രാത്രികളും പകലുകളും – 1 Like

അവൻ തല മസ്സാജ് ചെയ്തു കൊടുത്തു. അവൾ ഉറങ്ങിപ്പോയി. ഫുഡ്‌ കഴിക്കാൻ ആയപ്പോൾ അവളെ വിളിച്ചു എഴുന്നേൽപ്പിച്ചു. ടോയ്‌ലെറ്റിൽ ഒക്കെ പോയി വന്നു കഴിക്കാൻ ഇരുന്നു. അശ്വി ഇങ്ങു വന്നേ അവനെ പിടിച്ചു മടിയിൽ ഇരുത്തി അവനു ചോറ് വാരി കൊടുത്തു. ആ ടൈമിൽ ബാഗ്രൗണ്ടിൽ ടീവി യിൽ അമ്മ മോനു ചോറ് വാരി കൊടുക്കുന്ന പാട്ടു രണ്ടു പേരും ചിരിച്ചു 😂. ഫുഡ്‌ കഴിച്ചു രണ്ടു പേരും കിടന്നു ഉറങ്ങി. പിറ്റേന്ന് അവന്റെ ബർത്ത് ഡേ ആയിരുന്നു.

രാത്രി 12 മണി ആയപ്പോ പെട്ടന്ന് ലൈറ്റ് എല്ലാം കത്തി മുന്നിൽ അനു നിൽക്കുന്നു ഫോണിൽ വീഡിയോ കാലിൽ വൈശാഖ്. അവൾ ഒരു ബലൂൺ പൊട്ടിച്ചപ്പോ അശ്വിൻ ഞെട്ടി എഴുന്നേറ്റു രണ്ടു പേരും അവനെ വിഷ് ചെയ്തു. കേക്ക് കട്ട്‌ ചെയ്തു. വൈശാഖ് കുറച്ചു നേരം സംസാരിച്ചു ഉറങ്ങാൻ പോയി.അതു കഴിഞ്ഞു അനു ഫ്രിഡ്ജിൽ നിന്നും ബിയർ എടുത്തു കൊണ്ട് വന്നു രണ്ടു പേരും കുടിച്ചു.അശ്വിൻ അനുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

അവൾ അവന്റെ തല മാറിൽ വെച്ചു നെറുകയിൽ കിസ്സ് കൊടുത്തു. കുറച്ചു നേരം അങ്ങനെ അവർ നിന്നു. ഒരു പീസ് കേക്ക് കട്ട്‌ ചെയ്തു അവന്റെ വായിൽ വെച്ച് കൊടുത്തു. അവൻ അവളുടെ കേക്കിന്റെ കൂടെ കയ്യിൽ ഒരു കടി കൊടുത്തു ചിരിച്ചു 😂. അനു അവന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു ചിരിച്ചു 😂. അശ്വിൻ ഒരു പീസ് കേക്ക് എടുത്തു അവളുടെ വായിൽ വെച്ച് കൊടുത്തു അവളും ഒരു കടി കൊടുത്തു.

രണ്ടു പേരും കേക്ക് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ആക്കി അവനെ ബെഡിലേക് തള്ളി ഇട്ടു അവന്റെ മേലെ കയറി സെൽഫി എടുത്തു. അശ്വിൻ നും വിട്ടു കൊടുത്തില്ല അവളെ മറിച്ചിട്ടു അവളുടെ മേലെ കേറി സെൽഫി എടുത്തു കുറെ നേരം അവർ അങ്ങനെ കളിച്ചു ആഘോഷിച്ചു. അന്ന് അനു അവനെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി.

അവൾ എഴുന്നേറ്റപ്പോൾ അവളുടെ തല അവന്റെ മാറിൽ ആയിരുന്നു. അവൾ ഫോൺ എടുത്തു ഒരു സെൽഫി എടുത്തു അവന്റെ നെറ്റിയിൽ ഒരു കിസ്സ് കൊടുത്തു എഴുന്നേറ്റു. അവനും കിസ്സ് കൊടുത്തപ്പോൾ കണ്ണ് തുറന്നു എഴുന്നേറ്റ് അനുവിനെ പിടിച്ചു നെറ്റിയിൽ ഒരു കിസ്സ് കൊടുത്തു താങ്ക്സ് ഫോർ യേസ്റ്റർഡേ എന്നു പറഞ്ഞു കണ്ണ് നിറഞ്ഞു അശ്വിൻ ന്റെ.

അയ്യേ എന്റെ പൊന്നു അശ്വി നീ എന്തെ ഇങ്ങനെ എന്നു പറഞ്ഞു അവനെ തന്റെ മാറിൽ ചേർത്തി അവൾ അവന്റെ അടുത് ബെഡിൽ അവനെ ചാരി ഇരുന്നു.

എന്റെ പൊന്ന് മോൻ എഴുന്നേറ്റു പോയി പല്ല് തേക്ക്, ഞാൻ ചായ ഉണ്ടാക്കി വെക്കാം. നീയും വാ എന്റെ അനു നമുക്ക് ഒരുമിച്ച് പല്ല് തേക്കാം. ആ എന്നാ വാ എന്നെ പൊക്കി എടുത്തു ബാത്‌റൂമിൽ കൊണ്ട് പോ. അശ്വിൻ അവളെ പൊക്കി എടുത്തു ബാത്‌റൂമിൽ കൊണ്ട് പോയി അവർ രണ്ടു പേരും ഒരുമിച്ച് പല്ല് തേച്ചു. അനു ഫ്ലോ ഒക്കെ നിന്നോ.

നിന്നു ഡാ പാഡ് വെച്ചിട്ടുണ്ട് എന്നാലും. ആഹ് നീ കുളിക്ക് ഞാൻ ഫുഡ്‌ ഉണ്ടാക്കാം അനു. നീ പോയി കുളിക്കഡാ ഞാൻ ഫുഡ്‌ ഉണ്ടാക്കാം. അതു വേണ്ട എന്നാ ഒരുമിച്ച് ഉണ്ടാക്കിട്ട് കുളിക്കാം. രണ്ടു പേരും കൂടെ ഫുഡ്‌ ഉണ്ടാക്കി. രണ്ടുപേരും കുളിച്ചു റെഡി ആയി. ഇന്നു അവൾ സാരി ആണ് എടുത്തത് നോർമൽ അവൾ ചുരിദാർ ഉം പാന്റും ആണ് ഇടാറ്.

അശ്വിൻ ആണ് സാരിയുടെ ഞൊറി പിടിച്ചു കൊടുത്തത്. ജോലി ഒക്കെ കഴിഞ്ഞു ഇന്നു ആദ്യം എത്തിയത് അശ്വിൻ ആണ്. അവൻ അനുവിനായി ഒരു വെള്ളി പാദസരം വാങ്ങി കൊണ്ടുവന്നിരുന്നു. പിന്നെ ഒരു സർപ്രൈസ് ഉണ്ട് എന്നു പറഞ്ഞു അവളെ താഴേക്ക് കൊണ്ട് പോയി. അവൻ ഒരു സെക്കന്റ്‌ ഹാൻഡ് സ്കൂട്ടർ വാങ്ങി. നമുക്ക് ഇനി ഒരുമിച്ച് ജോലിക്ക് പോവാം എന്നു പറഞ്ഞു. അനുവിന് ആ സ്കൂട്ടർ നല്ല ഇഷ്ടം ആയി.

എനിക്കും ഓടിക്കാൻ പഠിപ്പിച്ചു തരോ ഡാ. അതിനും കൂടെ അല്ലേടി സ്കൂട്ടർ ഞാൻ വാങ്ങിയത്. നീ ദുബായ് ക്ക് പോകുന്നെന്ന് മുൻപ് ഞാൻ എന്തായാലും നിന്നെ പഠിപ്പിക്കും. ഇന്നു നമുക്ക് ഒന്ന് ഓടിച്ചു നോക്കാം. അവർ അങ്ങനെ പിറ്റേ ദിവസം അടുത് ഉള്ള ഒരു ഗ്രൗണ്ടിൽ പോയി. സൈക്കിൾ ഓടിക്കാൻ അറിയുന്ന അനുവിന് ഒരു ദിവസം കൊണ്ട് തന്നെ നന്നായി ഓടിക്കാൻ പറ്റി.രണ്ട് മൂന്നു ദിവസം കൊണ്ട് തന്നെ അവൾ വണ്ടി നന്നായി ഓടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *