” മ്മ് മ്മ്” ജയ് പറയുന്നതിന് അഭി തലകുലുക്കി..
അപ്പോഴേക്കും വണ്ടി ഒരു കൊച്ചു ജ്യൂസ് കടയുടെ മുന്നിൽ എത്തി നിന്നു..
ജയ് പോയി മൂന്നു ജ്യൂസ് ഓർഡർ ചെയ്തിട്ടു തിരിച്ചു വന്നു..
അപ്പോഴാണ് ഇന്നലെ മീര വിളിച്ച കാര്യം ഞാൻ ഓർക്കുന്നത്.. പെട്ടന്ന് ഞാൻ എന്റെ ഫോൺ കൈലെടുത്തതും മീരയുടെ call വന്നതും ഒരുമിച്ചായിരുന്ന.
തുടരും………..
