ഞാൻ കയറിച്ചെല്ലുമ്പോൾ മിന്നുവിനെ പുറത്തെങ്ങും
കണ്ടില്ല! സാധാരണ എന്നെയും കാത്ത് സിറ്റൌട്ടിൽ ഉണ്ടാകുന്നതാണ്. ഇന്നലത്തെ ഉമ്മയാണോ വാ ഇല്ലാത്തതിന്റെ കാരണം…!
ഞാനും വിളിയ്കാനൊന്നും പോയില്ല! പുസ്തകങ്ങൾ മേശമേലേയ്ക് വച്ചിട്ട് ഇരുന്ന് വായിക്കാൻ ആരംഭിച്ചു. കുറശ്ശ് കഴിഞ്ഞപ്പോൾ അച്ചന്റെ ഒരു നോവലുമായി വന്ന് മൃദുലേച്ചി അപ്പുറത്ത് സെറ്റിയിൽ ഇരുന്നു. കസേര ചേർത്തിട്ട് എന്നെ മുട്ടി എന്റെയൊപ്പം പഠിച്ച് കഴിയുന്നത് വരെ മറ്റൊന്നിനും പോകാതെ ഇരിയ്കുന്നവളാ! ഞാനും മൈന്റ് ചെയ്യാൻ പോയില്ല ബുക്കിലേയ്ക് തന്നെ ശ്രദ്ധിച്ചിരുന്നു.
“ചേച്ചീ…. ശരത്തിന് ചായ കൊടുക്കണേ…”
പുസ്തകത്തിൽ നിന്ന് മുഖമുയർത്തി ഭൂതത്തോട് വിളിച്ചുപറഞ്ഞ മൃദുലേച്ചി വീണ്ടും വായന തുടർന്നു!
അവർ ചായയുമായി വന്നപ്പോൾ പുസ്തകത്തിൽ നിന്നും മുഖമുയർത്താതെ തന്നെ:
“ശരത്തേ സംശയം വല്ലതുമുണ്ടെങ്കിൽ ചോദിച്ചാൽ മതി ട്ടോ..”
ഞാൻ കേട്ട ഭാവം പോലും നടിച്ചില്ല!
ഇത് കേട്ട ഭൂതം ചിരിയോടെ:
“ആഹാ….. മോങ്കുട്ടന്റെ പേര് ശരത്തെന്നാരുന്നോ …! എനിക്കത് അറിയില്ലാരുന്നു…! ഇതെന്താ ഇന്നിങ്ങനെ…! രണ്ടൂടെ അടിവെച്ചോ…!”
ഭീകരരൂപമാണെങ്കിലും നല്ല പെരുമാറ്റവും സ്നേഹവുമുള്ള ചേച്ചിയാണത്. അവർ ചായ തന്നിട്ട് പോയി!
അൽപ്പം കഴിഞ്ഞ് മൃദുല എണീറ്റ് മുറിയിലേയ്ക് പോയതും ഞാൻ ബുക്ക് മടക്കി എണീറ്റു. ഡൈനിംഗ് ടേബിളിൾ കൈയും വച്ചിരുന്ന പൂതനചേച്ചിയോട് കണ്ണ് കാട്ടിയ ഞാൻ ഇറങ്ങി വീടിലേയ്ക് പോയി….!
പിറ്റേന്ന് ഞാൻ മിന്നുവിന്റെ അടുത്തേയ്ക് പോയതേയില്ല! അമ്മ തിരക്കി:
“എന്താടാ ഇവളുമായും വഴക്ക് തുടങ്ങിയോ…!”
അമ്മ അടുക്കളയിലേയ്ക് പോയതും അച്ചൻ ചിരിച്ചു:
“മൃദുലയുടെ മാത്രം കുട്ടൻ….!
കുട്ടന്റെ മാത്രം മിന്നു….!
മോങ്കുട്ടന്റെ ജീവിതയാത്ര ഒരു തീരത്തടുക്കുവാണല്ലോടാ….!”
“പിന്നേ….! മനുഷ്യരെല്ലാരും അച്ചന്റെ നോവലിലെ പൊട്ട കഥാപാത്രങ്ങളല്ലേ! എഴുതിയെഴുതി എന്തും എഴുതാമെന്നായോ… മാണ്ട ട്ടോ!”
പറഞ്ഞതും ഞാനവിടുന്ന് തലയൂരി!
മൃദുല ആദ്യമായി മൈഥിലിയോടൊപ്പം ഇവിടെ വന്നപ്പോഴേ അച്ചൻ പ്രവചിച്ചതാണിത്.
പിറ്റേന്ന് രാവിലെ കോളജിലേയ്ക് ബൈക്കുമെടുത്ത് ഇറങ്ങിയ എന്റെ കണക്കുകൂട്ടലുകൾ പോലെ തന്നെ ഇരുകൈയും വിരിച്ച് വഴിമുടക്കി മൃദുല നിന്നു.! കലങ്ങിയ കണ്ണുകൾ… ഉറക്കമില്ലാഞ്ഞ മുഖം.!
വണ്ടിനിന്നതും അവളെന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് ഉലച്ചുകൊണ്ട് ദേഷ്യത്തോടെ വിങ്ങിപ്പൊട്ടി ചോദിച്ചു:
“എവിടെപ്പോയി കിടക്കുവാരുന്നെടാ നീ…! “
“അല്ല… അത്…. മൃദുലചേച്ചിയല്ലേ പറഞ്ഞേ സംശയം ഒണ്ടേ ചോദിച്ചാ മതീന്ന്..? ഇന്നലെയൊന്നും പഠിപ്പിച്ചില്ലായിരുന്നു അതാ….”
ഞാൻ പാവത്താന്റെ ശബ്ദത്തിൽ ഒരു ടീച്ചറോടുള്ള എല്ലാ ഭയഭക്തി ബഹുമാനങ്ങളും സ്വരത്തിൽ വരുത്തിക്കൊണ്ട് പറഞ്ഞു….!
ഒന്ന് ഞെട്ടിയ അവൾ എന്റെ ഷർട്ടിലെ പിടിവിട്ട് ഇരുകൈകളാലും എന്റെ കോളറിൽ പിടിച്ചുലച്ചുകൊണ്ട് സിംഹിയെപ്പോലെ മുരണ്ടു:
“ആരാടാ നിന്റെ ചേച്ചി? നീ പഠിക്കാനാണോടാ വരുന്നേ… ഞാനെങ്ങനെ നിന്നെക്കാണാതെ ഇരിക്കുമെന്ന് നീയോർത്തോടാ കുട്ടാ..”
അവസാനഭാഗത്ത് മിന്നു പൊട്ടിക്കരഞ്ഞുപോയി..!
കണ്ണീരോടെ അവളെന്റെ ഇരുകവിളുകളും ഉമ്മകൾകൊണ്ട് മൂടി….!
ഞാനവളെ തള്ളിമാറ്റി:
“വണ്ടീം മറിച്ചിടുവല്ലോടീ..പെരുവഴിയാടീ പെണ്ണേ ഇത്..!”
അവൾക്കും സ്ഥലകാലബോധം അപ്പോളാണ് ഉണ്ടായത്. നാണിച്ച ചിരിയോടെ ഷാളെടുത്ത് കണ്ണീർ തുടച്ച അവളോട് ഞാൻ പറഞ്ഞു:
“വൈകുന്നേരം നേരേയങ്ങ് വന്നോളാം എന്റെ മിന്നൂട്ടി പോയി കുളിച്ചൊരുങ്ങി സുന്ദരിയായിരുന്നേക്കണേ….”
“ഛീ…! പോടാ വൃത്തികെട്ടവനേ..”
