മുംബൈയിലെ സ്വാപ്പിങ് – 2അടിപൊളി  

ഫോട്ടോസ് കണ്ടു വാ പൊളിച്ചു നോക്കി നിൽക്കുന്നത് അയാൾ ശ്രദ്ധിച്ചു… അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

” ഫോട്ടോസ് ഞാൻ സാറിന് അയച്ചു തരാം, എത്ര നേരം വേണമെങ്കിലും നോക്കാൻ.. ” അത് കേട്ടപ്പോൾ ആണ് ഞാൻ സ്വപ്ന ലോകത്തു നിന്നും പുറത്തു വന്നത്..

ഒന്നുരണ്ടു ഫോട്ടോസ് കൂടെ കിട്ടിയിരുന്നെങ്കിൽ.. ഇത് നല്ലതാണു… രണ്ടു പെണ്ണുങ്ങളെയും കാണാൻ നല്ല ലൂക്കും ഉണ്ട്.. എനിക്കിഷ്ടപ്പെട്ടു..

ഞാൻ:- ഓക്കേ കബീർ, ഗ്രേറ്റ് ജോബ്.. എനിക്ക് രണ്ടുപേരെയും ഇഷ്ടമായി.. ഒരാളെ ചൂസ് ചെയ്യാൻ പറ്റുന്നില്ല.. അതുകൊണ്ടു രണ്ടു പേരുടെയും നമ്പർ എനിക്ക് വേണം.. അവരെ കോൺടാക്ട് ചെയ്യണം,..

കബീർ: ഓ അങ്ങനെ ആണോ.. ഓക്കേ ഫൈൻ.. പക്ഷെ നമ്പർ തരുന്ന മുന്നേ എന്റെ കമ്മീഷൻ സെറ്റിൽ ചെയ്യണം.. അത് കഴിഞ്ഞേ എനിക്ക് കോൺടാക്ട് ഡിസ്‌ക്ലോസ്‌ ചെയ്യാൻ സാധിക്കു.. അതിനു ശേഷം പിന്നീടുള്ള കാര്യങ്ങൾ നിങ്ങൾ പരസ്പരം സംസാരിച്ചു ശെരിയാക്കിക്കോളു..

ഞാൻ:- ഓക്കേ ഫോർ മി.. നിങ്ങളുടെ കമ്മീഷൻ പറയു.. ഇപ്പൊ തന്നെ അയച്ചേക്കാം..

അയാൾ അക്കൗണ്ട് നമ്പർ ഒക്കെ തന്നു.. അമൌന്റ്റ് പറഞ്ഞ പോലെ തന്നെ കൂടുതൽ ആയിരുന്നു.. എന്നാലും സാരമില്ല. കാര്യം നടന്നല്ലോ.. ഞാൻ 8 ദിവസം നോക്കീട്ട് ഒന്നും നടന്നില്ല.. അത് ഇയാൾ 4 ദിവസം കൊണ്ട് അതും 2 പേരെ കണ്ടു പിടിച്ചു തന്നല്ലോ. അതുകൊണ്ടു ഞാൻ നെഗോഷിയേറ്റ് ചെയ്യാൻ പോയില്ല. അയാൾ പറഞ്ഞ അമൌന്റ്റ് കൊടുത്തു സെറ്റിൽ ചെയ്തു.

അയാൾ ഒരു പേപ്പറിൽ അവർ രണ്ടു ഫാമിലിയുടെയും നമ്പറും, അത് കൂടാതെ അഡ്രസ്സും എനിക്ക് തന്നു.. ശേഷം ഫോൺ എടുത്തു രണ്ടു കപ്പിൾസ് നെയും വിളിച്ചു കാര്യം പറഞ്ഞു.. ബാക്കിയുള്ള കാര്യങ്ങൾ ഞങ്ങളോട് തീരുമാനിക്കാൻ പറഞ്ഞു ഒരു ഓൾ ദി ബേസ്ഡ് പറഞ്ഞു അയാൾ നടന്നു നീങ്ങി.

അവരെ ഇപ്പോൾ തന്നെ വിളിക്കണോ അതോ നാളെ വിളിച്ചാൽ മതിയോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു തിരിച്ച ഡ്രൈവ് ചെയ്യുമ്പോൾ ഞാൻ.. ഇപ്പൊ വിളിച്ചാൽ എന്ത് വിചാരിക്കും?? ഞാൻ മുട്ടി നിൽക്കുവാണെന്ന് കരുതുമോ?? വേണ്ട നാളെ രാവിലെ നേരത്തെ വിളിക്കാം..

പെട്ടന്നാണ് എന്റെ മനസ്സിൽ ആ കാര്യം വന്നത്.. ഞാൻ ഭാര്യമാരുടെ ഫോട്ടോ മാത്രമല്ലെ ശ്രദിച്ചുള്ളു.. അവരുടെ കൂടെ നിൽക്കുന്ന പുരുഷന്മാരെ ഞാൻ നോക്കിയത് പോലും ഇല്ല.. അയ്യോ.. ഇനി കീർത്തിക്ക് അവരെ ഇഷ്ടമാകാതെ ഇരിക്കുമോ?? പൈസ വരെ സെറ്റിൽ ചെയ്തു കഴിഞ്ഞു.. ഞാൻ തിടുക്കത്തിൽ വണ്ടി സൈഡ് ആക്കി അയാൾ അയച്ച ഫോട്ടോ എടുത്തു നോക്കി.

അർഷാദ് ചെറുപ്പമാണ്.. കണ്ടാൽ നല്ല ലൂക്കും കളറും ഒക്കെ ഉണ്ട്, ചുരുണ്ട മുടി, തടി കുറവാണു… കണ്ടാൽ കോളേജിൽ പഠിക്കുന്ന പയ്യനാന്നെ തോന്നു.. എന്റെ അത്ര നീളം ഒന്നുമില്ല.. കീർത്തിയേക്കാൾ അൽപ്പം കൂടുതൽ കാണുമായിരിക്കും.. അപ്പൊ അത് ഓക്കേ.. കാണാനും സൽസ്വഭാവി ലുക്ക് ഉണ്ട്. ടെൻഷൻ വേണ്ട.

അടുത്ത പിക്കും ഞാൻ എടുത്തു നോക്കി.. ആളുടെ പേര് ജയൻ.. 41 വയസ്സ്.. പക്ഷെ കണ്ടാൽ അത്ര പ്രായം തോന്നുന്നില്ല.. നല്ല ഉയരും ഉണ്ട് ഒരു 6 അടിക്കു മേലെ.. അത്യാവശ്യം വണ്ണവും ഉണ്ട്.. ഉയരത്തില് ഒത്ത വണ്ണം ആണ്.. കണ്ടാൽ നല്ല ആരോഗ്യം ഉള്ള ഒരു മനുഷ്യൻ.. ഫോട്ടോയിൽ അങ്ങനെ വയർ ഒന്നും വല്ലാതെ കാണുന്നില്ല.. കട്ടി മീശയും കുറച്ചു നരയും. ഇരുനിറം ആണ് കാണാൻ ഒട്ടും മോശം അല്ല.. അപ്പൊ അതും ഓക്കേ..

വെറുതെ ഒന്ന് പേടിച്ചു. ആ സാരമില്ല. ഞാൻ രണ്ടു പെണ്ണുങ്ങളുടെയും ഫോട്ടോ ഒന്ന് കൂടി സൂം ചെയ്തു നോക്കി വെള്ളമിറക്കി വീണ്ടും കാര് സ്റ്റാർട്ട് ചെയ്തു.

പോകുന്ന വഴി ഭാവി കാര്യങ്ങൾ പ്ലാൻ ചെയ്യുകയായിരുന്നു.. എന്തായാലും എത്രയും പെട്ടന്ന് വേണം.. ഇനിയും വെയിറ്റ് ചെയ്യാൻ പറ്റില്ല.. കൂടെ ഒരു തീരുമാനം എടുത്തു, ഇനി ഇത് നടക്കുന്ന വരെ ഒരു ബ്രഹ്മചാരി ആകണം.. അടുത്ത രതിലീല ആ കണ്ട രണ്ടിൽ ഒന്നിന്റെ കൂടെ മതി..

9 മണിയോടെ വീട്ടിൽ തിരിച്ചെത്തി. കീർത്തി അടുക്കളയിൽ ആണ്, പാട്ടൊക്കെ കേട്ട് രസിച്ചുകൊണ്ടാണ് പാചകം. ഞാൻ വാതിലിനു അടുത്ത് നിന്ന് അവളെ കുറച്ചു നേരം നോക്കി നിന്ന്.. ഞാൻ വന്ന കാര്യം കക്ഷി അറിഞ്ഞിട്ടില്ല. ഞാൻ ശബ്ദം ഉണ്ടാക്കാതെ മെല്ലെ പോയി അവളെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു കൈ രണ്ടും കൂട്ടിക്കെട്ടി ചെവിയിൽ കടിച്ചു.. അമ്മെ എന്ന് പറഞ്ഞു അവൾ പേടിച്ചു കുതറി മാറാൻ ശ്രമിച്ചു. പിന്നിൽ ഞാൻ ആണെന്ന് അറിഞ്ഞപ്പോൾ നെഞ്ഞത് കൈ വെച്ച് ജീവൻ തിരിച്ചു കിട്ടിയ പോലെ അവൾ അവിടെ നിന്നു…

” നിന്നെ ഞാൻ ഉണ്ടല്ലോ.. മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി.. വെള്ള കള്ളന്മാരും ആണെന്ന് കരുതി.. വൃത്തികെട്ടവൻ.. ”

ഞാൻ അത് കേട്ടു പൊട്ടിച്ചിരിച്ചു..

” എന്താ ഭയങ്കര സന്തോഷത്തിലാണല്ലോ.. ??” അവൾ തിരിഞ്ഞു നിന്ന് ചോദിച്ചു

” ആണെന്ന് കൂട്ടിക്കോ.. ”

” എന്താണാവോ? ലോട്ടറി വല്ലതും അടിച്ചോ?”

” ആഹ് ഒരു ലോട്ടറി അടിച്ചു.. ഒന്നല്ല, ആക്ച്വലി രണ്ടെണ്ണം അടിച്ചു.. നല്ല ഓണം ബമ്പർ. ”

” തമാശ പറയാതെ കാര്യം പറയടാ.. എനിക്ക് വേറെ പണിയുണ്ട്.. ”

” ഒരു പണിയും ഇല്ല.. ഇനിയിത് കേട്ടിട്ട് നീ വേറെ പണിക്ക് പോയ മതി. ”

” ആ എന്ന പറ.. കേക്കട്ടെ ”

” ഏയ് ഇവിടെ വെച്ചല്ല.. ഹാളിലേക്ക് വാ.. വിശദമായി പറയാനുണ്ട്.. ” അവൾ നെറ്റി ചുളിച്ചു എന്നെ നോക്കികൊണ്ട് എന്റെ കൂടെ ഹാളിൽ സോഫയിൽ വന്നിരുന്നു.

” ഞാൻ പറയാൻ പോകുന്ന കാര്യം കേട്ട് നീ ചൂടാക്കരുത്.. മുഴുവൻ കേട്ട ശേഷം പ്രതികരിച്ച മതി.. ഇടക്ക് കേറി ചൊരിയരുത്.. ” എന്ന് പറഞ്ഞു കൊണ്ട് ഞാൻ പോക്കറ്റിൽ നിന്ന് എന്റെ ഫോൺ എടുത്തു കബീർ അയച്ചുതന്ന ഫോട്ടോസ് രണ്ടും അവളെ കാണിച്ചു..

” ഇതൊക്കെ ആരാ?? ”

” ഇതാണ് നമ്മുടെ ഭാവി സെക്സ് മേറ്റ്സ്.. ”

” ഏഹ് ??”

” എടീ.. ഞാൻ ആളെ കണ്ടെത്തും എന്ന് പറഞ്ഞപ്പോ നിനക്ക് പുച്ഛം.. അല്ലെ?? നോക്കെടി.. നീ നോക്ക്.. ഒന്നല്ല രണ്ടെണ്ണം കിട്ടി… ” ഞാൻ തെല്ലൊരു അഹങ്കാരത്തോട് കൂടി പറഞ്ഞു..

” മനസ്സിലാകുന്ന ഭാഷയിൽ പറയടാ.. ”

ഞാൻ അവിടെ ഇരുന്നു അവളോട് വിശദമായി കാര്യങ്ങൾ ഒക്കെ പറഞ്ഞു. സൈറ്റിൽ രെജിസ്റ്റർ ചെയ്തതും തമിഴന്റെ മൈലും കബീറിനെ പരിചയപ്പെടുത്തിയതും അയാൾ ആളെ ശെരിയാക്കി തന്നതും എല്ലാം.. കബീറിനെ കുറിച്ച പറഞ്ഞപോലെ ഫോട്ടോസ് അയാൾക്ക് കൈമാറി എന്ന് കേട്ടപ്പോളും അവൾ ഞാൻ പ്രതീക്ഷിച്ച പോലെ ചൂടായി.. ഇത് കാരണം എന്തെങ്കിലും പ്രശ്നമാകട്ടെ.. നിന്നെ ഞാൻ കാണിച്ചു തരാം എന്നായിരുന്നു ഭീഷണി..

ഞാൻ അതൊന്നും അപ്പൊ കാര്യമാക്കിയില്ല. അങ്ങനെ ഒരു പ്രശ്നത്തിലും പോയി ചാടില്ല എന്ന് ഉറപ്പും കൊടുത്തു.. തുടർന്നു.. എല്ലാം പറഞ്ഞു തീർന്ന ശേഷം വീണ്ടും ഞാൻ അവളെ ആ രണ്ടു ദമ്പതിമാരുടെയും ഫോട്ടോ വീണ്ടും കാണിച്ചു..

Leave a Reply

Your email address will not be published. Required fields are marked *