മായാമയൂരം – 3അടിപൊളി  

മായാമയൂരം 3

Mayaamayuram Part 3 | Author : Kattile Kannan

[ Previous Part ]

 


 

 

നന്ദി നന്ദി നന്ദി നിങ്ങളുടെ പ്രോത്സാഹനങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഒരുപാട് നന്ദി. ഇത്രയും വൈകിയതിന് ക്ഷമ ചോദിച്ച് കൊണ്ട് മായാമയൂരത്തിന്റെ മൂന്നാം ഭാഗത്തിലേക്ക് കടക്കട്ടെ .ഒരിക്കൽ കൂടി ഈ കഥ അല്പം അല്ല നല്ല രീതിയിൽ ഇഴഞ്ഞ് ആണ് നീങ്ങുന്നത് എന്ന് ഓർമിപ്പിച്ചു കൊള്ളുന്നു..

 

ഈ കഥ പല ജോണറുകളിലൂടെയും കടന്ന് പോയേക്കാം ചീറ്റിംഗ് ഉണ്ടാകാം അവിഹിതങ്ങൾ ഉണ്ടാകാം കക്ക്കോൾഡ് ഫാന്റസികളും നിഷിദ്ധ സംഗമങ്ങളും സ്വർഗനുരാഗവും വരെ ഉണ്ടാകാം. എല്ലാവിധ കാറ്റഗറികളെയും ഉൾകൊള്ളിച്ചുള്ള ഒരു കഥയാണ് ഞാൻ എഴുതാൻ ശ്രമിക്കുന്നത്. എങ്കിലും ചീറ്റിംഗ് / അവിഹിത കഥകൾ കൂടുതൽ ഇഷ്ടപ്പെടുന്ന ആളെന്ന നിലക്ക് ആ ഒരു കാറ്റഗറിയിൽ ഉൾപെടുത്തുന്നു എന്ന് മാത്രം

 

കഴിഞ്ഞ ഭാഗത്തിന് താഴെ വന്ന നിർദേശങ്ങളിൽ ഏറെയും പേജുകളുടെ എണ്ണത്തെ പറ്റിയായിരുന്നു അതുകൊണ്ട് തന്നെ ഈ ഭാഗത്തിൽ പേജിന്റെ എണ്ണം വർദ്ധിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ മുഷിപ്പിക്കാതെ കഥയിലേക്ക്

 

 

അങ്ങനെ അനൂപിനെയും പേറി ആ വിമാനം മണലാരണ്യങ്ങളിലേക്ക് പറന്നുയർന്നു.

 

അനൂപ് ഊതി ഊതി കനലാക്കി വെച്ച കാമത്തിന്റെ അഗ്നികുണ്ടവുമായി മായ വീണ്ടും തന്റെ വിരലുകൾ മാത്രമാണഭയമെന്ന തിരിച്ചറിവിൽ തനിക്കുള്ള വിമാനത്തിന്റെ ടിക്കറ്റും കാത്ത് സങ്കടത്തോടെ ഒറ്റയ്ക്ക് ആ നാല് ചുവരുകൾക്കുള്ളിലും

 

പക്ഷേ അവളിലെ കാമാഗ്നിയെ അണക്കുവാനെന്നോണം ഒരു കാമപ്പുഴ ആ വീട്ടിൽ തന്നെ വിധി കരുതി വച്ചത് അവളറിഞ്ഞിരുന്നില്ല.

 

തുടരുന്നു…

 

മോളേ മായേ… മായേ …

 

ഡോറിൽ മുട്ടിയുള്ള അമ്മയുടെ വിളി കേട്ടാണ് മായ ഉച്ചമയക്കത്തിൽ നിന്നും എണീറ്റത്..

 

അവൾ വന്ന് ഡോർ തുറന്നു

 

എന്താ അമ്മേ ?

 

നിന്റെ ഫോൺ സ്വിച്ച് ഓഫ് ആണോ അനൂപ് വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞു അവൾ ടേബിളിൽ ചാർജ് ചെയ്യാൻ വച്ച തന്റെ ഫോണിലേക്ക് ഒന്നു പാളി നോക്കി.. ഫോൺ ചാർജിന് ഇട്ടിട്ടുണ്ട് പക്ഷേ സ്വിച്ച് ഇടാൻ മറന്നിരിക്കുന്നു..

