മനു അനു – 4

 

മനു: “ഏയ്.. ഏജ് കൂടുതൽ ഒന്നും അല്ല.. നമുക്ക് നോക്കാം ഒന്ന് കൂടാൻ..”

 

സലീം: “അല്ല, നിങ്ങൾ ചാറ്റ് ചെയ്തപ്പോ വൈഫ് ആയി സംസാരിക്കാൻ പറ്റില്ല, എന്തോ കോമ്പ്ലിക്കേഷൻ ഉണ്ടെന്നല്ലേ പറഞ്ഞത്..? അത് എന്താ..”

 

മനു: “ഹാ പറയാം.. ആദ്യം ചുരുക്കി പറയാം.. എന്നിട്ട് ഓക്കേ ആണെങ്കി വിശദീകരിച്ചു പറയാം..”

 

സലിം: “ശരി.. പറയു..”

 

മനു: “ഞങ്ങൾക്ക് സെക്സ് ലൈഫ് ഒന്ന് കളർഫുൾ ആക്കണം. കുറച്ചു എരിവും പുളിയും ഒക്കെ ചേർത്ത് സൂപ്പർ ആക്കണം. അവൾക്കും എല്ലാം വേണം എന്നുണ്ട്.. പക്ഷെ, അവൾക്ക് ഫിസിക്കൽ എൻജോയ്മെന്റ് മാത്രം മതി. അതല്ലാതെ ഒരു റിലേഷൻഷിപ് ബിൽഡ് ചെയ്യാനൊന്നും താല്പര്യമില്ല. അവൾക്ക് വന്നു കളിച്ച ആൾ ആരാണെന്നു പോലും അറിയാതെ ഇതൊക്കെ എൻജോയ് ചെയ്താൽ മാത്രം മതി.”

 

സലീം: “പക്ഷേ അതെങ്ങനെ..?”

 

മനു: “അതായത് അവൾ ഇതിനെപ്പറ്റി സംസാരിക്കാനോ, അല്ലെങ്കി, നിങ്ങൾ വന്നാ ഫേസ് ചെയ്യാനോ ഒന്നും കൂട്ടാക്കില്ല.”

 

സലീം: “ഫേസ് ചെയ്യാതെ എങ്ങിനെ ആണ് ബ്രോ…? എനിക്ക് ഒന്നും മനസിലാകുന്നില്ല..”

 

മനു: “ശരി ഞാൻ കുറച്ചൂടെ വ്യക്തമായി പറയാം.. അവൾ ബ്ലൈൻഡ്‌ഫോൾഡ് ആയി കിടക്കുമ്പോൾ വന്നു കളിച്ചിട്ട് പോണം..”

 

സലീം: “അവൾ അറിയാതെയോ…???”

 

മനു: “അതെ…. വേറെ ഒരാളാണെന്ന് അറിയിക്കാതെ കളിക്കണം..”

 

സലീം: “എന്താണ് ബ്രോ ഈ പറയുന്നേ.. നടക്കുന്ന കാര്യം വല്ലതും ആണോ.. ഞാൻ ആദ്യമേ പറഞ്ഞതല്ലേ, ഇജ്ജാതി ഫാൻറ്റസി ഒക്കെ ആണെങ്കി നമ്മളെ വിട്ട് പിടിക്കാൻ…”

 

മനു: “അതിനു ഇത് വെറും ഫാൻറ്റസി മാത്രം അല്ലല്ലോ ബ്രോ.. ഞങൾ തമ്മിൽ സംസാരിച്ചു ധാരണയായ കാര്യം ആണ്. അവൾക്ക് വേറെ ഒരാളുമായി ഫിസിക്കൽ എൻജോയ്മെന്റ് ok ആണ്. പക്ഷേ അത് അവളുടെ സമ്മതത്തോടു കൂടെയാണ് നടക്കുന്നത് എന്ന രീതിയിൽ പ്രതികരിക്കാനും നിങ്ങളെ ഫേസ് ചെയ്യാനും ഒക്കെ മടിയാണെന്നേ ഒള്ളു.. ഭാവിയിൽ ചിലപ്പോ എല്ലാം സമ്മതിച്ചേക്കാം. ബട്ട് ഇപ്പൊ ഇങ്ങനെ ബ്ലൈൻഡ്‌ഫോൾഡ് മാത്രമേ നടക്കു.”

 

സലീം: “അതൊക്കെ ഭയങ്കര റിസ്ക് ആണ് ബ്രോ. ഇതിപ്പോ ശരിക്കും അവൾ അറിയാതെയാണ് നിങ്ങൾ എന്നെക്കൊണ്ട് ഇത് ചെയ്യിക്കുന്നതെങ്കിലോ.. ഞാൻ കളിക്കുന്നതിനു ഇടയിൽ എങ്ങാൻ അവൾ അറിഞ്ഞാൽ ആകെ പുകിലാകും..അവൾ വല്ല പ്രശനവും ഉണ്ടാക്കിയാലോ, വല്ല കേസും വഴക്കുമൊക്കെ ആയാ എൻ്റെ ജീവിതം കോഞ്ഞാട്ടയാകും. അതോണ്ട്, വേറെ ഒന്നും വിചാരിക്കരുത്, എനിക്ക് താല്പര്യമില്ല.”

 

മനു: “ഹാ… അത് സാരമില്ല ബ്രോ. ഇതാണ് ഞാൻ കോമ്പ്ലിക്കേറ്റഡ് ആണെന്ന് പറഞ്ഞത്. എനിക്കറിയാമായിരുന്നു വേഗത്തിൽ ഒന്നും ഇങ്ങനെ ഒരാളെ കിട്ടില്ലായെന്നു. എന്തായാലും പറ്റില്ലായെന്ന കാര്യം ഓപ്പൺ ആയി പറഞ്ഞതിന് താങ്ക്സ്. ഒന്നും മിണ്ടാതെ ചാറ്റ് ഡിലീറ്റ് ആക്കി, ബ്ലോക്ക് ആക്കി പോയില്ലല്ലോ.. അത് തന്നെ വലിയ കാര്യം..”

 

സലീം: “ഉം.. എന്നാ ശരി ബ്രോ.. നമുക്ക് പിരിഞ്ഞേക്കാം.. ഗുഡ് നൈറ്റ്..”

 

മനു: “ഓക്കേ… ഒന്നുടെ ആലോചിച്ചിട്ട് മനസ്സ് മാറിയാൽ മെസ്സേജ് അയക്കു.. ഇല്ലെങ്കി നേരിൽ കാണണം എങ്കിൽ, നാളെ രാവിലെ 8 മണിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ റെസ്റ്റോറൻറ്റിൽ വരുമ്പോൾ കാണാം. ഞങ്ങൾ സ്വിമ്മിങ് പൂൾ ഫേസ് ചെയ്യുന്ന കോർണർ ടേബിളിൽ ഉണ്ടാകും.”

 

സലീം: “ഇത് ആലോചിക്കാൻ ഒന്നും ഇല്ല ബ്രോ. നടക്കില്ല.. എന്തായാലും ഗുഡ് നൈറ്റ്..”

 

മനു: “എന്നാൽ അങ്ങിനെ ആവട്ടെ… ഗുഡ് നൈറ്റ്..

 

അങ്ങിനെ ആ സംസാരം അവസാനിപ്പിച്ചു ഞാൻ തിരികെ റൂമിലേക്ക് കയറി.

 

ഞങ്ങളുടെ നിബന്ധനകൾ ഒക്കെ അംഗീകരിച്ചു അനുവിനെ കളിക്കാൻ അത്ര വേഗം ആരെയും കിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. ആ നിരാശയിൽ കിടന്ന ഞാൻ ഓരോന്ന് ആലോചിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

 

************************************************

 

അടുത്ത ദിവസം രാവിലെ അനു ആണ് ആദ്യം എഴുന്നേറ്റത്. ഞാൻ കണ്ണ് തുറക്കുമ്പോൾ സമയം 7 മണി ആയിരുന്നു. അതിനകം അനു ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ ഇട്ട് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ പോകാൻ തയ്യാറായിക്കൊണ്ടിരിക്കുകയായിരുന്നു.

ഞാനും വേഗം തന്നെ റെഡി ആയി റൂഫ് ടോപ്പിലെ പൂളിന്‌ വശങ്ങളിലായുള്ള Restaurant-ലേക്ക് നടന്നു.ഇന്നലെ രാത്രി സലീമിനോട് പറഞ്ഞത് പോലെ കോർണർ ടേബിളിൽ പോയി ഇരുന്നു. അയാൾക്ക് താല്പര്യമില്ല എന്നാണു പറഞ്ഞിരുന്നതെങ്കിലും, എന്തോ, അവിടെ തന്നെ ഇരിക്കാനാണ് തോന്നിയത്.

 

അങ്ങിനെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ കുറച്ചു മാറി ഒരു ടേബിളിൽ ഇരിക്കുന്ന രണ്ടു പേർ ഞങ്ങളെ തന്നെ ഇടക്കിടക്ക് നോക്കുന്നതും സംസാരിക്കുന്നതും എൻ്റെ ശ്രദ്ധയിൽപ്പെട്ടു. കുറച്ചു കഴിഞ്ഞു അനു ഭക്ഷണം എടുക്കാനായി എണീറ്റു പോയ ഉടനെ അതിൽ ഒരാൾ എൻ്റെ അടുത്തേക്ക് വന്നു ചോദിച്ചു, “മനു ആണോ..??”.

 

മനു: “അതേ..” [ആരാണെന്നു മനസ്സിലാകാതെ നെറ്റി ചുളിച്ചു കൊണ്ട് ഞാൻ തുടർന്നു] “എനിക്ക് അങ്ങോട്ട് മനസിലായില്ല.. ആരാണ്..??”

 

സലിം: “എൻ്റെ പേര് സലീം.. നമ്മൾ ഇന്നലെ രാത്രി കുറച്ചു നേരം സംസാരിച്ചിരുന്നു…”

 

മനു: “ഹാ.. സലീം… yes yes.. ഓർക്കുന്നു…” [ചിരിച്ചു കൊണ്ട് എഴുന്നേറ്റു സലീമിന് കയ് കൊടുത്തുകൊണ്ട് ഞാൻ തുടർന്നു] “ഒട്ടും താല്പര്യമില്ല എന്ന് പറഞ്ഞത് കൊണ്ട്, ഇങ്ങനെ വന്നു നേരിൽ പരിചയപ്പെടുമെന്നു ഞാൻ പ്രതീക്ഷിച്ചില്ല…”

 

സലീം: “കൂടെ ഇരുന്നത് വൈഫ് ആണോ…?”

 

മനു: “അതേ.. എന്താ അങ്ങിനെ ചോദിച്ചേ…”

 

സലീം: “അല്ല, ഇന്നലെ ഞാൻ ഒരു ഫോട്ടോ പോലും ചോദിക്കാതെ അങ്ങിനെ എടുത്തടിച്ചു No പറയരുതായിരുന്നു എന്ന് ആളെ കണ്ടപ്പോൾ എനിക്ക് തോന്നിപ്പോയി…”

 

മനു: “ഹഹ.. അതാണോ… എന്നിട്ട് എന്ത് പറ്റി ഇപ്പൊ..”

 

സലീം: “അല്ല, ആളെ കണ്ടപ്പോൾ എനിക്ക് നല്ല താല്പര്യം തോന്നി….”

 

മനു: “പക്ഷേ, ഇന്നലെ പറഞ്ഞത് അവളെ അറിയിക്കാതെ ചെയ്യാൻ പറ്റില്ല.. റിസ്ക് ആണ് എന്നൊക്കെയല്ലേ…”

 

സലീം: “അതൊക്കെ അങ്ങിനെ തന്നെ ആണ്.. എനിക്ക് പേടി ആണ്.. പക്ഷേ… ആദ്യമായി ഇങ്ങനെ ജെനുവിൻ ആയ ഒരാളെ റിയൽ മീറ്റ് ചെയ്തിട്ട്, കയ് വിട്ടു കളയാനും ഒരു മടി….”

 

സലീമിന് അനുവിനെ കണ്ടതിന് ശേഷം കളിക്കാനുള്ള ആഗ്രഹം കൂടി വന്നത് എന്നിൽ പുതിയ പ്രതീക്ഷകൾ ജനിപ്പിച്ചു. പക്ഷേ അതിനകം അനു ഭക്ഷണം എടുത്തു തിരിച്ചു വരാൻ തുടങ്ങിയിരുന്നു. സലീമിനെ വേഗം അവിടെ നിന്ന് മാറ്റാൻ ഞാൻ തീരുമാനിച്ചു.

 

മനു: “ദാ.. അവൾ ഇപ്പൊ ഇങ്ങോട്ട് വരും.. നിങ്ങൾ മാറിക്കോളു.. ഇവിടെ നിന്നാൽ ആരാ എന്താ എന്നൊക്കെ പറയേണ്ടി വരും. നമുക്ക് പിന്നെ സംസാരിക്കാം…”

Leave a Reply

Your email address will not be published. Required fields are marked *