ചിരിച്ച് തലവെട്ടിച്ച് അവൾ പറഞ്ഞതും ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. ഞാൻ മുന്നോട്ട് നീങ്ങി. അവൾ വീട്ടിലേയ്കും.
ഒറ്റ ദിവസം കാണാതിരുന്നപ്പോഴേ മൃദുല വളരെ പാടുപെട്ട് അണിഞ്ഞിരുന്ന മുഖംമൂടി അതിദയനീയമായി അഴിഞ്ഞ് വീണു….!
വൈകുന്നേരം ഞാൻ കോളജിൽ നിന്ന് നേരേ കൈമളങ്കിളിന്റെ വീട്ടിലേയ്കെത്തി. ഊഹം തെറ്റിയില്ല മിന്നു മുറ്റത്തിറങ്ങി വഴിക്കണ്ണുമായി നിൽപ്പുണ്ട്. അകത്ത് നിന്നും ചേച്ചി ചിരിയോടെ ഇറങ്ങിവന്നു:
“ന്റെ മോങ്കുട്ടാ…. ഉച്ചയായപ്പം തുടങ്ങിയതാ ഈ നിപ്പ്..! ഇന്നലെയീ പെണ്ണ് ഒരുവക കഴിച്ചിട്ടില്ല! ഒരു ദിവസം പോലും പിടിച്ചുനിക്കാൻ മേലാത്തോര് പിണങ്ങാൻ പോകല്ല്…!”
മൃദുല നുണക്കുഴികൾ കാട്ടി.
ഞാൻ ചെന്ന് ഒന്ന് കുളിച്ച് തുണിയും മാറി ഉടനേ വന്നേയ്കാം. പറഞ്ഞിട്ട് ഞാൻ വീട്ടിലേയ്ക് പോയി.
അന്നോടെ കെട്ടിപ്പിടിച്ച് ഇരുന്ന് ചുണ്ടുകളിൽ ഉമ്മവെയ്കാനും അത്യാവശ്യം ചുരിദാറിനുള്ളിലൂടെ കൈയിട്ട് മുലകൾ തഴുകുവാനുമൊക്കെയുള്ള ലൈസൻസ് എനിയ്ക് ലഭിച്ചു…!
ഞാൻ ഇതിനിടയിൽ ശശിയേട്ടനെ പരുവത്തിന് ഒറ്റയ്ക് കിട്ടിയപ്പോൾ സംസാരിച്ചു. പുള്ളിയ്കും കൃത്യമായ വിവരമൊന്നുമില്ല പക്ഷേ അറിഞ്ഞത് അത്ര ആശ്വാസകരം അല്ലായിരുന്നു താനും…!
ഒരു കൊലപാതകത്തിൽ കൈമളങ്കിളിന്റെ പങ്കിനെപ്പറ്റി എസ്സ്പിയ്ക് വ്യക്തമായ വിവരം ലഭിച്ചായിരുന്നു. അങ്കിളിന്റെ സ്വാധീനം ഉപയോഗിച്ച് എസ്സ്പിയെ സ്ഥലം മാറ്റിച്ചു..!
എന്നാൽ കേസ്സ് സ്പെഷ്യൽ ബ്രാഞ്ചിന് ശുപാർശചെയ്തിട്ടാണ് അദ്ദേഹം പോയത്…!
കേസ്സ് അങ്കിൾ കാശുമുടക്കി താമസിപ്പിയ്കുന്നുണ്ട്… പക്ഷേ അന്വേഷണം വരും!
അത് പരമാവധി താമസിപ്പിച്ച് കന്യകമാരായ നാടൻപെൺകുട്ടികളെ കിട്ടിയാൽ എന്ത് വൃത്തികേടിനും കൂട്ടുനിൽക്കുന്ന ഒരു ഡിവൈ എസ്സ് പിയെ തന്റെ സ്വാധീനവും പണവും ഉപയോഗിച്ച് കേസ്സ് ഏൽപ്പിക്കാനാണ് കൈമളങ്കിളിന്റെ ശ്രമം!
മൃദുലയെ കൊണ്ടുവന്നത് അവളെ ആ നാറിയ്ക് കാഴ്ചവച്ച് ആ കേസ്സ് തേച്ചുമായ്ച് കളയുക എന്ന ഒരേയൊരു ഉദ്ദേശത്തോടുകൂടി മാത്രമാകണം ….!
“കുട്ടാ… നിനക്കിതെന്തു പറ്റി! എന്തോ വലിയ കാര്യം നീയെന്നെ ഒളിയ്കുന്നുണ്ട്! എന്റെ മുഖത്തോട്ട് നോക്കുമ്പോളുള്ള നിന്റെ വിഷമം എന്നെ ഭയപ്പെടുത്തുന്നു…! എന്തായാലും കുട്ടൻ പറ! ഞാൻ സഹിയ്കാൻ തയ്യാറാ…!”
കൈമളങ്കിൾ സ്ഥലത്തില്ലാഞ്ഞ ഒരുദിവസം അത്താഴവും കഴിഞ്ഞ് ലൈറ്റണച്ച് സിറ്റൌട്ടിലെ തറയിൽ ആലിംഗനബദ്ധരായി ഞങ്ങൾ ഇരുന്നപ്പോൾ പെട്ടന്ന് വേർപെട്ടിരുന്നാണ് ചോദ്യം! ഇരുട്ടിൽ അവളുടെ കണ്ണുകളുടെ തിളക്കം ഞാൻ കണ്ടു…!
ഞാൻ ഒന്നും മിണ്ടാതെ എണീറ്റു. ഒപ്പം അവളും കതകടച്ച് കുറ്റിയിട്ട ഞാൻ അവളുടെ മുറിയിലേയ്ക് അവളുമായി കയറി കതകടച്ചു.
കട്ടിലിലിരുന്ന ഞാൻ അവളെ ചേർത്തിരുത്തി അണച്ചുപിടിച്ച് പുറത്ത് തടവി.
“എന്റെ മോള് പേടിയ്കെണ്ട! എന്ത് തന്നെയായാലും നിന്നെ കാക്കാൻ ഞാനില്ലേ! ഞാൻ ഒറ്റയ്കല്ലല്ലോ… എന്നോടൊപ്പം മൈഥിലിയില്ലേ? എന്റച്ചനില്ലേ…?”
എന്റെ മാറിൽ നന്നായി മുഖം പൂഴ്തിയിരുന്ന മൃദുല മന്ത്രിച്ചു:
“എനിക്ക് പേടിയില്ല കുട്ടാ! ഇത്രയും സുരക്ഷിതത്വത്തിൽ ഇരിക്കുന്ന ഞാൻ എന്ത് പേടിയ്കാനാ… അതല്ലേ എന്തായാലും കുട്ടൻ പറഞ്ഞോളാൻ പറഞ്ഞത്..!”
“നമുക്കിനി ഇവിടെ അധികം കാലമില്ല! ഏത് സമയത്തും ഒരു ഒളിച്ചോട്ടം! അത് എവിടേയ്കെന്ന് അച്ചനും മൈഥിലിയ്കും മാത്രമേ അറിയൂ…”
“അവർക്കും അറിയാമോ നമ്മടെ ഇതൊക്കെ….!”
അതേ ഇരുപ്പിൽ മിന്നുവിന്റെ പതിഞ്ഞ ചോദ്യം കേട്ട ഞാൻ ചിരിച്ചു:
“നമ്മൾ രണ്ടാളും അറിയുന്നതിനും വളരെ മുൻപേ അറിഞ്ഞതല്ലേ അവരീ ബന്ധം…!”
“ന്റെ കുട്ടൻ ന്തായാലും പറഞ്ഞോ..! മനസ്സിനെ ഒന്ന് ബലപ്പെടുത്തി ഇരിയ്കാലോ…”
