മൗനരാഗം 2അടിപൊളി  

ഞങ്ങൾ ആലിംഗനബദ്ധരായി കിടക്കയിൽ ഉരുണ്ടു മറിഞ്ഞു. അവൾ എൻ്റെ മുകളിലായി. ജ്യോത്സ്നയുടെ ബ്രായുടെ ഹുക്ക് വിടർത്താൻ ശ്രമിച്ച് ഞാൻ പരാജയപ്പെട്ടപ്പോൾ ഒരു പുഞ്ചിരിയോടെ അവൾ സ്വയം അത് അഴിച്ചു തന്നു. ഞാൻ മൊത്തിക്കുടിക്കാൻ ദാഹിക്കുന്ന ആ പാൽക്കുടങ്ങളെ എന്നിൽനിന്ന് മറയ്ക്കുന്ന ആ തുണിക്കഷ്ണത്തിനെ ഞാൻ അവളുടെ ഉടലിൽനിന്ന് പറിച്ചെറിഞ്ഞു. ചെറിയ ഓമനമുലകളായിരുന്നു ജ്യോത്സ്നയുടേത്. അഴകാർന്ന ആ അർദ്ധഗോളങ്ങളും അവയിലെ തുടുത്ത മുലക്കണ്ണുകളും എകർന്ന മുലഞെട്ടുകളും എന്നെ കൊതിപ്പിച്ചു. എൻ്റെ ആർത്തി പൂണ്ട നോട്ടം കണ്ട് ചിരിച്ചുകൊണ്ട് അവൾ അവയിലൊന്ന് എൻ്റെ വായിലേക്ക് തിരുകിത്തന്നു. മറ്റേതിൽ പിടിച്ച് മെല്ലെ ഞെക്കിക്കളിച്ചുകൊണ്ട് ഞാൻ നിർവൃതിയോടെ എൻ്റെ കൂട്ടുകാരിയുടെ മുലയുണ്ടു. അവ രണ്ടെണ്ണവും ഞാൻ വായും കൈകളും ഉപയോഗിച്ച് മാറി മാറി ആസ്വദിച്ചു.

എൻ്റെ മുലക്കൊതി ഒരു വിധം ഒതുങ്ങിക്കഴിഞ്ഞപ്പോൾ അവയെ ഞാൻ സ്വതന്ത്രമാക്കി. ജ്യോത്സ്ന ഒരു പുഞ്ചിരിയോടെ എണീറ്റ് എൻ്റെ അരയ്ക്ക് ഇരുവശവും കാൽമുട്ടുകളൂന്നി എൻ്റെ മടിയിൽ ഇരുന്നു. എൻ്റെ കമ്പിച്ചെക്കനെ പിടിച്ച് എൻ്റെ അടിവയറിനു മീതേക്ക് മലർത്തി വെച്ച് അവൾ തൻ്റെ മാംസപുഷ്പം അവൻ്റെ മേൽ അമർത്തി മുൻപോട്ടും പുറകോട്ടും ഉരയ്ക്കാൻ തുടങ്ങി.

“നമുക്ക് ചെയ്യാം?” ഞാൻ ചോദിച്ചു.

“വെയ്റ്റ്.” ഒരു വിരൽ ഉയർത്തി ആംഗ്യം കാട്ടിയിട്ട് ജ്യോത്സ്ന എഴുന്നേറ്റ് റൂമിന് പുറത്തേക്കു പോയി. ഞാൻ അമ്പരന്നു. ഈ പെണ്ണ് തുണിയില്ലാതെ ഇതെവിടെ പോവുകയാണ്! ഏതാനും മിനിറ്റുകൾക്ക് ശേഷം തിരിച്ചു വരുമ്പോൾ അവളുടെ കൈയിൽ തുറക്കാത്ത ഒരു കോൺഡം റാപ്പർ ഉണ്ടായിരുന്നു.

“ഇതെവിടുന്ന് കിട്ടി?” ഞാൻ ചോദിച്ചു.

“പേരൻ്റ്സിൻ്റെ ബെഡ്റൂമിൽനിന്ന്.” അവൾ പറഞ്ഞു.

“അമ്പടീ കള്ളീ!” — മനസ്സിൽ ആയിരുന്നു ഞാൻ പറഞ്ഞതെങ്കിലും, എൻ്റെ മുഖത്തെ ചിരിയിൽ അത് പ്രതിഫലിച്ചു കണ്ടിട്ടാവണം, ജ്യോത്സ്നയും ഒരു കള്ളച്ചിരി ചിരിച്ചു. റാപ്പർ തുറന്ന് ഉറ പുറത്തെടുത്ത് അവൾ അത് എൻ്റെ കുട്ടനെ ധരിപ്പിച്ചു. “സുന്ദരൻ.” തിളങ്ങുന്ന റബ്ബർ ഉടുപ്പിൽ തിങ്ങിവിങ്ങി നിൽക്കുന്ന അവനെ വിശേഷിപ്പിച്ച് അവൾ ഇണുങ്ങിച്ചിരിച്ചു.

എൻ്റെ മടിയിൽ കയറി അവൾ വീണ്ടും മുൻപത്തെ നിലയിൽ ഇരുന്ന് എൻ്റെ ലിംഗത്തിനു മേൽ അവളുടെ യോനീകവാടം മുട്ടിച്ചു. ഉടലുകൾ തമ്മിൽ ഒന്നാകാൻ, അവസാനത്തെ അതിരും ഭേദിക്കാൻ, ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിൻ്റെ പൂർണത അനുഭവിക്കാൻ പോകുന്നതിനു തൊട്ടു മുൻപത്തെ നിമിഷം. ഞങ്ങളുടെ മിഴികൾ തമ്മിലിടഞ്ഞു. യാന്ത്രികമായെന്നോണം കൈകൾ തമ്മിൽ കൊരുത്തു. അവൾ പതുക്കെ സ്വയം അതിന്മേൽ പ്രതിഷ്ഠിച്ചു. ആദ്യമാദ്യം എൻ്റെ ദണ്ഡ് അവളുടെ നാളത്തിലേക്ക് കയറുമ്പോൾ തെല്ല് നൊന്തിട്ടെന്നതു പോലെ അവളുടെ മിഴികൾ കുറുകുകയും അധരങ്ങൾ കോടുകയും ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ ഉൾവശം നന്നായി നനഞ്ഞിരുന്നതിനാൽ വലിയ ബുദ്ധിമുട്ടില്ലാതെ എന്നെ മുഴുവനായും ഉൾക്കൊള്ളാൻ അവൾക്ക് കഴിഞ്ഞു.

ഏതാനും നിമിഷം ഞങ്ങൾ ആ നിലയിൽ തുടർന്നു. ജ്യോത്സ്നയുടെ ഇളംചൂടാർന്ന നനവ് എന്നെ മുറുകെ പൊതിഞ്ഞു നിൽക്കുന്ന സുഖം ഞാൻ ആസ്വദിക്കുമ്പോൾ അവളുടെ ഉള്ളിൽ ഞാൻ തിങ്ങി നിറഞ്ഞു നിൽക്കുന്ന അനുഭൂതിയുമായി പൊരുത്തപ്പെടുകയായിരുന്നു അവൾ. ഞാൻ കൈ നീട്ടി അവളുടെ സ്തനങ്ങളിൽ പിടിച്ചും തഴുകിയും കളിച്ചു. അവളുടെ കവിളത്ത് ഞാൻ തഴുകിയപ്പോൾ ജ്യോത്സ്ന എൻ്റെ കൈവെള്ളയിൽ ഒരു ഉമ്മ തന്നു. അവൾ മെല്ലെ അരക്കെട്ട് ഒന്നു ചലിപ്പിച്ചു. വീണ്ടും ഞങ്ങൾ കൈകൾ കോർത്തു പിടിച്ചു. പതിയെ താളത്തിൽ ഇടുപ്പു ചലിപ്പിച്ചുകൊണ്ട് അവൾ എന്നെ ഭോഗിക്കുമ്പോൾ തിരിച്ച് ഞാനും അരക്കെട്ട് ഉയർത്തിയും താഴ്ത്തിയും സഹകരിച്ചു.

നിമിഷങ്ങൾ വിനാഴികകളായി കടന്നു പോകെ ജ്യോത്സ്നയുടെ ചലനങ്ങൾക്ക് വേഗം കൂടി വന്നു. ഉടൽ ത്രസിച്ചു തുടങ്ങി. നിശ്വാസങ്ങൾ ക്രമരഹിതമായി. ഏറെ വൈകിയില്ല. മറ്റൊരു ഹർഷോന്മാദത്തിൻ്റെ തിരത്തള്ളലിൽ അവൾ ആകെ ഉലഞ്ഞ് ഞെളിഞ്ഞ് പിടഞ്ഞു. ശബ്ദങ്ങൾ അന്യമായ അവളുടെ കണ്ഠത്തിൽനിന്ന് എന്തൊക്കെയോ വിചിത്രസ്വരങ്ങൾ ഉയർന്നു. ഒടുവിൽ തളർന്ന് ജ്യോത്സ്ന എൻ്റെ മാറിലേക്ക് വീണു.

Leave a Reply

Your email address will not be published. Required fields are marked *