അനുഷ യും വൈശാഖ് ഉം ഒളിച്ചോടി. ഫാസിൽ സഹായിച്ചു ദൂരെ ഒരു സിറ്റിയിൽ അവർക്ക് ഒരു വീട് കിട്ടി വാടകക്ക്. ഒരു ചെറിയ സ്ഥാപനത്തിൽ വൈശാഖ് ഇന് ജോലിയും കിട്ടി. അവർ മാര്യേജ് രജിസ്റ്റർ ചെയ്തു. അത്യാവശ്യം കഷ്ടപ്പാട് ആയിരുന്നു ജീവിതം. അനുഷ ക്കും ചെറിയ ഒരു ജോലി കിട്ടി. വീട്ടുചെലവും ഒക്കെ കൂട്ടിമുട്ടിക്കാൻ അവർ വളരെ കഷ്ടപ്പെട്ട്.എങ്കിലും അവർ ആസ്വദിച്ചു ജീവിച്ചു.
പ്രണാസഖി കൂടെ ഉണ്ടായിരുന്നതിനാൽ അവർക്ക് അത് ഒരു സ്വർഗ്ഗ തുല്യം ആയിരുന്നു. ചെറിയ ചെറിയ വഴക്കുകൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും. വീട്ടുകാരുമായി ഒരു കമ്മ്യൂണിക്കേഷനും അവർ വെച്ചില്ല. കല്യാണം കഴിഞ്ഞു രണ്ടു വീട്ടിലേക്കും വിളിച്ചിരുന്നു എങ്കിലും അവരുടെ എതിർപ്പ് അറിഞ്ഞ അവർ ആ ശ്രമം വിട്ടു.
കിട്ടുന്ന സമയം സ്നേഹിച്ചു രണ്ടു പേരും ആസ്വദിച്ചു.സെക്സിനും ഒരു കുറവും ഉണ്ടായിരുന്നില്ല. രണ്ടു പേരും ആസ്വദിച്ചു എല്ലാം ചെയ്യും. വളരെ ചെറിയ ഒരു കൊച്ചു റൂമും കിച്ചനും വളരെ ചെറിയ ഒരു ഹാളും ടോയ്ലറ്റ് ഉം ഉണ്ടായിരുന്നുള്ളു എങ്കിലും അവർ അവരുടെ പ്രണയ താജ്മഹൽ അവിടെ പണിതു.
ആ ഇടക്ക് ആണ് വൈശാഖ് അശ്വിൻ നെ വീണ്ടും കാണുന്നത്. അശ്വിൻ ഡിപ്ലോമ ഒക്കെ കഴിഞ്ഞു ജോലി കിട്ടാതെ അലയുന്ന അവസ്ഥയിൽ ആയിരുന്നു. താമസം അവിടെ കുറെ ബംഗാളികളുടെ കൂടെ വളരെ ഇടുങ്ങിയത് ആയിരുന്നു. അവന്റെ ജീവിതം എല്ലാം അവന്റ മുഖത്തു നിന്നു തന്നെ വായിച്ചെടുക്കാമായിരുന്നു.
ഇതെല്ലാം അറിഞ്ഞ വൈശാഖ് അവനെ തന്റെ കൊച്ചു ഫ്ലാറ്റിലേക്ക് കൂട്ടി. അനുഷ ക്കും അവർ തമ്മിൽ ഉള്ള സൗഹൃദം അറിയാമായിരുന്നത് കൊണ്ടും അവന്റെ അവസ്ഥ കൂടെ മനസിലാക്കിയപ്പോൾ എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല. അനുഷ അശ്വിൻ നെ നല്ല ഒരു ഫ്രണ്ട് ആയി കണ്ടു അവനു നല്ല ഫുഡും എല്ലാം ഉണ്ടാക്കി കൊടുത്തു.
അശ്വിൻ അനുഷ യെ നന്നായി ഹെല്പ് ചെയ്യും കുക്കിംഗ് ആയാലും ക്ലീനിങ് ആയാലും. അശ്വിൻ നെ അനുഷ ക്കു നല്ല ഇഷ്ടം ആയി. അശ്വിൻ നും അവളെ നല്ല ഇഷ്ടം ആയിരുന്നു. വൈശാഖ് കാണുന്നതിന് മുൻപേ തന്നെ അവൻ അനുഷ യെ പ്രേമിച്ചു.
