: ഓരോ ചായ കുടിച്ചാലോ രേണു..
: കുടിക്കാം… ആളൊഴിഞ്ഞ കടയുണ്ടെങ്കിൽ നിർത്തിക്കോ
: കാലാവസ്ഥ ആകെ മാറി അല്ലെ… ചെറിയ തണുപ്പുണ്ട് പുറത്ത്
: ദേ ഒരു കട… നിർത്ത് നിർത്ത്
ഒറ്റപെട്ടുകിടക്കുന്ന ചെറിയൊരു ചായക്കടയ്ക്ക് മുന്നിൽ വണ്ടി നിർത്തി. ആവി പറക്കുന്ന ചായയുവായി രണ്ടുപേരും വെളിയിൽ ഇട്ടിരിക്കുന്ന മരപ്പലകയിലിരുന്നു. റോഡിന് എതിർ വശം മുഴുവൻ വെട്ടിയൊതുക്കിയ തേയില ചെടികളാണ്. അതിന്റെ ഓരത്തുകൂടി ഒഴുകുന്ന ചെറിയ നീർച്ചാലിൽ നിന്നുള്ള കളകള നാദം ശ്രവിച്ചുകൊണ്ട് ചൂടുചായ ഊതികുടിക്കാൻ പ്രത്യേക സുഖമാണ്. തണുത്ത കാറ്റ് രേണുവിനെ തഴുകിക്കൊണ്ട് കടന്നുപോകുമ്പോൾ അവളുടെ മുടിയിഴകൾ പാറിപ്പറന്ന് ആദിയുടെ കവിളിൽ തലോടി. ചായ കുടിച്ച് വീണ്ടും അവർ യാത്ര തുടർന്നു. ലക്ഷ്യ സ്ഥാനത്ത് അടുക്കുംതോറും ടാർ റോഡുകൾ മൺപാതകൾക്ക് വഴിമാറി. മനുഷ്യവാസം ഒട്ടുമില്ലെന്ന് തോനുന്നു. കാടിനുള്ളിൽ പടുത്തുയർത്തിയ സത്രങ്ങളിലേക്ക് മിഴിതുറക്കുന്ന പടിവാതിൽ കടന്ന് വണ്ടി ലക്ഷ്യത്തിലെത്തി. മൃഗങ്ങളുടെ ശല്യമൊഴിവാക്കാനായി വലിയ കിടങ്ങുകളുണ്ട് പോരാത്തതിന് വൈദ്യുതി പ്രസരിക്കുന്ന കമ്പി വേലികളും. അങ്ങിങ്ങായി തൂണുകളിൽ ഉയർന്നു നിൽക്കുന്ന ചെറു വീടുകൾ. അവയിലേക്കൊക്കെ വേർപിരിഞ്ഞുപോകുന്ന നടവഴികളിൽ കല്ലുപാകി വെടിപ്പാക്കിയിട്ടുണ്ട്. കുറ്റിയായി നിർത്തിയിരിക്കുന്ന പനീർ ചാമ്പ ചെടികൾ നിറയെ കായ്ച്ചു നിൽക്കുന്നു. ബഹുവർണങ്ങളായ പൂച്ചെടികളാൽ അലംകൃതമാണ് ചുറ്റുപാടും. ചെക്കിൻ നടപടികൾ കഴിഞ്ഞ് രണ്ടുപേരും റൂമിലെത്തി. ബാൽക്കണിയിലിരുന്നാൽ മരച്ചില്ലകൾക്കിടയിലൂടെ ജലാശയത്തിന്റെ ഭംഗിയാസ്വദിക്കാം. ബാഹ്യ ഇടപെടലുകളൊന്നുമില്ലാതെ സ്വകാര്യതയിൽ രണ്ടുദിവസം ആസ്വദിക്കാനുള്ള നല്ലൊരിടം. രേണുവിന് ഭയങ്കര സന്തോഷമായി. വെള്ള വിരിയിട്ട വലിപ്പമുള്ള കിടക്കയിലേക്ക് അവൾ മലർന്നു വീണു. ബാഗൊക്കെ ഒതുക്കിവച്ച് ആദിയും അവളുടെ കൂടെ കൂടി. മലർന്ന് കിടക്കുന്ന അവന്റെ നെഞ്ചിലേക്ക് കയറിക്കിടന്ന രേണു തന്റെ പ്രിയതമന്റെ ഹൃദയമിടിപ്പുകൾക്ക് കാതോർത്തു…
: എങ്ങനുണ്ട് സ്ഥലം.. ഇഷ്ടപ്പെട്ടോ
: അടിപൊളി..വഴിയൊക്കെ കണ്ടപ്പോൾ ഞാനൊന്ന് പേടിച്ചുപോയി
: ഇപ്പൊ പേടിയൊക്കെ മാറിയോ
: ഉം.. അല്ലേലും ഞാനെന്തിനാ പേടിക്കുന്നേ.. എന്റെ കെട്ടിയോൻ കൂടെയില്ലേ
: പേരിൽ മാത്രമല്ലേ കെട്ടിയോൻ.. കെട്ടിയോന് അവകാശപെട്ടതൊന്നും തരുന്നില്ല കേട്ടോ
: ആ പൂതി മനസ്സിൽ വച്ചാൽ മതി… ആ വാതിൽ തുറക്കണമെങ്കിൽ ഇച്ചിരിക്കൂടി കാത്തിരിക്കണം മോനേ
: തുറക്കേണ്ട ഒന്ന് കാണിച്ചുതന്നൂടെ…
: ആലോചിക്കട്ടെ…
: നിനക്ക് പേടിയുണ്ടോ.. ഈ രണ്ടു ദിവസത്തിൽ എന്തെങ്കിലും സംഭവിച്ചാലോ എന്ന്
: ഒട്ടുമില്ല…
: അതെന്താടി…
: കാരണം ഞാൻ എന്റെ ആദിയേട്ടന്റെ കൂടെയായതുകൊണ്ട്.
: തളർത്തിക്കളഞ്ഞു… ഇതാണീ പെണ്ണിന്റെ കുഴപ്പം
: തളരരുത് രാമൻകുട്ടീ… ചെറിയ പരിപാടികളൊക്കെ എനിക്കും ഇഷ്ടമാണ് കേട്ടോ
: എന്ന ഞാൻ നേരത്തെ പറഞ്ഞതുപോലെ ആ മിനുസമുള്ള കക്ഷം നക്കിത്തിന്നട്ടെ .. നിന്നെ സ്ലീവ്ലെസ്സിൽ കണ്ടപ്പോഴേ മനസ്സിൽ കേറിയതാ ഈ ആഗ്രഹം
: ആദ്യം മോൻ കഴിക്കാൻ എന്തെങ്കിലും ഓർഡർ ചെയ്യ്…എനിക്ക് വിശക്കുന്നു.. അത് കഴിഞ്ഞിട്ട് നക്കുവോ തിന്നുവോ എന്തുവേണേലും ആയിക്കോ
ഉടനെ ആദി ചാടിയെണീറ്റ് ഇന്റർകോമിൽ കുത്തിവിളിച്ചു. രണ്ടുപേർക്ക് കഴിക്കാനുള്ള ഭക്ഷണം ഓർഡർചെയ്തു.
: ഒരു പത്തുമിനിറ്റുകൊണ്ട് ഫുഡ് വരും. അപ്പോഴേക്കും മോളൊന്ന് ഫ്രഷായി വാ
: ഈ തണുപ്പിന് എന്തിനാ ഏട്ടാ ഐസ്ക്രീം പറഞ്ഞേ.. ബിരിയാണി മാത്രം മതിയായിരുന്നല്ലോ
: ഇരിക്കട്ടെടി.. അഥവാ ബിരിയാണി തിന്ന് കഴിയുമ്പോൾ വേണമെന്ന് തോന്നിയാലോ
രണ്ടുപേരും ഫ്രഷായി ഡ്രെസ്സൊക്കെ മാറി ബാൽക്കണിയിൽ ഇരിക്കുമ്പോഴാണ് ഫുഡ് വന്നത്. ജലാശയത്തിന്റെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് അവരത് കഴിച്ചു. ശേഷം ബാൽക്കണിയിലെ ചാരുകസേരയിൽ ആദിയുടെ മടിയിൽ കയറിയിരുന്ന് അവന്റെ മാറിലേക്ക് ചാഞ്ഞു അവൾ. വയറ് നിറഞ്ഞ ആലസ്യത്തിൽ ഇളംകാറ്റിന്റെ താരാട്ടുപാട്ടിൽ അവളറിയാതെ മയങ്ങിപ്പോയി. ആദിയുടെ കൈകൾ പതുക്കെ അവളെ തലോടികൊണ്ട് അവനും പതിയെ മയക്കത്തിലേക്ക് വഴുതിവീണു.
