അയാൾ: ഓക്കേ ഐ വിൽ ലുക്ക് ഇന്റു ഇറ്റ്.. ശെരിയായാൽ ഞാൻ വിളിക്കാം. ഇപ്പൊ സാറിന്റെയും ഡഫിന്റെയും ഒരു ഫോട്ടോ വേണം..
ഞാൻ: അതെന്തിനാണ്??
അയാൾ:- മറ്റൊരു കപ്പിൾസ് നെ കിട്ടിയാൽ അവർക്കു കാണിച്ചു കൊടുക്കണമല്ലോ..
ഞാൻ:- അത് നിർബന്ധം ആണോ?
അയാൾ:- ഓ എസ്.. അതില്ലാതെ പറ്റില്ലല്ലോ സർ.. നിങ്ങളെ കണ്ടു ഓക്കേ ആണെങ്കിൽ അല്ലെ അവർക്കും പ്രോസിഡ് ചെയ്യാൻ പറ്റു.. സർ പേടിക്കണ്ട.. ഷുവർ ആണെന്ന് ഉറപ്പു വരുത്തിയ ശേഷമേ ഞങ്ങൾ ഫോട്ടോ ആരെയും കാണിക്കുള്ളു.. അത് ഞങ്ങടെ കയ്യിൽ സേഫ് ആയിരിക്കും.. ഈ ഫീൽഡിൽ ഏറ്റവും ആവശ്യമുള്ളത് കസ്റ്റമേഴ്സ് ന്റെ ട്രസ്റ്റ് ഉം സംതൃപ്തിയും ആണ്.. അത് നഷ്ടപ്പെട്ടാൽ പിടിച്ചു നില്ക്കാൻ ആകില്ല..
അതെ ശെരിയാണ്.. ഫോട്ടോ കൊടുക്കാതെ അയാൾ എന്ത് ചെയ്യാനാ.. ഞാനും ഓർത്തു.. ഞാൻ ശെരിയെന്നു പറഞ്ഞു ഗാലറി എടുത്തു നോക്കി.. 2 ദിവസം മുമ്ബ് സിനിമക്ക് പോയപ്പോൾ എടുത്തൊരു സെൽഫി ഉണ്ട്.. ഞങ്ങൾ രണ്ടാളുടെയും മുഖം അതിൽ ക്ലിയർ ആണ്.. ഞാൻ അത് അയാളെ കാണിച്ചു..
കബീർ:- സോറി, സെൽഫി പറ്റില്ല.. ഫുൾ ഇമേജ് ഉണ്ടെങ്കിൽ അതായിരിക്കും നല്ലത്. ഫിൽറ്റർ ഒന്നും ഇല്ലാത്ത ഫോട്ടോ അയാൾ അത്രയും നല്ലത്
അതുശേരി.. ഇയാൾക്കിത് നേരത്തെ പറഞ്ഞുകൂടേ… ഞാൻ വീണ്ടും ഗാലറി എടുത്തു നോക്കി.. ഫുൾ ബോഡി കാണുന്ന ഫോട്ടോ ഒന്നും കണ്ടില്ല.. കൊറേ താഴെ പോയാണ് കഴിഞ്ഞ വെക്കേഷന് നാട്ടിൽ പോയപ്പോൾ എടുത്തൊരു ഫോട്ടോ കണ്ടത്.. കീർത്തിയുടെ കസിന്റെ കല്യാണത്തിന് എടുത്താനാണ്.. ഞാൻ ഒരു ഷർട്ടും ജീൻസും.. അവൾ ഒരു മഞ്ഞ കളർ സാരിയും ഗ്രീൻ കളർ ബ്ലൗസ് ഉം ഇട്ടു നിൽക്കുന്നതാണ്.. ഫേസും നന്നായി കാണും.. ഓക്കേ അത് മതി..
ഞാൻ അതയാൾക്കു കൊടുത്തു..
കബീർ:- എക്സലന്റ്.. ദിസ് വിൽ ടു ദി ജോബ്…. എന്ന ശെരി സർ.. പറ്റിയ ആളുകളെ കിട്ടിയാൽ ഞാൻ അറിയിക്കാം.. പെട്ടന്ന് പറ്റുന്ന പോലെ ചെയ്യാം.. ഓക്കേ ബൈ.
അയാൾ ഒരു ഷേക്ക് ഹാൻഡ് തന്നു എണീറ്റ് പോയി.. ഞാനും തിരിച്ചു. ഇപ്പോലൊരു ഹോപ്പ് ഒക്കെ ഉണ്ട്.. ആദ്യം അയാളെ പറ്റി കേട്ടപ്പോൾ ഡോട്ട് തോന്നിയെങ്കിലും പിന്നീട സംസാരിച്ചപ്പോൾ അത് മാറി.. വിശ്വസിക്കാൻ പറ്റിയ ആള് തന്നെ ആണ്..
പിന്നീട് കാത്തിരിപ്പിന്റെ നാളുകൾ ആയിരുന്നു.. അന്ന് പിന്നെ വിളിച്ചില്ലെങ്കിലും പിന്നീട ഉള്ള ദിവസങ്ങളിൽ 3 തവണ ഞാൻ അങ്ങോട്ട് വിളിച്ചു അയാളെ ശല്യപ്പെടുത്താൻ ഞാൻ മറന്നില്ല.. അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അയാളുടെ മറുപടി.. ഇടയ്ക്കു ഒരു തവണ വിളിച്ചപ്പോൾ ഒരു തമിഴ് ഫാമിലിയെ പറ്റി പറഞ്ഞു.. പക്ഷെ അത് വേണ്ടെന്ന് ഞാൻ അറിയിച്ചു.. ഇനി വേറെ ഒരു മലയാളികളെയും കിട്ടിയില്ലേൽ ഇതിൽ തന്നെ നോക്കാം എന്നായിരുന്നു എന്റെ തീരുമാനം.. പക്ഷെ ഈ നടന്നതൊന്നും കീർത്തിയെ അറിയിച്ചിരുന്നില്ല.. ഉണ്ടെങ്കിൽ അവൾ സമ്മതിക്കില്ല അത് തന്നെ കാര്യം. പോരാത്തതിന് ഫോട്ടോ കൂടി ഷെയർ ചെയ്‌തെന്ന് പറഞ്ഞാൽ പിന്നെ എനിക്കൊരു സമാധാനവും തരില്ല.
…………………………………………………………………………………….
അങ്ങനെ അയാളെ കണ്ടിട്ട് 4 ദിവസം കാത്തു.. നോ രക്ഷ.. ഇതുവരെ ആരും ശരിയായില്ല.. പക്ഷെ അന്ന് വൈകീട്ട് ഒരു കാൾ വന്നു. കബീർ ആണ്, അതൊരു ഞായറാഴ്ച ഈവെനിംഗ് ആയിരുന്നു.. ഞാൻ കീർത്തിയുടെ കൂടെ ഒന്ന് കറങ്ങാൻ പോയതാണ്. ബീച്ചിൽ ആയിരുന്നു.. ഫോൺ കണ്ടതും ഞാൻ ഒന്ന് ടോയ്‌ലെറ്റിൽ പോകുവാണെന്ന് പറഞ്ഞു അവിടെന്നു മുങ്ങി.. അങ്ങനെ ആ സന്തോഷ വാർത്ത കേട്ട്.. എസ്.. നൈറ്റ് കാണാൻ പറ്റുമോ എന്നയാൾ ചോദിച്ചു.. പിന്നെന്താ.. മുമ്ബ് കണ്ട ആ മാളിൽ തന്നെ വരൻ പറഞ്ഞു. ഞാൻ ആകെ എക്‌സൈറ്റഡ്ഡ് ആയിരുന്നു.. പെട്ടന്ന് തന്നെ തിരികെ ചെന്ന് കീർത്തിയെ വിളിച്ചു വീട്ടിലേക്കു വിട്ടു.. അവളെ വീട്ടിലേക്കു വിട്ട ശേഷം വേണം എനിക്ക് അയാളെ കാണാൻ പോകാൻ..
ഇത്ര നേരത്തെ തന്നെ എന്തിനാണ് തിരിച്ചു പോകുന്നെ എന്ന് ചോദിച്ചു അവൾ കലിപ്പിൽ ആയിരുന്നു.. പക്ഷെ അത് ഞാൻ മൈൻഡ് ആക്കിയില്ല.. അവൾക്കുകൂടെ ഗുണമുള്ള കാര്യമാണല്ലോ ഇത്. ഒരു ക്ലയന്റ് മാളിൽ വരുന്നുണ്ട്, അയാളെ നേരിട്ട് കണ്ടു സംസാരിക്കണം, കോൺട്രാക്ട് ഒപ്പിടണം എന്നൊക്കെ ഓരോ നാവിൽ വന്ന നുണകൾ അവളോട് പറഞ്ഞു ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ കൊണ്ടാക്കി ഞാൻ തിരിച്ചു മാളിൽ എത്തി.. ഇത്തവണ അയാൾ നേരത്തെ എത്തിയിരുന്നു..
