മുംബൈയിലെ സ്വാപ്പിങ് – 2അടിപൊളി  

 

അതെ ശെരിയാണല്ലോ.. ഞാൻ മനസ്സിൽ ഓർത്തു ബാക്കി വായിച്ചു..

 

” അങ്ങനെ ഒന്നര മാസത്തിനു ശേഷം ആണ് ഞാൻ മേലെ പറഞ്ഞ പേരിൽ ഉള്ള ആളെ പരിചയ പെടുന്നത്.. ആദ്യം ഫേക്ക് ആണെന്ന കരുതിയത് പക്ഷെ ആൾ genuine ആണ്.. പുള്ളി ഒരു പിമ്പ് ആണ്.. ഹൈ ക്ലാസ് ലേഡീസ് നെ മാത്രം കസ്റ്റമേഴ്സ് നു എത്തിച്ചു കൊടുക്കുന്ന ഒരു ഏജൻസി നടത്തുകയാണ്. പക്ഷെ വിശ്വസിക്കാം.. ചീപ്പ് അല്ല.. ഇങ്ങനെ ഉള്ള കപ്പിൾസ് ആയിട്ടും ആൾക്ക് കണക്ഷൻ ഉണ്ട്. ഞങ്ങൾക്ക് വേറെ ഒരു തമിഴ് കപ്പിൾ നെ തന്നെ ഏർപ്പാടാക്കി തന്നു.. ഫീസ് ഇത്തിരി കൂടുതൽ ആണെന്ന് മാത്രം.. നിങ്ങക്ക് അഫ്‌ഫോർഡ് ചെയ്യാൻ പറ്റുമെങ്കിൽ ഒന്ന് ശ്രമിച്ചു നോക്ക്. എന്തായാലും ചതിക്കില്ല, നിങ്ങടെ ഡീറ്റെയിൽസ് ഒന്നും ആൾ ലീക് ആകില്ല. അതേറെ ഉറപ്പ്. പക്ഷെ ഫോണിൽ വിളിച്ചുള്ള കോണ്ടച്റ്റ് സമ്മതിക്കില്ല. അയാൾ നിങ്ങളെ നേരിട്ട് കാണാൻ ആവശ്യപ്പെടും.. Genuine ആണെന്ന് ഉറപ്പു വരുത്താനാണ്. “

 

അതായിരുന്നു അതിലെ മെസ്സേജ്. എന്റെ പേര് അറിയാതെ തമിഴ് അണ്ണാ…. ഒരുപാട് നന്ദി. റിപ്ലൈ അയച്ച ശേഷം ഞാൻ അയാൾ തന്ന നമ്പർ സേവ് ചെയ്തു.. വായിച്ച കാര്യങ്ങൾ നോക്കുമ്പോൾ റിയൽ ആണെന്ന് തോന്നുന്നു.. എന്തായാലും അവസാന പ്രതീക്ഷ ആണ്.. വിളിച്ചു നോക്കാം. ഞാൻ തീരുമാനിച്ചു.

അങ്ങനെ അയാൾ അയച്ച ആ നമ്പറിലേക്ക് ഞാൻ വിളിച്ചു..  3 റിങ്ങിനു ശേഷം അയാൾ ഫോൺ എടുത്തു…

 

ഞാൻ:- ഹലോ ആപ് കബീർ ജൈവാവൽ ഹേയ് നാ?

കബീർ:- ഹാ.. ബോലോ.. ഓർ ആപ്??

 

ഞാൻ പേര് പറഞ്ഞു കാര്യം വിശദീകരിക്കാൻ തുടങ്ങി.. ആപ്പിൾ രജിസ്റ്റർ ചെയ്തപ്പോൾ ഒരാൾ അയച്ച മെസ്സേജ് ഇൽ ആണ് നിങ്ങളുടെ നമ്പർ കിട്ടിയതെന്നും.. ഒരുപാട് കാലം ആയി പറ്റിയ ഒരാളെ സെർച്ച് ചെയ്യുകയാണെന്നും എല്ലാം പറഞ്ഞു.. അയാൾ സാവധാനം എല്ലാം കേട്ടു. ശേഷം എനിക്കൊരു അഡ്രസ് തന്നു.. വഹട്സപ്പില് ലൊക്കേഷനും അയച്ചു, അയാളെ ആ അഡ്രസിൽ പോയി നേരിട്ട് കാണണം എന്നും, കണ്ട ശേഷം നേരിട്ട് ബാക്കി കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാം എന്നായിരുന്നു അയാളുടെ റിപ്ലൈ. ആ തമിഴൻ പറഞ്ഞ പോലെ തന്നെ.. ഞാൻ ഓർത്തു. നേരിട്ട് കണ്ടു കാര്യങ്ങൾ നീക്കുന്നത് തന്നെയാണ് നല്ലതെന്നു എനിക്കും തോന്നി.

ഞാൻ ആ ലൊക്കേഷൻ എടുത്തു നോക്കി. എനിക്ക് പരിജയം ഉള്ള ഒരു മാള് ആണ് അത്. ഇന്ന് വൈകീട് 5 മണിയോടെ ചെല്ലാം ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞാൻ ഉടനെ കീർത്തിയെ വിളിച്ചു എനിക്കൊരാളെ കാണാൻ ഉണ്ടെന്നും വൈകീട് വരുമ്പോൾ വീട്ടിൽ ഉണ്ടാകില്ലെന്നും അറിയിച്ചു.

ഞാൻ നേരത്തെ തന്നെ പുറപ്പെട്ടിറങ്ങി നാലരയോടെ മാളിൽ എത്തി അയാളെ വിളിച്ചു.. 1st ഫ്ലോർ ഇത് ഉള്ള ഒരു കോഫി ഷോപ്പിന്റെ മുൻപിൽ നില്ക്കാൻ പറഞ്ഞു അയാൾ.. ഉടനെ എത്തും. ഞാൻ അവിടെ പോയി വെയിറ്റ് ചെയ്തു.. ഒരു 15 മിനുട്ടിനുള്ളിൽ അയാൾ വിളിച്ചു എവിടെ നിൽക്കുന്നതെന്നും ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ കളർ എന്താണെന്നും ഒക്കെ ചോദിച്ചറിഞ്ഞു.. ശേഷം എന്നോട് ഉള്ളിൽ കേറി ഇരിക്കാൻ പറഞ്ഞു.. ഞാൻ പറഞ്ഞ പോലെ ചെയ്തു.

 

താമസിക്കാതെ തന്നെ അയാൾ എന്റെ അടുത്ത് വന്നിരുന്നു..

 

കബീർ:- മെയിൻ യഹ് സുനിശ്ചിത് കരാണ ചാഹ്താ ത കി അപ് സച്ചെ ഹൈൻ..

 

ഓ അത് ശെരി.. അയാൾ ഞാൻ അറിയാതെ എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നത്രെ… കസ്റ്റമേഴ്സ് genuine ആണെന്ന് ഉറപ്പു വരുത്തിയെ അയാൾ പ്രോസിഡ് ചെയ്യൂ.. അതിനാണ് എന്റെ ഷിർട്ടിന്റെ കളർ ഒക്കെ ചോദിച്ചത്..

ഒരു അഞ്ചേമുക്കാൽ അടി പൊക്കം.. കാണാൻ ഒരു എക്സിക്യൂട്ടീവ് ലുക്ക് ആണ്.. ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരാൾ ആകും വരുന്നതെന്ന്. അയാൾ സ്വയം പരിചയപ്പെടുത്തി..

5 വർഷത്തിന് എംഎൽഎയായി ഈ ഫീൽഡിൽ ഉണ്ട്.. വി ഐ പി കസ്റ്റമേഴ്സ് നും സെലിബ്രറ്റീസ് നും ഒക്കെ പെണ്ണുങ്ങളെ ഏർപ്പാടാക്കി കൊടുക്കൽ ആണ് പരിപാടി.. അതും ഹൈ ക്ലാസ് ലേഡീസ് നെ മാത്രമേ സപ്ലൈ ചെയ്യുള്ളു… രോഗങ്ങൾ ഒക്കെ ഉണ്ടോന്നു വരെ ഉറപ്പു വരുത്തിയെ അയാൾ സ്ത്രീകളെ ഏർപ്പാടാക്കു.. ഞാൻ ചോദിക്കാതെ തന്നെ അയാൾ അതൊക്കെ പറഞ്ഞു.. എന്തിനാണാവോ ഇതൊക്കെ എന്നോട് പറയുന്നേ.. ഞാൻ അയാളോട് പെണ്ണുങ്ങളെ ഒപ്പിച്ചു തരാൻ അല്ലല്ലോ ആവശ്യപ്പെട്ടത്.. തന്നെ വിശ്വസിക്കാം എന്ന് എന്നോട് ഉറപ്പു തരുന്ന പോലെ ആയിരുന്നു സംസാരം.. ആ എന്തെങ്കിലും ആകട്ടെ.. എനിക്ക് ബോധിച്ചു.

 

ഞാൻ ഡീറ്റൈൽ ആയി എന്റെ കാര്യങ്ങൾ ഒക്കെ അയാളോട് ഷെയർ ചെയ്തു.. മലയാളി കപ്പിൾസ് നെ ആണ് നോക്കുന്നത്.. അതും ലോങ്ങ് ടൈം റിലേഷന് താൽപ്പര്യം അല്ലാത്തവരോട്. ഒന്നോ രണ്ടോ ദിവസം,,, സേഫ്റ്റി മസ്റ്റ് ആയിരിക്കണം.. അത് കാരണം വേറെ പൊല്ലാപ്പൊന്നും ഉണ്ടാകരുത്.. ഞാൻ വിശദീകരിച്ചു.. അയാൾ ഒന്നും മിണ്ടാതെ കേട്ടിരുന്നു.. ചറ പറ സംസാരിക്കാൻ മാത്രം അല്ല.. സമാധാനം ആയി കേട്ടിരിക്കാനും അയാൾ മടിച്ചില്ല.. അതും അടുത്ത രണ്ടാഴ്ചക്കകം ആളെ സെറ്റ് ആക്കണം.. അത് കേട്ടപ്പോൾ അയാളൊന്നു പതറി.. ഇത്രേ പെട്ടന്ന് എങ്ങനെ ആകും എന്ന് ചിന്തിച്ചു കാണും. എന്തായാലും ഞാൻ തുടർന്ന്, എന്റെ കണ്ടിഷൻസ് എല്ലാം പറഞ്ഞു.

എല്ലാം കേട്ട ശേഷം അയാൾ ഒന്ന് ആലോചിച്ചു.. എന്നിട് പറഞ്ഞു..

 

( മനസ്സിലാക്കാൻ വേണ്ടി മലയാളത്തിൽ പറയുന്നു.. )

 

കബീർ:- ഓക്കേ സർ.. എനിക്ക് മനസ്സിലായി. സർ വിഷമിക്കണ്ട.. ആളെ കണ്ടെത്താൻ ഒക്കെ പറ്റും.. പക്ഷെ ഇപ്പോൾ എന്റെ അറിവിൽ അങ്ങനെ ആരെയും അറിയില്ല.. പക്ഷെ സാരമില്ല.. ഇതൊക്കെ ഇപ്പോലൊരു ബിസിനസ് പോലെയാണ്, ഞാൻ അല്ലെങ്കിൽ മറ്റാരു ആൾ.. എനിക്ക് അത്യാവശ്യം കോൺടാക്ട് ഒക്കെയുണ്ട്.. കപ്പിൾസ് നെ കണ്ടുപിടിക്കുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.. കൂടുതൽ ആളുകൾ സേഫ്റ്റി നോക്കി ഇങ്ങനെ എന്തെങ്കിലും ഫെറ്റിഷ് ഒക്കെ ഉണ്ടെങ്കിൽ തന്നെ അത് പുറത്തു പറയില്ല.. സ്വയം അന്വേഷിക്കുകയാകും പതിവ്.. പിന്നെ മലയാളികളെ തന്നെ വേണം എന്ന നിർബന്ധം കൂടെ ഉണ്ടല്ലോ.. അതുകൊണ്ട് എനിക്ക് അൽപ്പം സമയം വേണം. ആളുകൾ ഉണ്ടോന്നു അന്വേഷിക്കണം.

ഞാൻ:- അതെ ശെരിയാണ്.. സമയം എടുത്തോളൂ.. പക്ഷെ അധികം ഇല്ല. കുറച്ചു ദിവസം കൂടെ കഴിഞ്ഞാൽ ഞാൻ ഇത്തിരി ബിസി ആകും.. പിന്നെ നടക്കണം എന്നില്ല. എന്തായാലും ഒരു 5 ദിവസത്തിന് ഉള്ളിലെങ്കിലും നടക്കുമോ.. ശ്രമിക്കാമോ??

അയാൾ:- ഉറപ്പു പറയാനാകില്ല.. ഞാൻ എന്തായാലും ശ്രമിക്കാം.. പക്ഷെ ഒരു കാര്യം.. റിസ്ക് കൂടുതൽ ആകുമ്പോൾ എന്റെ കമ്മിഷൻ ഉം കൂടും.. അത് മനസ്സിലാകുമല്ലോ അല്ലെ?

ഞാൻ: ക്യാഷ് ഈസ് നോട് എ പ്രോബ്ലം.. ഐ ജസ്റ്റ് വാണ്ട് ഇറ്റ് ഡൺ..

Leave a Reply

Your email address will not be published. Required fields are marked *