“ആ സൈനിൻ്റെ അർഥം ഞാൻ ഉദ്ദേശിക്കുന്നതാണോ?” ഞാൻ ചോദിച്ചു.
“അതെ.” നാണത്തിൽ കുതിർന്ന് ഇളകിച്ചിരിച്ചുകൊണ്ടായിരുന്നു അവളുടെ മറുപടി.
“ഉണ്ട്.” ഞാൻ പറഞ്ഞു.
പ്ലസ് വണ്ണിന് പഠിക്കുമ്പോൾ എനിക്ക് ഒരു കാമുകി ഉണ്ടായിരുന്നു. വർഷ. ഒരിക്കൽ സ്കൂളിൽനിന്ന് വിനോദയാത്രയ്ക്കു പോയപ്പോൾ വീണു കിട്ടിയ ഒരു അവസരം ഞങ്ങൾ ശരിക്ക് മുതലാക്കി. പക്ഷേ ഞങ്ങളുടെ ബന്ധത്തിന് ആ സ്കൂൾ വർഷം തീരുന്നതു വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ.
“എടാ ഭയങ്കരാ!” അവൾ ആശ്ചര്യപ്പെട്ടു.
“നീയോ?” ഞാൻ ചോദിച്ചു.
“എനിക്ക് ബോയ്ഫ്രൻഡ് പോലും ഇല്ല. പിന്നെയല്ലേ!”
“നീ വിഷമിക്കേണ്ട. അതൊക്കെ സമയമാകുമ്പോൾ നടക്കും.”
“ആവോ!”
കുറച്ചു സമയം ഞങ്ങൾ രണ്ടാളും ഒന്നും മിണ്ടിയില്ല.
“നീ ആരോടും പറയില്ലെങ്കിൽ ഞാൻ ഒരു സാധനം കാണിക്കാം.” ഒടുവിൽ അവൾ പറഞ്ഞു.
“ഓകേയ്.” കൗതുകത്തോടെ ഞാൻ സമ്മതിച്ചു.
ജ്യോത്സ്ന അലമാരയിൽനിന്ന് ഒരു കനം കുറഞ്ഞ ബ്രീഫ്കെയ്സ് പുറത്തെടുത്തു. അതിൻ്റെ നംബർ ലോക് തുറന്ന് ഉള്ളിൽനിന്ന് വർണക്കടലാസിൽ പൊതിഞ്ഞ ഒരു കാൻവാസ് ബോർഡ് പുറത്തെടുത്തു. ഒരു കള്ളച്ചിരിയോടെ അവൾ അതിൻ്റെ പൊതിച്ചിൽ അഴിച്ചു മാറ്റി.
ഒരു സുന്ദരിയുടെ നഗ്നചിത്രം ആയിരുന്നു അത്. ഒന്നുകൂടി നോക്കിയപ്പോഴാണ് എനിക്കു മനസ്സിലായത്, ആ സുന്ദരി മറ്റാരുമല്ല, ജ്യോത്സ്ന തന്നെയായിരുന്നു! ജോർജോണെയും റ്റിറ്റ്സ്യാനോയും ചേർന്ന് വരച്ച “സ്ലീപിങ് വീനസ്” എന്ന ലോകപ്രശന്തമായ പെയ്ൻ്റിങിനെ അനുസ്മരിപ്പിക്കുന്ന പോസിൽ കിടക്കയിൽ അവൾ നീണ്ടു നിവർന്ന് കിടക്കുകയാണ്. വീനസിൻ്റെ നയനങ്ങൾ അടഞ്ഞായിരുന്നെങ്കിൽ ജ്യോത്സ്നയുടെ കണ്ണുകൾ തുറന്നാണ് എന്ന ഒരു വ്യത്യാസം മാത്രം.
ഞാൻ അന്തം വിട്ട് ആ പെയ്ൻ്റിങിലേക്കു തന്നെ മിഴിച്ചു നോക്കി നിമിഷങ്ങളോളം നിന്നു. പിന്നെ ജ്യോത്സ്നയെ നോക്കി. അവൾ ഒരു ചമ്മിയ ചിരിയോടെ എൻ്റെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് നിൽക്കുകയാണ്.
“ബ്യൂടിഫുൾ!” ഞാൻ പറഞ്ഞു.
“താങ്ക് യൂ.” താൻ ധരിച്ചിരുന്ന കുർത്തിയുടെ ഫ്ലെയറുകൾ വിടർത്തിപ്പിടിച്ച് കാൽമുട്ടുകൾ മടക്കി ജ്യോത്സ്ന എനിക്ക് ഇംഗ്ലീഷ് ശൈലിയിൽ ഒരു വണക്കം സമ്മാനിച്ചു. പിന്നെ എൻ്റെ കയ്യിൽനിന്ന് ആ പെയ്ൻ്റിങ് തിരികെ വാങ്ങി പഴയതു പോലെ ഭദ്രമായി പൊതിഞ്ഞ് ബ്രീഫ്കെയ്സിനുള്ളിൽ വെച്ച് പൂട്ടി തിരികെ അലമാരയിൽ വെച്ചു.
“ഇത് ഞാൻ ആദ്യമായി കാണിക്കുന്നത് നിന്നെയാണ്.” അവൾ പറഞ്ഞു.
“അപ്പോൾ ഞാനാണ് നിന്നെ ആദ്യമായി നഗ്നയായി കാണുന്ന ആൾ, അല്ലേ?”
“അയ്യടാ! എന്നെയല്ല, എൻ്റെ പെയ്ൻ്റിങ്.”
“അതെന്താ? നേരിട്ടു കണ്ടാൽ വ്യത്യാസമുണ്ടോ?”
“പോ അവിടുന്ന്!” അവൾ എൻ്റെ തോളിൽ പിച്ചി. എനിക്ക് തരക്കേടില്ലാതെ നൊന്തു.
“വേദനിച്ചു, പിശാചേ.”
“അനാവശ്യം പറഞ്ഞിട്ടല്ലേ? നിനക്ക് അതു വേണം.”
സത്യത്തിൽ ആ ചിത്രം കണ്ടപ്പോൾ എനിക്ക് വികാരം ഉണർന്നിരുന്നു. അവൾ ബ്രീഫ്കെയ്സ് അലമാരയിൽ വെക്കാൻ വേണ്ടി തിരിഞ്ഞ സമയത്ത് ഞാൻ എൻ്റെ വടി പോലെ നിൽക്കുന്ന കുട്ടനെ പിടിച്ച് ട്രാൿ പാൻ്റ്സിൻ്റെ വെയ്സ്റ്റ്ബാൻഡിനും അരയ്ക്കും ഇടയിൽ തിരുകിയാണ് അവളുടെ കണ്ണിൽ പെടാതെ മറച്ചു വെച്ചത്.
“പിശാചാണെങ്കിലും നീ സുന്ദരിയാണ്.” ഞാൻ പറഞ്ഞു.
“വേറെ എന്തെങ്കിലും പറയൂ.” അവൾ ഒരു കൈകൊണ്ട് മുഖം പകുതി പൊത്തി നാണിച്ച് ചിരിച്ചു. എൻ്റെ ഹൃദയം നിന്നു പോകുമെന്ന് തോന്നി. ഈ പെണ്ണിന് ഇത്രയും ഭംഗിയും കുസൃതിയും ഓമനത്തവും എങ്ങനെ കിട്ടിയോ?
“ഒരു ഗ്ലാസ് വെള്ളം തരുമോ?” ഞാൻ ചോദിച്ചു.
“ഓകേയ്.” ജ്യോത്സ്ന പറഞ്ഞു.
അവൾ വെള്ളം എടുക്കാൻ പോയപ്പോൾ എൻ്റെ ചിന്തകൾ കാടു കയറാൻ തുടങ്ങി. ഒരു പെണ്ണ് നിന്നെ അവളുടെ നഗ്നചിത്രം കാണിച്ചു. അതിൻ്റെ അർഥം അവൾക്ക് നിന്നെ കളിക്കാൻ ആഗ്രഹമുണ്ടെന്നാണോ? മണ്ടത്തരം! അതിന് മറ്റെന്തെല്ലാം അർഥങ്ങൾ ഉണ്ടായിരിക്കാം. അവൾക്ക് നിന്നെ ഒരുപാട് വിശ്വാസമുണ്ടെന്നോ, അവൾ നിന്നെ ഒരു സഹോദരനെപ്പോലെ കാണുന്നെന്നോ, നിൻ്റെ സ്വഭാവം അവളെ നിൻ്റെ അടുക്കൽ അത്രയും സ്വതന്ത്രമായി പെരുമാറാൻ ധൈര്യപ്പെടുത്തുന്നെന്നോ ഒക്കെയാകാം. അതിനെ നീ നിൻ്റെ വൃത്തികെട്ട മനസ്സിനനുസരിച്ച് തെറ്റായി വ്യാഖ്യാനിക്കാൻ ഒരുമ്പെടുകയാണോ? ഇത്രയും തറയാകാൻ നിനക്ക് എങ്ങനെ സാധിക്കുന്നു?
