രണ്ടാം ജീവിതം – 2 7

 

“പുതിയ വീട്ടിൽ താമസമായിട്ട് നമ്മളെയൊന്നും വിളിക്കുന്നില്ലേ?”

 

ആലിസാണ്. ടെലഗ്രാമിൽ അവളേ സ്ഥിരം മെസേജ് ചെയ്യാറുള്ളൂ.

 

“തിരക്കാടി. ഇതൊക്കെ അടുക്കിപ്പെറുക്കി വെയ്ക്കണ്ടെ. അത് കഴിഞ്ഞ് വരുത്താമെന്ന് കരുതി.”

 

“ഏരിയ എങ്ങനെ? കളക്ഷൻ ഉണ്ടോ?”

 

“കയ്യിൽ നിന്ന് വാങ്ങും കേട്ടോ. പുതിയ നാടാണ്.”

 

“അറിയാത്ത നാടല്ലേ എല്ലാത്തിനും സൗകര്യം.”

 

“രാവിലെ തന്നെ എന്താ മൂഡ്?”

 

 

 

മറുപടി ആയി വന്നത് ഒരു ലിങ്ക് ആണ്. ഏതോ ആണിൻ്റെ പ്രൊഫൈൽ. പോസ്റ്റുകൾ മുഴുവനും കുലച്ച് പിടിപ്പിച്ച ലിംഗവും.

 

“ഇന്നത്തെ കണി ഇതായിരുന്നു. ഞാനെന്ത് ചെയ്യാൻ.”

 

“ഭർത്താവിനെയും കെട്ടിപ്പിടിച്ച് കിടക്ക്, പോ.”

 

“അങ്ങേര് കണ്ണൂര് പോയെടി. ഏതോ കാർ കൊടുക്കാൻ.”

 

“ചുമ്മാതല്ല.”

 

“രാജേഷ് എന്ത് പറയുന്നു?”

 

“എന്ത് പറയാൻ. സംസാരിക്കുന്നു.”

 

“എന്തെങ്കിലും ഫീൽ ചെയ്തോ?”

 

“മതി ട്ടോ. അതൊരു പാവമാ. വെറുതെ ഓരോന്ന് പറയല്ലേ.”

 

“പാവമായവൻ അല്ലെ നല്ലത്. ഉപദ്രവം ഒന്നും ഉണ്ടാവില്ലല്ലോ. എത്രയെന്ന് വെച്ചാ ഇനിയും… ആവാറായോ ഈ മാസം?”

 

“mmm”

 

“ഞാൻ പറഞ്ഞത് മനസ്സിരുത്തി ഒന്ന് ചിന്തിക്ക്. നമ്മുടെ കാര്യം നമ്മൾ തന്നെ നോക്കണം. മോൻ വലുതായി സ്വന്തം കാര്യം നോക്കി പോകുമ്പോൾ നമ്മൾ ഒറ്റക്കായി എന്നൊരു ചിന്ത വരരുത്.”

 

“ആഹ്…ഞാൻ പറയാം. പിള്ളേര് മെസേജ് അയക്കുന്നു. ഇതൊന്ന് നോക്കട്ടെ.”

 

“ശെരി, bye”

 

ചാറ്റ് ക്ലോസ് ആക്കി ഒരു നിമിഷം സ്മിത ചിന്തയിലാണ്ടു. കോളേജ് കാലത്തെ പ്രേമവും വീട്ടുകാരുടെ എതിർപ്പും അവരെ അവസാനം സമ്മതിപ്പിച്ച് എടുത്തതും എല്ലാം. പ്രവീൺ മരിച്ച ശേഷം ബന്ധുക്കൾ വഴി ഒന്നുരണ്ട് ആലോചനകൾ വന്നതാണ്. അതിൽ കൂടുതൽ വീട്ടുകാരുടെ അടുത്ത് എത്തിയിട്ടുണ്ടാകും. മകനെ ഓർത്താണ് സ്മിത അതിനൊന്നും സമ്മതിക്കാത്തത്. സ്മിതയുടെ മരിച്ചുപോയ അനിയൻ്റെ അതേ മുഖച്ഛായയാണ് ചിന്തുവിന് എന്ന് എല്ലാവരും പറയും. അത് കേൾക്കുമ്പോൾ സ്മിതയ്ക്കും ഒരു സന്തോഷമാണ്. കുഞ്ഞനിയൻ കൂടെയുണ്ടെന്ന തോന്നലാണ് സ്മിതയ്ക്ക്. ചിന്തു കൂടെയുള്ളത് ഒരു ധൈര്യവും ആശ്വാസവുമാണ്. അവനും അത് അറിയാം. അതുകൊണ്ടാണ് ദൂരെയൊന്നും പഠിക്കാൻ പോകാൻ ശ്രമിക്കാതെ അമ്മയ്ക്കൊപ്പം തന്നെ കഴിയുന്നത്. അങ്ങനെ ഇനിയുള്ള ജീവിതം അവനുവേണ്ടിയാണ് എന്ന് തീരുമാനിച്ച സ്മിതയ്ക്ക് മറ്റൊരു ലോകം കാണിച്ച് കൊടുത്തത് ആലിസാണ്. സ്വന്തം സുഖവും സന്തോഷവും ആയിരിക്കണം പ്രധാനമെന്ന് ക്ലാസെടുത്തത് ആലിസാണ്.

വിധവയായി ചടഞ്ഞുകൂടി കഴിയേണ്ട സ്മിതയെ ഇന്ന് കാണുന്ന ഊർജസ്വല ആക്കിയതും ആലിസ് തന്നെ. അങ്ങനെ ജീവിതം വീണ്ടും ആസ്വദിച്ച് തുടങ്ങിയ സമയത്താണ് ആലിസ് ഈ വിഷയം എടുത്തിടുന്നത്. ആൺതുണ. വേറെ ആരായിരുന്നെങ്കിലും ആ കൂട്ട് അന്നത്തോടെ നിന്നേനെ. പക്ഷേ ആലിസ് ആയതുകൊണ്ട് സ്മിത അതിനു ചെവി കൊടുത്തു നിന്നു. വർഷങ്ങളോളം സ്മിത ശ്രദ്ധികാതിരുന്ന കാര്യങ്ങൾ വീണ്ടും ശ്രദ്ധിച്ച് തുടങ്ങി. സ്വന്തം ശരീരത്തെ സന്തോഷിപ്പിക്കാൻ സ്മിത ശ്രദ്ധിച്ചു. പക്ഷേ അപ്പോഴും മറ്റൊരു ആണിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഒരുക്കമായിരുന്നില്ല. അങ്ങനെയെങ്കിൽ ഒരു കല്യാണം കഴിച്ചാൽ പോരെ, എന്തിനാ ഇങ്ങനെയൊക്കെ എന്നായിരുന്നു സ്മിതയുടെ സ്റ്റാൻഡ്.

 

“ഇതിന് വേണ്ടി ഇനിയും ഒരു കല്യാണം വേണോ? കാലം മാറിയില്ലേ പൊന്നെ…ഡേറ്റിംഗ് ആപ്പുകൾ ഉണ്ടല്ലോ. പിന്നെ നമ്മുടെ ട്വിറ്ററും.”

 

കോച്ചിങ് സെൻ്ററിനടുത്തുള്ള കഫേയിലിരുന്ന് ആലിസ് അതും പറഞ്ഞ് ചായ ഊതി കുടിച്ചു.

 

“പോയെ ഒന്ന്. പുറത്തറിഞ്ഞാൽ നാണക്കേടാ. പത്ത് പതിനെട്ട് വയസുള്ള മോൻ ഉണ്ട് എനിക്ക്.”

 

“അതൊക്കെ നോക്കിയാൽ കാര്യം നടക്കിലെന്നെ. എന്നെ തന്നെ കണ്ടില്ലേ, എന്തെങ്കിലും പുറത്ത് അറിയുന്നുണ്ടോ? അതുപോലെ തന്നെ.”

 

Leave a Reply

Your email address will not be published. Required fields are marked *