 

അവൾ പോയി സ്വിച്ച് ഓൺ ചെയ്തു.. അമ്മയും അവളുടെ പിറകെ അകത്തേക്ക് കയറി കട്ടിലിൽ കയറി ഇരുന്നു അവളോട് അടുത്ത് ഇരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.. അവൾ അമ്മയുടെ അടുത്തായി ഇരുന്നു. എന്താ എന്ന ചോദ്യഭാവത്തിൽ അവൾ അമ്മയെ നോക്കി.

 

ഇങ്ങനെ ഇതിനകത്ത് അടച്ച് കിടക്കാൻ തന്നെയാണോ നിന്റെ തീരുമാനം ?

 

അവൾ മറുപടി ഒന്നും പറഞ്ഞില്ല..

 

രണ്ട് ദിവസമായി മോള് നേരാംവണ്ണം വല്ലതും കഴിച്ചിട്ട്. എനിക്ക് മനസ്സിലാകും മോളുടെ അവസ്ഥ പക്ഷേ ഇങ്ങനെ ഇതിനകത്ത് തന്നെ ഇരുന്നാൽ അത് നിന്നെ കൂടുതൽ തളർത്തുകയേ ഉള്ളൂ… മോള് വേണേൽ രണ്ട് ദിവസം മോളുടെ വീട്ടിൽ പോയി നിന്നോ

 

അയ്യോ അതൊന്നും വേണ്ടമ്മേ.. ഞാൻ ഇവിടെ തന്നെ നിന്നോളാം

 

ഇങ്ങനെ ഭക്ഷണം കഴിക്കാതെ മുറിയും അടച്ചിട്ട് ഇരിക്കാമെന്നാണോ

 

അല്ല ..

 

പിന്നെ ? നിന്നെ പറഞ്ഞ് വിടാൻ ഞങ്ങൾക്ക് ഇഷ്ടമുണ്ടായിട്ടല്ല നിനക്ക് ഈ അന്തരീക്ഷത്തിൽ നിന്നും ഒരു മാറ്റം വേണം .

 

ശരി അമ്മേ ഞാൻ അനൂപേട്ടനോട് ചോദിക്കട്ടെ..

 

ഉം ഇപ്പോ മോള് വന്ന് വല്ലോം കഴിക്ക് ..

 

അമ്മ പോയ്ക്കോ ഞാൻ വന്നോളാം .

 

അമ്മ പോയതിന് പിന്നാലെ അവൾ അനൂപിനെ വിളിച്ചു..

 

ഹലോ അനൂപേട്ടാ..

 

ഹലോ നീ എവിടെ പോയി കിടക്കുവായിരുന്നെടി ഞാൻ എത്ര തവണ വിളിച്ചു..

 

ഞാ.. ഞാൻ ഉറങ്ങുകയായിരുന്നു..

 

ഉം .. ഭക്ഷണം കഴിച്ചോ

 

ഇല്ല ഏട്ടനോ ?

 

ഇവിടെ കഴിക്കാൻ ആവുന്നേ ഉള്ളൂ നീ ഞാൻ പോയതിൽ പിന്നെ ഭയങ്കര ഡെസ്പാണെന്ന്. അമ്മ പറഞ്ഞു . ഏറി പോയാ രണ്ട് മാസം അതിനുള്ളിൽ നിനക്കുള്ള വിസ റെഡിയാകും മുത്തേ .

 

ഉം .. അവൾ ഒന്നു മൂളി

 

മോള് മര്യാദക്ക് ഭക്ഷണമൊക്കെ കഴിച്ച് ഒന്ന് പുറത്തേക്കൊക്കെ ഇറങ്ങ് ഇങ്ങനെ റൂമിൽ അടച്ചു പൂട്ടി ഇരിക്കാതെ ..

 

ആ.. ഞാൻ രണ്ടീസം എന്റെ വീട്ടിൽ പോയ്കോട്ടേ ഏട്ടാ..

 

ഞാൻ പോയതിന് പിറകെ നീ വിട്ടിൽ പോയാൽ അമ്മയും അച്ഛനുമൊക്കെ എന്ത് കരുതുമെടി ?

 

അമ്മ തന്നയാണേട്ടാ എന്നോട് രണ്ടീസം പോയി നിന്നോളാൻ പറഞ്ഞത്..

 

ആണോ.. എന്നാ ഞാൻ അപ്പുനെ വിളിച്ച് പറയാം നിന്നെ കൊണ്ടുവിടാൻ

 

അതിന് അപ്പു വരണേൽ സന്ധ്യ കഴിയും.. ഞാൻ വല്ല ഓട്ടോയും വിളിച്ച് പോക്കോളാം ..

 

എന്നാ അച്ഛനോട് സുധിഷിനെ വിളിക്കാൻ പറയാം.. അച്ഛൻ കൊണ്ട് വിട്ടോളും

 

ശരി ..

 

എന്നാ നീ പോയി വല്ലതും കഴിക്ക് എനിക്ക് കുറച്ച് പണിയുണ്ട്

 

ശരി ഏട്ടാ. മിസ് യൂ .. ഉമ്മ

 

ഉമ്മ.. അവൻ കോൾ കട്ട് ചെയ്തു

 

അങ്ങനെ വൈകുന്നേരം സുധീഷ് ഓട്ടോയുമായി വന്നു മായ അച്ഛനോടൊപ്പം തന്റെ വീട്ടിലേക്ക് പോയി..

 

സന്ധ്യയായപ്പോൾ അപ്പു കോളേജിൽ നിന്നെത്തി വീട്ടിൽ എവിടെയും മായയെ കണ്ടില്ല..

 

അമ്മേ ഏട്ടത്തി എവിടെ?

 

അവൾ അവളുടെ വീട്ടിൽ പോയി

 

ങേ !! അതെന്താ വിശേഷിച്ച്

 

വിശേഷോന്നുല്ല ഇവിടെന്ന് രണ്ടീസം മാറി നിന്നാലെ അവളുടെ മൂഡൊന്ന് ശരിയാകു അതോണ്ട് പോയതാ ..

 

എങ്ങനാ പോയേ

 

സുധീഷിന്റെ ഓട്ടോയിൽ

 

ഒറ്റക്കോ ?

 

അല്ലടാ അച്ഛൻ കൊണ്ട് വിട്ടു

 

ആ എന്നും പറഞ്ഞ് അവൻ മുകളിലേക്ക് നടന്നു

 

നിനക്ക് ചായ എടുക്കട്ടെ?

 

ഞാൻ കുളിച്ചിട്ട് വരാം സ്റ്റെപ്പുകൾ കയറുന്നതിനിടെ അവൻ വിളിച്ചു പറഞ്ഞു..

 

അപ്പു രാത്രി കിടക്കാൻ നേരം ഫോൺ ചാർജിനിട്ട് ഉറങ്ങാൻ നോക്കുകയായിരുന്നു പെട്ടെന്ന് ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് അവൻ ഫോണെടുത്ത് നോക്കി

.

എക്സാം എങ്ങനെ ഉണ്ടായിരുന്നു സാർ ?

 

മായയുടെ മെസേജ് ആയിരുന്നു അവൻ മറുപടി ഒന്നും കൊടുത്തില്ല.

 

ദേ വരുന്നു അടുത്ത മേസേജ്

 

ഉറക്കമായോ ?

 

ബ്ലൂ ടിക് കണ്ടിട്ടും റിപ്ലേ ഒന്നും ഇല്ലാത്തതിനാൽ അപ്പു പിണക്കത്തിലാണെന്ന് മായയ്ക്ക് മനസ്സിലായി ..

 

പിണക്കമാണോ അപ്പൂ .. ഇണക്കമാണോ ..

അടുത്തുവന്നാലും പൊന്നേ മടിച്ചു നിൽക്കാതെ

 

അവൾ തന്റെ മധുര സ്വരത്തിൽ ഒരു വോയിസ് മെസ്സേജ് അയച്ചു.

 

എനിക്ക് ആരോടും പിണക്കവും ഇല്ല ഇണക്കോം ഇല്ല അവൻ മറുപടി അയച്ചു..

 

ഉവ്വ എനിക്ക് അറിയാതതല്ലലോ നിന്നെ .. ഞാൻ കരുതി നീ വീട്ടിലെത്തിയ ഉടനെ തന്നെ എന്നെ വിളിക്കുമെന്ന്

 

ഞാൻ എന്തിന് വിളിക്കണം എന്നോട് പറഞ്ഞിട്ടൊന്നും അല്ലലോ പോയെ . അല്ലേലും നിങ്ങൾ നിങ്ങടെ വീട്ടിൽ പോകുന്നേന് എന്നോട് എന്തിന് പറയണം. ഞാനാരാ ?

Leave a Reply

Your email address will not be published. Required fields are marked *