പക്ഷെ പറയാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നഇല്ല. അങ്ങനെ ഒക്കെ ആയിരുന്നെങ്കിലും അവളെ വളരെ നല്ല ഒരു സുഹൃത്ത് ആയി കാണാൻ അവൻ ശ്രെമിച്ചു. അവൻ അത്യാവശ്യം നന്നായി കുക്ക് ചെയ്യുമായിരുന്നു. അനുഷ യും അശ്വിൻ ഉം യുട്യൂബിൽ നോക്കി കുറെ പരീക്ഷണങ്ങൾ നടത്തി. വൈശാഖ് ഉം ഇടക്ക് അവരുടെ കൂടെ കൂടി.
അനുഷ യുടെയും വൈശാഖ് ന്റെയും സെക്സ് ലൈഫിന് ചെറിയ വിലങ്ങു തടി ആയിരുന്നു അശ്വിൻ. ആ ചെറിയ റൂമിൽ എന്ത് ശബ്ദം ഉണ്ടായാലും അശ്വിൻ കിടക്കുന്ന ഹാളിൽ കേൾക്കാൻ പറ്റും. എങ്കിലും അവർ വളരെ ശ്രെധിച്ചു സെക്സ് ചെയ്തു.
ശബ്ദം ഒന്നും പുറത്തു വരാതെ. ചില ദിവസങ്ങളിൽ അവർ അറിയാതെ ചില ശബ്ദങ്ങൾ അശ്വിൻ ന്റെ കാതുകളിൽ എത്തി. ഇത് അവന്റ പുരുഷതത്തെ ഉണർത്തി. വേറെ മാർഗം ഒന്നും ഇല്ലാത്തതിനാൽ കൈപ്രയോഗത്തിലൂടെ അതിനെ താഴ്ത്തി. എല്ലാം കഴിഞ്ഞു അവർ ടോയ്‌ലെറ്റിൽ പോകുന്ന നേരങ്ങളിൽ അവൻ ഉറക്കം നടിച്ചു.
ചില കാമമുഹൂർത്തങ്ങളിൽ അവരിൽ നിന്നും ഉണ്ടാകുന്ന ശബ്ദം ആ ലഹരിയിൽ അവർ പോലും അറിഞ്ഞില്ല എങ്കിലും അശ്വിൻ നു അത് ഒരു വിരുന്ന് ആയിരുന്നു.ഇതൊക്ക ആയിരുന്നു എങ്കിലും അശ്വിൻ അനുഷ യോട് ഉള്ള സൗഹ്രദത്തിൽ ഒരു കലർപ്പും ഉണ്ടായിരുന്നില്ല. പലപ്പോഴും സാധങ്ങളുടെ കൂട്ടത്തിൽ അവൾക്ക് വേണ്ട സാനിറ്ററി പാട് വാങ്ങുന്നത് പോലും അവൻ ആയിരുന്നു.
അനുഷ യും അവനോടു അതെ രീതിയിൽ സൗഹൃദം പുലർത്തി. ആർത്തവ സമയങ്ങളിൽ അവളുടെ ദേഷ്യത്തിന് പലപ്പോഴും അശ്വിൻ ഇര ആയി. അവൾ അതിനു എല്ലാം പിന്നീട് മാപ്പ് പറയുന്നതും പതിവായിരുന്നു. അവൻ അപ്പോൾ പറയും ഇതൊക്ക മൂഡ് സ്വിങ്സിന്റെ ഭാഗം ആണെന്ന് അവനു അറിയാമെന്നും മാപ്പ് ഒന്നും പറഞ്ഞു വെറുതെ പറയരുതെന്നും അവൻ അപ്പോൾ പറയും.
അനുഷ യും വൈശാഗും വഴക്ക് ഉണ്ടാകുമ്പോൾ അതിനു ഒരു തീർപ്പ് ഉണ്ടാക്കാനും അശ്വിൻ ആയിരുന്നു അവരുടെ അരയന്നം. അശ്വിൻ നു ചെറിയ ഒരു ജോബ് കിട്ടി അടുത്തു തന്നെ. അവൻ വേറെ റൂം നോക്കാം എന്ന് പറഞ്ഞപ്പോൾ രണ്ടു പേരും കൂടെ അവനെ കൊന്നില്ല എന്നെ ഒള്ളോ. അവർ അവനെ അവരുടെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു.
