മാന്റീസ്

ആ സമയം ടെസ്സ അവളുടെ അടുത്ത ഇരക്കുള്ള കെണി ഒരുക്കുക ആയിരുന്നു അകത്ത്. വീട് വൃത്തി ആക്കുമ്പോൾ അവളുടെ ചിന്ത പഴയ കാലത്തിലേക്ക് പോയി.

ഞാൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല. വാക്കിൽ അയ ഈപ്പൻ കുരുവിളയുടെയും ആനിയുടെയും മകൾ ആയി ആണ്‌ ഞാൻ ജനിച്ചത്. രണ്ടുപേരും കോളേജിൽ വെച്ച് ആണ്‌ കണ്ട് മുട്ടുന്നത്. കോളേജിൽ വെച്ച് തല്ലും രാഷ്ട്രീയ പ്രവർത്തനം ഒക്കെ ഉണ്ടായിരുന്നെങ്കിലും. അമ്മയെ കല്യാണം കഴിച്ചതോടെ പപ്പ ഒതുങ്ങി. മാത്രമല്ല അമ്മക്ക് ചോരകണ്ടാൽ തലകറങ്ങുമായിരുന്നു. പപ്പാ ഉണ്ടാക്കിയ ഒരു തല്ലിനിടയിൽ പെട്ട് അമ്മയുടെ ബോധം പോയി അങ്ങനെ ആണ്‌ അവർ തമ്മിൽ ആദ്യം കാണുന്നത്. എന്റെ കുട്ടികലം വളരെ സന്തോഷം നിറഞ്ഞതായിരുന്നു. പക്ഷെ എല്ലാം തകിടം മറിഞ്ഞത് പെട്ടന്നായിരുന്നു. പപ്പാ ഓഫീസിൽ പോകുമ്പോൾ ആയിരുന്നു എന്നെ സ്കൂളിൽ വീട്ടിരുന്നത് പപ്പക്ക് പറ്റാത്ത സാഹചര്യം ആണെങ്കിൽ അമ്മ എന്നെ അമ്മയുടെ സ്കൂട്ടിയിൽ കൊണ്ടാകും . അങ്ങനെ ഒരു ദിവസം ഞാൻ അമ്മയുടെ കൂടെ പോകുമ്പോൾ പെട്ടെന്ന് എന്റെ വയറ് ഒരുണ്ട് കൂടുന്നത് പോലെ തോന്നി. . ” അമ്മേ എനിക്ക് വയറ് വേദനിക്കുന്നു “
‘ നിന്റടുത്തു ഞാൻ അപ്പൊയെ പറഞ്ഞത് അല്ലെ ഫ്രിഡ്ജിൽ ഇരുന്ന ചിക്കൻ ഫ്രൈ കഴിക്കണ്ട എന്ന് ….. നിക്ക് സ്കൂൾ എത്താറായില്ലേ…. നമുക്ക് സ്കൂളിലെ ടോയ്‌ലെറ്റ് ഉപയോഗിക്കാം ”

ഞാൻ വയറു വേദന കൊണ്ട് പുളഞ്ഞു അമ്മയുടെ തോളിൽ മുറുക്കി പിടിച്ചു. പെട്ടെന്നാണ് എനിക്ക് എന്റെ തുടയിടുക്കിൽ നനവ് അനുഭവ പെട്ടത്. വണ്ടിയിൽഇരുന്നു മൂത്രമൊയിച്ചു പോയി എന്നണ് ഞാൻ ആദ്യം വിചാരിച്ചത്. അമ്മ അറിയാതിരിക്കാൻ ഞാൻ അമ്മയിൽ നിന്നും അൽപ്പം അകന്നിരുന്നു. എന്റെ തുടയിൽ കൂടി ഒലിച്ചെറങ്ങുന്ന ആ ദ്രാവകം ഞാൻ തൊട്ടു നോക്കി. ചെറിയ ചൂട് ഉണ്ട് അതിന് എന്റെ കൈയിലെക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി.

” ചോര ”

എനിക്ക് വല്ലാതെ ഭയം തോന്നി. ഞാൻ എന്റെ കൈ മുന്നോട്ട് നീട്ടി അമ്മയോട് പറഞ്ഞു.

” അമ്മേ അമ്മേ ചോര ”

എന്റെ കയ്യിലെ ചോര കണ്ട അമ്മയുടെ ബോധം പോയി. ഓടിക്കൊണ്ടിരുന്ന വണ്ടി ലക്ഷ്യം ഇല്ലാതെ മുന്നോട്ട് നിങ്ങി. അമ്മ അപ്പോയെക്കും തലയിടിച്ചു റോഡിൽ വീണിരുന്നു. ഞാനും വണ്ടിയും റോഡ് സൈഡിൽ ഉണ്ടായിരുന്ന ഒരു പൊന്തകാട്ടിൽ ആണ്‌ ചെന്ന് വീണത്.

ബോധം വരുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു. അമ്മ മരിച്ചതോ എനിക്ക് എന്താണ് സംഭവിച്ചത് എന്നെ എനിക്ക് മനസിലായില്ല. ഹോസ്പിറ്റലിൽ വെച്ച് ഒരു സിസ്റ്റർ എനിക്ക് പാഡ് വെച്ച് തന്നു. പക്ഷെ അത് എന്തിനായിരുന്നു എന്ന് എനിക്ക് മനസിലായില്ല.

അമ്മയുടെ മരണശേഷം പപ്പാ ആള് ആകെ മറി കേസ് ഒക്കെ തോൽക്കാൻ തുടങ്ങി. പതിയെ പപ്പാ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. അധികാര മോഹം കാരണം അച്ഛൻ എന്താക്കെയോ കാട്ടിക്കുട്ടി. എന്നെ ശ്രെദ്ധിക്കാതെ ആയി. സ്കൂളിലെ കുട്ടുകാർ പറഞ്ഞാണ് അന്ന് എനിക്ക് സംഭവിച്ചത് മെൻസസ് ആയിരുന്നു എന്ന് ഞാൻ മനസിലാകുന്നത്. പിന്നെ ഒരേ തവണ മെൻസസ് ആവുമ്പോഴും എനിക്ക് ഒരുതരം ഭയവും കുറ്റബോധംവും തോന്നി. ഞാൻ കാരണമാണ് അമ്മ മരിച്ചത് എന്ന തോന്നൽ എനിക്ക് ഉണ്ടായി. മെൻസസ് സെക്സ് എന്നെക്കെ കേൾക്കുന്നത് എനിക്ക് വെറുപ്പായി. കുളിക്കുമ്പോൾ അല്ലാതെ എന്റെ തുടയുടക്കിൽ ഒന്ന് തൊടാൻ പോലും ഞാൻ തയ്യറല്ലായിരുന്നു.
ഇതിനിടയിൽ പപ്പാ പപ്പയുടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ബന്ധങ്ങൾ ഉപയോഗിച്ചു ഒരു സീറ്റ്‌ സ്വന്തമാക്കിയിരുന്നു. പാർട്ടിയിൽ വർഷങ്ങൾ ആയി പ്രവർത്തിച്ചിരുന്നവരെ മാറ്റി പപ്പയെ സ്ഥാനാർഥി ആക്കിയപ്പോൾ. സ്വന്തം പാർട്ടിയിൽ തന്നെ പപ്പക്ക് ശത്രുക്കൾ ഉണ്ടായി.പപ്പാ ജയിച്ചു എം എൽ എ കൂടി ആയപ്പോൾ ശത്രുക്കളുടെ എണ്ണം കൂടി. അടുത്ത തിരഞ്ഞെടുപ്പിൽ പപ്പയെ മത്സരിപ്പിക്കില്ല എന്ന് അവർ വെല്ലുവിളിച്ചു. അധികാരലഹരി തലക്ക് പിടിച്ച പപ്പ അവരെ എങ്ങനെയും ഒതുക്കാൻ തീരുമാനിച്ചു. അതിനായി പപ്പാ എതിർപ്പാർട്ടി കാരുടെ ഗുണ്ടകളെ ഉപയോഗിച്ച് സ്വന്തം പാർട്ടിയിൽ ഉള്ള ഒരു നേതാവിനെ വകവരുത്തി. എന്നിട്ട് സ്വന്തം വീട്ടിൽ തന്നെ അവർക്ക് ഒളിവിൽ കഴിയാനുള്ള സൗകര്യവും ഒരുക്കി.

അപ്പോൾ ഞാൻ ഹോസ്റ്റലിൽ നിന്ന് പഠിക്കുക ആയിരുന്നു. സ്റ്റഡി ലീവിന് വീട്ടിലേക്ക് വന്ന ഞാൻ. അകത്ത് ഒളിഞ്ഞിരിക്കുന്ന അപകടം മനസിലാക്കാതെ എന്റെ കയ്യിൽ ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് വിട് തുറന്ന് അകത്ത് കയറി. രാഷ്ട്രീയത്തിൽ ഇറങ്ങിയതിന് ശേഷം അച്ഛൻ പലപ്പോഴും വീട്ടിൽ കാണാറില്ല അതുകൊണ്ട് തന്നെ എന്റെ കയ്യിൽ സ്പയർ കീ കാണും. ഞാൻ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ തന്നെ വസ്ത്രങ്ങൾ ഓരോന്ന് ആയി ഊരിമാറ്റി. സ്വന്തം വിട് അല്ലെ ആരെ പേടിക്കാൻ. പക്ഷെ ഞാൻ അറിയാതെ ആ വീട്ടിനുള്ളിൽ നാല് ജോഡി കണ്ണുകൾ എന്നെ വീശിക്കുന്നുണ്ടായിരുന്നു. ഇതൊന്നും അറിയാതെ ഒരു മൂളിപ്പാട്ടും പാടി ഞാൻ എന്റെ ടൗവൾ തിരക്കി നഗ്നയായി ആ വീടിനുളിൽ നടന്നു. ടൗവൾ എടുത്ത് ബാത്‌റൂമിലേക്ക് നടക്കുമ്പോൾ അവിടെ രണ്ട് പേര് നിൽപ്പുണ്ടായിരുന്നു. അവരെ കണ്ട് പേടിച്ച ഞാൻ നെഞ്ച് കൈകൊണ്ട് മറച്ചു പിടിച്ചു തിരിച്ചു നടന്നു. അപ്പോൾ മറ്റ് രണ്ടുപേർ എന്റെ പിന്നിൽ നിൽപ്പുണ്ടായിരുന്നു.

“”””””””ആാാാാ”””””””’

അവർ അവിടെ ഒളിവിൽ കഴിഞ്ഞ നാളുകൾ അത്രയും അവർ എന്നെ അവരുടെ ലായിഗികതാല്പര്യങ്ങൾക്കായി മറി മറി ഉപയോഗിച്ചു. ആ നാലുപേരെ എതിർത്ത് ഒന്നും ചെയ്യാൻ എനിക്ക് ആവുമായിരുന്നില്ല. അവർക്ക് മദ്യവും മയക്കുമരുന്നും ആഹാരവും സമയ സമയം പപ്പാ എത്തിച്ചു കൊടുത്തുകൊണ്ടിരുന്നു.

അവർ എന്നെ നിർബന്ധിച്ചു മയക്ക്മരുന്ന് ഉപയോഗിപ്പിച്ചു. ശരീരവും മനസും തളർന്നെങ്കിലും പപ്പ വരും എന്നെ രക്ഷിക്കും എന്നൊരു പ്രതിക്ഷഎനിക്ക് ഉണ്ടായിരുന്നു. പക്ഷെ അവിടെയും എനിക്ക് നിരാശ ആയിരുന്നു ഫലം.
പെട്ടെന്ന് ഒരു ദിവസംഅവർ അവരുടെ സാധനങ്ങൾ എടുത്ത് സ്ഥാലം വിട്ടു. അവർ പോയി കഴിഞ്ഞ് കുറച്ച് കയിഞ്ഞപ്പോൾ പപ്പാ അവിടേക്ക് വന്നു. കൂടെ ഞങ്ങളുടെ ഫാമിലി ഡോക്ടരും ഉണ്ടായിരുന്നു. പപ്പാ എല്ലാം മറച്ചു വെച്ച്. എന്റെ കാര്യം പുറത്തയാൾ പപ്പയും ആ ഗുണ്ടകളും തമ്മിൽ എന്തായിരുന്നു ബന്ധം എന്ന ചോദ്യം ഉയരും. പപ്പാ യുടെ രാഷ്ട്രീയഭവിക്ക് വേണ്ടി എന്റെ മനം പപ്പാ കാറ്റിൽ പരാതി. മയക്കുമരുന്നും ഒരാഴ്ച നീണ്ടു നിന്ന ബലാത്സംഗവും എന്നെ വല്ലത്തു ഡിപ്രെഷൻ സ്റ്റേജിൽ എത്തിച്ചു. ഞങ്ങളുടെ വീട്ടിൽ സ്വകാര്യംആയി നടന്ന ചികിത്സക്കിടയിൽ ഞങ്ങളുടെ ബന്ധുകൂടെ അയ ഡോക്ടറും എന്നെ സെക്ഷ്യൽ ആയി ഉപയോഗിച്ചു. ഇതിന്റ ഒക്കെ അനന്തര ഫലം ആയിട്ടായിരിക്കും ഞാൻ ഒരു നിംഭോമാനിയക് ആയി മാറിയത്. ഞാൻ ആ സംഭവത്തിനു ശേഷം പുരുഷന്മാരെ അങ്ങേ അറ്റം വെറുത്തിരുന്നെങ്കിലും എന്റെ ശരീരം അവർക്ക് വേണ്ടി തുടിച്ചു കൊണ്ടിരുന്നു. ഒരു ദിവസം പത്തു തവണയെങ്കിലും രതിമൂർച്ഛ എത്തിയില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും. ഇത്‌ ആദ്യമായി മനസിലാക്കിയ ഞങ്ങളുടെ ഫാമിലി ഡോക്ടർ അത് ഒരു അവസരമാക്കി. പക്ഷെ അയാളെ കൊണ്ട് എന്റെ ശരീരത്തിന്റെ ദാഹം മാറ്റാൻ പറ്റിയില്ല.

Leave a Reply

Your email address will not be published. Required fields are marked *