“അതേയ്..ഞാനിവിടെ ഇറങ്ങാം..വീട്ടിന്റെ അവിടെ ഇറങ്ങിയ പ്രെശ്നം ആണ് “
ഞാൻ മഞ്ജുസിന്റെ തോളിൽ വലതുകൈ തട്ടികൊണ്ട് പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് വണ്ടി സ്ലോ ആക്കി . പിന്നെ ഓരം ചേർന്ന് നിർത്തി. ഞാൻ പുറകിലേക്ക് തിരിഞ്ഞു ബാഗ് എടുത്തുകൊണ്ട് പുറത്തേക്കിറങ്ങി..
മഞ്ജു ഞാനിറങ്ങുന്നത് നോക്കി ഇരുന്നു.
ഞാൻ ഇറങ്ങി വാതിൽ അടച്ചു , സൈഡ് ഗ്ലാസിൽ പതിയെ തട്ടി വിളിച്ചപ്പോൾ മഞ്ജു ഗ്ലാസ് താഴ്ത്തി എന്നെ നോക്കി.
“എന്താ വല്ലോം മറന്നോ ?”
അവളെന്നോടായി തിരക്കി..
“ഒരു കിസ് കൂടെ കിട്ടുമോ ?”
ഞാൻ കളി ആയി ചോദിച്ചു കൊണ്ട് ചുണ്ടിൽ വിരല് ചേർത്തു തൊട്ടു കാണിച്ചുകൊണ്ട് തിരക്കി.
“പോടാ…”
മഞ്ജു നാണത്തോടെ മുഖം തിരിച്ചുകൊണ്ടു ഗ്ലാസ് കയറ്റി വണ്ടി മുന്നോട്ടെടുത്തു . അവൾ വളരെ വേഗം എന്റെ കാഴ്ച്ചയിൽ നിന്നു മറഞ്ഞു . അവളുടെ അധരങ്ങൾ അപ്പോഴും എന്റെ ചുണ്ടിൽ ഒട്ടിച്ചു വെച്ച പോലെ എനിക്ക് തോന്നി . ബീനയും വിനീതയും എന്റെ ചുണ്ടുകളെ താലോലിച്ചിട്ടുണ്ട് .പക്ഷെ അതൊന്നും മഞ്ജു ഞൊടിയിടയിൽ സമ്മാനിച്ച , വിടരും മുൻപേ കൊഴിഞ്ഞു പോയ ചുംബനത്തിന്റെ ചൂടോളം വരില്ലെന്നെനിക് തോന്നിയ നിമിഷം.
മഞ്ജു ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് ഞാൻ എത്തി തുടങ്ങി . പക്ഷെ അതിനൊപ്പം സരിതയുടെ കേസ് ഉം നടക്കുന്നുണ്ട്. പക്ഷെ വിധി അത് മുൻപോട്ടു കൊണ്ട് പോകാൻ സമ്മതിച്ചില്ല . മഞ്ജു പറഞ്ഞതിൽ പിന്നെ ഞാൻ അങ്ങോട്ടുള്ള വിളി നിർത്തി..അവൾ വല്ലപ്പോഴും തോന്നിയാൽ ഇങ്ങോട്ടു വിളിക്കും..അത് സ്വല്പ നേരം മാത്രം . അല്ലാത്തപ്പോൾ സരിതയുടെ ഊഴം ആണ്. കമ്പി ലൈനിൽ അവൾ കുറെ ഡയലോഗ് അടിക്കും .
പക്ഷെ എന്റെ ഗതികേടിനു സരിതയും മഞ്ജുവും നല്ല ക്ലോസ് ആയിരുന്നു .കോളേജിലെ ഒരു പയ്യനുമായി ഒരു ചെറിയ അഫയർ ഉണ്ടെന്നൊക്കെ ആ കഴപ്പി പൂറി സംസാരിക്കുന്നതിനിടെ മഞ്ജുവിന്റെ അടുത്ത് വിളമ്പി . മഞ്ജുവിനു സരിതയുടെ ഉടായിപ്പോകെ അറിയാം. പക്ഷെ ഞാൻ ആണ് സരിതയുടെ കക്ഷി എന്നവൾക്കു അറിയില്ലായിരുന്നു .ഒടുക്കം കുത്തി കുത്തി ചോദിച്ചപ്പോൾ അവരുടെ ബന്ധം വെച്ച് സരിത ഉള്ള കാര്യം പറഞ്ഞു . മഞ്ജു ആണെങ്കിൽ എന്റെ കാര്യം ആരുമറിയാതെ കൊണ്ട് പോകുന്നതിൽ വിജയിച്ചിട്ടുമുണ്ട്. സരിത മിസ്സും മായ മിസ്സും ഒകെ അവളുടെ കട്ട കമ്പനി ആണ് . എന്നിട്ടും അവരോടൊന്നും എന്റെ കാര്യം പറഞ്ഞിട്ടില്ല. സരിത പക്ഷെ അങ്ങനല്ല…!
അപ്പോഴേക്കും വരുന്ന ശനിയാഴ്ച രാവിലെ തന്നെ ഞങ്ങൾ തമ്മിൽ മീറ്റ് ചെയ്യാനുള്ള ധാരണയിൽ എത്തിയിട്ടുണ്ടായിരുന്നു .പക്ഷെ മഞ്ജു കാര്യം അറിഞ്ഞിട്ടും എന്നോട് അത് ഭാവിച്ചില്ല . ആ ദിവസം വരെ വൈറ്റ് ചെയ്തു . ഇതൊന്നുമറിയാതെ പാവം ഞാൻ !
ശനിയാഴ്ച ഞാൻ രാവിലെ തന്നെ സരിതയുമായുള്ള സംഗമത്തിന് വീട്ടിൽ നിന്നിറങ്ങി . ഞാൻ ബൈക്ക് എടുത്ത് ഇറങ്ങാൻ നേരത്താണ് മഞ്ജു എന്നെ വിളിക്കുന്നത് . ഞാൻ ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ പാന്റിന്റെ പോക്കെറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കി..
“മഞ്ചൂസ് “
എന്ന് ഡിസ്‌പ്ലേയിൽ തെളിഞ്ഞു .
ഞാൻ പെട്ടെന്ന് തന്നെ ഫോൺ എടുത്ത് .
“ഹലോ…എന്താ മഞ്ജുസേ?”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു . പക്ഷെ അവൾക്കു എന്റെ കള്ളത്തരം എല്ലാം അറിയാമെന്ന കാര്യം എനിക്ക് അറിയില്ലല്ലോ !
“ഒന്നുമില്ല…നീ എവിടെയാ ഉള്ളെ?”
മഞ്ജുസ് ഗൗരവത്തിൽ തിരക്കി .
“ഞാൻ വീട്ടിലാ “
ഞാൻ പതിയെ പറഞ്ഞു..
“ഇന്ന് വല്ല പരിപാടിയും ഉണ്ടോ നിനക്ക് ?”
മഞ്ജു ഒന്നുമറിയാത്ത പോലെ തിരക്കി .ഞാനൊന്നു ഞെട്ടി . ഉള്ളിലെ കള്ളത്തരം കാരണം ആകും !
“ഇന്നോ…ഇല്ലല്ലോ ..എന്താ മഞ്ജുസേ?”
ഞാൻ ഒന്ന് പതറികൊണ്ട് പറഞ്ഞൊപ്പിച്ചു .
“മ്മ്..എന്ന പൊറത്തോട്ടു ഒന്ന് വന്നേ…ഞാൻ നിന്റെ വീടിനടുത്തുണ്ട് “
മഞ്ജു ഗൗരവത്തിൽ പറഞ്ഞു . ഞാനൊന്നു ഞെട്ടി. ശെടാ..ഇവളിപ്പോ എന്തിനാ ഇങ്ങോട്ട് വന്നേ. ആകെ പൊളിയുമല്ലോ. സരിതയെ വിളിച് എല്ലാം പ്ലാനിട്ടതാ.. പത്തുമണി ഒകെ ആകുമ്പോഴേക്കും ഞാൻ ശ്യാമിന്റെ വീട്ടിലെത്താം എന്ന് അവൾക്കു വാക്കു കൊടുത്തതാ !
