന്ന് പറഞ്ഞത് തന്നെ വീണ്ടും പറയുന്നു, വലിയ എഴുത്തുകാരൻ അല്ല അതിനാൽ കാവ്യഭംഗി ഒക്കെ കുറഞ്ഞാൽ ക്ഷമിക്കുക 🤧. അപ്പോൾ ഇനി കഥയിലേക്ക്.
സമയം ഉച്ചയക്ക് 12:50
തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, തിരുവനന്തപുരം.
“ക്നിം ക്നിം യാത്രക്കാരുടെ ശ്രദ്ധക്ക് ട്രെയിൻ നമ്പർ :7346 തിരുവനന്തപുരം സെൻട്രേലിൽ നിന്ന് ബാംഗ്ലൂർ പോകുന്ന ബാംഗ്ലൂർ എക്സ്പ്രെസ് ഒന്നാമത്തെ പ്ലാറ്റ്ഫോംമിൽ നിന്ന് ഉടൻ യാത്ര തിരിക്കുന്നതാണ്…”
റെയിൽവേ അന്നൗൻസ്മെന്റ് ആണ്.
“അളിയ എന്നാൽ നീ വിട്ടോ.. വണ്ടി ഇപ്പോൾ എടുക്കും ” ട്രെയിനിലെ വിൻഡോ സീറ്റിലൂടെ ഞാൻ പുറത്ത് നിന്ന മഹേഷിനോടായി പറഞ്ഞു..
“ഓടാ…വണ്ടി എടുത്തിട്ട് പോകാം…”
പറഞ്ഞു തീർന്നില്ല. അതിന് മുന്പേ വണ്ടി ഓടി തുടങ്ങി.
മഹേഷ് :- ഓക്കേ ട.. ചെന്നിട്ട് വിളിക്ക്.
ഞാൻ :-ഓക്കേ.. ബൈ..
മെല്ലെ മെല്ലെ ട്രെയിൻ അതിന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര തിരിച്ചു. ബാംഗ്ലൂരിലേക്ക്.
അഹ്.. അപ്പോളിനി എന്നെ പരിചയപ്പെടുത്താം. ശിവ പ്രസാദ്. അതാണെന്റെ പേര്. ശിവ എന്നാണ് വിളിക്കുന്നത്. 25 വയസ്സ്.തിരുവനന്തപുരം ജില്ലയിൽ ജനനം, വളർന്നതും ഇവിടെ തന്നെ. അച്ഛൻ, അമ്മ, അനിയത്തി, മുത്തശ്ശി എന്നിവർ അടങ്ങിയ സന്തുഷ്ട കുടുംബം.
ഇനി എന്റെ ശരീരത്തെ പറ്റി പറയാം, അതാണല്ലേ അടുത്ത സ്റ്റെപ്. സിമ്പിൾ ആയി പറഞ്ഞാൽ തമിഴിലെ അർജുൻ ദാസ് നെ പോലിരിക്കും. ശബ്ദം അത്രക്ക് ഇല്ല കേട്ടോ. അത്യാവശ്യത്തിനു മാസ്സ് & ഫിറ്റ് ആയ ബോഡി. പിന്നെ സിക്സ് പാക്ക് ഒന്നുമില്ല. ഒരു 4 പാക്ക് കാണും.അല്പം മുടിയും താടിയും ഒക്കെ വളർത്തിയിറ്റുണ്ട്.
പിന്നെ എന്റെ വലം കയ്യിൽ ഫോർആർമ്സിൽ ഒരു ടാറ്റൂ കുത്തിയിറ്റുണ്ട്.ധ്യാനത്തിലിരിക്കുന്ന പരമശിവൻ.
5 ആം ക്ലാസ്സിൽ പഠിക്കുന്ന സമയം കുത്തിയതാണ്. അമ്മ വലിയ ശിവ ഭക്ത ആയിരുന്നു. പിന്നെ ടാറ്റൂ ഒക്കെ അടിക്കുന്നതിൽ വീട്ടിൽ എതിർപ്പ് ഇല്ലായിരുന്നു. പക്ഷെ സ്കൂളിൽ ഈ ടാറ്റൂ കുത്തിയതിന്റെ പേരിൽ ഒരുപാട് പഴി കേട്ടിറ്റുണ്ട് 🤧. PTA മീറ്റിംഗിൽ ഒക്കെ നിർത്തി പൊരിച്ചിട്ടുണ്ട്.
പിന്നെ,പെണ്ണുങ്ങളെ സെറ്റ് ആക്കാൻ ഉള്ള ലുക്ക് ഒക്കെ ഉണ്ട് എന്ന് പറഞ്ഞാലും തെറ്റില്ല.എന്ന് വെച്ച് കളിയും പെണ്ണും ഒന്നുമില്ല കേട്ടോ..
മാന്യനാണെന്ന് തെറ്റിദ്ധരിക്കരുത്. ഓടി നടന്നു കളിക്കാൻ ആഗ്രഹിക്കുന്ന ഒരു ആളാണ് ഞാൻ.
“പ്രേമം ദുഖമല്ലോ ഉണ്ണി .. വെടിയല്ലോ സുഖപ്രദം.” എന്ന വരികളിൽ വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ.
പക്ഷെ,ആദ്യ കളി എന്തായാലും ഒരു കിടിലം പെണ്ണിനോടൊപ്പം ആയിരിക്കണം എന്നുള്ള ആഗ്രഹത്താൽ ചില പ്രൊപോസൽസ് ഒക്കെ ഞാൻ നൊ പറഞ്ഞു ഒഴിവാക്കി.അതെ പോലെ സിമ്പിൾ ആയി കളി കിട്ടും എന്നുള്ള സിറ്റുവേഷൻസിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറുകയും ചെയ്തു.
ലൂക്സ് ആൻഡ് ഷേപ്പ് മുഖ്യം ബിഗിലേ 🥒.
ഞാനൊരു സിവിൽ എഞ്ചിനീയർ ആണ്. 2 വർഷമായി ഒരു ട്രിവാൻഡ്രം ബേസ്ഡ് കമ്പനിയിൽ ആയിരുന്നു ജോലി. സാലറി ഒരു 40 k ഒക്കെ ഉള്ളു. ഒരു ഡീസന്റ് സാലറി പാക്ക് & ലൈഫ് ആയിരുന്നെങ്കിലും ഞാനതിൽ ഹാപ്പി അല്ലായിരുന്നു. ആ കമ്പനിയിൽ നിന്നാൽ വലിയ കരിയർ വളർച്ച ഉണ്ടാവില്ല എന്നറിഞ്ഞത് കൊണ്ട് ഞാൻ വേറെ കുറേ കമ്പനീസ് നോക്കാൻ തുടങ്ങി. ആ സമയത്താണ് ബാംഗ്ലൂരിൽ ഉള്ള എന്റെ ഫ്രണ്ട് സച്ചു അവന്റെ കമ്പനിയിലെ ജോബ് വാക്കൻസി കാര്യം പറഞ്ഞത്.ഞാൻ അവരുടെ HR ന്റെ ഒപ്പം ഒരു ഓൺലൈൻ ഇന്റർവ്യൂ അറ്റന്റ് ചെയ്തു. സംഭവം സെറ്റ്. ജോബ് റെഡി. സാലറിയും ഏകദേശം 1 lac ഉണ്ട്.2 ഇയർ എക്സ്പീരിയൻസ് ഉള്ളത് നന്നായി.ഒരു മാസത്തിൽ ജോയിൻ ചെയ്യാൻ പറഞ്ഞു. വീട്ടിലും എതിർപ്പൊന്നുമില്ല. നീ എങ്ങനായാലും നന്നായി ഇരുന്നാൽ മതി എന്ന മൈൻഡ് ഉള്ള വീട്ടുകാർ ആയോണ്ട് ആൾ ഓക്കേ 🥰.
