മനു അനു – 4 1

 

അനു: “ഒന്ന് പോ മനുവേട്ടാ..” എന്ന് പറഞ്ഞു അവൾ എൻ്റെ കയ്യിൽ നുള്ളി.

 

മനു: “അതിനിപ്പോ എന്താ.. അവനെ ഇനി കാണാൻ ഒന്നും പോണില്ല.. ഇങ്ങനെ ഒക്കെ അല്ലെ ഇതിലൊക്കെ ധൈര്യം ഉണ്ടാക്കി എടുക്കണേ.. അവനു ആണെങ്കി അത് വലിയ ഒരു കാര്യം ആവേം ചെയ്യും.. ക്യാഷ് ഒക്കെ എല്ലാരും കൊടുക്കണതല്ലേ..”

 

അനു: “ഉം.. എന്നാ ശരി.. മനുവേട്ടൻ വണ്ടി എടുത്തോ, ഞാൻ അവനോട് ഒന്നുടെ ബൈ പറഞ്ഞിട്ട് വരാം..” എന്ന് പറഞ്ഞു അവൾ ജിയോയെ വിളിച്ചു.

 

അനു: “ജിയോ… സോറി ട്ടോ.. നേരത്തെ മറന്നു പോയി..”

 

ജിയോ: ആശ്ചര്യത്തോടെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു, “എന്താ മാഡം..?”

 

അനു: “അല്ല നിന്നെക്കൊണ്ട് ഫോട്ടോസ് ഒക്കെ എടുപ്പിച്ചു എന്നിട്ട് ഒരു സെൽഫി എടുക്കാതെ പോയി… ബാ നമുക്ക് ഒരു സെൽഫി എടുക്കാം…” എന്നും പറഞ്ഞു അനു ജിയോ യെ ചേർത്ത് നിർത്തി..”

 

അനുവിനെ തൊട്ടുരുമ്മി നിൽക്കാൻ വീണ്ടും ലഭിച്ച അവസരത്തിൽ അവൻ ഭയങ്കര ഉത്സാഹി ആയി.

 

ആദ്യത്തെ ഫോട്ടോയിൽ ജിയോ ബഹുമാനത്തോടെ നിൽക്കുന്നത് കണ്ട അനു, അവനോടു കുറച്ചു കൂടെ ചേർന്ന് നിന്ന് തോളിലൂടെ കയ്യിട്ട് വീണ്ടും ഒരു ഫോട്ടോ കൂടെ എടുത്തു. ശേഷം “താങ്ക്സ് എ ലോട്ട് ഫോർ ദി വണ്ടർഫുൾ പിക്‌സ്” എന്ന് പറഞ്ഞു അവനു നേരെ നിന്ന് ആലിംഗനം ചെയ്യാൻ എന്നോണം കൈ വിടർത്തി.

 

പെട്ടെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും, കിട്ടിയ ചാൻസ് നഷ്ടപ്പെടാതെയിരിക്കാൻ ജിയോ വേഗം തന്നെ അവളെ കെട്ടിപ്പിടിച്ചു. ഇനി ഒരിക്കലും ഈ അവസരം ഉണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ ജിയോ ആ ആലിംഗനം പരമാവധി മുതലാക്കി. അവളുടെ മൃദുലമായ നിറഞ്ഞ മാറിടങ്ങൾ അവൻ അവൻ്റെ ശരീരത്തിലേക്ക് പരമാവധി ചേർത്ത് അവളെ കെട്ടിപ്പിടിച്ചു. ആ നിറകുടങ്ങൾ അവൻ അവൻ്റെ ശരീരത്തിൽ ശരിക്കും അറിഞ്ഞു ആസ്വദിച്ചു.

 

പെട്ടെന്നുണ്ടായ ഈ പ്രവൃത്തിയിൽ ഞെട്ടിയ അനു ആകെ ചമ്മിയെങ്കിലും പുറത്തു കാണിക്കാതെ കണ്ട്രോൾ ചെയ്തു. കുറച്ചു നിമിഷങ്ങൾ കൂടി ആലിംഗനം തുടർന്നതിനു ശേഷം ജിയോ അനുവിനെ വിട്ടു. ശേഷം അവനും മനസ്സ് നിറഞ്ഞു ഒരു താങ്ക്സ് പറഞ്ഞു. അനു വേഗം വന്നു കാറിൽ കയറി. ജിയോ ഞങ്ങൾക്ക് കൈ വീശിക്കാണിച്ചു അവിടെ തന്നെ നിന്നു.

 

കാർ റിസോർട്ടിൻ്റെ കവാടവും കഴിഞ്ഞു പുറത്തെ റോട്ടിലൂടെ നീങ്ങി തുടങ്ങി. അപ്പോഴാണ് അനു ആ ഞെട്ടലിൽ നിന്ന് മാറി സംസാരിച്ചു തുടങ്ങിയത്.

 

അനു: “മനുവേട്ടാ… അവൻ ചെയ്തത് കണ്ടോ…”

 

മനു: “എന്താ ഡാ..”

 

അനു: “കണ്ടാൽ എന്ത് പാവം… കയ്യിലിരുപ്പ് ഭയങ്കര മോശമാ… ഞാൻ ഒന്ന് ചെറുതായി ഹഗ് ചെയ്യാൻ നിന്നതാ.. അവൻ അത് മാക്സിമം മുതലാക്കി.. വൃത്തികെട്ടവൻ…”

 

മനു: [ചിരിച്ചു കൊണ്ട്] “ഹ ഹ… അതാണോ കാര്യം.. പാവം അവനു ഇനി ഇങ്ങനെ ഒരു ചാൻസ് എന്ന് കിട്ടാനാ ഡാ… വിശക്കുന്നവർക്ക് കുറച്ചു ഭക്ഷണം കൊടുത്തെന്നു കരുതി നമുക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലല്ലോ..”

 

അനു: “അയ്യടാ… നല്ല ഉപമ… എന്നോട് ഇനി ഇങ്ങനെ വല്ല ഐഡിയ പറഞ്ഞു വാ.. ഞാൻ ശെരിയാക്കുന്നുണ്ട്..”

 

മനു: “പിണങ്ങല്ലേ ഡാ.. മോളെ കണ്ടാൽ ഒന്ന് കെട്ടിപ്പിടിക്കാനും ആസ്വദിക്കാനുമൊക്കെ തോന്നാത്തവരായിട്ട് ആരും ഇല്ല.. അതാകും അവൻ്റെ കണ്ട്രോൾ പോയെ….”

 

അനു: “മതി മതി… സോപ്പിട്ടത്…”

 

അനു ഗിയർ ബോക്സിൽ ഇരിക്കുന്ന എൻ്റെ ഇടം കയ്യിൽ തലോടിക്കൊണ്ട് തുടർന്നു: “മനുവേട്ടൻ ഇതൊക്കെ ആസ്വദിക്കുന്നുണ്ടെന്നു ആലോചിക്കുമ്പോഴാ എനിക്കും ഇതൊന്നും വലിയ ബുദ്ധിമുട്ടില്ലാതെ ആസ്വദിക്കാൻ പറ്റുന്നത്”

 

എന്നിട്ട് ചുണ്ട് എൻ്റെ ചെവിക്കടുത്തു കൊണ്ടുവന്നു ഒരു ചെറു മുത്തം തന്നിട്ട് അവൾ തുടർന്നു, “താങ്ക്സ് മനുവേട്ടാ.. Thanks for finding and bringing out the naughty side of me. എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല, ഞാൻ ഇതൊക്കെ ആസ്വദിച്ചു തുടങ്ങിയെന്ന കാര്യം”

 

പിന്നെ ഓരോ കൊച്ചു വർത്തമാനങ്ങളും കളിചിരികളുമായി ഞങ്ങൾ വീട്ടിലേക്കുള്ള യാത്ര തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *