മൃഗം – 8

ദിവാകരനും രവീന്ദ്രനും പരസ്പരം നോക്കി. രണ്ടുപേര്‍ക്കും രുക്മിണിയെയും ദിവ്യയെയും പ്രാപിക്കാന്‍ അതിയായ മോഹം ഉള്ളതിനാല്‍ അവരെ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ മനസുണ്ടായിരുന്നില്ല; പക്ഷെ മുസ്തഫ പറയുന്നത് തള്ളിക്കളയാനും പറ്റില്ല; കാരണം ശങ്കരനെ ഒരു പാഠം പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

“പെണ്ണുങ്ങളെ ഉപദ്രവിക്കാതെ അവനെ മാത്രം ഒന്ന് പണിഞ്ഞാല്‍ പോരെ..” രവീന്ദ്രന്‍ ചോദിച്ചു.

“സാറേ..അന്നത്തെ അടിപിടിയില്‍ എനിക്കുണ്ടായ നഷ്ടം എത്രാണെന്ന് സാറിനറിയാമോ.. ആ മുട്ടിനു വെടിയേറ്റ ചെറുക്കന് വേണ്ടി ലക്ഷങ്ങള്‍ ആണ് ഞാന്‍ ചിലവാക്കിയത്..അവന്റെ കാല്‍ എന്നാലും ശരിയാകുമോ എന്ന് ഉറപ്പൊന്നുമില്ല…പൌലോസിന്റെ അടി കിട്ടിയവരില്‍ പലരും ഈ ലൈന്‍ തന്നെ വിട്ടു..മൂന്നോ നാലോ പേര്‍ മാത്രമേ അതിലിപ്പോള്‍ ബാക്കി ഉള്ളു..മാര്‍ക്കറ്റില്‍ എനിക്കുണ്ടായിരുന്ന മൊത്തം ഇമേജും ആ ശങ്കരന്‍ കാരണം എനിക്ക് നഷ്ടമായി… പൌലോസിനെ ഞാന്‍ തട്ടാന്‍ ഉദ്ദേശിക്കുന്നത് ഏറണാകുളം ഭാഗത്താണ്..നല്ല വിളഞ്ഞ മൂര്‍ഖന്‍ പാമ്പുകള്‍ ഊടാടുന്ന കൊച്ചിയില്‍ അവന്റെ അഭ്യാസം അവനൊന്ന് ഇറക്കട്ടെ..
വെട്ടി അറബിക്കടലില്‍ തളളും അവിടുത്തെ പിള്ളാര്…ഇവിടെ ശങ്കരന് പണി കൊടുക്കാനും ഞാന്‍ ആളെ ഇറക്കാന്‍ ഉദ്ദേശിക്കുന്നത് അവിടെ നിന്നു തന്നാണ്..നിങ്ങളിങ്ങനെ ഞഞ്ഞാപിഞ്ഞാ പറഞ്ഞാല്‍ എനിക്കൊരു തീരുമാനം എടുക്കാന്‍ പറ്റാതെ പോകും” മുസ്തഫ പറഞ്ഞു.

രവീന്ദ്രനും ദിവാകരനും വീണ്ടും പരസ്പരം നോക്കി. അവര്‍ക്ക് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു; പക്ഷെ എന്ത് പറയും എന്ന് രണ്ടുപേര്‍ക്കും അറിയില്ലാത്ത ഒരു അവസ്ഥ ആയിരുന്നു. അവസാനം ദിവാകരന്‍ തന്നെ വായ തുറന്നു:

“എന്നാപ്പിന്നെ മുസ്തഫെടെ ഇഷ്ടം പോലെ ചെയ്യ്‌…അല്ലാതിപ്പോ എന്ത് പറയാനാ”

മുസ്തഫയെ നോക്കാതെയാണ്‌ അയാള്‍ അത് പറഞ്ഞത്. പിന്നെ മദ്യമെടുത്ത്‌ തന്റെ ഗ്ലാസിലേക്ക് പകര്‍ന്നു.

“എന്നാ ഞാന്‍ കര്യോമായി മുന്‍പോട്ടു പോവ്വാണ്..രവീന്ദ്രന്‍ സാറൊരു ഉപകാരം ചെയ്യണം. അവന്മാര് വരുന്ന രാത്രിയില്‍ സാറ് ഏതു വിധത്തിലെങ്കിലും നൈറ്റ് ഡ്യൂട്ടി ഒപ്പിക്കണം..അന്ന് ഏതു ഫോണ്‍ സ്റ്റേഷനില്‍ വന്നാലും സാറായിരിക്കണം എടുക്കേണ്ടത്..ശങ്കരന്റെ വീട്ടീന്ന് ഫോണ്‍ വന്നാല്‍, ഒരൊറ്റ പോലീസുകാരനും അങ്ങോട്ട്‌ പോകാന്‍ പാടില്ല…അത് വേണ്ടപോലെ സാറ് കൈകാര്യം ചെയ്തോണം…” മുസ്തഫ പറഞ്ഞു.

“അത് ഞാനേറ്റു..പക്ഷെ അവര് നേരെ പൌലോസിന്റെ മൊബൈലില്‍ വിളിച്ചാലോ? അയാള്‍ അതും അവനു കൊടുത്തിട്ടുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്..”

“കൊടുത്തെങ്കില്‍ കൊടുക്കട്ടെ..അവന്‍ തനിച്ചു ചെന്നാല്‍ ബാക്കി വരുന്നവര് നോക്കിക്കോളും..പിന്നെ അവന്‍ ജന്മത്ത് പൊങ്ങത്തില്ല” വികൃതമായ ചിരിയോടെ മുസ്തഫ പറഞ്ഞു.
“മുസ്തഫെ..കളി പൌലോസിനോടാണ്..അന്ന് നിന്റെ എത്രയോ ആളുകള്‍ ഉണ്ടായിട്ടും അവന്റെ ഒരു രോമത്തില്‍ തൊടാന്‍ പറ്റിയോ..നീ വെറുതെ ഇനിയും പണി ഇരന്നു വാങ്ങല്ലേ….”

“ഹും സാറെ..ഇത്തവണ പണിക്ക് വരുന്നത് കണ്ട ആപ്പ ഊപ്പ ടീമല്ല..അറേബ്യന്‍ ഡെവിള്‍സ് എന്ന് സാറ് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേട്ടോ..അവരാണ് ഇവിടെ വരാന്‍ പോകുന്നത്..കൊച്ചി നഗരം കൈയിലിട്ട് അമ്മാനമാടുന്ന സാക്ഷാല്‍ അറേബ്യന്‍ ഡെവിള്‍സ്..അവര്‍ക്ക് പൌലോസ് വെറും പുല്ലാണ്..സിറ്റി കമ്മീഷണര്‍ പോലും അവര്‍ക്കെതിരെ നടപടി എടുക്കാന്‍ വിറയ്ക്കും…സാറ് ഞാന്‍ പറഞ്ഞ കാര്യം മാത്രം ഒന്ന് ചെയ്‌താല്‍ മതി..പിന്നെ അവര്‍ക്ക് നല്‍കാനുള്ള പണവും…”

“എടാ അവരെ നിനക്കെങ്ങനെ കിട്ടി? അവന്മാര്‍ വമ്പന്‍ ടീമല്ലേ..ഞാന്‍ കേട്ടിട്ടുണ്ട് അവരെപ്പറ്റി” രവീന്ദ്രന്‍ ഞെട്ടലോടെ ചോദിച്ചു.

“എന്റെ മാമന്‍ യൂസഫിന്റെ മോനാ അറേബ്യന്‍ ഡെവിള്‍സിലെ മാലിക്ക്..ഇന്നലെ ഞാന്‍ കൊച്ചിയില്‍ പോയാരുന്നു..ഇവിടേക്ക് ഇറക്കാന്‍ പറ്റിയ പിള്ളേര്‍ ഉണ്ടോ എന്ന് തിരക്കാനാണ് പോയത്..പക്ഷെ ഈ കേസ് വേറെ ആര്‍ക്കും നല്‍കാതെ അവര്‍ തന്നെ ഏറ്റിരിക്കുകയാണ്…കാര്യം എന്താണെന്ന്‍ അറിയാമോ?” മുസ്തഫ ഇരുവരെയും നോക്കി ചോദിച്ചു.

അവര്‍ ചോദ്യഭാവത്തില്‍ അവനെ നോക്കി.

“വാസു…വാസു തന്നെയാണ് കാരണം..ഇന്നലെ ഞാന്‍ അവിടെ ചെന്നപ്പോള്‍ അവര്‍ അവനെ കണ്ടുപിടിക്കാനുള്ള വഴികള്‍ ആലോചിച്ച് ഉള്ള ചര്‍ച്ചയില്‍ ആയിരുന്നു. അവനെ പൊക്കാന്‍ വിട്ട ഒരു ടീമിന്റെ ലീഡറുടെ കണ്ണ് അവന്‍ അടിച്ചു വെളിയില്‍ കളഞ്ഞു..ബാക്കി ഏഴെണ്ണം ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ആണ്…മാലിക്കിന്റെ കൂട്ടുകാരന്‍ അര്‍ജുന്റെ അച്ഛന്‍ ഗൌരീകാന്ത് മംഗലാപുരം അധോലോക നേതാവാണ്‌…അയാളുടെ മകളെ ആണ് വാസു അന്ന് റോഡില്‍ ഇട്ടു തല്ലിയത്…അവര്‍ അവനെകിട്ടാനായി വഴി തേടുന്ന സമയത്താണ് ഞാന്‍ ഈ ആവശ്യവുമായി അങ്ങോട്ട്‌ ചെല്ലുന്നത്..”

“ങേ..ഇതൊരു പുതിയ അറിവാണല്ലോ..എന്നിട്ട്?” ഉത്സാഹത്തോടെ രവീന്ദ്രന്‍ തിരക്കി.

“അവരുടെ പക്കലുള്ള അവന്റെ ഫോട്ടോ കണ്ടാണ്‌ ഞാന്‍ സംഗതി തിരക്കിയത്. രോഗി ആശിച്ചതും വൈദ്യര് കല്‍പ്പിച്ചതും പാല്‍ എന്നപോലെ ആയിപ്പോയി കാര്യങ്ങള്‍.
വാസുവിനെപ്പറ്റി എല്ലാം ഞാന്‍ അവരോട് പറഞ്ഞു. അര്‍ജുന്‍ എന്ന മാലിക്കിന്റെ കൂട്ടുകാരന്റെ പെങ്ങളെ ആണ് അവന്‍ തല്ലിയത്…അവനെ പോലീസിനു വിട്ടുകൊടുക്കാതെ അവര് തന്നെ അവന്റെ പണി കുറേശ്ശെ തീര്‍ക്കാനുള്ള പരിപാടിയാണ് .. എന്റെ ആവശ്യം അറിഞ്ഞതോടെ അവര് കണ്ണടച്ചു സമ്മതിക്കുകയായിരുന്നു..അവന്‍ കൊച്ചിയില്‍ എത്തി അവരുടെ ആളെ തൊട്ടതിനുള്ള ആദ്യ പണി അവര്‍ അവന്റെ നാട്ടിലെത്തി അവന്റെ വീട്ടുകാര്‍ക്ക് കൊടുത്തുകൊണ്ട് തുടങ്ങാനാണ് അവരുടെ പ്ലാന്‍…ഞാന്‍ പണം നല്‍കാം എന്ന് പറഞ്ഞെങ്കിലും ഇത് അവരുടെ ആവശ്യം ആയതുകൊണ്ട് വേണ്ട എന്നാണ് അവര് പറഞ്ഞത്..എന്നാലും സാറേ..നമ്മള്‍ എന്തെങ്കിലും അവര്‍ക്ക് കൊടുക്കണം…”

“ഇത് കൊള്ളമല്ലോടാ മുസ്തഫെ..അറേബ്യന്‍ ഡെവിള്‍സ്…അവന്മാര്‍ ഇത് ഏറ്റിട്ടുണ്ട് എങ്കില്‍ പൌലോസല്ല സാക്ഷാല്‍ ഡി ജി പി വിചാരിച്ചാലും ഒരു പുല്ലും അവരെ ചെയ്യാന്‍ ഒക്കത്തില്ല..ശങ്കരന്റെ തിളപ്പും ആ നായിന്റെ മോന്‍ എസ് ഐയുടെ തിളപ്പും ഒരേപോലെ തീരും..എന്നാലും ആ പച്ചക്കരിമ്പിനെ അവന്മാര്‍ കടിച്ചു വലിക്കുമല്ലോ എന്നോര്‍ക്കുമ്പോള്‍ മാത്രമാ ഒരിത്….”

“കടിച്ചു വലിച്ചിട്ടു പോട്ടെ സാറേ..അതോടെ പിന്നെ സാറിനും ഈ ചേട്ടനും ഇഷ്ടം പോലെ കടിച്ചു വ്ലൈക്കാമല്ലോ.. ഇത് മൊത്തത്തില്‍ വാസുവിനോടും പൌലോസിനോടും ശങ്കരനോടും നമുക്കുള്ള മറുപടി ആയിരിക്കും..അവന്മാര് വന്നൊന്നു മേഞ്ഞിട്ടു പോട്ടെ”

“എന്നത്തേക്കാടാ മുസ്തഫെ പരിപാടി?’

Leave a Reply

Your email address will not be published. Required fields are marked *