മുംബൈയിലെ സ്വാപ്പിങ് – 2അടിപൊളി  

” ഏയ് താൻ സോറി ഒന്നും പറയണ്ട.. ഞാൻ ചോദിച്ചെന്നെ ഉള്ളു. ഇങ്ങനെ ഒന്നും മിണ്ടാതെ ഇരുന്നപ്പോ ഞാൻ കരുതി ഇഷ്ടക്കുറവ് കാരണം ആണെന്ന്.. പിന്നെ, എന്നെ പേടിക്കൊന്നും വേണ്ട.. തനിക്ക് ഇഷ്ടമല്ലാത്ത ഒന്നും ഞാൻ പറയുകയോ പ്രവർത്തിക്കുകയോ ഇല്ല.. ഉറപ്പ്.. എന്ന നമുക്ക് ഉള്ളിലേക്ക് പോയാലോ? ”

” ഹ്മ്മ്.. പോകാം ” അവൾ സംസാരിച്ചു തുടങ്ങി.

ഞങ്ങൾ കാറിൽ നിന്നിറങ്ങി പാർക്കിനു ഉള്ളിലേക്ക് നടന്നു. ഒട്ടും ആളില്ല. ഒരു കോർണറിൽ എന്തോ ബര്ത്ഡേ സെലിബ്രേഷൻ എന്തോ നടക്കുന്നുണ്ട്, അതല്ലാതെ ഒരു മനുഷ്യനെ കാണുന്നില്ല. നന്നായി, പ്രൈവസി ഉണ്ടല്ലോ..

ഉള്ളിൽ കേറാൻ ഉള്ള 30 രൂപ ടിക്കറ്റ് എടുത്തു ഞങ്ങൾ രണ്ടാളും ഉള്ളിലേക്ക് നടന്നു, അത്യാവശ്യം വലിയ പാർക്ക് ആയതു കൊണ്ട് ഇഷ്ടംപോലെ സ്ഥലവും മരങ്ങളും ഇരിക്കാൻ ഉള്ള സിമന്റ് ബെഞ്ചും ഒക്കെ ഉണ്ട്.

” നമുക്ക് ആ തറ്റത്തേക്ക് പോകാം.. അവിടെ ആളൊന്നും ഇല്ല.. അത്യാവശ്യം ലൈറ്റും ഉണ്ട്.. ”

” ഹാ.. ”

ഞങ്ങൾ മെല്ലെ അങ്ങോട്ട് നടന്നു.. അവൾ എന്റെ സൈഡിലാണ്.. ചെറിയ ഒരു കാറ്റുണ്ട്, അതിൽ അവളുടെ തട്ടം ഇളകി മുടിയുടെ പിന്നിലേക്ക് ചാഞ്ഞു… അവൾ അത് നേരെയിടുന്നുമുണ്ട്, പക്ഷെ വീണ്ടും അങ്ങനെ പിന്നിലേക്ക് മറയും.. രണ്ടു മൂന്നു തവണ അത് നേരെയിട്ടു, ശെരിയാകുന്നില്ല എന്ന് തോന്നിയപ്പോൾ പിന്നെ അവൾ അത് മൈൻഡ് ചെയ്തില്ല. അത് ഒരു ഷാൾ പോലെ കഴുത്തിന് ചുറ്റും ഇട്ടു. സനയുടെ മുടിക്ക് നീളം ഒരുപാടില്ല പക്ഷെ നല്ല സില്കി സ്മൂത്ത് ആണ്.. അവളുടെ മുഖത്തിന് ചേർന്ന സ്റ്റൈൽ. കാറ്റത്തു മുടിയും ഇളകുന്നുണ്ട്.. അത് മുഖത്തേക്കും പിന്നിലേക്കും മാറി മാറി ആടുന്നു..

ഞാൻ ശ്രദ്ധിക്കുന്ന കാര്യം അവൾക്ക് അറിയാം.. പക്ഷെ ഇപ്പൊ ഇമോഷൻ ഇല്ലാത്ത മുഖം അല്ല.. നല്ലയൊരു ചിരിയുണ്ട്.. അത് കാണുമ്പോ തന്നെ ആശ്വാസം. പക്ഷെ എന്റെ മുഖത്തേക്ക് നോക്കുന്നില്ല, പകരം താഴേക്ക് നോക്കിയാണ് നടക്കുന്നത്.. കൈ രണ്ടും ആട്ടി മുടിയെല്ലാം പാറിക്കളിച്ചു നടക്കുന്നത് കാണുമ്പോ തന്നെ ഒരു രസമുണ്ട്..

നടക്കുന്നതിനിടക്ക് ഞാൻ അവൾക്കു അരികിലേക്ക് ചേർന്നു.. അവൾ മുഖം തിരിച്ചു ഒന്ന് നോക്കി. മെല്ലെ എന്റെ ഇടത്തെ കൈ കൊണ്ട് ഞാൻ അവളുടെ വലതു കയ്യിൽ പിടിച്ചു… വിരലുകൾ കോർത്ത് പ്രണയ ജോഡികളെ പോലെ ഞങ്ങൾ നടന്നു. അവൾക്കു യാതൊരു എതിർപ്പും ഇല്ല. അതെനിക്ക് കൂടുതൽ ധൈര്യം തന്നു.. അവളുടെ സ്കിൻ എന്റെ കയ്യിൽ വളരെ സോഫ്റ്റ് ആയി തോന്നി..

വളരെ മെല്ലെയാണ് നടക്കുന്നത്.. ഒരു വലിയ മരം നിൽക്കുന്നതിനു അടുത്തായി ഒരു ബെഞ്ച് കണ്ടു.. അവിടെ ഇരിക്കാം. മരം ഉള്ളതുകൊണ്ട് ആരും പിന്നിലേക്ക് കാണില്ല. ഞാൻ അവളെ പിടിച്ച അങ്ങോട്ട് കൊണ്ടുപോയി ഇരുത്തി. അടുത്തടുത്തായി തന്നെയാണ് ഇരുന്നത്. എന്റെ ഇടതു ഭാഗത്തായി കയ്യിൽ തട്ടിയാണ് അവളും ഇരിക്കുന്നത്. പിടി ഇപ്പോളും വിട്ടിട്ടില്ല. സമയം ഏകദേശം 20 മിനുട്ടോക്കെ കഴിഞ്ഞിട്ടേ ഉള്ളു.. സമയം ഉണ്ട്..

എന്താണ് ചോദിക്ക?? അവൾ എന്തായാലും ഇങ്ങോട്ടായി ഒന്നും ചോദിക്കില്ല. ഞാൻ തന്നെ മുൻകൈ എടുക്കണം..

വീട്ടിലെ കാര്യങ്ങൾ ചോദിച്ചു തുടങ്ങാം..

ഞാൻ:- എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നെ.. എന്തെങ്കിലും പറയു..

സന:- ഏട്ടൻ പറഞ്ഞോളൂ.. എനിക്കെന്താ ചോദിക്കണ്ട എന്നറിയില്ല..

ഞാൻ:- അങ്ങനെ എന്ത് ചോദിക്കണം എന്നുള്ള നിയന്ത്രണം ഒന്നും ഇല്ല.. തനിക്കു എന്നെ കുറിച്ച എന്താണ് അറിയേണ്ടത് എന്ന് വച്ചാൽ ചോദിച്ചോളൂ.. നോ പ്രോബ്ലം.. അല്ലെങ്കിൽ ഞാൻ തന്നെ ചോദിക്കാം. താൻ തന്നെ കുറിച്ച് പറഞ്ഞോളൂ.. വീട്ടിലെ കാര്യങ്ങളും.. എന്താണ് പഠിച്ചേ എന്നും.. ഇന്റെരെസ്റ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അങ്ങനെ എന്തെങ്കിലും..

അവൾ കുറച്ച നേരത്തെ നിശ്ശബ്ദതക്ക് ശേഷം..

” എന്റെ വീട് കോഴിക്കോട് ആണ്.. വടകരക്കു അടുത്ത്.. വീട്ടിൽ ഉപ്പ ഉമ്മ പിന്നെ 2 ഇക്കമാരും ഒരു ഇത്തയും. BA ആണ് പഠിച്ചത്.. ഇന്റെരെസ്റ്റ് എന്ന് പറയാൻ ഒന്നുമില്ല.. ട്രാവെല്ലിങ് ഇഷ്ടമാണ്.. പിന്നെ എംബ്രോയിഡറി ഒക്കെ.. “

കൊള്ളാം.. ഞാൻ ചോദിച്ച മൂന്നു ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം മാത്രം.. ഇവളെ എങ്ങനെ ഒന്ന് ആക്റ്റീവ് ആക്കും..?? ഒരു തരത്തിൽ അരോചകം ആയി തോന്നുമെങ്കിലും ക്യൂട്ട് ആണ്.. ആൾ ഭയങ്കര നാണക്കാരി ആണെന്ന് തോന്നുന്നു,..

ഞാൻ:- ഇപ്പൊ വർക്ക് ചെയ്യുന്നുണ്ടോ? BA പേടിച്ചിട്ടു എന്തെ കണ്ടിന്യു ചെയ്യാത്തത്?

സന:- MBA ചെയ്യണം ന്നുമുണ്ടായിരുന്നു പക്ഷെ അയിന്റെടയ്ക്കാണ് നിക്കാഹ് കഴിച്ചത്.. പിന്നെ കുറച്ചു കഴിയട്ടെ എന്ന് വെച്ചു..

ഞാൻ കൂടുതൽ ചോദിച്ചറിഞ്ഞു.. എന്തിനാണ് ഇത്ര നേരത്തെ കല്യാണം കഴിച്ചതെന്നൊക്കെ.. അവൾ നാലാമത്തെ മോൾ ആയതുകൊണ്ട് കുറച്ചു ലേറ്റ് ആയിട്ടാണ് ജനിച്ചത്.. അവൾ ഉണ്ടായപ്പോത്തന്നെ അവളുടെ ഉപ്പാക്ക് 50 വയസ്സിനടുത്തായി..BA ക്ക് പഠിക്കുന്ന സമയത്തു 3rd ഇയർ അയാൾ കിടപ്പായി എന്തോ ബ്ലോക്ക് ഒക്കെ കാരണം.. അയാളുടെ അവസാന ആഗ്രഹം ആയിരുന്നത്രേ സനയുടെ നിക്കാഹ് കാണണം എന്ന്.. അതുകൊണ്ടു അടുത്ത സുഹൃത്തിന്റെ മകനെ കൊണ്ട് തന്നെ നിക്കാഹ് കഴിപ്പിച്ചു.. ഇപ്പൊ ഒന്നര വര്ഷം ആയി.. നിക്കാഹ് കഴിഞ്ഞിട്ടും അവൾ കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ അവളുടെ വീട്ടിൽ തന്നെ ആയിരുന്നു.. മുംബൈക്ക് വന്നിട്ട് 2 മാസം ആയിട്ടേ ഉള്ളു

അങ്ങനെ ഓരോന്നൊക്കെ ചോദിച്ചറിഞ്ഞു… കുറച്ചു കഴിഞ്ഞപ്പോൾ അവളും ഒന്ന് ഫ്രീ ആയി ഇടപിഴകൻ തുടങ്ങി.. എന്നെ കുറിച്ചും ചിലതൊക്കെ ചോദിച്ചു.. ഞാൻ മറുപടി കൊടുത്തു.. അത്യാവശ്യം ക്ലോസ് ആയപ്പോൾ ഞാൻ ഒരു പടി മേലേക്ക് കാര്യങ്ങൾ എന്റടുത്താലോ എന്ന് ആലോചിച്ചു.. എന്തായാലും ഒറ്റക്കാണ് ആരും ഒന്നും അറിയില്ല. അവൾക്കു സമ്മതക്കുറവ് എന്തെങ്കിലും ഉണ്ടെങ്കിൽ ഉപേക്ഷിച്ചേക്കാം.. എന്തായാലും ഡീസന്റ് ആയെന്നു മുട്ടി നോക്കാം.. ചിലപ്പോ വർക്ക് ആയാലോ..!!! അവളെ കണ്ട മുതൽ ഉള്ള ആഗ്രഹം ആണ്.. കുറഞ്ഞതൊരു കിസ് എങ്കിലും ഒപ്പിക്കാൻ പറ്റിയെങ്കിൽ ലാഭം ആയല്ലോ.. അങ്ങനെ പ്രൈവറ്റ് ആയ എന്തെങ്കിലും ചോദിക്കാം എന്ന് തീരുമാനിച്ചു..

ഞാൻ:- നിങ്ങൾ എന്തിനാണ് ഇതിനു ഇറങ്ങിയത്.. ഐ മീൻ സ്വാപ്പിംഗിനു.. അർഷാദിന്റെ ഇഷ്ടം ആണോ.. അതോ തന്റെയോ.. ??

സന:- ഇക്ക നിക്കാഹ് കഴിഞ്ഞതിനു ശേഷം ഇടയ്ക്കു എന്നെ കാണാൻ നാട്ടിൽ വരുമായിരുന്നു.. മിക്കവാറും മാസങ്ങളിൽ.. പക്ഷെ വരാൻ പറ്റാത്ത സമയം ഒക്കെ ഫോണിൽ സംസാരിക്കുമ്പോ ഒന്നുകൂടി… ഒരു മൂഡ് ആകാൻ വേണ്ടി.. ഇതിനെ കുറിച്ച് പറയാറുണ്ട്.. അത് പിന്നെ കേട്ട് കേട്ട് എനിക്കും പഴക്കമായി.. ഇങ്ങോട്ടു എത്തിയ ശേഷവും രാത്രികളിൽ ഒക്കെ അത് തുടർന്ന്.. പിന്നെ പിന്നെ എങ്ങനെയോ ഇതിൽ എത്തി.. ഇക്ക തന്നെ ആണ് മുൻകൈ എടുത്തത്.. എനിക്ക് സമ്മതമാണോ എന്ന് ചോയ്ച്ചു.. എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ലാത്തോണ്ട് ഓക്കേ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *