മലയാളം കമ്പികഥ – എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി – 2 25

ബാക്കി സമയങ്ങൾ ഞങ്ങൾ സംസാരിച്ചിരിയ്കുന്നതാണ്…
അങ്കിൾ ഒൻപതരയ്ക് മുൻപ്
വരാതെയുമായി. എന്തെല്ലാമോ ഗൌരവമായ പ്രശ്നങ്ങൾ ഇപ്പോൾ അദ്ദേഹത്തിനുണ്ട്.
“കുട്ടാ.. നീയീ വലിച്ചുനീട്ടി മൃദുലേച്ചീന്ന് വിളിയ്കാതെ എന്നെ മിന്നൂന്ന് വിളിയെടാ…!”
“മിന്നുവോ….!”
ഞാൻ ചിരിച്ചു ചോദിച്ചു.
മൃദുലേച്ചിയുടെ കണ്ണുകൾ നിറഞ്ഞു:
“ഞങ്ങൾ മൂന്ന് പെൺകുട്ടികൾക്ക് ശേഷം ഒരാൺകുട്ടി കൂടി ഉണ്ടായി. അവൻ എന്നെ വിളിച്ചോണ്ടിരുന്ന പേരാ മിന്നു…! അവന്റെ വിളി കേട്ട് ചേച്ചിമാരും വിളി മിന്നൂന്നാക്കി!
പാവം ആറാം വയസ്സിൽ പോയി!
മഞ്ഞപ്പിത്തം കൂടിയതാ അറിഞ്ഞില്ലായിരുന്നു…
അവനും പോയി ആ പേര് വിളിച്ചിരുന്ന ചേച്ചിമാരുമില്ല….”
മൃദുലേച്ചിയുടെ കണ്ണിലൂടെ കണ്ണുനീർ ധാരധാരയായി ഒഴുകി….
ഞാൻ എണീറ്റ് ചെന്ന് ചേച്ചിയുടെ തലയിൽ പിടിച്ച് എന്റെ വയറിലേയ്ക് ചേർത്ത് അണച്ച് പിടിച്ച് മുടിയിൽ തലോടി….
“എന്റെ മിന്നൂട്ടിയ്ക് ഞാനില്ലേ….”
എന്റെ വയറിലേയ്ക് മുഖം പൂഴ്തിയ ചേച്ചി പെട്ടന്ന് സ്വബോധം വന്ന് എന്നെ തള്ളിമാറ്റി…!
പിന്നീടൊരു ദിവസം….
മൈഥിലി എന്താടാ നിന്നെ എന്തോ സംശയം ഉള്ളത് പോലെ പെരുമാറുന്നത് കണ്ടത്
നീ വഴക്കുണ്ടാക്കി അവള് കരയുകേം ചെയ്തു… എന്താ കാര്യം..?
“മിന്നൂന്റെ കാര്യത്തിൽ എനിക്കൽപ്പം താൽപ്പര്യക്കൂടുതൽ ഉണ്ടോന്ന് അവൾക്കൊരു പേടി…!
അതുകൊണ്ടാ രാത്രി മിന്നൂന് കൂട്ട് കിടക്കാൻ ദേ ആ കൂർക്കം വലിയ്കുന്ന സത്വത്തെ കൊണ്ടുവന്നത്….!”
ഞാൻ അരിശത്തോടെ പറഞ്ഞപ്പോൾ ചേച്ചി പൊട്ടിച്ചിരിച്ചു…!
“നന്നായി! പെങ്ങന്മാരായാൽ അങ്ങനെ തന്നെ വേണം..! അപ്പോൾ എന്റെ മാത്രം സംശയമല്ല അല്ലേ! കുട്ടനോട് ഞാൻ നേരത്തേ തൊട്ട് പറയുന്നത് വീണ്ടും പറയുകാ….
നിന്നെക്കാൾ എട്ട് വയസ്സിന് മൂത്തതാടാ ഞാൻ നിന്റെ ചേച്ചിയായേ നീ എന്നെ കാണാവൊള്ളു. ചീത്ത വിചാരങ്ങളൊന്നും എന്റെ മോൻ മനസ്സിൽ കൊണ്ടുനടക്കരുത്…”
ഞാൻ ദേഷ്യത്തിൽ കൊഞ്ഞനം കുത്തി കാട്ടിയിട്ട് കതക് വലിച്ച് തുറന്ന് സിറ്റൌട്ടിലെ കസേരയിൽ പോയിരുന്നു. ചേച്ചി പിന്നാലെ വന്ന് എന്റെ കൈയിൽ പിടിച്ച് വലിച്ച് എണീൽപ്പിച്ചു.
“ചേച്ചീടെ ചക്കരക്കുട്ടൻ പിണങ്ങാതെടാ…! മോന് നല്ലൊരു കൊച്ചുപെണ്ണിനെ ചേച്ചി കണ്ടുപിടിച്ച് തരും…”
“നീ പോടീ….! നീയങ്ങനെ കണ്ട് പിടിയ്കാൻ ബുദ്ധിമുട്ടെണ്ട!”
ഞാൻ കുതറിച്ച് കൈ വിടുവിപ്പിച്ചു.
“അതല്ലല്ലോ കുട്ടാ നിങ്ങൾ എപ്പോഴും എന്തൊക്കെയോ ഗൌരവമായാ സംസാരിച്ചോണ്ടിരുന്നേ…! ഞാൻ കേൾക്കാതെ!
എന്നെ ബാധിയ്കുന്ന എന്തോ ഗൌരവമുള്ള കാര്യം…?”
“ഞങ്ങളങ്ങനെ പലതും പറയും അതൊക്കെ ചോദിയ്കാൻ നീയാരാ…?”
ഞാൻ പരുഷമായി ചോദിച്ചു. മിന്നുവിന്റെ കണ്ണുകൾ വീണ്ടും തുളുമ്പി….വിങ്ങിപ്പൊട്ടി അവൾ:
“ശരിയാ…! ഞാൻ നിങ്ങടെ ആരാ..! കിടക്കാനിടമില്ലാതെ കൈമളങ്കിളിന്റെ ദയയിൽ വലിഞ്ഞ് കേറി വന്നവൾ! ആരോരുമില്ലാത്തവൾ!ആങ്ങളേം പെങ്ങളും തമ്മിൽ പറഞ്ഞത് തിരക്കാൻ എനിക്കെന്ത് കാര്യം…!”
ഞാൻ വല്ലാതായി….
“എന്റെ മിന്നൂട്ടീ ഞാൻ….”
സങ്കടം അണപൊട്ടിയൊഴുകിയ എന്റെ വാക്കുകളും മുറിഞ്ഞു.
“അയ്യേ….! ആണുങ്ങള് കരയുന്നോ… വന്നേ വന്ന് മുഖം കഴുകിക്കേ…”
മൃദുല വന്നെന്നെ പിടിച്ച് വാഷ് ബെയിസന് മുന്നിൽ കൊണ്ടെ നിർത്തി. ഞാൻ മുഖം കഴുകിയപ്പോൾ അവൾ തോളിൽ കിടന്ന ഷാളെടുത്ത് എന്റെ മുഖം തുടച്ചു.
എന്നെ പിടിച്ച് ദിവാനിലിരുത്തിയ അവൾ എന്നോട് ചേർന്നിരുന്നു. ഞാൻ അച്ചന്റെ സംശയവും എന്റെയും മൈഥിലിയുടേയും ആശങ്കകളും കൈമളങ്കിൾ പറഞ്ഞ ന്യായങ്ങൾ അളിയൻ സമ്മതിച്ചിട്ടും എനിക്കും മൈഥിലിയ്കും വിശ്വാസമാകാത്തതും എല്ലാം തുറന്ന് പറഞ്ഞു.
മൃദുലയുടെ മുഖം പ്രേതത്തെ കണ്ടതെന്ന പോലെ വിളറിവെളുത്തു…
ഭയന്ന് വിറച്ച മുഖഭാവത്തോടെ അവളെന്റെ മുഖത്തേയ്ക് ദയനീയഭാവത്തിൽ നോക്കി. ഞാൻ ചിരിച്ചുകൊണ്ടവളുടെ മൂക്കിൽ പിടിച്ച് കുലുക്കി:
“നീ പേടിയ്കെണ്ടടീ പെണ്ണേ! ഇവിടെ ഞങ്ങളൊക്കെയില്ലേ!”
അകലെ നിന്നും കൈമളങ്കിളിന്റെ കാറിന്റെ ഇരമ്പൽ കേട്ടതും ഞാൻ എണീറ്റ് മൃദുലയുടെ ഇരു തോളുകളിലും പിടിച്ച് മുഖം മുഖത്തിന് നേരേ അടുപ്പിച്ചു.
“എന്റെ മിന്നൂട്ടി പേടിയ്കെണ്ട സുഖമായി കിടന്നുറങ്ങിക്കോ…!
ഞാൻ ജീവിനോടെ ഇരിയ്കുമ്പോൾ നിന്നെയാർക്കും വിട്ടുകൊടുക്കില്ല!”
പറഞ്ഞതും കാറിന്റെ ഡോർ തുറന്നടയുന്ന ശബ്ദം കേട്ടു…!
ഞാൻ എന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലേയ്ക് ബലമായമർത്തി ചുംബിച്ചിട്ട് അമ്പരന്നിരുന്ന അവളെ കടന്ന് പുറത്തേയ്കിറങ്ങി.
ഞാൻ എന്റെ മിന്നുവിന് നൽകിയ ആദ്യ ചുംബനം…..

Updated: March 16, 2017 — 6:44 am

Leave a Reply

Your email address will not be published. Required fields are marked *